ട്രെയിനില്‍ ചാടിക്കയറാന്‍ ശ്രമിക്കുന്നതിനിടെ തെറിച്ചു വീണയാള്‍ക്ക് രക്ഷകനായി റെയില്‍വെ ഉദ്യോഗസ്ഥന്‍; പിവി ജയനെ ആദരിച്ച്‌ റെയില്‍വെ

കോയമ്ബത്തൂര്‍: ഓടുന്ന ട്രെയിനില്‍ ചാടിക്കയറാന്‍ ശ്രമിക്കവെ തെറിച്ചുവീണയാളുടെ ജീവന്‍ രക്ഷിച്ച്‌ മലയാളി ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍. തൃശ്ശൂര്‍ ഒല്ലൂര്‍ മരുത്താക്കര സ്വദേശിയും കോയമ്ബത്തൂരിലെ ആര്‍പിഎഫ് ഉദ്യോഗസ്ഥനുമായ പിവി ജയന്റെ

Read more

26 ട്രെയിനുകള്‍ റദ്ധാക്കേണ്ടി വന്ന വൈദ്യുതി തകരാറിന്റെ കാരണക്കാരന്‍ ‘ഒച്ച്‌’! ദുരിതത്തിലായതാകട്ടെ 12000ഓളം യാത്രക്കാരും; സംഭവം ഇങ്ങനെ

ടോക്യോ: ജപ്പാനില്‍ കഴിഞ്ഞ ദിവസം വൈദ്യുതിബന്ധം തകരാറിലായതോടെ 26 ട്രെയിനുകളാണ് റദ്ധാക്കേണ്ടി വന്നത്. ദുരിതത്തിലായതാകട്ടെ 12,000 ത്തോളം യാത്രികരും. ഈ വിപത്തുകള്‍ക്കെല്ലാം കാരണക്കാരനെ ഇപ്പോള്‍ തേടി കണ്ട്

Read more

മഞ്ചേശ്വരത്ത് ട്രെയിന്‍ ഇടിച്ചു സഹോദരികളും കുഞ്ഞും മരിച്ചു

മഞ്ചേശ്വരം: മഞ്ചേശ്വരത്ത് ട്രെയിന്‍ ഇടിച്ചു രണ്ടു സഹോദരികളും പിഞ്ചു കുഞ്ഞും മരിച്ചു. മഞ്ചേശ്വരം പൊസോട്ട് സ്വദേശി കെ.പി അബൂബക്കറി​​​െന്‍റ മക്കളായ ആയിഷ, സഹോദരി ആമിന, രണ്ടു വയസ്സ്

Read more

യു​പി​യി​ൽ ട്രെ​യി​ൻ പാ​ളം തെ​റ്റി അ​ഞ്ചു മ​ര​ണം; അ​ട്ടി​മ​റി​യെ​ന്നു സം​ശ​യം

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മു​സ​ഫ​ർ​ന​ഗ​റി​ൽ ട്രെ​യി​ൻ പാ​ളം തെ​റ്റി. പു​രി​യി​ൽ​നി​ന്നു ഹ​രി​ദ്വാ​ർ​വ​ഴി ക​ലിം​ഗ​യ്ക്കു പോ​കു​ന്ന ഉ​ത്ക​ൽ എ​ക്സ്പ്ര​സി​ന്‍റെ ആ​റു ബോ​ഗി​ക​ളാ​ണ് പാ​ളം തെ​റ്റി​യ​ത്. അ​ഞ്ചു​പേ​ർ അ​പ​ക​ട​ത്തി​ൽ മ​ര​ച്ച​താ​യാ​ണ് പ്രാ​ഥ​മി​ക

Read more

ഈജിപ്തിലെ തുറമുഖനഗരമായ അലക്‌സാണ്ട്രിയയില്‍ ട്രെയിനുകള്‍ കൂട്ടിമുട്ടി ചുരുങ്ങിയത് 42 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു.

കെയ്‌റോ: ഈജിപ്തിലെ തുറമുഖനഗരമായ അലക്‌സാണ്ട്രിയയില്‍ ട്രെയിനുകള്‍ കൂട്ടിമുട്ടി ചുരുങ്ങിയത് 42 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. മരണ സംഖ്യ ഉയരാനിടയുണ്ടെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. വെള്ളിയാഴ്ച

Read more

സിഎ വിദ്യാർഥി ട്രെയിൻ തട്ടി മരിച്ചു

പാലക്കാട്: വടക്കാഞ്ചേരി എങ്കക്കാട് റെയിൽവേ ഗേറ്റിനു സമീപം സിഎ വിദ്യാർഥി ട്രെയിൻ തട്ടി മരിച്ചു. ഓട്ടുപാറ സ്വദേശി ജോസഫ് (19) ആണ് മരിച്ചത്. Share on: WhatsApp

Read more

റെ​​യി​​ൽ​​വേ ട്രാ​​ക്കി​​ൽ മ​​ധ്യ​​വ​​യ​​സ്ക​​നെ ട്രെ​​യി​​ൻ ത​ട്ടി മ​രി​ച്ച​നി​ല​യി​ൽ ക​​ണ്ടെ​​ത്തി .

