ഡിഷ് ആന്റിന റിപ്പയര്‍ ചെയ്യാന്‍ എത്തിയപ്പോള്‍ പ്ലസ് വണ്‍കാരിയുടെ അമ്മയുമായി അടുപ്പത്തിലായി; വീട്ടില്‍ സന്ദര്‍ശനം പതിവാക്കി മകളേയും വളച്ചെടുത്തു; പ്രണയം അഭിനയിച്ച്‌ വിവാഹ വാഗ്ദാനം നല്‍കി പീഡനം പതിവാക്കി; പെണ്‍കുട്ടിയുടെ പെരുമാറ്റത്തിലെ വ്യത്യാസങ്ങള്‍ ശ്രദ്ധിച്ചതോടെ കാമുകന്റെ ചതി അമ്മയ്ക്കും മനസിലായി; പാലോട് പീഡന കേസില്‍ അറസ്റ്റിലായ സതീഷ് നിരവധി മോഷണ കേസിലെ പ്രതി

തിരുവനന്തപുരം: ഡിഷ് ആന്റിന റിപ്പയര്‍ ചെയ്യാനെത്തിയ യുവാവ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന കേസില്‍

Read more

കെ​എ​സ്ആ​ർ​ടി​സി ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ചു മൂ​ന്നുപേ​ര്‍ മ​രി​ച്ചു ,ര​​​ണ്ടു പേ​​​ര്‍​ക്കു ഗു​​​രു​​​ത​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റു.

വെ​​​ഞ്ഞാ​​​റ​​​മൂ​​​ട് (തി​​രു​​വ​​ന​​ന്ത​​പു​​രം): എം​​​സി റോ​​​ഡി​​​ല്‍ കൊ​​​പ്പം മ​​​ഞ്ചാ​​​ടി​​​മൂ​​​ടി​​​നു സ​​​മീ​​​പം കെ​​​എ​​​സ്ആ​​​ര്‍​ടി​​​സി ബ​​​സും കാ​​​റും കൂ​​​ട്ടി​​​യി​​​ടി​​​ച്ചു മൂ​​​ന്നു​​പേ​​​ര്‍ മ​​​രി​​​ച്ചു. ര​​​ണ്ടു പേ​​​ര്‍​ക്കു ഗു​​​രു​​​ത​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റു. ചെ​​​ങ്ങ​​​ന്നൂ​​​ര്‍ വെ​​​ൺ​​​മ​​​ണി കു​​​​രു​​​​മ്പോ​​​​ലേ​​​​ത്ത്

Read more

തനിക്കെതിരെയുള്ള പ്രോസിക്യൂഷന്‍ നടപടി നേരിടുമെന്ന് സംസ്ഥാന പോലീസ് മേധാവി ടി.പി സെന്‍കുമാര്‍.

തിരുവനന്തപുരം: തനിക്കെതിരെയുള്ള പ്രോസിക്യൂഷന്‍ നടപടി നേരിടുമെന്ന് സംസ്ഥാന പോലീസ് മേധാവി ടി.പി സെന്‍കുമാര്‍. ശിഖണ്ഡിയെ കണ്ടാല്‍ പേടിച്ച്‌ ഭീഷ്മരെപ്പോലെ ആയുധം താഴെ വെയ്ക്കുന്ന ആളല്ല താനെന്നും സെന്‍കുമാര്‍

Read more

കേന്ദ്ര സർക്കാരിന്റെ ഉത്തരവിനെ കേരളം പോസിറ്റീവായി കാണണം-കെ. സുരേന്ദ്രൻ.

തിരുവനന്തപുരം: കേന്ദ്രവനം പരിസ്ഥിതി വകുപ്പിന്റെ പുതിയ ഉത്തരവിനെ കേരളം പോസിറ്റീവ് ആയി കാണണമെന്നും കശാപ്പിനെ രാഷട്രീയ മുതലെടുപ്പിന് ഉപയോഗിക്കുന്നവർക്ക് തിരിച്ചടിയായിരിക്കും വരാൻ പോകുന്നതെന്നും ബി.ജെ.പി ജനറൽ സെക്രട്ടറി

Read more

വിഴിഞ്ഞം കരാറിനെതിരെ ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷൻ വി.എസ്. അച്യുതാനന്ദൻ.

