മുഴുപ്പട്ടിണിയില്‍ ലോകത്ത് 11.3 കോ​ടി ​മ​നു​ഷ്യ​ര്‍

യുനൈ​റ്റ​ഡ്​ നാ​ഷ​ന്‍​സ്​: ലോ​ക​ത്ത്​ 53 രാ​ജ്യ​ങ്ങ​ളി​​ലാ​യി 11.3 കോ​ടി ​മ​നു​ഷ്യ​ര്‍ കൊ​ടും​പ​ട്ടി​ണി​യു​ടെ പി​ടി​യി​ല്‍ ഉഴറുന്നു . യു.​എ​ന്നും യൂ​റോ​പ്യ​ന്‍ യൂ​നി​യ​നും സം​യു​ക്​​ത​മാ​യി ത​യാ​റാ​ക്കി​യ റി​പ്പോ​ര്‍​ട്ടി​ലാ​ണ്​ ഞെ​ട്ടി​ക്കു​ന്ന വി​വ​ര​ങ്ങ​ളു​ള്ള​ത്.

Read more

Enjoy this news portal? Please spread the word :)