കോ​​ട്ട​​യം: ചു​​ങ്കം തേ​​ക്കി​​ൻ​​പാ​​ല​​ത്തി​​നു​​സ​​മീ​​പം റെ​​യി​​ൽ​​വേ ട്രാ​​ക്കി​​ൽ മ​​ധ്യ​​വ​​യ​​സ്ക​​നെ ട്രെ​​യി​​ൻ ത​ട്ടി മ​രി​ച്ച​നി​ല​യി​ൽ ക​​ണ്ടെ​​ത്തി . പു​​തു​​പ്പ​​ള്ളി സ്വ​​ദേ​​ശി സു​​കു​​മാ​​ര​​നാ(50)​​ണു മ​​രി​​ച്ച​​ത്. ലു​​ങ്കി​​യും ഷ​​ർ​​ട്ടു​​മാ​​ണ് വേ​​ഷം. മൃ​​ത​​ദേ​​ഹ​​ത്തി​​ന​​ടു​​ത്തു​​നി​​ന്ന് ല​​ഭി​​ച്ച

Read more

ഇറ്റലിയിൽ ട്രെയിനും ട്രക്കും തമ്മിൽ കൂട്ടിയിടിച്ച് 40 പേർക്ക് പരിക്ക്.

റോം: ഇറ്റലിയിൽ ട്രെയിനും ട്രക്കും തമ്മിൽ കൂട്ടിയിടിച്ച് 40 പേർക്ക് പരിക്ക്. ഇറ്റലിയിലെ ബൊലോഗാന നഗരത്തിനു സമീപമുള്ള എ1- എ14 പാതയിലെ റെയിൽവേ ക്രോസിലാണ് സംഭവം. ഇവിടെ

Read more

ട്രെയിനിൽ നിന്ന് വീണു മൂന്നു പേർ മരിച്ചു

  ചെന്നൈ: ചെന്നൈ സെന്‍റ്. തോമസ് മൗണ്ട് സ്റ്റേഷനിൽ ട്രെയിനിൽ നിന്ന് വീണു മൂന്നു പേർ മരിച്ചു. നാലു പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ പല്ലാവരത്തെ ജനറൽ ആശുപത്രിയിൽ

Read more

അമ്മയോടൊപ്പം പാളം മുറിച്ചുകടക്കുന്നതിനിടെ മകൻ ട്രെയിൻ തട്ടി മരിച്ചു

  കൊല്ലം: പ​ര​വൂ​രിൽ അ​മ്മ​യോ​ടൊ​പ്പം പാളം മുറിച്ചുകടക്കുന്നതിനിടെ യു​വാ​വ് ട്രെ​യി​ൻ ത​ട്ടി മ​രി​ച്ചു. കാ​പ്പി​ൽ പാ​ല​ത്തി​ന് സ​മീ​പ​മു​ള്ള റെ​യി​ൽ​വേ ട്രാ​ക്കി​ലാ​ണ് അ​പ​ക​ടം. തി​രു​വ​ന​ന്ത​പു​രം പെ​രും​കു​ളം സ്വ​ദേ​ശി ഷി​ബി

Read more

ജ്യേഷ്ഠൻ ട്രെയിൻ തട്ടി മരിച്ച സ്‌ഥലത്തു അനുജൻ മരിച്ച നിലയിൽ.

ഉദുമ: ജ്യേഷ്ഠൻ ട്രെയിൻ തട്ടി മരിച്ച സ്‌ഥലത്ത് അനുജനെ മരിച്ചനിലയിൽ കണ്ടെത്തി. കോട്ടിക്കുളം കുതിരക്കോട്ടെ കണ്ണന്റെ മകൻ ജയകൃഷ്ണ(36)നെയാണു കോട്ടിക്കുളം റെയിൽവേ പ്ലാറ്റ്ഫോമിനു സമീപം ഇന്നലെ രാവിലെ

Read more

ഉത്തർപ്രദേശിലെ പുക്രായനിൽ ട്രെയിൻ പാളംതെറ്റി 96 പേർ മരിച്ചു.

ഉത്തർപ്രദേശിലെ പുക്രായനിൽ ട്രെയിൻ പാളംതെറ്റി 96 പേർ മരിച്ചു. അപകടത്തിൽ 150ലേറെ പേർക്കു പരിക്കേറ്റിട്ടുണ്ട്. പാറ്റ്ന–ഇൻഡോർ എക്സ്പ്രസാണ് ഞായറാഴ്ച പുലർച്ചെ മൂന്നിന് അപകടത്തിൽപ്പെട്ടത്. പ്രദേശത്ത് ദേശീയ ദുരന്തനിവാരണ

Read more

എറണാകുളം മുളന്തുരുത്തിയില്‍ ട്രെയിന്‍ തട്ടി മൂന്ന് മരണം.

മുളന്തുരുത്തി :എറണാകുളം മുളന്തുരുത്തിയില്‍ ട്രെയിന്‍ തട്ടി മൂന്ന് മരണം. രണ്ട് സ്ത്രീകളും ഒരു പുരുഷനുമാണ് മരിച്ചത്. മരിച്ചവരെ തിരിച്ചറിയാനായിട്ടില്ല. പത്തുമണിയോടെ മുളന്തുരുത്തി വഴി കടന്നുപോയ ട്രെയിനാണ് തട്ടിയതെന്നാണ്

Read more

Enjoy this news portal? Please spread the word :)