തിരുവനന്തപുരം: വിഴിഞ്ഞം കരാറിനെതിരെ ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷൻ വി.എസ്. അച്യുതാനന്ദൻ. കരാർ ദുരൂഹവും സംശയം നിറഞ്ഞതുമാണെന്ന് അദ്ദേഹം നിയമസഭയിൽ പറഞ്ഞു ഇത്തരമൊരു സാഹചര്യത്തിൽ കരാറുമായി മുന്നോട്ട് പോകുന്നത്

Read more

ജനനേന്ദ്രിയം മുറിച്ച സംഭവം: യുവതിയുടെ അമ്മയ്‌ക്കെതിരെ പോലീസ് കേസെടുത്തു

തിരുവനന്തപുരം: പീഡിപ്പിക്കാന്‍ ശ്രമിച്ച സ്വാമിയുടെ ജനനേന്ദ്രിയം യുവതി മുറിച്ച സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ അമ്മയ്‌ക്കെതിരെ പോലീസ് കേസെടുത്തു. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. ചോദ്യം ചെയ്യുന്നതിനായി ഇവരെ

Read more

ലൈം​ഗി​ക അ​തി​ക്ര​മ​ത്തി​ന് ശ്ര​മി​ച്ച​യാ​ളു​ടെ ജ​ന​നേ​ന്ദ്രി​യം യുവതി മു​റി​ച്ചു മാറ്റി

തി​രു​വ​ന​ന്ത​പു​രം: ലൈം​ഗി​ക അ​തി​ക്ര​മ​ത്തി​ന് ശ്ര​മി​ച്ച​യാ​ളു​ടെ ജ​ന​നേ​ന്ദ്രി​യം യുവതി മു​റി​ച്ചു. തി​രു​വ​ന​ന്ത​പു​ര​ത്തെ ഒ​രു ആ​ശ്ര​മ​ത്തി​ലെ അ​ന്തേ​വാ​സി​യു​ടെ ജ​ന​നേ​ന്ദ്രി​യ​മാ​ണ് മു​റി​ച്ച​ത്. ഇ​യാ​ളെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​യാ​ൾ​ക്കെ​തി​രേ

Read more

ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് ഭീമന്‍ സൈക്കിള്‍

തിരുവനന്തപുരം: ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് ലോകത്തെ ഏറ്റവും വലിയ സൈക്കിള്‍ തലസ്ഥാനത്ത് ഒരുങ്ങുന്നു. 2010ല്‍ 3333 ചതുരശ്ര അടിയില്‍ ഗാന്ധിജിയുടെ കാരിക്കേച്ചര്‍ വരച്ച് ലിംകാ ബുക്ക് ഓഫ്

Read more

ഫുട്ബോള്‍താരം സി.കെ വിനീതിനെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടു.

തിരുവനന്തപുരം: ഏജീസ് ഓഫീസില്‍ ഉദ്യോഗസ്ഥനായ ഫുട്ബോള്‍താരം സി.കെ വിനീതിനെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടു. ഹാജറില്‍ കുറവുള്ളതിനാലാണ് വിനീതിനെ പുറത്താക്കിയിരിക്കുന്നത്. വിനീതിനെ പുറത്താക്കാന്‍ ഏജീസ് നടപടി സ്വീകരിക്കുന്നതായി നേരത്തേ റിപ്പോര്‍ട്ടുണ്ടായിരുന്നു.

