വിമര്‍ശനത്തിനു പിന്നാലെ വഴങ്ങി സര്‍ക്കാര്‍,​ സഭാ തര്‍ക്കത്തില്‍ സുപ്രീംകോടതി വിധി നടപ്പാക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: മലങ്കര സഭാ തര്‍ക്കത്തില്‍ സുപ്രീംകോടതി വിധി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറ‌ഞ്ഞു. വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും സമവായത്തിലൂടെ വിധി നടപ്പാക്കാനാണ് സര്‍ക്കാരിന്റെ ശ്രമമെന്നും

Read more

മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കണമെന്ന ഉത്തരവ് സ്റ്റേ ചെയ്യണം; സുപ്രീംകോടതിയില്‍ താമസക്കാരന്റെ ഹര്‍ജി

ന്യൂഡല്‍ഹി: മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കണമെന്ന ഉത്തരവ് സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ താമസക്കാരന്റെ ഹര്‍ജി. ആല്‍ഫാ സെറീന്‍ അപ്പാര്‍ട്‌മെന്റിലെ 32 താമസക്കാരാണ് ഹര്‍ജി നല്‍കിയത്. ഫ്ലാറ്റുകള്‍ പൊളിച്ചു

Read more

മോദിക്കെതിരെ കോണ്‍ഗ്രസ് സമര്‍പ്പിച്ച ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍

ഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രന്‍ മോദിക്കെതിരെ കോണ്‍ഗ്രസ് സമര്‍പ്പിച്ച ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്‍. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച സംഭവത്തിലാണ് മോദിക്കും അമിത്ഷാക്കുമെതിരെ കോണ്‍ഗ്രസ് കോടതിയില്‍ ഹര്‍ജി

Read more

രഞ്ജന്‍ ഗൊഗോയി‌ക്കെതിരെയുള്ള ലൈംഗിക പീഡന പരാതി, മൂന്നംഗ സമിതിയില്‍ ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയും

ന്യൂഡല്‍ഹി: സുപ്രീം കോടതി ചിഫ് ജസ്‌റ്റിസ് രഞ്ജന്‍ ഗൊഗോയി‌ക്കെതിരെയുള്ള ലൈംഗിക പീഡന പരാതി അന്വേഷിക്കാന്‍ നിയോഗിച്ച ആഭ്യന്തര സമിതിയില്‍ ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയെ ഉള്‍പ്പെടുത്തി. മൂന്നംഗം സമിതിയില്‍

Read more

ചീഫ് ജസ്റ്റിസിനെതിരായ പീഡനാരോപണം: ഗൂഢാലോചനയുണ്ടെന്ന സത്യവാങ്മൂലം ഇന്ന് പരിശോധിക്കും

ദില്ലി: ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്ക് എതിരായ ലൈംഗിക അതിക്രമ പരാതിക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന അഭിഭാഷകനായ ഉത്സവ് സിംഗ് ബെന്‍സിന്‍റെ സത്യവാങ്മൂലം ഇന്ന് സുപ്രീംകോടതി വീണ്ടും പരിശോധിക്കും.

Read more

രാഹുല്‍ സുപ്രീംകോടതിയില്‍ ഖേദം പ്രകടിപ്പിച്ചു

ന്യൂഡല്‍ഹി: കാവല്‍ക്കാരന്‍ കള്ളനാണെന്ന് സുപ്രീംകോടതി കണ്ടെത്തിയെന്ന പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഖേദം പ്രകടിപ്പിച്ചു. അഭിഭാഷകന്‍ മുഖേന സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് രാഹുലിന്‍റെ ഖേദപ്രകടനം. രാഹുലിന്‍റെ

Read more

വോട്ടിം​ഗ് യന്ത്രത്തിലെ ക്രമക്കേട് : പ്രതിപക്ഷ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

ന്യൂഡല്‍ഹി : വോട്ടിംഗ് യന്ത്രത്തില്‍ ക്രമക്കേട് നടക്കാതിരിക്കാനുള്ള ഇടപെടല്‍ ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ കോടതിയാകും കേസില്‍ വാദം കേള്‍ക്കുക.

