യാത്രാ ചെലവിനായി പിഎസ്‌സിക്കയച്ച കത്ത് പിന്‍വലിക്കില്ലെന്ന് പിഎസ്‌സി ചെയര്‍മാന്‍

തിരുവനന്തപുരം: യാത്രാ ചെലവിനായി പിഎസ്‌സിക്കയച്ച കത്ത് പിന്‍വലിക്കില്ലെന്ന് പിഎസ്‌സി ചെയര്‍മാന്‍. ഔദ്യോഗിക യാത്രകള്‍ക്ക് ചിലവ് ലഭിക്കേണ്ടതുണ്ട്. പിഎസ്‌സി യോഗത്തില്‍ യുഡിഎഫ് അംഗങ്ങളും ചെയര്‍മാനെ പിന്തുണച്ചു Share on:

Read more

Enjoy this news portal? Please spread the word :)