Read more

ശസ്ത്രക്രിയകളില്‍ തളരാതെ. പഠിക്കാന്‍ കൊതിച്ച്…

  തിരുവനന്തപുരം: അമ്മയുടെ പൊക്കിള്‍ക്കൊടി മുറിച്ച് ഈ മണ്ണിലേക്ക് കണ്‍തുറന്ന് പത്തൊമ്പതാം ദിവസം ആദ്യ ശസ്ത്രക്രിയ. പിന്നെ പതിനാറ് വയസിനിടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങള്‍ തുറന്നതും തുന്നിച്ചേര്‍ത്തതും

Read more

ഇ​​​ടു​​​ക്കി​​​യി​​​ലെ​​​യും മൂ​​​ന്നാ​​​റി​​​ലെ​​​യും കൈ​​​യേ​​​റ്റം ഒ​​​ഴി​​​പ്പി​​​ക്ക​​​ൽ ന​​​ട​​​പ​​​ടി കൂ​​​ടു​​​ത​​​ൽ ശ​​​ക്ത​​​മാ​​​യി തു​​​ട​​​രും-പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​ടു​​​ക്കി​​​യി​​​ലെ​​​യും മൂ​​​ന്നാ​​​റി​​​ലെ​​​യും കൈ​​​യേ​​​റ്റം ഒ​​​ഴി​​​പ്പി​​​ക്ക​​​ൽ ന​​​ട​​​പ​​​ടി കൂ​​​ടു​​​ത​​​ൽ ശ​​​ക്ത​​​മാ​​​യി തു​​​ട​​​രാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച​​​താ​​​യി വി​​​വി​​​ധ വി​​​ഭാ​​​ഗ​​​ങ്ങ​​​ളു​​​മാ​​​യി ന​​​ട​​​ത്തി​​​യ ച​​​ർ​​​ച്ച​​​യ്ക്കു ശേ​​​ഷം മു​​​ഖ്യ​​​മ​​​ന്ത്രി  അ​​​റി​​​യി​​​ച്ചു. നി​​​ല​​​വി​​​ലു​​​ള്ള പ​​​ട്ടി​​​ക​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ

Read more

വിവരാവകാശ നിയമപ്രകാരം പലർക്കും കിട്ടിയ രേഖകളാണ് താൻ കോടതിയിൽ ഹാജരാക്കിയതെന്ന് ടി.​പി.​സെ​ൻ​കു​മാ​ർ.

തിരുവനന്തപുരം: വിവരാവകാശ നിയമപ്രകാരം പലർക്കും കിട്ടിയ രേഖകളാണ് താൻ കോടതിയിൽ ഹാജരാക്കിയതെന്ന് ടി.​പി.​സെ​ൻ​കു​മാ​ർ. രേഖകൾ ചോർത്തിയിട്ടില്ലെന്നും സർക്കാരുമായി ഏറ്റുമുട്ടലിനില്ലെന്നും സെൻകുമാർ വ്യക്തമാക്കി. കോ​ട​തി വി​ധി​യി​ൽ വ്യ​ക്ത​ത ആ​വ​ശ്യ​പ്പെ​ട്ട്

Read more

സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി ആ​​​രെ​​​ന്ന പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല​​​യു​​​ടെ ചോ​​​ദ്യ​​​ത്തി​​​നു മു​​​ന്നി​​​ൽ ഉ​​​ത്ത​​​ര​​​മി​​​ല്ലാ​​​തെ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി ആ​​​രെ​​​ന്ന പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല​​​യു​​​ടെ ചോ​​​ദ്യ​​​ത്തി​​​നു മു​​​ന്നി​​​ൽ ഉ​​​ത്ത​​​ര​​​മി​​​ല്ലാ​​​തെ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ. ഇ​​​തു​​സം​​​ബ​​​ന്ധി​​​ച്ച മ​​​റു​​​പ​​​ടി​​​യി​​​ൽ ഡി​​​ജി​​​പി എ​​​ന്ന​​​ല്ല ഏ​​​തു

Read more

സെന്‍കുമാറിന് സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തേക്ക് പുനര്‍നിയമനം നല്‍കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഇന്ന് തീരുമാനമെടുത്തേക്കും.