Read more

എസ്‌എന്‍സി ലാവലിന്‍ കേസ് ഇന്ന് സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: എസ്.എന്‍.സി ലാവലിന്‍ കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പടെയുള്ളവരെ കുറ്റവിമുക്തരാക്കിയ കേരള ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സി.ബി.ഐ നല്‍കിയ ഹര്‍ജിയും

Read more

ശുദ്ധിക്രിയയ്ക്കു കാരണം യുവതീപ്രവേശമല്ല: ശബരിമല തന്ത്രി

പത്തനംതിട്ട: ശബരിമലയില്‍ ജനുവരി 2 ന് നടയടച്ച്‌ ശുദ്ധിക്രിയ നടത്തിയതിനു കാരണം യുവതീപ്രവേശമല്ലെന്ന് വിശദീകരിച്ച്‌ തന്ത്രി കണ്ഠര് രാജീവര്. ദേവചൈതന്യത്തിനു കളങ്കം വന്നതിനാലാണു ശുദ്ധിക്രിയ നടത്തിയത് എന്നും അദ്ദേഹം

Read more

സര്‍ക്കാരിന് തിരിച്ചടി; ശബരിമല കേസുകള്‍ വേഗത്തില്‍ പരിഗണിക്കില്ലെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ശബരിമലയെ സംബന്ധിച്ച്‌ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച രണ്ട് ഹര്‍ജികള്‍ വേഗത്തില്‍ പരിഗണിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് ര‌ഞ്ജന്‍

Read more

ശബരിമല: മൂന്നംഗ സമിതിക്കെതിരെ സര്‍ക്കാര്‍ സുപ്രിംകോടതിയിലേക്ക്

തിരുവനന്തപുരം: ശബരിമലയില്‍ മൂന്നംഗ നിരീക്ഷക സമിതിയെ നിയോഗിച്ചതിനെതിരെ സര്‍ക്കാര്‍ രംഗത്ത്. നിരീക്ഷക സമിതിയെ നിയോഗിച്ച കേരള ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിക്കും. ബുധനാഴ്ച സുപ്രിംകോടതിയില്‍ ഹര്‍ജി

Read more

സുപ്രീം കോടതി വിധി തെറ്റായി വ്യാഖ്യാനിച്ചു, ശ്രീധരന്‍ പിള്ളയ്‌ക്കെതിരെ കോടതിയലക്ഷ്യ ഹര്‍ജി

ന്യൂഡല്‍ഹി: ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച ജസ്‌റ്റിസ് ഇന്ദു മല്‍ഹോത്രയുടെ വിധി പ്രസ്‌താവനം തെറ്റായി വ്യാഖ്യാനിച്ചുവെന്ന് ആരോപിച്ച്‌ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള അടക്കം അഞ്ച് പേര്‍ക്കെതിരെ

Read more

ശബരിമല ; പൊലീസ് നിയന്ത്രണങ്ങള്‍ക്കെതിരെ നല്‍കിയ ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതിയില്‍

കൊച്ചി : ശബരിമലയിലെ പൊലീസ് നിയന്ത്രണങ്ങള്‍ക്കെതിരെ നല്‍കിയ ഒരു കൂട്ടം ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതിയുടെ പരിഗണനയില്‍. അതേസമയം സന്നിധാനത്തെ വലിയ നടപ്പന്തലില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്ക് പൊലീസ് ഇന്നലെമുതല്‍

Read more

ശബരിമല സത്രീപ്രവേശനം; മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷിയോഗം ആരംഭിച്ചു

തിരുവനന്തപുരം: ശബരിമല സത്രീപ്രവേശന വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച സര്‍വകക്ഷിയോഗം ആരംഭിച്ചു. മുഖ്യമന്ത്രിയുടെ ചേംബറിലാണ് യോഗം ചേരുന്നത്. കക്ഷിനേതാക്കളെല്ലാം യോഗത്തില്‍ പങ്കെടുക്കും. സര്‍വകക്ഷിയോഗത്തിന് മുന്നോടിയായി യുഡിഎഫ്

