എല്ലാവരും ഉറങ്ങുമ്ബോഴും പൂര നഗരിയില്‍ പരിശോധന നടത്തുന്ന അനുപമയും യതീഷ് ചന്ദ്രയും; കൈയ്യടിച്ച്‌ സോഷ്യല്‍ മീഡിയ

തൃശൂര്‍: എല്ലാവരും ഉറങ്ങുമ്ബോഴും പൂര നഗരിയില്‍ പരിശോധന നടത്തുന്ന തൃശൂര്‍ ജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്രയുടെയും ജില്ലാ കളക്‌ടര്‍ ടി.വി.അനുപമയുടെയും ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

Read more

കണിമംഗലം ശാസ്താവ് എഴുന്നള്ളി ; തൃശൂര്‍ പൂരത്തിനായി ശക്തന്റെ തട്ടകം ഒരുങ്ങി

തൃശൂര്‍ : നാദവും താളവും വര്‍ണവും ലഹരിയാകുന്ന തൃശൂര്‍ പൂരം ഇന്ന്. കണിമംഗലം ശാസ്താവിന്‍റെ ആദ്യ പൂരം വടക്കുംനാഥന്‍റെ സന്നിധിയിലേക്ക് പുറപ്പെട്ടു. വിവിധ ഘടക പൂരങ്ങള്‍ അല്‍പ്പ

Read more

നി​യ​മോ​പ​ദേ​ശം അ​നു​കൂ​ലം; തെ​ച്ചി​ക്കാ​ട്ടു​കാ​വ് രാ​മ​ച​ന്ദ്ര​നെ പൂ​ര​വി​ളം​ബ​ര​ത്തി​ന് മാ​ത്രം എ​ഴു​ന്ന​ള്ളി​ക്കാം

തൃ​ശൂ​ര്‍: തെ​ച്ചി​ക്കാ​ട്ടു​കാ​വ് രാ​മ​ച​ന്ദ്ര​നെ പൂ​ര​വി​ളം​ബ​ര​ത്തി​ന് മാ​ത്രം എ​ഴു​ന്ന​ള്ളി​ക്കാം. അ​ഡ്വ​ക്കേ​റ്റ് ജ​ന​റ​ല്‍ തൃ​ശൂ​ര്‍ ക​ള​ക്ട​ര്‍ ടി.​വി. അ​നു​പ​മ​യ്ക്ക് നി​യ​മോ​പ​ദേ​ശം ന​ല്‍​കി. അ​പ​ക​ട​ങ്ങ​ള്‍ ഉ​ണ്ടാ​കാ​തി​രി​ക്കാ​ന്‍ മു​ന്‍ ക​രു​ത​ലെ​ടു​ക്ക​ണം. ജ​ന​ങ്ങ​ളെ അ​ക​ലെ

Read more

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ വിലക്കിയ സംഭവം; പ്രതിഷേധിച്ച്‌ തൃശൂര്‍ പൂരത്തിന് ഒറ്റ ആനകളെയും വിട്ട് നല്‍കില്ലെന്ന് ആന ഉടമകള്‍

തൃശ്ശൂര്‍: ഉത്സവങ്ങളില്‍ പങ്കെടുക്കുന്നതിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് വിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധം കനക്കുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച്‌ മെയ് 11 മുതല്‍ ഒരു ഉത്സവങ്ങള്‍ക്കും പൊതുവരിപാടികള്‍ക്കും ആനകളെ നല്‍കില്ലെന്ന് ആന

Read more

സാമ്ബിള്‍ വെടിക്കെട്ട് മുതല്‍ പകല്‍പ്പൂരം വരെയുള്ള തൃശൂര്‍ പൂര ചടങ്ങുകള്‍ക്ക് കര്‍ശന സുരക്ഷ

തൃശൂര്‍ : സാമ്ബിള്‍ വെടിക്കെട്ട് മുതല്‍ പകല്‍പ്പൂരം വരെയുള്ള തൃശൂര്‍ പൂര ചടങ്ങുകള്‍ക്ക് കര്‍ശന സുരക്ഷയൊരുക്കാന്‍ തീരുമാനം. പൂരം കാണാനെത്തുന്നവര്‍ക്ക് മതിയായ സൌകര്യങ്ങളൊരുക്കിയായിരിക്കും നിയന്ത്രണമേര്‍പ്പെടുത്തുക. ദുരന്തനിവാരണ അതോറിറ്റി

Read more

തൃശ്ശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറും

തൃശ്ശൂര്‍: പൂരങ്ങളുടെ പൂരമായ തൃശ്ശൂരര്‍ പൂരത്തിന് ഇന്ന് കൊടിയേറും. പൂരത്തിന്റെ പ്രധാന പങ്കാളികളായ തിരുവമ്ബാടി ക്ഷേത്രത്തില്‍ രാവിരെ 11.15നും 11.45നും ഇടയിലാണ് കൊടിയേറ്റം. പാരമ്ബര്യ അവകാശികളായ കാനാട്ടുകര

Read more

തൃശൂർ പൂരത്തിന് പരമ്പരാഗത രീതിയിലുള്ള വെടിക്കെട്ടിന് അനുമതിയായി.

തൃശൂർ: തൃശൂർ പൂരത്തിന് പരമ്പരാഗത രീതിയിലുള്ള വെടിക്കെട്ടിന് അനുമതിയായി. ഉപാധികളോടെയാണ് കേന്ദ്ര എക്സ്പ്ലോസീവ് വിഭാഗം വെടിക്കെട്ടിന് അനുമതി നൽകിയത്. ഗുണ്ട് 6.8 ഇഞ്ച് വ്യാസത്തിൽ മാത്രമേ നിർമിക്കാൻ

Read more