ട്രംപിന്‍റെ സാന്നിധ്യത്തില്‍ ജമ്മുകശ്മീരിനെ പരാര്‍മശിച്ച്‌ മോദി

ഹ്യൂസ്റ്റണ്‍: ജമ്മുകശ്മീര്‍ പരാര്‍മശിച്ച്‌ഹ്യൂസ്റ്റണില്‍ ട്രംപിന്‍റെ സാന്നിധ്യത്തില്‍ മോദി നടത്തിയത് അപ്രതീക്ഷിത നീക്കം. നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നടക്കവേ അമേരിക്കയിലെ ജനപിന്തുണയും ട്രംപിന്‍റെ സാന്നിധ്യവും ഇന്ത്യയിലും വോട്ടര്‍മാരെയും സ്വാധീനിക്കും. ഡോണള്‍ഡ്

Read more

കാശ്മീര്‍ വിഷയത്തില്‍ മൂന്നാമതൊരാള്‍ വേണ്ടെന്ന് ഫ്രാന്‍സ്, മദ്ധ്യസ്ഥതയ്ക്ക് വീണ്ടും സന്നദ്ധത അറിയിച്ച്‌ ട്രംപ്

പാരീസ്: കാശ്മീര്‍ വിഷയത്തില്‍ മൂന്നാം കക്ഷിയുടെ ആവശ്യമില്ലെന്നും ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ചര്‍ച്ച ചെയ്ത് വിഷയം പരിഹരിക്കണമെന്നും ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണ്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള

Read more

ഇന്ത്യയിലെത്തിയാല്‍ ശുദ്ധവായു ശ്വസിക്കാന്‍ കഴിയില്ല : ഗുരുതര ആരോപണവുമായി ട്രംപ്

ലണ്ടന്‍ ഇന്ത്യയ്ക്കും ചൈനയ്ക്കും റഷ്യയ്ക്കുമെതിരെ ഗുരുതര ആരോപണവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഈ രാജ്യങ്ങളിലെത്തിയാല്‍ ശുദ്ധവായു ശ്വസിക്കാന്‍ കഴിയില്ലെന്ന് ട്രംപ് ആരോപിച്ചു. ഈ രാജ്യങ്ങളില്‍ ശുദ്ധമായ

Read more

മുസ്ലീം രാജ്യങ്ങള്‍ക്കെതിരെയുള്ള ട്രംപിന്റെ യാത്രാവിലക്കിന് സുപ്രീം കോടതി അനുമതി

വാഷിംഗ്ടണ്‍: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഏഴ് മുസ്ലീം രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയ നടപടിക്ക് സുപ്രീം കോടതിയുടെ അംഗീകാരം. യാത്രാവിലക്ക് സംബന്ധിച്ച ട്രംപ് സര്‍ക്കാര്‍ ഉത്തരവ്

Read more

അ​ല​ബാ​മ പ്രൈ​മ​റി​: ട്രം​പ് പി​ന്തു​ണ​ച്ച സ്ഥാ​നാ​ർ​ഥി​ക്ക് പ​രാ​ജ​യം

വാ​ഷിം​ഗ്ട​ൺ: യു​എ​സ് സെ​ന​റ്റി​ലേ​ക്കു​ള്ള ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ റി​പ്പ​ബ്ലി​ക്ക​ൻ സ്ഥാ​നാ​ർ​ഥി​യെ ക​ണ്ടെ​ത്താ​നു​ള്ള പ്രൈ​മ​റി​യി​ൽ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് പി​ന്തു​ണ​ച്ച സ്ഥാ​നാ​ർ​ഥി പ​രാ​ജ​യ​പ്പെ​ട്ടു. ട്രം​പി​ന്‍റെ പി​ന്തു​ണ​യോ​ടെ മ​ത്സ​രി​ച്ച ലു​ഥ​ർ സ്ട്രെ​യ്ഞ്ചി​നെ അ​ല​ബാ​മ

Read more

ട്രംപിന് ബുദ്ധിസ്ഥിരതയില്ല, ഭീഷണികൾക്ക് കനത്തവില നൽകേണ്ടി വരും: കിം ​ജോം​ഗ് ഉ​ൻ

പ്യോം​ഗ്യാം​ഗ്: അ​മേ​രി​ക്കൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന് ബു​ദ്ധി​സ്ഥി​ര​ത​യി​ല്ലെ​ന്ന് ഉ​ത്ത​ര​കൊ​റി​യ​ൻ ഏ​കാ​ധി​പ​തി കിം ​ജോം​ഗ് ഉ​ൻ. ഉ​ത്ത​ര​കൊ​റി​യ​യ്ക്കു നേ​രെ​യു​ള്ള ഭീ​ഷ​ണി​ക​ൾ​ക്ക് ക​ന​ത്ത വി​ല ന​ൽ​കേ​ണ്ടി വ​രു​മെ​ന്നും അദ്ദേഹം മു​ന്ന​റി​യി​പ്പ്

Read more

പാക്കിസ്ഥാന് മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്.