Read more

ശബരിമല വിഷയത്തില്‍ സര്‍വകക്ഷിയോഗം ഇന്ന് രാവിലെ 11ന് മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമ്ബോള്‍ പ്രതീക്ഷയിലാണ് കേരളം

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സര്‍വകക്ഷിയോഗം ഇന്ന് രാവിലെ 11ന് മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമ്ബോള്‍ കേരളം പ്രതീക്ഷയിലാണ്. യുവതി പ്രവേശന വിധിയുമായി ബന്ധപ്പെട്ട് കേരളത്തില്‍ കലാപാന്തരീക്ഷമുണ്ടെന്ന് ഏവരും

Read more

വിധിക്ക് ശേഷം കണ്ടരര് രാജീവരുടെ പ്രതികരണം; അയ്യപ്പന്‍ തുണച്ചു

ശബരിമല:ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് തുറന്ന കോടതിയില്‍ വാദം കേള്‍ക്കാനുള്ള സുപ്രീംകോടതിയുടെ വിധി അയ്യപ്പന്റെ തുണയാണെന്ന് തന്ത്രി കണ്ടരര് രാജീവര് പ്രതികരിച്ചു. ആചാരാനുഷ്ടാനങ്ങളില്‍ കോടതി വിധി സാരമായി

Read more

ശബരിമല യുവതീ പ്രവേശനം: പുനപരിശോധന ഹര്‍ജികള്‍ ജനുവരി 22ന് തുറന്ന കോടതിയില്‍ കേള്‍ക്കും;സ്ത്രീപ്രവേശനവിധിയ്ക്ക് സ്റ്റേ ഇല്ല

ന്യൂഡല്‍ഹി:ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന വിധിക്കെതിരെ സമര്‍പ്പിച്ച പുനപരിശോധന ഹര്‍ജികള്‍ ജനുവരി 22ന് തുറന്ന കോടതിയില്‍ കേള്‍ക്കും. നേരത്തെ ഇക്കാര്യത്തില്‍ സമര്‍പ്പിക്കപ്പെട്ട റിട്ട് ഹര്‍ജികള്‍ പരിഗണിക്കുന്നത്

Read more

ശ​ബ​രി​മ​ല: റി​വ്യൂ ഹ​ര്‍​ജി​ക​ള്‍ ചൊ​വ്വാ​ഴ്ച ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ച് പ​രി​ഗ​ണി​ക്കും

ന്യൂ​ഡ​ല്‍​ഹി: ശ​ബ​രി​മ​ല​യി​ല്‍ സ്ത്രീ​പ്ര​വേ​ശ​നം അ​നു​വ​ദി​ച്ച വി​ധി​യി​ക്കെ​തി​രേ സ​മ​ര്‍​പ്പി​ച്ച റി​വ്യൂ ഹ​ര്‍​ജി​ക​ള്‍ സു​പ്രീം കോ​ട​തി ചൊ​വ്വാ​ഴ്ച പ​രി​ഗ​ണി​ക്കും. ചീ​ഫ് ജ​സ്റ്റി​സ് അ​ധ്യ​ക്ഷ​നാ​യ അ​ഞ്ചം​ഗ ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ചാ​ണ് ഹ​ര്‍​ജി​ക​ള്‍ പ​രി​ഗ​ണി​ക്കു​ക.

Read more

രണ്ടിലൊന്ന് ഇന്ന് ; സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് മാറ്റിയ നടപടി ചോദ്യം ചെയ്ത് അലോക് വര്‍മ നല്‍കിയ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

ന്യൂഡല്‍ഹി: സിബിഐ തലപ്പത്തെ ഉള്‍പ്പോരിനെ തുടര്‍ന്ന് സിബിഐ ഡയറക്ടര്‍ അലോക് കുമാര്‍ വര്‍മയെ മാറ്റിയ നടപടി ചോദ്യം ചെയ്ത് മുന്‍ ഡയറക്ടര്‍ അലോക് വര്‍മ നല്‍കിയ ഹര്‍ജി

Read more

ദേവസ്വം ബോര്‍ഡ് നിലപാടു മാറ്റി ; ശബരിമലയില്‍ യുവതി പ്രവേശനമാകാമെന്ന് സുപ്രീം കോടതിയെ അറിയിക്കും

ശബരിമലയില്‍ യുവതി പ്രവേശനം പാടില്ലെന്ന മുന്‍ നിലപാടില്‍ നിന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നിലപാട് മാറ്റുന്നു. സര്‍ക്കാര്‍ നിലപാടിനെ പിന്തുണച്ചു സുപ്രീം കോടതിയില്‍ പുതിയ നിലപാടറിയിക്കാനാണ് നീക്കം.

