പുല്‍വാമയില്‍ ഏറ്റുമുട്ടലില്‍ നാല് ഭീകരരെ വധിച്ചു

ശ്രീനഗര്‍: പുല്‍വാമയില്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ നാല് ഭീകരരെ വധിച്ചു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. സ്ഥലത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് വിവരത്തെത്തുടര്‍ന്ന് പൊലീസും സൈന്യവും സി.ആര്‍.പി.എഫും ചേര്‍ന്നാണ് തിരച്ചില്‍ നടത്തിയത്.

Read more

Enjoy this news portal? Please spread the word :)