വാഷിംഗ്ടണ്‍: പാക്കിസ്ഥാന് മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. പാക്കിസ്ഥാന്‍, ഭീകരര്‍ക്ക് താവളമൊരുക്കുകയാണെന്നും ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പാക്കിസ്ഥാന്റെ ഇത്തരം നടപടികളോട് ആമേരിക്ക പ്രതികരിക്കുമെന്നും ട്രംപ് പറഞ്ഞു. ക്ഷമയ്ക്ക്

Read more

കു​ടി​യേ​റ്റ​ക്കാ​ർ​ക്ക്​ ആ​ദ്യ അ​ഞ്ചു​വ​ർ​ഷം ആ​നു​കൂ​ല്യ​ങ്ങ​ൾ നൽകില്ലെ​ന്ന്​ ട്രം​പ്

വാ​ഷിംഗ്ടൺ: അ​മേ​രി​ക്ക​യി​ലെ​ത്തു​ന്ന കു​ടി​യേ​റ്റ​ക്കാ​ർ​ക്ക്​ ആ​ദ്യത്തെ അ​ഞ്ചു​വ​ർ​ഷത്തേക്ക് ഒരുവിധത്തിലുമുള്ള ക്ഷേ​മ​ആ​നു​കൂ​ല്യ​ങ്ങ​ൾ നൽകി​ല്ലെ​ന്ന്​ അമേരിക്കൻ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പ്. യോ​ഗ്യ​ത അ​ടി​സ്​​ഥാ​ന​മാ​ക്കി​യു​ള്ള കു​ടി​യേ​റ്റ​ന​യം പ്ര​ഖ്യാ​പി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ്​ പു​തി​യ തീ​രു​മാ​നം ട്രംപ്

Read more

റ​ഷ്യ​ക്കെ​തി​രേ ഉ​പ​രോ​ധം ഏ​ർ​പ്പെ​ടു​ത്താ​നു​ള്ള ബി​ല്ലി​ൽ യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണൾ​ഡ് ട്രം​പ് ഒ​പ്പു​വ​ച്ചു.

വാ​ഷിം​ഗ്ട​ൺ ഡി​സി: റ​ഷ്യ​ക്കെ​തി​രേ ഉ​പ​രോ​ധം ഏ​ർ​പ്പെ​ടു​ത്താ​നു​ള്ള ബി​ല്ലി​ൽ യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണൾ​ഡ് ട്രം​പ് ഒ​പ്പു​വ​ച്ചു. ഉ​പ​രോ​ധ നീ​ക്ക​ത്തെ ട്രം​പ് എ​തി​ർ​ത്തി​രു​ന്ന​താ​ണ്. എ​ന്നാ​ൽ, യു​എ​സ് കോ​ൺ​ഗ്ര​സി​ൽ വ​ലി​യ ഭൂ​രി​പ​ക്ഷ​ത്തോ​ടെ​യാ​ണ്

Read more

സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിനെതിരെ ആഞ്ഞടിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്

വാഷിംഗ്ടണ്‍: സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിനെതിരെ ആഞ്ഞടിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സിറിയന്‍ ജനതയോട് ഏറ്റവും വലിയ ക്രൂരത കാണിച്ചയാളാണ് അസദ് എന്ന് ട്രംപ്

Read more

ഓവല്‍ ഓഫീസില്‍ ട്രമ്പിനുവേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തി

വാഷിംഗ്ടണ്‍ ഡി സി: അമേരിക്കയെ ശരിയായ ദിശയില്‍ നയിക്കുന്നതിനും, പൗരന്മാരുടെ സംരക്ഷണത്തിനും ആവശ്യമായ അമാനുഷിക ദൈവിക ജ്ഞാനം ലഭിക്കുന്നതിന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിചേര്‍ന്ന് ഇവാഞ്ചലിക്കല്‍

Read more

മുസ്‌ലിങ്ങൾക്ക് പ്രവേശനമില്ല; ട്രം​പി​ന്‍റെ യാ​ത്രാ​വി​ല​ക്ക് നി​ല​വി​ൽ​വ​ന്നു

വാ​ഷിം​ഗ്ട​ൺ​ഡി​സി: ആ​റു മു​സ്‌​ലിം രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​ർ​ക്കും അ​ഭ​യാ​ർ​ഥി​ക​ൾ​ക്കും യാ​ത്രാ​വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ ഉ​ത്ത​ര​വ് നി​ല​വി​ൽ​വ​ന്നു. യു​എ​സി​ലെ ക​മ്പ​നി​യു​മാ​യോ വ്യ​ക്തി​യു​മാ​യോ അ​ടു​ത്ത ബ​ന്ധ​മു​ള്ള​വ​ർ​ക്കു യാ​ത്രാ​വി​ല​ക്ക് ബാ​ധ​ക​മാ​വി​ല്ല.

