കാശ്മീരില്‍ ഏറ്റുമുട്ടല്‍; സുരക്ഷാ സേന ഒരു ഭീകരനെ വധിച്ചു

ശ്രീനഗര്‍: കാശ്മീരിലെ ബുദ്ഗാമില്‍ സുരക്ഷാ സേനയും ഭീരരുമായി ഏറ്റുമുട്ടല്‍. ഇന്ന് പുലര്‍ച്ചെയാണ് ഏറ്റുമുട്ടലുണ്ടായത്. ചെക്‌പോരയില്‍ നൗഗാം പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സൈന്യം പ്രദേശം വളയുകയായിരുന്നു.

Read more

കാശ്‌മീരില്‍ ഭീകരാക്രമണം, മൂന്ന് സി.ആര്‍.പി.എഫ് ജവാന്മാര്‍ക്ക് വീരമൃത്യു

ശ്രീനഗര്‍: കാശ്‌മീരിലെ അനന്ത്നാഗില്‍ തീവ്രവാദികള്‍ നടത്തിയ ഭീകരാക്രമണത്തില്‍ മൂന്ന് സി.ആര്‍.പി.എഫ് ജവാന്മര്‍ക്ക് വീരമ‌ൃത്യു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. സൗത്ത് കാശ്മീരിലെ അനന്ത്നാഗില്‍ തിരക്കേറിയ കെ.എം.എഫ്.പി റോഡിലായിരുന്നു ആക്രമണം.

Read more

കൊടുങ്ങല്ലൂരിലും ചാവേര്‍ ആക്രമണം നടത്താന്‍ റിയാസ് പദ്ധതിയിട്ടിരുന്നുവെന്ന് എന്‍ഐഎ !

കൊച്ചി: ശ്രീലങ്കന്‍ സ്‌ഫോടന പരമ്ബരയ്ക്ക് പിന്നാലെ കേരളത്തില്‍ എന്‍ഐഎ അന്വേഷണം ശക്തമാക്കിയിരിക്കുകയാണിപ്പോള്‍. ശ്രീലങ്കന്‍ ചാവേര്‍ ഭീകരന്‍ സഹ്റാന്‍ ഹാഷിമിന്റെ ആശയപ്രചാരകനായിരുന്ന പാലക്കാട് കൊല്ലംകോട് റിയാസ് അബൂബക്കര്‍ എന്ന

Read more

ശബരിമലയ്ക്ക് ഭീകരാക്രമണ ഭിഷണി ;പൊലീസ് മേധാവിമാര്‍ക്ക് അതീവ ജാഗ്രത നിര്‍ദ്ദേശം

തിരുവനന്തപുരം: ശബരിമലയ്ക്ക് ഭീകരാക്രമണ ഭിഷണി. ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഡി ജി പി ലോക് നാഥ് ബെഹ്‌റയ്ക്ക് കൈമാറി. ദര്‍ശനത്തിനായി എത്തുന്നവരുടെ ഇരുമുടിക്കെട്ട് ഉള്‍പ്പടെയുള്ളവ പരിശോധിക്കാന്‍ തീരുമാനമായി. ദര്‍ശനെത്തുന്ന

Read more

താ​ലി​ബാ​ൻ റോ​ക്ക​റ്റ് ആ​ക്ര​മ​ണം; ഇ​ന്ത്യ​ൻ വി​മാ​നം ര​ക്ഷ​പ്പെ​ട്ട​തു ത​ല​നാ​രി​ഴ​യ്ക്ക്

കാ​ബൂ​ൾ: അ​ഫ്ഗാ​നി​സ്ഥാ​നി​ലെ കാ​ബൂ​ളി​ൽ താ​ലി​ബാ​ൻ ഭീ​ക​ര​രു​ടെ റോ​ക്ക​റ്റ് ആ​ക്ര​മ​ണ​ത്തി​ൽ​നി​ന്നും ഇ​ന്ത്യ​ൻ വി​മാ​നം ര​ക്ഷ​പ്പെ​ട്ട​തു ത​ല​നാ​രി​ഴ​യ്ക്ക്. 180 യാ​ത്ര​ക്കാ​രു​മാ​യി കാ​ബൂ​ളി​ലെ ഹ​മീ​ദ് ക​ർ‌​സാ​യി വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നും ഡ​ൽ​ഹി​യി​ലേക്കുള്ള വി​മാ​ന​മാ​ണ് അ​പ​ക​ട​ത്തി​ൽ​നി​ന്നും

Read more

കാ​ഷ്മീ​രി​ൽ സി​ആ​ർ​പി​എ​ഫ് ക്യാ​ന്പി​നു​നേ​രെ ഭീ​ക​രാ​ക്ര​മ​ണം; നാല് ഭീകരരെ വധിച്ചുു

ശ്രീ​ന​ഗ​ർ: വ​ട​ക്ക​ൻ കാ​ഷ്മീ​രി​ലെ ബ​ന്ദി​പ്പോ​ര ജി​ല്ല​യി​ൽ സി​ആ​ർ​പി​എ​ഫ് ക്യാ​ന്പി​നു​നേ​രെ ഭീ​ക​രാ​ക്ര​മ​ണം.​ബ​ന്ദി​പ്പോ​ര​യി​ലെ സു​ന്പാ​ൽ മേ​ഖ​ല​യി​ലാ​ണ് തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ 4.30 ഓ​ടെ ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്. ചാവേർ ആക്രമണത്തിന് തയാറായി എത്തിയ നാ​ല്

Read more

Enjoy this news portal? Please spread the word :)