Read more

ലാവ് ലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി ജനുവരി 2-ാം വാരത്തിലേക്ക് മാറ്റി

ന്യൂഡെല്‍ഹി: പിണറായി വിജയനെതിരെയുള്ള ലാവ് ലിന്‍ കേസ് റദ്ദാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സി ബി ഐ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് സുപ്രീംകോടതി ജനുവരി രണ്ടാംവാരത്തിലേക്ക്

Read more

ഉപാധിയോടെയുള്ള ഇഷ്ടദാനം റദ്ദാക്കാമെന്ന് സുപ്രിംകോടതി വിധി

ന്യൂഡല്‍ഹി: ഉപാധിയോടെയുള്ള ഇഷ്ടദാനം ഉപാധി ലംഘനം ഉണ്ടായാല്‍ റദ്ദാക്കാമെന്ന് സുപ്രിംകോടതി. കേരള ഹൈക്കോടതി വിധി റദ്ദാക്കിക്കൊണ്ടാണ് സുപ്രിംകോടതി രണ്ടംഗ ബെഞ്ചിന്റെ വിധി. ജഡ്ജിമാരായ അരുണ്‍ മിശ്ര, ഇന്ദിര

Read more

“ശബരിമലയില്‍ പോകുന്ന സ്ത്രീകളെ രണ്ടായി വലിച്ചു കീറണം; വിധി പുറപെടുവിച്ച ജഡ്ജിമാര്‍ ശുഭന്‍മാര്‍”; വിവാദപ്രസ്താവനകളുമായി നടന്‍ കൊല്ലം തുളസി

കൊല്ലം: ശബരിമലയില്‍ പോകുന്ന സ്ത്രീകളെ രണ്ടായി വലിച്ചു കീറണമെന്ന വിവാദപ്രസ്താവനയുമായി നടന്‍ കൊല്ലം തുളസി. രണ്ടായി വലിച്ചു കീറി ഒരു ഭാഗം ദില്ലിയിലേക്കും മറ്റൊരു ഭാഗം മുഖ്യമന്ത്രിക്കും

Read more

സുപ്രീം കോടതി ചീഫ് ജസ്റ്റിസായി രഞ്ജന്‍ ഗൊഗോയി ഇന്ന് സ്ഥാനമേല്‍ക്കും

ദില്ലി: ഇന്ത്യയുടെ 46 മത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി ഇന്ന് ചുമതലയേല്‍ക്കും. മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഇന്നലെ സ്ഥാനം

Read more

മറ്റൊരുവന്റെ ഭാര്യയുമായി യുവാവ് ഒളിച്ചോടി; പൊലീസ് പിന്തുടര്‍ന്ന് തമിഴ്‌നാട്ടില്‍ നിന്ന് പൊക്കി; വിവാഹേതര ലൈംഗികബന്ധം കുറ്റകരമല്ലാത്തതിനാല്‍ കൂളായി നിന്ന് കാമുകീ-കാമുകന്മാര്‍

പത്തനംതിട്ട: മറ്റൊരുവന്റെ ഭാര്യയുമായി ഒളിച്ചോടിയ യുവാവ് അകത്തായി. വിവാഹേതര ബന്ധം കുറ്റകരമല്ലെന്ന കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഈസിയായി കേസില്‍ നിന്നൂരിപ്പോകേണ്ടിയിരുന്ന കാമുകന്‍ അകത്തായത് ബൈക്ക് മോഷണക്കേസിലാണെന്നു മാത്രം.

Read more

Enjoy this news portal? Please spread the word :)