കൊച്ചിയില്‍ ഐഎസ് ആക്രമണത്തിന് സാധ്യതയെന്ന് ഇന്റലിജന്‍സ്, ലക്ഷ്യമിടുന്നത് ഷോപ്പിങ് മാളുകള്‍; 30ഓളം പേര്‍ നിരീക്ഷണത്തില്‍, ജാഗ്രത

തിരുവനന്തപുരം: കൊച്ചിയില്‍ ഐഎസ് ആക്രമണത്തിന് സാധ്യതയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. കൊച്ചിയിലെ ഷോപ്പിങ് മാളുകളെയാണ് ഇസ്ലാമിക സ്റ്റേറ്റ് ലക്ഷ്യം വെച്ചേക്കുന്നെന്നാണ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. ഷോപ്പിങ് മാളിന് പുറമെ പ്രധാനപ്പെട്ട

Read more

നാ​ഥു​റാം ഗോ​ഡ്സെ സ്വ​ത​ന്ത്ര ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെഭീ​ക​ര​വാ​ദി: ക​മ​ല്‍​ഹാ​സ​ന്‍

ചെ​ന്നൈ: സ്വ​ത​ന്ത്ര ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ ഭീ​ക​ര​വാ​ദി മ​ഹാ​ത്മാ ഗാ​ന്ധി​യു​ടെ കൊ​ല​യാ​ളി​യാ​യ നാ​ഥു​റാം ഗോ​ഡ്സെ​യാ​ണെ​ന്ന് മ​ക്ക​ള്‍ നീ​തി മ​യ്യം നേ​താ​വ് ക​മ​ല്‍​ഹാ​സ​ന്‍. ത​മി​ഴ്നാ​ട്ടി​ലെ അ​റ​വാ​കു​റി​ച്ചി നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ല്‍ മ​ക്ക​ള്‍

Read more

കശ്മീരില്‍ വിഘടനവാദി നേതാവ് ഹഫീസുള്ള മിര്‍ വെടിയേറ്റു മരിച്ചു

ശ്രീനഗര്‍: കശ്മീരില്‍ വിഘടനവാദി നേതാവ് വെടിയേറ്റു മരിച്ചു. അനന്ത്‌നാഗ് ജില്ലയിലെ തെഹ്രിക് ഇ ഹുറിയത്ത് പ്രസിഡന്റ് ഹഫീസുള്ള മിര്‍ ആണ് കൊല്ലപ്പെട്ടത്. അച്ചാബാലില്‍ ചൊവ്വാഴ്ച രാവിലെ വീടിനു

Read more

ഏറ്റുമുട്ടല്‍: മണിപ്പുരില്‍ സൈനികനടക്കം മൂന്നുപേര്‍ കൊല്ലപ്പെട്ടു

ചന്ദേല്‍ > മണിപ്പുര്‍ ചന്ദേല്‍ ജില്ലയില്‍ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലില്‍ സൈനികനും രണ്ട് തീവ്രാദികളും കൊല്ലപ്പെട്ടു. മൂന്നു സൈനികര്‍ക്ക് പരിക്കേറ്റു. ആയുധധാരികളായ തീവ്രവാദികള്‍ സുരക്ഷാസേനയെ ആക്രമിക്കാന്‍ നീക്കം നടത്തുന്നതായുള്ള

Read more

ഭീകരവാദത്തിനെതിരേ ഒന്നിച്ച് പോരാടുമെന്ന് ഇന്ത്യയും യുഎസും

ന്യൂഡൽഹി: ഭീകരവാദത്തിനെതിരേ ഇന്ത്യ അമേരിക്ക സംയുക്ത പ്രഖ്യാപനം. പ്രതിരോധമന്ത്രി നിർമല സീതാരാമൻ യുഎസ് പ്രതിരോധ സെക്രട്ടറി ജിം മാറ്റിസുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് സംയുക്ത പ്രസ്താവന നടത്തിയത്.

