ഗുജറാത്തില്‍ സൈനികന്റെ ആത്മഹത്യ: തിരുവനന്തപുരം റൂറല്‍ എസ്പി ഓഫീസ് ജീവനക്കാരന്‍ അറസ്റ്റില്‍

തിരുവനന്തപുരം: ഗുജറാത്തില്‍ സൈനികന്‍ വിശാഖ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. തിരുവനന്തപുരം റൂറല്‍ എസ്പി ഓഫീസിലെ ക്ലര്‍ക്ക് അമിതാഭിനെയാണ് അറസ്റ്റ് ചെയ്തത്. ഒരാഴ്ച മുമ്ബായിരുന്നു വിശാഖ് ആത്മഹത്യ

Read more

യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം ; കൊലക്ക് പിന്നില്‍ യുവതിയുമായുള്ള ബന്ധം

തൃക്കാക്കര : കൊച്ചിയില്‍ റോഡരികില്‍ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പൊലീസ്. സംഭവത്തില്‍ മൂന്ന് പേര്‍ കസ്റ്റഡിയിലായിട്ടുണ്ട്. ചക്കരപറമ്ബ് തേക്കേപ്പാടത്ത് പുല്ലുവീട്ടില്‍ ജിബിന്‍ വര്‍ഗീ(32) സാണ്

Read more

അച്ഛന്റെയും മകന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തി

റാന്നി: കനാലില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ടു കാണാതായ അച്ഛന്റെയും മകന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തി. പമ്ബാ ജലസേചന പദ്ധതിയുടെ (പിഐപി) കനാലില്‍ കുളിക്കുന്നതിനിടെ മരിച്ച വടശേരിക്കര തെക്കുംമല പൊന്മേല്‍ ഓമനക്കുട്ടന്‍

Read more

കര്‍ഷക ആത്മഹത്യ ; രമേശ് ചെന്നിത്തലയുടെ ഏകദിന ഉപവാസം ഇന്ന് കട്ടപ്പനയില്‍

ഇടുക്കി: സംസ്ഥാനത്ത് കര്‍ഷക ആത്മഹത്യ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഏകദിന ഉപവാസം ഇടുക്കിയില്‍ നടത്തുന്നു. കര്‍ഷക ആത്മഹത്യയില്‍ സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ലെന്നാരോപിച്ചാണ് ആരോപണം. രാവിലെ

Read more

കര്‍ഷക ആത്മഹത്യയില്‍ ഇന്ന് പ്രത്യേക മന്ത്രിസഭാ യോഗം ചേരും

തിരുവനന്തപുരം: കര്‍ഷക ആത്മഹത്യ കൂടുന്ന സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനത്ത് ഇന്ന് പ്രത്യേക മന്ത്രിസഭാ യോഗം ചേരും. കാര്‍ഷിക വായ്പകള്‍ക്ക് പുറമെ കര്‍ഷകരെടുത്ത എല്ലാതരം വായ്പകള്‍ക്കും മൊറട്ടോറിയം ബാധകമാക്കുന്ന

Read more

കാർഷികകടങ്ങൾ എഴുതിതള്ളണമെന്ന് കെ.എം മാണി

  കോട്ടയം: സംസ്ഥാനത്ത് കർഷക ആത്മഹത്യകൾ വർധിക്കുന്ന സാഹചര്യത്തിൽ ചെറുകിട – നാമമാത്ര കർഷകരുടെ കാർഷിക കടങ്ങൾ എഴുതി തള്ളാൻ സർക്കാർ തയ്യാറാകണമെന്ന് കേരള കോൺഗ്രസ് എം

Read more

ബാങ്കിന് മുകളില്‍ നിന്ന് ചാടി എസ്.ബി.ഐ ക്ളര്‍ക്ക് ജീവനൊടുക്കി

കൊച്ചി: സ്‌റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുടെ എറണാകുളം മേനക ജംഗ്‌ഷനിലെ അഡ്‌മിനിസ്ട്രേഷന്‍ ഓഫീസ് കെട്ടിടത്തിന്റെ പത്താംനിലയില്‍ നിന്നും ചാടി ക്ലര്‍ക്കും വിമുക്തഭടനുമായ കോലഞ്ചേരി പുത്തന്‍കുരിശ് ഐനാമുകള്‍ ഞാട്ടിയില്‍

