കൊട്ടാരക്കരക്കാര്‍ക്ക് നെറ്റിപട്ടം കെട്ടി എഴുന്നള്ളിക്കാന്‍ ഇനി ആന വേണ്ട ആനവണ്ടി മതി

കൊട്ടാരക്കര: സംസ്ഥാനത്ത് പൂരത്തിന് ആനയെ എഴുന്നള്ളിക്കണമെന്നും വേണ്ടെന്നുമെല്ലാമുള്ള വാദപ്രതിവാദങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. എന്നാല്‍ എഴുന്നള്ളിപ്പിന് ആന തന്നെ വേണമെന്നില്ല മറ്റ് വഴികളും സ്വീകരിക്കാമെന്ന് കാണിച്ചു തരികയാണ് കൊട്ടാരക്കരക്കാര്‍. ചിലര്‍ക്കെങ്കിലും അംഗീകരിക്കാന്‍

Read more

നാമജപം കേട്ടപ്പോള്‍ അസ്വസ്ഥനായി മുഖ്യമന്ത്രി ; ക്ഷേത്രത്തിലെ ഉച്ചഭാഷിണിയുടെ വൈദ്യുതി ബന്ധം വിച്ഛേദിച്ച്‌ സിപിഎം നേതാക്കള്‍

തിരുവനന്തപുരം : തെരഞ്ഞെടുപ്പ് പ്രചാരണയോ​ഗത്തില്‍ സംബന്ധിക്കുന്നതിനിടെ ക്ഷേത്രത്തില്‍ നിന്നും നാമജപം കേട്ടതോടെ അസ്വസ്ഥനായി മുഖ്യമന്ത്രി പിണറായി വിജയന്‍. തുടര്‍ന്ന് സിപിഎം നേതാക്കള്‍ ഉച്ചഭാഷിണിയുടെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു.

Read more

പ്രസാദത്തില്‍ വിഷം കലര്‍ത്തിയത് പൂജാരിയും ക്ഷേത്രം കമ്മിറ്റി പ്രസിഡന്റും; മരണം 15 ആയി, 120 പേര്‍ ഇപ്പോഴും ആശുപത്രിയില്‍

മൈസൂരു: കിച്ചു മറാന്‍ഡ ക്ഷേത്രത്തിലെ പ്രസാദത്തില്‍ വിഷം കലര്‍ത്തിയ സംഭവത്തില്‍ പൂജാരി ദൊഡ്ഡയ്യ, ക്ഷേത്രം കമ്മിറ്റി പ്രസിഡന്റ് ഹിമ്മാടി മഹാദേവ സ്വാമി എന്നിവരടക്കം നാലു പേരെ പൊലീസ്

Read more

ആര്‍എസ്‌എസ് ശാഖകളില്‍ പരിശീലനം നേടുന്നവര്‍ക്കെതിരെ കേസെടുക്കണമെന്ന് പി ജയരാജന്‍

കണ്ണൂര്‍: ആര്‍എസ്‌എസ് ശാഖകള്‍ പൊലീസ് നിരീക്ഷിക്കണമെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍. പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കണമെന്നും പി ജയരാജന്‍ ആവശ്യപ്പെട്ടു.

Read more

ക്ഷേത്രത്തില്‍ ദുര്‍ മന്ത്രവാദവും അനാശാസ്യവും; പരാതിപ്പെട്ടാല്‍ പെണ്‍മക്കളെ ബലാത്സംഗം ചെയ്യും, ഭര്‍ത്താവിനെ കൊന്നു കളയുമെന്നും വീട്ടമ്മയ്ക്ക് മന്ത്രവാദിയുടെ ഭീഷണി

കൊല്ലം: വീടിന് സമീപം നടക്കുന്ന ദുര്‍ മന്ത്രവാദത്തെക്കുറിച്ചും അനാശാസ്യ പ്രവര്‍ത്തികളെ കുറിച്ചും പരാതിപ്പെട്ടാല്‍ പെണ്‍മക്കളെ ബലാത്സംഗം ചെയ്യുമെന്നും ഭര്‍ത്താവിനെ കൊന്നു കളയുമെന്നും മന്ത്രവാദി ഭീഷണിപ്പെടുത്തുന്നതായി വീട്ടമ്മയുടെ പരാതി.

