ഫാ. ​ടോം ഉ​ഴു​ന്നാ​ലി​ൽ ഇന്ത്യയിൽ എത്തി,ഊഷ്മള വരവേല്‍പ്പ്

ന്യൂ​ഡ​ൽ​ഹി: യെ​മ​നി​ൽ ഭീ​ക​ര​രു​ടെ പി​ടി​യി​ൽ ​നി​ന്നു മോ​ചിതനാ​യ ഫാ. ​ടോം ഉ​ഴു​ന്നാ​ലി​ൽ ഇന്ത്യയിൽ എത്തി. റോമിൽ നി​ന്ന് എ​യ​ർ ഇ​ന്ത്യ വി​മാ​ന​ത്തി​ൽ രാ​വി​ലെ 7.20ന് ​ഡ​ൽ​ഹി ഇ​ന്ദി​രാ​ഗാ​ന്ധി

Read more

ഫാ.​ ടോം വ്യാഴാഴ്ച ഡ​ൽ​ഹി​യിലെ​ത്തും

കോ​​ട്ട​​യം: ഭീകരരുടെ പിടിയിൽനിന്ന് മോ​​ചി​​ത​​നാ​​യി റോ​​മി​​ലെ സ​​ലേ​​ഷ്യ​​ൻ ജ​​ന​​റ​​ലേ​​റ്റി​​ൽ വി​​ശ്ര​​മി​​ക്കു​​ന്ന ഫാ. ​​ടോം ഉ​​ഴു​​ന്നാ​​ലി​​ൽ വി​​ര​​മി​​ച്ച മാ​​ർ​​പാ​​പ്പ ബ​​ന​​ഡി​​ക്‌​ട് പ​​തി​​നാ​​റാ​​മ​​നെ ഇ​​ന്നു സ​​ന്ദ​​ർ​​ശി​​ക്കും. ഒ​​ന്ന​​ര വ​​ർ​​ഷം തീ​​വ്ര​​വാ​​ദി​​ക​​ൾ

Read more

പ്രാർഥനകൾ സഫലമായി; ഫാ.ടോം ഉഴുന്നാലിൽ മോചിതനായി

  സന: ആഭ്യന്തര യുദ്ധം രൂക്ഷമായ യെമനിൽ നിന്നും ഐഎസ് ഭീകരർ തട്ടിക്കൊണ്ടുപോയ മലയാളി വൈദികൻ ഫാ.ടോം ഉഴന്നാലിലിനെ മോചിപ്പിച്ചു. യെമനിലെ തടവറയിലായിരുന്ന അദ്ദേഹം മോചിതനായി ഒമാനിലെ

Read more

ഫാദര്‍ ടോം ഉഴുന്നാലിന്റെ മോചനം; ശ്രമങ്ങള്‍ തുടരുന്നതായി സുഷമ സ്വരാജ്

ന്യൂഡൽഹി: യെമനിൽ നിന്നും ഭീകരർ തട്ടിക്കൊണ്ടു പോയ മലയാളി വൈദികൻ ഫാദർ ടോം ഉഴുന്നാലിനെ മോചിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. ഫാദറിനെ തിരികെയെത്തിക്കണമെന്ന് ആവശ്യപ്പെട്ട്

Read more

ഫാ. ടോം ഉഴുന്നാലിലിന്റെ മോചനം വേഗത്തിലാക്കുവാന്‍ ഐക്യരാഷ്‌ട്രസംഘടന പോലെയുള്ള ഏജന്‍സികളുടെ സഹായം ഉപയോഗിക്കണമെന്നു ജോസ്‌ കെ.മാണി കേന്ദ്രസര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടു.

കോട്ടയം: ഫാ. ടോം ഉഴുന്നാലിലിന്റെ കുടുംബത്തിന്‌ ലഭിച്ചിട്ടുള്ള വീഡിയോ സന്ദേശം ആശങ്ക ഉയര്‍ത്തുന്നതാണെന്ന്‌ ജോസ്‌ കെ.മാണി എം.പി. കുടുംബാംഗങ്ങളെപ്പോലെതന്നെ രാജ്യത്തിനാകെ വിലപ്പെട്ടതാണ്‌ അദ്ദേഹത്തിന്റെ ജീവന്‍. ഫാ. ടോം

Read more