Read more

ബി​ജെ​പി എം​എ​ല്‍​എ ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ചു

ബം​ഗ​ളൂ​രു: ക​ര്‍​ണാ​ട​ക​യി​ല്‍ ബി​ജെ​പി എം​എ​ല്‍​എ ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ചു. ഹോ​സ​ദു​ര്‍​ഗ​യി​ല്‍​നി​ന്നു​ള്ള ഗോ​ലി​ഹാ​ത്തി ശേ​ഖ​ര്‍ എം​എ​ല്‍​എ​യാ​ണ് ത​ന്‍റെ അ​ണി​ക​ളെ പോ​ലീ​സ് ഉ​പ​ദ്ര​വി​ക്കു​ന്നു​വെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച​ത്. ഹോ​സ​ദു​ര്‍​ഗ പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ

Read more

യുവതി തൂങ്ങിമരിക്കുന്നതിനിടയില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കി

ഭോപാല്‍:മധ്യപ്രദേശിലെ കഠ്നി ജില്ലയില്‍ സന്തോഷ് സിങിന്റെ ഗര്‍ഭിണിയായ ഭാര്യ ലക്ഷ്മി ഭായ്(36) തൂങ്ങിമരിക്കുന്നതിനിടയില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കി .തൂങ്ങിമരിച്ച ലക്ഷ്മിയുടെ പൊക്കിള്‍ക്കൊടിയില്‍ തൂങ്ങികിടന്ന നവജാത ശിശുവിനു സ്ഥലം

Read more

സെക്രട്ടേറിയേറ്റിനു മുന്നില്‍ ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു

തിരുവനന്തപുരം : സെക്രട്ടേറിയേറ്റിലെ ബിജെപി സമരപ്പന്തലിനു മുന്നില്‍ സ്വയം തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു. മുട്ടട സ്വദേശി വേണുഗോപാലന്‍ നായരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. Share

Read more

ഭരണ സമിതിയുടെ പീഡനം; പഞ്ചായത്ത് സെക്രട്ടറി ആത്മഹത്യ ചെയ്തു

ഗ്രാമ പഞ്ചായത്തിലെ ഭരണ സമിതിയുടെ മാനസിക പീഡനം താങ്ങാന്‍ കഴിയാതെ പഞ്ചായത്ത് സെക്രട്ടറി ആത്മഹത്യ ചെയ്തു. തൃശൂര്‍ പാവറട്ടി ഗ്രാമ പഞ്ചായത്തിലെ ഭരണ സമിതിയുടെ മാനസിക പീഡനം

Read more

ദാമ്ബത്യജീവിതത്തില്‍ വീണ്ടും വില്ലനായി ഫേസ്‌ബുക്ക്: പൊലിഞ്ഞത് കൗമാരം വിട്ടുമാറാത്ത യുവദമ്ബതികളുടെ ജീവന്‍

ബെംഗളൂരു: ദാമ്ബത്യജീവിതത്തില്‍ വീണ്ടും വില്ലനായി ഫേസ്‌ബുക്ക്. പൊലിഞ്ഞത് കൗമാരം വിട്ടുമാറാത്ത യുവദമ്ബതികളുടെ ജീവന്‍. അമിതമായ ഫേസ്‌ബുക്ക് ഉപയോഗത്തെച്ചൊല്ലി പരസ്പരം കലഹിച്ച ദമ്ബതിമാരെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

Read more

മദ്യലഹരിയില്‍ സുഹൃത്തുമായി വഴക്ക് ; ഒടുവില്‍ യുവതി ചെയ്തതിങ്ങനെ

ന്യൂഡല്‍ഹി: മദ്യലഹരിയില്‍ സുഹൃത്തുമായി വഴക്കിട്ട യുവതി കെട്ടിടത്തിന് മുകളില്‍ നിന്നും ചാടി ആത്മഹത്യ ചെയ്‌തു. വടക്കു പടിഞ്ഞാറ്​ ഡല്‍ഹിയില്‍ മുഖര്‍ജി നഗര്‍ മേഖലയിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്.