Read more

ട്രംപിന് വീണ്ടും തിരിച്ചടി

വാഷിംഗ്ടൺ: അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന് വീണ്ടും തിരിച്ചടി. ആറു മുസ്‍ലീം രാജ്യങ്ങളില്‍ നിന്നുളള യാത്രക്കാർക്ക് വിലക്കേര്‍പ്പെടുത്തിയ ട്രംപിന്‍റെ ഉത്തരവ് നടപ്പാക്കാനാകില്ലെന്ന് കോടതി ഉത്തരവിട്ടു. ഉത്തരവ് സ്റ്റേ

Read more

പാക്കിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫുമായുള്ള കൂടിക്കാഴ്ചയിൽ സന്തോഷമറിയിച്ച് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്.

റിയാദ്: പാക്കിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫുമായുള്ള കൂടിക്കാഴ്ചയിൽ സന്തോഷമറിയിച്ച് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. അറബ് ഇസ്‌ലാമിക് അമേരിക്കൻ ഉച്ചകോടിക്കിടെയാണ് ഇരു നേതാക്കളും തമ്മിൽ കൂടിക്കാഴ്ച നടത്തിയത്.

Read more

‘ഒബാമ കെയര്‍’ പിന്‍വലിച്ചു; ബില്ല് പാസായത് നേരിയ ഭൂരിപക്ഷത്തില്‍

വാഷിംഗ്ടണ്‍: ഒബാമ ഭരണത്തിന്റെ മുഖമുദ്രയായിരുന്ന ഒബാമ കെയര്‍ എന്ന ആരോഗ്യ പരിരക്ഷാ പദ്ധതി ജനപ്രതിനിധിസഭ പിന്‍വലിച്ചു. ഒബാമ കെയറിനു പകരം റിപ്പബ്ലിക്കന്‍ പാര്‍ട്ടി അവതരിപ്പിച്ച പുതിയ ബില്ല്

Read more

ഉ​ത്ത​ര​കൊ​റി​യ​ൻ സ്വേ​ച്ഛാ​ധി​പ​തി കിം ​ജോം​ഗ് ഉ​ന്നു​മാ​യി ച​ർ​ച്ച​യ്ക്കു ത​യാ​റെ​ന്ന അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ പ്ര​സ്താ​വ​ന​യെ ചൈ​ന സ്വാ​ഗ​തം ചെ​യ്തു.

ബെ​യ്ജിം​ഗ്: ഉ​ത്ത​ര​കൊ​റി​യ​ൻ സ്വേ​ച്ഛാ​ധി​പ​തി കിം ​ജോം​ഗ് ഉ​ന്നു​മാ​യി ച​ർ​ച്ച​യ്ക്കു ത​യാ​റെ​ന്ന അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ പ്ര​സ്താ​വ​ന​യെ ചൈ​ന സ്വാ​ഗ​തം ചെ​യ്തു. ഇ​തൊ​രു ശു​ഭ സൂ​ച​ന​യാ​ണ് ന​ൽ​കു​ന്ന​ത്.

Read more

ഉ​ത്ത​ര​കൊ​റി​യ​ൻ ഏ​കാ​ധി​പ​തി കിം​ഗ് ജോം​ഗ് ഉ​ന്നു​മാ​യി കൂ​ടി​ക്കാ​ഴ്ച​യ്ക്ക് ത​യാ​റെ​ന്ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്

വാ​ഷിം​ഗ്ട​ണ്‍: ഉ​ത്ത​ര​കൊ​റി​യ​ൻ ഏ​കാ​ധി​പ​തി കിം​ഗ് ജോം​ഗ് ഉ​ന്നു​മാ​യി കൂ​ടി​ക്കാ​ഴ്ച​യ്ക്ക് ത​യാ​റെ​ന്ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. അ​മേ​രി​ക്ക​ൻ മാ​ധ്യ​മ​മാ​യ ബ്ലൂം​ബെ​ർ​ഗി​ന് അ​നു​വ​ദി​ച്ച അ​ഭി​മു​ഖ​ത്തി​ലാ​ണ് ട്രം​പ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

