എയര്‍പോര്‍ട്ടില്‍ കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്ത് നിലത്ത് കിടന്ന് ടൊവീനോ; വൈറലായി ചിത്രങ്ങള്‍

എയര്‍പോര്‍ട്ടില്‍ കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്ത് നിലത്ത് കിടക്കുന്ന ടൊവിനോ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. സംഗീത സംവിധായകന്‍ കൈലാസ് മേനോനാണ് ചിത്രങ്ങള്‍ ഫേസ് ബുക്കിലൂടെ പങ്കുവെച്ചത്.

Read more

സിനിമയില്ലെങ്കില്‍ പറമ്ബില്‍ കിളച്ചെങ്കിലും ജീവിക്കുമെന്ന് ടൊവീനോ പറഞ്ഞെന്ന് ഏഷ്യാനെറ്റ്; ഇങ്ങനെ ജീവിക്കുന്നതിലും നല്ലത് നിങ്ങള് കിളക്കാന്‍ പോവുന്നത് തന്നെയാണെന്ന് ടൊവീനോ!

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് നല്‍കിയ തെറ്റിദ്ധരിപ്പിക്കുന്ന തലക്കെട്ടോട് കൂടിയ വാര്‍ത്തയ്ക്ക് താഴെ വായടയ്പ്പിക്കുന്ന മറുപടിയുമായി യുവതാരം ടൊവീനോ തോമസ്. സിനിമയില്ലെങ്കില്‍ പറമ്ബില്‍ കിളച്ച്‌ ജീവിക്കുമെന്ന് ടൊവീനോ പറഞ്ഞെന്നായിരുന്നു

Read more

Enjoy this news portal? Please spread the word :)