തിരുവനന്തപുരം: ടി.പി. സെന്‍കുമാറിന് സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തേക്ക് പുനര്‍നിയമനം നല്‍കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഇന്ന് തീരുമാനമെടുത്തേക്കും. ഇന്നു ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ സെന്‍കുമാറിനെ പോലീസ് മേധാവിയാക്കുന്നതും

Read more

പെൺകുട്ടികളുടെ ചി​ത്ര​ങ്ങ​ൾ മൊ​ബൈ​ൽ ഫോ​ണ്‍ കാ​മ​റ​യി​ൽ പ​ക​ർ​ത്തി​യ അ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ

തി​രു​വ​നന്തപു​രം: പെൺകുട്ടികളുടെ ചി​ത്ര​ങ്ങ​ൾ മൊ​ബൈ​ൽ ഫോ​ണ്‍ കാ​മ​റ​യി​ൽ പ​ക​ർ​ത്തി​യ ട്യൂ​ഷ​ൻ സെ​ന്‍റ​ർ അ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ. ക​വ​ടി​യാ​ർ ആ​ർ​പി ലൈ​നി​ൽ താ​മ​സി​ക്കു​ന്ന അ​രു​ണ്‍​കു​മാ​ർ (45) നെ​യാ​ണ് മ്യൂ​സി​യം പോ​ലീ​സ്

Read more

സെ​ൻ​കു​മാര്‍​ നി​യ​മ​നം; തീ​രു​മാ​നം ചൊ​വ്വാ​ഴ്ച

തി​രു​വ​ന​ന്ത​പു​രം: സെ​ൻ​കു​മാ​റി​ന്‍റെ നി​യ​മ​ന​ത്തി​ൽ ചൊ​വ്വാ​ഴ്ച തീ​രു​മാ​നം ഉ​ണ്ടാ​യേ​ക്കും. ചൊ​വ്വാ​ഴ്ച ന​ട​ക്കു​ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ൽ തീ​രു​മാ​നം ഉ​ണ്ടാ​കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. മ​ന്ത്രി​സ​ഭാ തീ​രു​മാ​നം​വ​രെ കാ​ത്തി​രി​ക്കാ​ൻ സെ​ൻ​കു​മാ​ർ ത​യാ​റാ​കും. അ​തി​നാ​ലാ​ണ് കോ​ട​തി​യ​ല​ക്ഷ്യ

Read more

എം.​എം. മ​ണി മ​ന്ത്രി​സ്ഥാ​ന​ത്ത് തു​ട​രു​ന്ന​ത് കേ​ര​ള​ത്തി​ന് അ​പ​മാ​ന​ക​ര​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല.

തി​രു​വ​ന​ന്ത​പു​രം: എം.​എം. മ​ണി മ​ന്ത്രി​സ്ഥാ​ന​ത്ത് തു​ട​രു​ന്ന​ത് കേ​ര​ള​ത്തി​ന് അ​പ​മാ​ന​ക​ര​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. പാ​ർ​ട്ടി ന​ട​പ​ടി എ​ടു​ത്തി​ട്ടും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ മ​ണി​യെ സം​ര​ക്ഷി​ക്കു​ക​യാണെന്നും അദ്ദേഹം

Read more

മ​​​ന്ത്രി എം.​​​എം. മ​ണി​യു​ടെ രാ​ജിക്കായി രണ്ടാം ദിവസവും നിയമസ​ഭ സ്തം​ഭിച്ചു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ്ത്രീ​​വി​​​രു​​​ദ്ധ പ​​​രാ​​മ​​​ർ​​​ശം ന​​​ട​​​ത്തി​​​യ മ​​​ന്ത്രി എം.​​​എം. മ​​​ണി രാ​​​ജി​​​വ​​യ്​​​ക്ക​​​ണം എ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു പ്ര​​​തി​​​പ​​​ക്ഷം ന​​​ട​​​ത്തി​​യ പ്ര​​​തി​​​ഷേ​​​ധ​​​ത്തെ തു​​​ട​​​ർ​​​ന്നു നി​​​യ​​​മ​​​സ​​​ഭ തു​​​ട​​​ർ​​​ച്ച​​​യാ​​​യ ര​​​ണ്ടാം ദി​​​വ​​​സ​​​വും സ്തം​​​ഭി​​​ച്ചു. മ​​​ണി​​​യു​​​ടെ രാ​​​ജി​​​യി​​​ൽ​