Read more

ഡിവൈഎഫ്‌ഐ നേതാവ് ലോഡ്ജ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍; ജീവനൊടുക്കിയത് ആത്മഹത്യ കമ്മ്യൂണിസ്റ്റുകാരന് ചേര്‍ന്നതല്ലെന്നും ക്ഷമിക്കണമെന്നും എഴുതിവച്ച്‌

മൂലമറ്റം: ഡിവൈഎഫ്‌ഐ ഇടുക്കി ജില്ലാ കമ്മിറ്റിയംഗവും സിപിഎം ഇലപ്പള്ളി ബ്രാഞ്ച് സെക്രട്ടറിയുമായ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തൊടുപുഴയിലെ ലോഡ്ജു മുറിയിലാണ് തിങ്കളാഴ്ച രാത്രി ഇലപ്പള്ളി കോളരിക്കല്‍

Read more

സെക്രട്ടേറിയേറ്റിനു മുന്നില്‍ മരത്തിനു മുകളില്‍ കയറി യുവതിയുടെ ആത്മഹത്യ ഭീഷണി

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിലെ മരത്തിനു മുകളില്‍ കയറി യുവതിയുടെ ആത്മഹത്യ ഭീഷണി. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. വിവരമറിഞ്ഞെത്തിയ പൊലീസും ഫയര്‍ഫോഴ്സും ബലം പ്രയോഗിച്ചാണ് യുവതിയെ താഴെയിറക്കിയത്. കണ്ണൂര്‍

Read more

കോട്ടയത്ത് സ്‌കൂളിൽ നിന്ന് പുറത്താക്കിയതിന് വിദ്യാർത്ഥി ആത്മഹത്യ ചെയ്‌തു

കോട്ടയം: സ്‌കൂളിൽ നിന്ന് പുറത്താക്കിയതിന്റെ മനോവിഷമത്തിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്‌തു. കോട്ടയം പാമ്പാടി ക്രോസ് റോ‌ഡ്‌സ് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി കോട്ടയം പുളിക്കൽ കവല സ്വദേശി

Read more

പ്രധാന വാര്‍ത്തകള്‍ അരൂര്‍ പാലത്തില്‍ നിന്നും യുവതി പുഴയിലേക്ക്​ ചാടി

  കൊച്ചി: അരൂര്‍ പാലത്തില്‍ നിന്ന് സ്ത്രീ പുഴയിലേക്ക്​ ചാടി. ഭര്‍ത്താവിനും കുഞ്ഞിനും ഒപ്പം വന്ന സ്ത്രീയാണ് വെള്ളത്തിലേക്ക് എടുത്തു ചാടിയത്. പാലത്തിന് കിഴക്ക് ഭാഗത്തേക്ക് ഒഴുകി

Read more

സുഹൃത്തുക്കളും അയല്‍വാസികളുമായ യുവാക്കളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

ചീമേനി : സുഹൃത്തുക്കളും അയല്‍വാസികളുമായ യുവാക്കളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചീമേനി രാമഞ്ചിറയില്‍ ഞായറാഴ്ചയാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടത്. രാമഞ്ചിറയിലെ നാരായണന്റെ മകന്‍ ടി വിനീഷ്

Read more

കിടപ്പുമുറിയില്‍ ബെഡ് ഷീറ്റ് ഉപയോഗിച്ച്‌ തൂങ്ങി മരിച്ചു; കോതംമംഗലത്ത് ജീവനൊടുക്കിയത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി

  കോതമംഗലം: നഗരത്തിലെ പ്രമുഖ സ്കൂളിലെ പ്ലസ്വണ്‍ വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലില്‍ കണ്ടെത്തി. ഊന്നുകല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെടുന്ന തലക്കോട് സ്വദേശിനിനായ പെണ്‍കുട്ടി കിടപ്പുമുറിയില്‍ ബെഡ് ഷീറ്റ്

Read more

കൊല്ലത്തെ സ്വകാര്യ സ്കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടിയ വിദ്യാര്‍ഥിനി മരിച്ചു;

തിരുവനന്തപുരം: കൊല്ലത്തെ സ്വകാര്യ സ്കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടിയ വിദ്യാര്‍ഥിനി മരിച്ചു. ഗൗരി (15) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ രണ്ടിന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. Share

Read more

ചി​കി​ത്സ​യ്ക്കു പ​ണ​മി​ല്ല; കു​ഞ്ഞി​നെ കി​ണ​റ്റി​ലെ​റി​ഞ്ഞ് അ​മ്മ ജീ​വ​നൊ​ടു​ക്കി

