കോടികള്‍ വേണ്ട, ലക്ഷം മതി; തോമസ് ചാണ്ടിയെ വീണ്ടും സഹായിച്ച്‌ സര്‍ക്കാര്‍

തിരുവനന്തപുരം: മുന്‍ ഗതാഗത മന്ത്രി തോമസ് ചാണ്ടി എംഎല്‍എയുടെ ലേക്ക് പാലസ് റിസോര്‍ട്ടിലെ അനധികൃത നിര്‍മ്മാണത്തിന് ആലപ്പുഴ നഗരസഭ ചുമത്തിയ 2.73 കോടി രൂപ നികുതി പിഴ ലക്ഷങ്ങളാക്കി

Read more

മന്ത്രി തോമസ് ചാണ്ടി രാജി വച്ചു

തിരുവനന്തപുരം . പിടിച്ചു നില്‍ക്കാന്‍ വഴിയില്ലാതെ ഗതാഗത മന്ത്രി തോമസ് ചാണ്ടി രാജി വച്ചു. കുട്ടനാട് മാര്‍ത്താണ്ഡം കായലിലെ ഭൂമിയില്‍ മന്ത്രി തോമസ് ചാണ്ടിയുടെ  ടൂറിസം കമ്ബനി

Read more

തോമസ് ചാണ്ടി രാജിക്ക് ഒരുങ്ങുന്നു, തീരുമാനം രണ്ട് മണിക്കൂറിനുള്ളില്‍

തിരുവനന്തപുരം: കായല്‍ കയ്യേറ്റ ആരോപണം നേരിടുന്ന മന്ത്രി തോമസ് ചാണ്ടി രാജിക്ക് ഒരുങ്ങുന്നു. എന്‍സിപി ദേശീയ നേതൃത്വം ആവശ്യപ്പെട്ടാല്‍ രാജിവയ്ക്കുമെന്നു മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. എന്‍സിപി കേന്ദ്ര നേതൃത്വവുമായി

Read more

തോമസ് ചാണ്ടി മന്ത്രിസഭാ യോഗത്തില്‍; സിപിഐ മന്ത്രിമാര്‍ വിട്ടുനില്‍ക്കുന്നു: എല്‍ഡിഎഫില്‍ പൊട്ടിത്തെറി

തിരുവനന്തപുരം: ആരോപണവിധേയനായ മന്ത്രി തോമസ് ചാണ്ടിക്കെതിരെ സിപിഐ കടുത്ത നിലപാടിലേക്ക്. ഇതിന്റെ ഭാഗമായി ഇന്ന് നടക്കുന്ന മന്ത്രിസഭാ യോഗത്തില്‍ നിന്ന് സിപിഐ മന്ത്രിമാര്‍ വിട്ടുനില്‍ക്കുകയാണ്. തോമസ് ചാണ്ടി

Read more

മന്ത്രി സ്ഥാനം രാജിവയ്ക്കുന്നതാണ് ഉചിതം : തോമസ് ചാണ്ടിക്കെതിരെ സ്വരം കടുപ്പിച്ച്‌ ഹൈക്കോടതി

കൊച്ചി: തോമസ് ചാണ്ടി മന്ത്രി സ്ഥാനം രാജിവയ്ക്കുന്നതാണ് ഉചിതമെന്ന സുപ്രധാന നിരീകഷണവുമായി ഹൈക്കോടതി രംഗത്ത്. കളക്ടറുടെ റിപേ്പാര്‍ട്ട് തള്ളണമെന്ന  ഹര്‍ജി പിന്‍വലിക്കുന്നിലെ്ളന്ന് മന്ത്രിയുടെ അഭിഭാഷകന്‍ അറിയിച്ചതിന് പിന്നാലെയാണ്

Read more

തോമസ് ചാണ്ടി വീണാല്‍ വീണ്ടും ശശീന്ദ്രനോ; ഹണി ട്രാപ്പ് കേസ് ഒത്തുതീര്‍പ്പാക്കിയത് എങ്ങനെ

തിരുവനന്തപുരം:  തോമസ് ചാണ്ടി രാജിവച്ചാല്‍ പകരം എ കെ ശശീന്ദ്രനെ വീണ്ടും ഗതാഗത മന്ത്രിയാക്കുമെന്നും അത് നടക്കില്ലെന്നുമുള്ള സൂചനകള്‍ ശക്തം. ശശീന്ദ്രന്റെ രാജിക്ക് ഇടയാക്കിയ മംഗളം ഹണി ട്രാപ്പ്

Read more

തോമസ് ചാണ്ടിയുടെ രാജി അനിവാര്യമെന്ന് ചെന്നിത്തല

ന്യൂഡല്‍ഹി: ആരോപണവിധേയനായ മന്ത്രി തോമസ് ചാണ്ടിയുടെ രാജി അനിവാര്യമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നെല്‍വയല്‍ നീര്‍ത്തട നിയമം ലംഘിക്കുകയും അനധികൃത കൈയേറ്റം നടത്തുകയും ചെയ്ത മന്ത്രിയെ