Read more

മ​​​ന്ത്രി​ എം.​​​എം.​ മ​​​ണി​​​യെ പ​​​ര​​​സ്യ​​​മാ​​​യി ശാ​​​സി​​​ക്കാ​​​ൻ സി​​​പി​​​എം സം​​​സ്ഥാ​​​ന സ​​​മി​​​തി തീ​​​രു​​​മാ​​​നി​​​ച്ചു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ്ത്രീ​​വി​​​രു​​​ദ്ധ പ​​​രാ​​​മ​​​ർ​​​ശം ന​​​ട​​​ത്തി​​​യ മ​​​ന്ത്രി​ എം.​​​എം.​ മ​​​ണി​​​യെ പ​​​ര​​​സ്യ​​​മാ​​​യി ശാ​​​സി​​​ക്കാ​​​ൻ ഇ​​​ന്ന​​​ലെ ചേ​​​ർ​​​ന്ന സി​​​പി​​​എം സം​​​സ്ഥാ​​​ന സ​​​മി​​​തി തീ​​​രു​​​മാ​​​നി​​​ച്ചു. മ​​​ണി​​​ക്കെ​​​തി​​​രെ രൂ​​​ക്ഷ​​​മാ​​​യ വി​​​മ​​​ർ​​​ശ​​​ന​​​മാ​​​ണു സം​​​സ്ഥാ​​​ന സ​​​മി​​​തി​​​യി​​​ൽ

Read more

സ്ത്രീ ​വി​രു​ദ്ധ സ​ർ​ക്കാ​രാ​യി ഇ​ട​തു​മു​ന്ന​ണി സ​ർ​ക്കാ​ർ മാ​റി​യെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല.

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ളു​ടെ വി​കാ​രം മ​ന​സി​ലാ​ക്കാ​ത്ത സ്ത്രീ ​വി​രു​ദ്ധ സ​ർ​ക്കാ​രാ​യി ഇ​ട​തു​മു​ന്ന​ണി സ​ർ​ക്കാ​ർ മാ​റി​യെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. നി​യ​മ​സ​ഭ ബ​ഹി​ഷ്ക​രി​ച്ച് പു​റ​ത്തുവ​ന്ന​ ശേ​ഷം ന​ട​ത്തി​യ

Read more

എം.എം. മണി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് നിയമസഭയിൽ പ്രതിപക്ഷ ബഹളം.

തിരുവനന്തപുരം: സ്ത്രീകൾക്കുനേരെ മോശം പരാമർശം നടത്തിയ മന്ത്രി എം.എം. മണി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് നിയമസഭയിൽ പ്രതിപക്ഷ ബഹളം. ബജറ്റ് സമ്മേളനം തുടങ്ങിയപ്പോൾ തന്നെ മുദ്രാവാക്യം വിളികളും പ്ലക്കാർഡുകളുമായി പ്രതിപക്ഷം

Read more

എ​​ക്സൈ​​സ് മന്ത്രി ടി.പി. രാമകൃഷ്ണൻ ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കും

തി​​രു​​വ​​ന​​ന്ത​​പു​​രം: ഹൃ​​ദ​​യാ​​ഘാ​​ത​​ത്തെ തു​​ട​​ർ​​ന്ന് ചി​​കി​​ത്സ​​യി​​ലാ​​യി​​രു​​ന്ന എ​​ക്സൈ​​സ് മ​​ന്ത്രി ടി.​​പി. രാ​​മ​​കൃ​​ഷ്ണ​​ൻ ഇ​​ന്നു മ​​ട​​ങ്ങി​​യെ​​ത്തും. ഇ​​ന്നു ചേ​​രു​​ന്ന മ​​ന്ത്രി​​സ​​ഭാ​​യോ​​ഗ​​ത്തി​​ൽ അ​​ദ്ദേ​​ഹം പ​​ങ്കെ​​ടു​​ക്കും. പു​​തി​​യ മ​​ദ്യ​​ന​​യം വ​​രു​​ന്ന നി​​യ​​മ​​സ​​ഭാ സ​​മ്മേ​​ള​​ന​​ത്തി​​ൽ