ചെ​ന്നൈ: ചി​കി​ത്സ​യ്ക്കു പ​ണ​മി​ല്ലാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്നു യു​വ​തി ആ​റു മാ​സം പ്രാ​യ​മാ​യ കു​ഞ്ഞി​നെ കി​ണ​റ്റി​ലെ​റി​ഞ്ഞ​ശേ​ഷം ജീ​വ​നൊ​ടു​ക്കി. ത​മി​ഴ്നാ​ട്ടി​ലെ നാ​മ​ക്ക​ൽ ജി​ല്ല​യി​ലാ​ണ് സം​ഭ​വം. അ​ൻ​പു​കൊ​ടി​യും ക്ഷു​ര​ക​നാ​യ ഭ​ർ​ത്താ​വ് പെ​രി​യ​സ്വാ​മി​യും കൂ​ടി

Read more

ഡൽഹിയിൽ മലയാളി നഴ്സ് ജീവനൊടുക്കാൻ ശ്രമിച്ചു

ന്യൂഡൽഹി: ഡൽഹിയിലെ ഐഎൽബിഎസ് ആശുപത്രിയിൽ മലയാളി നഴ്സ് ജീവനൊടുക്കാൻ ശ്രമിച്ചു. കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്ന യുവതിയാണ് ജീവനൊക്കാൻ ശ്രമിച്ചത്. ആശുപത്രി അധികൃതർ ഇന്ന് ഇവർക്ക് പിരിച്ചുവിടൽ

Read more

ത​​​മി​​​ഴ്നാ​​​ട്ടി​​​ൽ മെ​​​ഡി​​​ക്ക​​​ൽ പ്ര​​​വേ​​​ശ​​​നം ല​​​ഭി​​​ക്കാ​​​ത്ത​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ദ​​​ളി​​​ത് വി​​​ദ്യാ​​​ർ​​​ഥി​​​നി ആ​​​ത്മ​​​ഹ​​​ത്യ ചെ​​​യ്തു.

അ​​​രി​​​യാ​​​ലൂ​​​ർ: ത​​​മി​​​ഴ്നാ​​​ട്ടി​​​ൽ മെ​​​ഡി​​​ക്ക​​​ൽ പ്ര​​​വേ​​​ശ​​​നം ല​​​ഭി​​​ക്കാ​​​ത്ത​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ദ​​​ളി​​​ത് വി​​​ദ്യാ​​​ർ​​​ഥി​​​നി ആ​​​ത്മ​​​ഹ​​​ത്യ ചെ​​​യ്തു.​​​അ​​​രി​​​യാ​​​ലു​​​ർ ജി​​​ല്ല​​​യി​​​ലെ കു​​​ഴു​​​മൂ​​​ർ സ്വ​​​ദേ​​​ശി​​​നി എ​​​സ്. അ​​​നി​​​ത(17)​​​ആ​​​ണു മ​​​രി​​​ച്ച​​​ത്. ത​​​മി​​​ഴ്നാ​​​ടി​​​നെ നീ​​​റ്റ് (നാ​​​ഷ​​​ണ​​​ൽ എ​​​ലി​​​ജി​​​ബി​​​ലി​​​റ്റി​​​കം എ​​​ൻ​​​ട്ര​​​സ്

Read more

ചെറുവള്ളി എസ്റ്റേറ്റിലെ 100ഏക്കർ ദേവസ്വത്തിന്‍റേത്; തിരിച്ചു നൽകണമെന്ന് പ്രയാർ.

കൊച്ചി: ശബരിമല വിമാനത്താവളത്തിനായി സംസ്ഥാന സര്‍ക്കാര്‍ കണ്ടെത്തിയ ചെറുവള്ളി എസ്റ്റേറ്റില്‍ ദേവസ്വം ഭൂമിയും ഉണ്ടെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍. എം.ജി.രാജമാണിക്യം കമ്മീഷൻ റിപ്പോര്‍ട്ടില്‍

Read more

കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ വില്ലേജ് ഓഫീസ് ഉദ്യോഗസ്ഥരെ വെള്ളപൂശി റവന്യൂവകുപ്പ്

തിരുവനന്തപുരം: കൈവശഭൂമിയുടെ കരം സ്വീകരിക്കാഞ്ഞതിന്റെ പേരില്‍ ചെമ്പനോടയില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ വില്ലേജ് ഓഫീസ് ഉദ്യോഗസ്ഥരെ വെള്ളപൂശി റവന്യൂവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട്. സംഭവത്തില്‍

Read more