Read more

”പിന്നില്‍ ഗൂഢാലോചന”: വിശദീകരണവുമായി തോമസ് ചാണ്ടിയുടെ ഓഫീസ്

തിരുവനന്തപുരം: കായല്‍ കൈയേറ്റക്കേസില്‍ മന്ത്രി തോമസ് ചാണ്ടിക്കെതിരെ നടപടിയെടുക്കാത്തതിന് സര്‍ക്കാരിനെതിരെ ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ച സാഹചര്യത്തില്‍ വിശദീകരണവുമായി മന്ത്രിയുടെ ഓഫീസ് രംഗത്തെത്തി. മന്ത്രിക്കെതിരെയുള്ള ഹര്‍ജി ആസൂത്രിത

Read more

തോമസ് ചാണ്ടിയെ പുറത്താക്കാത്തത് സിപിഎമ്മിന്‍റെ രാഷ്ട്രീയ വഞ്ചനയെന്ന് ചെന്നിത്തല

കോഴിക്കോട്: കായല്‍ കൈയേറ്റം നടത്തിയ തോമസ് ചാണ്ടിയെ മന്ത്രിസഭയില്‍ തുടരാന്‍ അനുവദിക്കുന്നത് സിപിഎമ്മിന്‍റെ രാഷ്ട്രീയ വഞ്ചനയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തോമസ് ചാണ്ടിക്കെതിരേ നടപടിയെടുക്കാത്തത് എന്തുകൊണ്ടെന്ന്

Read more

ചാ​ണ്ടി നി​ഷ്ക​ള​ങ്ക​ന്‍; സു​ധാ​ക​ര്‍ റെ​ഡ്ഡി​യെ ത​ള്ളി എ​ന്‍​സി​പി

ന്യൂ​ഡ​ല്‍​ഹി: തോ​മ​സ് ചാ​ണ്ടി​യെ വി​മ​ര്‍​ശി​ച്ച സി​പി​ഐ നേ​താ​വ് സു​ധാ​ക​ര്‍ റെ​ഡ്ഡി​യെ ത​ള്ളി എ​ന്‍​സി​പി നേ​തൃ​ത്വം. തോ​മ​സ് ചാ​ണ്ടി​ക്കെ​തി​രാ​യ പ​രാ​മ​ര്‍​ശം അ​നാ​വ​ശ്യ​മാ​ണെ​ന്നും ഘ​ട​ക​ക​ക്ഷി നേ​താ​ക്ക​ളി​ല്‍​നി​ന്ന് ഇ​ത്ത​രം ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​ണ്ടാ​കു​ന്ന​തു

Read more

തോ​മ​സ് ചാ​ണ്ടി​ക്കെ​തി​രേ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ​ത്തി​ന് ശി​പാ​ർ​ശ

ആ​ല​പ്പു​ഴ: ഗ​താ​ഗ​ത മ​ന്ത്രി തോ​മ​സ് ചാ​ണ്ടി​ക്കെ​തി​രേ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ​ത്തി​ന് ശി​പാ​ർ​ശ. ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ലാ​ണ് ഇ​തു സം​ബ​ന്ധി​ച്ച് ശി​പാ​ർ​ശ ചെ​യ്ത​ത്. മ​ന്ത്രി​യു​ടെ ഭൂ​മി കൈ​യേ​റ്റ​ങ്ങ​ൾ അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ശി​പാ​ർ​ശ​യി​ൽ

Read more

അന്‍വര്‍, മന്ത്രി തോമസ്​ ചാണ്ടി എന്നിവര്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ അന്വേഷണം വേണമെന്ന്​ ഭരണപരിഷ്​കാര കമീഷന്‍ ചെയര്‍മാന്‍ വി.എസ്​ അച്യുതാന്ദന്‍

നിലമ്ബൂര്‍ എം.എല്‍.എ അന്‍വര്‍, മന്ത്രി തോമസ്​ ചാണ്ടി എന്നിവര്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ അന്വേഷണം വേണമെന്ന്​ ഭരണപരിഷ്​കാര കമീഷന്‍ ചെയര്‍മാന്‍ വി.എസ്​ അച്യുതാന്ദന്‍. എം.എല്‍.എക്കും മന്ത്രിക്കുമെതിരായ ആരോപണങ്ങളില്‍ അന്വേഷണം

Read more

പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മ​ന്ത്രിസ്ഥാനം ഏറ്റെടുക്കും- തോമസ്​ ചാണ്ടി

തിരുവന്തപുരം: എന്‍.സി.പി നേതൃത്വം ആവശ്യപ്പെട്ടാല്‍ മന്ത്രിസ്ഥാനം ഏറ്റെടുക്കാന്‍ തയാറാണെന്ന് എം.എല്‍.എ തോമസ് ചാണ്ടി. ആരോപണങ്ങളുടെ പേരില്‍ ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍ രാജിവെച്ചത് എന്തിനാണെന്ന് മനസിലാകുന്നില്ല. തെറ്റ് ചെയ്തിട്ടില്ലെന്ന്

Read more

Enjoy this news portal? Please spread the word :)