Read more

ക്ഷേത്ര പരിസരത്ത് സ്ത്രീയെ വെട്ടിക്കൊല്ലാന്‍ ശ്രമം, അക്രമി പിടിയില്‍

തിരുവനന്തപുരം: തിരുവല്ലം പരശുരാമ ക്ഷേത്ര പരിസരത്ത് തോര്‍ത്ത് വില്‍പ്പനക്കാരിയായ സ്ത്രീയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം. തിരുവല്ലം സ്വദേശിനി ജയയ്ക്കാണ് (50) വെട്ടേറ്റത്. കഴുത്തില്‍ ആഴത്തില്‍ വെട്ടേറ്റ ജയയെ അതീവ

Read more

ക്ഷേത്രത്തില്‍ മോഷണം

കായംകുളം: കായംകുളത്തെ ചേരാവള്ളി മുട്ടേത്ത് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ മോഷണം. ഇന്ന് പുലര്‍ച്ചെയായാണ് സംഭവമുണ്ടായത്. ക്ഷേത്രത്തിന്റെ കാണിക്ക വഞ്ചി കുത്തിത്തുറന്ന് മോഷ്ടാക്കള്‍ പണം അപഹരിക്കുകയായിരുന്നു. ക്ഷേത്ര ഓഫീസ് മുറിയും

Read more

ക്ഷേ​ത്ര​ങ്ങ​ള്‍ കു​ത്തി​ത്തു​റ​ന്ന് ക​വ​ര്‍​ച്ച; പണവും സ്വര്‍ണവും നഷ്ടപ്പെട്ടു

ചാരുംമൂട് : താമരക്കുളത്ത് ക്ഷേ​ത്ര​ങ്ങ​ള്‍ കു​ത്തി​ത്തു​റ​ന്ന് ക​വ​ര്‍​ച്ച. താ​മ​ര​ക്കു​ളം ച​ത്തി​യ​റ മു​തി​ര​ക്കാ​ല ക്ഷേ​ത്രം, വേ​ട​ര​പ്ലാ​വ് ചെ​റ്റാ​രി​ക്ക​ല്‍ ക്ഷേ​ത്രം എ​ന്നീ ക്ഷേ​ത്ര​ങ്ങ​ള്‍ കു​ത്തി​ത്തു​റ​ന്നാ​ണ് ക​വ​ര്‍​ച്ച ന​ട​ന്ന​ത്. ഓ​ഫീ​സ് മു​റി​യി​ലെ മേ​ശ​യു​ടെ

Read more

കണ്ണൂര്‍; ക്ഷേത്ര ഭണ്ഡാരം പിഴുതെടുത്ത് മോഷണം; കടയിലിരുന്ന കള്ളന്‍ കൈയ്യോടെ പിടിയില്‍

പരിയാരം: ക്ഷേത്ര ഭണ്ഡാരം പിഴുതെടുത്ത് പൊളിച്ച്‌ കവര്‍ച്ച നടത്തിയ മോഷ്ടാവിനെ കൈയ്യോടെ പിടികൂടി. കൈതപ്രം തൃക്കുറ്റ്രേ്യരി ശിവക്ഷേത്രത്തിലാണ് കവര്‍ച്ച നടന്നത്. സംഭവത്തില്‍ കാസര്‍ഗോഡ് ബളാല്‍ സ്വദേശിയും കടന്നപ്പള്ളി

Read more

കെ ആര്‍ പുരം പത്മപുരം ആദിത്യ ക്ഷേത്രത്തില്‍ മോഷണം; വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന 3 സ്വര്‍ണ്ണമാലകള്‍ മോഷണം പോയി

ചേര്‍ത്തല > പള്ളിപ്പുറം കെ ആര്‍ പുരം പത്മപുരം ആദിത്യ ക്ഷേത്രത്തില്‍ മോഷണം. വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന 29 ഗ്രാം തൂക്കം വരുന്ന മൂന്ന് സ്വര്‍ണ്ണമാലകള്‍ മോഷ്ടിക്കപ്പെട്ടു. ബുധനാഴ്ച