Read more

യു​വ​തി​യെ സി​റി​യ​യി​ലേ​ക്ക് അ​യ​യ്ക്കാ​ന്‍ ശ്ര​മം ന​ട​ന്നെ​ന്നു പ​രാ​തി.

കൊ​ച്ചി: യു​വ​തി​യെ സി​റി​യ​യി​ലേ​ക്ക് അ​യ​യ്ക്കാ​ന്‍ ശ്ര​മം ന​ട​ന്നെ​ന്നു പ​രാ​തി. ക​ണ്ണൂ​ര്‍ സ്വ​ദേ​ശി​യാ​യ യു​വ​തി ഇ​തു സം​ബ​ന്ധി​ച്ച്‌ ഹൈ​ക്കോ​ട​തി​യി​ല്‍ നേ​രി​ട്ടു ഹാ​ജ​രാ​യി മൊ​ഴി ന​ല്‍​കി. ത​ന്നെ സി​റി​യ​യി​ലേ​ക്ക് അ​യ​യ്ക്കാ​ന്‍

Read more

ഇന്ത്യയില്‍ ഭീകരാക്രമണത്തിന് സാധ്യത

വാഷിങ്ങ്ടണ്‍: പാക്കിസ്ഥാനിലെ ചില ഭീകരസംഘടനകള്‍ ഇന്ത്യയിലും അഫ്ഗാനിസ്ഥാനിലും ആക്രമണങ്ങള്‍ അഴിച്ചുവിടാന്‍ ഒരുങ്ങുകയാണെന്ന് അമേരിക്കന്‍ ചാരനേതാവ്. ഭീകരരെ നിലയ്ക്കു നിര്‍ത്തുന്നതില്‍ പാക്കിസ്ഥാന്‍ പരാജയപ്പെട്ടു. ഇത്തരം സംഘടനകള്‍ ഇന്ത്യയിലും അഫ്ഗാനിലും

Read more

പാകിസ്ഥാനിലെ ഭീകരസംഘടനകള്‍ ഇന്ത്യയേയും അഫ്ഗാനിസ്ഥാനേയും ആക്രമിക്കാന്‍ തയ്യാറെടുക്കുന്നതായി അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സി തലവന്‍ ഡാനിയല്‍ കോട്സ്.

വാഷിംഗ്ടണ്‍: പാകിസ്ഥാനിലെ ഭീകരസംഘടനകള്‍ ഇന്ത്യയേയും അഫ്ഗാനിസ്ഥാനേയും ആക്രമിക്കാന്‍ തയ്യാറെടുക്കുന്നതായി അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സി തലവന്‍ ഡാനിയല്‍ കോട്സ്. ആഗോളതലത്തില്‍ ഭീകരവാദം ഉയര്‍ത്തുന്ന ഭീഷണികളെ കുറിച്ച് രഹസ്യാന്വേഷണ വിഭാഗം

Read more

അഫ്ഗാനിസ്ഥാനിലെ ഹെല്‍മണ്ട് പ്രവിശ്യയില്‍ താലിബാനെതിരായ സൈനികനീക്കത്തിനിടെ ഒമ്പത് സാധാരണക്കാര്‍ കൊല്ലപ്പെട്ടു.

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ഹെല്‍മണ്ട് പ്രവിശ്യയില്‍ താലിബാനെതിരായ സൈനികനീക്കത്തിനിടെ ഒമ്പത് സാധാരണക്കാര്‍ കൊല്ലപ്പെട്ടു. മൂന്നു സ്ത്രീകളും നാലു കുട്ടികളും ഉള്‍പ്പെടെയുള്ളവരാണ് മരിച്ചത്. വീടുകളില്‍ ഒളിച്ചിരുന്ന താലിബാന്‍ ഭീകരരെ പ്രതിരോധിക്കാനുള്ള

Read more

Enjoy this news portal? Please spread the word :)