Read more

വീ​​​ട്ടു​​​പ​​​യോ​​​ഗ​​​ത്തി​​​നു​​​ള്ള വൈ​​​ദ്യു​​​തി​​​ക്ക് യൂ​​​ണി​​​റ്റി​​​ന് പ​​​ത്ത് പൈസ മു​​​ത​​​ൽ 50 പൈ​​​സ വ​​​രെ വ​​​ർ​​​ധി​​​പ്പി​​​ച്ചു കൊ​​​ണ്ട് വൈ​​​ദ്യു​​​തി റെ​​​ഗു​​​ലേ​​​റ്റ​​​റി ക​​​മ്മീ​​​ഷ​​​ൻ ഉ​​​ത്ത​​​ര​​​വ്

  തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വീ​​​ട്ടു​​​പ​​​യോ​​​ഗ​​​ത്തി​​​നു​​​ള്ള വൈ​​​ദ്യു​​​തി​​​ക്ക് യൂ​​​ണി​​​റ്റി​​​ന് പ​​​ത്ത് പൈസ മു​​​ത​​​ൽ 50 പൈ​​​സ വ​​​രെ വ​​​ർ​​​ധി​​​പ്പി​​​ച്ചു കൊ​​​ണ്ട് വൈ​​​ദ്യു​​​തി റെ​​​ഗു​​​ലേ​​​റ്റ​​​റി ക​​​മ്മീ​​​ഷ​​​ൻ ഉ​​​ത്ത​​​ര​​​വ് പു​​​റ​​​ത്തി​​​റ​​​ക്കി. പു​​​തു​​​ക്കി​​​യ നി​​​ര​​​ക്കു​​​ക​​​ൾ

Read more

കെ.​എം മാ​ണി യുഡിഎഫിലേക്ക് മ​ട​ങ്ങി​വ​ര​ണം: ഹ​സ​ൻ

തി​രു​വ​ന​ന്ത​പു​രം: കെ.​എം.മാ​ണി യു​ഡി​എ​ഫി​ലേ​ക്ക് മ​ട​ങ്ങി​വ​ര​ണ​മെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ എം.​എം.ഹ​സ​ൻ. മ​ല​പ്പു​റം ഉപതെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ്-എമ്മിന്‍റെ പി​ന്തു​ണ ഗു​ണം ചെ​യ്തു. മ​ല​പ്പു​റ​ത്ത് മാ​ണി ന​ൽ​കി​യ പി​ന്തു​ണ യു​ഡി​എ​ഫി​നാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം

Read more

സ്വ​കാ​ര്യാ​ശു​പ​ത്രി കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ൽ നി​ന്നും ഗ​ർ​ഭി​ണി​യാ​യ യു​വ​തി ചാ​ടി മ​രി​ച്ചു

തി​രു​വ​നന്തപു​രം: ത​ല​സ്ഥാ​ന​ത്തെ സ്വ​കാ​ര്യാ​ശു​പ​ത്രി കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ൽ നി​ന്നും ഗ​ർ​ഭി​ണി​യാ​യ യു​വ​തി ചാ​ടി മ​രി​ച്ചു. ശ്രീ​കാ​ര്യം പാ​ങ്ങ​പ്പാ​റ നാ​ത്തൂ​മ്മൂ​ല ഹൗ​സി​ൽ വാ​ട​കയ്​ക്ക് താ​മ​സി​ക്കു​ന്ന ര​ശ്മി ഗോ​പാ​ൽ (32) ആ​ണ്

Read more

Enjoy this news portal? Please spread the word :)