Read more

ക്ഷേത്രത്തില്‍ കവര്‍ച്ച; പ്രതിയുടെ ദൃശ്യം സിസിടിവിയില്‍

മലയിന്‍കീഴ്:ക്ഷേത്രത്തില്‍ കവര്‍ച്ച. പ്രതിയുടെ ദൃശ്യം സിസിടിവിയില്‍ പതിഞ്ഞു. ഇരട്ടക്കലുങ്ക് ദുര്‍ഗാ ഭഗവതി ക്ഷേത്രത്തിലാണ് പുലര്‍ച്ചെ മോഷണമുണ്ടായത്. കമ്മിറ്റി ഓഫീസിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന ഭക്തര്‍ കാണിക്കയായി സമര്‍പ്പിച്ച സ്വര്‍ണത്താലിയും

Read more

അഹിന്ദുക്കള്‍ക്ക് പ്രവേശനം: തന്ത്രിമാരുടെ നിലപാട്​ സ്വാഗതം ചെയ്യുന്നു- കടകമ്ബള്ളി സുരേന്ദ്രന്‍

ആലുവ: ഗുരുവായൂര്‍ ക്ഷേത്രത്തിലടക്കം വിശ്വാസികളായ അഹിന്ദുക്കള്‍ക്ക് പ്രവേശനം നല്‍കണമെന്ന തന്ത്രിമാരുടെ നിലപാട് സര്‍ക്കാര്‍ സ്വാഗതം ചെയ്യുന്നതായി ദേവസ്വം മന്ത്രി കടകമ്ബള്ളി സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. ആലുവയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു

Read more

പദ്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യ നിധിശേഖരം ആരെയും ആകര്‍ഷിക്കുന്നത്; സംസ്ഥാനത്തിന് വരുമാനമാര്‍ഗ്ഗമായി സ്വര്‍ണ്ണശേഖരം മാറ്റാനുള്ള നിര്‍ദേശവുമായി മന്ത്രി എ.കെ ബാലന്‍

അബുദാബി: സംസ്ഥാനത്തിന് വരുമാനമാര്‍ഗ്ഗമായി സ്വര്‍ണ്ണശേഖരം മാറ്റാനുള്ള നിര്‍ദേശവുമായി സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്‍. കേരളത്തിലെ ശതകോടിക്കണക്കിന് രൂപയുടെ മൂല്യവത്കരണ നിക്ഷേപങ്ങളുടെ പ്രദര്‍ശനം നടത്താന്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കു,മെന്ന്

Read more

ഗുരുവായൂർ പാർഥസാരഥി ക്ഷേത്രത്തിൽ സംഘർഷാവസ്ഥ

തൃശൂർ: ഗുരുവായൂർ പാർഥസാരഥി ക്ഷേത്രത്തിന് മുന്നിൽ സംഘർഷാവസ്ഥ. ക്ഷേത്രം ഏറ്റെടുക്കാൻ മലബാർ ദേവസ്വം ബോർഡ് അധികൃതരും ഇവരെ തടയാൻ വിഎച്ച്പി, ആർഎസ്എസ് പ്രവർത്തകരും സംഘടിച്ചതോടെയാണ് സംഘർഷാവസ്ഥ ഉടലെടുത്തത്.

Read more

കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിലെ ഉണ്ണിയപ്പ വഴിപാടിന് ദേവസ്വം ബോര്‍ഡ് കുത്തനെ വില കൂട്ടി .

കൊല്ലം: കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിലെ ഉണ്ണിയപ്പ വഴിപാടിന് ദേവസ്വം ബോര്‍ഡ് കുത്തനെ വില കൂട്ടി . ഇരുപതിൽ നിന്ന് 35 രൂപയായിട്ടാണ് വർധനവ്. ഇത് ഇന്ന് പുലർച്ചെ

Read more

Enjoy this news portal? Please spread the word :)