Read more

അ​​​മേ​​​രി​​​ക്ക​​​യി​​​ലേ​​​ക്കു ജോ​​​ലി​​​ക്കാ​​​രാ​​​യി പ്ര​​​വേ​​​ശി​​​ക്കാ​​​ൻ അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന എ​​​ച്ച് വ​​​ൺ ബി ​​​വീ​​​സ ന​​​ൽ​​​കു​​​ന്ന രീ​​​തി​​​യും അ​​​തി​​​ന്‍റെ വ്യ​​​വ​​​സ്ഥ​​​ക​​​ളും പൊ​​​ളി​​​ച്ചെ​​​ഴു​​​തും- ട്രംപ്

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: അ​​​മേ​​​രി​​​ക്ക​​​യി​​​ലേ​​​ക്കു ജോ​​​ലി​​​ക്കാ​​​രാ​​​യി പ്ര​​​വേ​​​ശി​​​ക്കാ​​​ൻ അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന എ​​​ച്ച് വ​​​ൺ ബി ​​​വീ​​​സ ന​​​ൽ​​​കു​​​ന്ന രീ​​​തി​​​യും അ​​​തി​​​ന്‍റെ വ്യ​​​വ​​​സ്ഥ​​​ക​​​ളും പൊ​​​ളി​​​ച്ചെ​​​ഴു​​​തും. അ​​​തി​​​നു​​​ള്ള എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഉ​​​ത്ത​​​ര​​​വി​​​ൽ പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ്

Read more

വൈറ്റ് ഹൗസിൽ എത്തുന്നവരുടെ വിവരങ്ങൾ ഇനി രഹസ്യo

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെ സന്ദർശിക്കുന്നതിനു വൈറ്റ് ഹൗസിൽ എത്തുന്നവരുടെ വിവരങ്ങൾ ഇനി രഹസ്യമായി സൂക്ഷിക്കും. സുരക്ഷാ കാരങ്ങളെത്തുടർന്നാണ് ഇതെന്ന് വൈറ്റ്ഹൗസ് വൃത്തങ്ങൾ വ്യക്തമാക്കി. ട്രംപിന്‍റെ

Read more

ര​​​ണ്ട് ഇ​​​ന്ത്യ​​​ക്കാ​​​രെ സു​​​പ്ര​​​ധാ​​​ന സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്കു പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പ് നോ​​​മി​​​നേ​​​റ്റു

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി : ര​​​ണ്ട് ഇ​​​ന്ത്യ​​​ക്കാ​​​രെ സു​​​പ്ര​​​ധാ​​​ന സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്കു പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പ് നോ​​​മി​​​നേ​​​റ്റു ചെ​​​യ്തു. ജു​​​ഡീ​​​ഷ​​​റി ക​​​മ്മി​​​റ്റി​​​യി​​​ൽ മു​​​തി​​​ർ​​​ന്ന ഉ​​​പ​​​ദേ​​​ഷ്ടാ​​​വാ​​​യ വി​​​ശാ​​​ൽ അ​​​മി​​​നെ ഇ​​​ന്‍റ​​​ല​​​ക്ച്വ​​​ൽ പ്രോ​​​പ്പ​​​ർ​​​ട്ടി എ​​​ൻ​​​ഫോ​​​ഴ്സ്മെ​​​ന്‍റ്

Read more

വിദേശത്തെ യുഎസ് സൈനിക ഇടപെടൽ : നിലപാടു മാറ്റി ട്രംപ്

  ഡ​​​മാ​​​സ്ക​​​സ്: വി​​​ദേ​​​ശ​​​ത്തു യു​​​എ​​​സ് സൈ​​​നി​​​ക ഇ​​​ട​​​പെ​​​ട​​​ലി​​​നെ വി​​​മ​​​ർ​​​ശി​​​ച്ചു​​പോ​​​ന്ന യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ് നി​​​ല​​​പാ​​​ട് മാ​​​റ്റി​​​യ​​​താ​​​ണ് ഇന്നലത്തെ സിറിയൻ ​​​ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ക​​​ണ്ട​​​ത്. യു​​​എ​​​സ് കോ​​​ൺ​​​ഗ്ര​​​സ് യു​​​ദ്ധ​​​ത്തി​​​ന്

Read more

ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​ൻ യു​​​​എ​​​​സി​​​​ൽ കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​തി​​​​നെ വി​​​​മ​​​​ർ​​​​ശി​​​​ച്ച് ട്രം​​​​പ്

വാ ​ഷിം​​​​ഗ്ട​​​​ൺ: വം​​​​ശീ​​​​യ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​ൻ യു​​​​എ​​​​സി​​​​ൽ കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​തി​​​​നെ വി​​​​മ​​​​ർ​​​​ശി​​​​ച്ച് അ​​​​മേ​​​​രി​​​​ക്ക​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പ്. യു​​​​എ​​​​സ് കോ​​​​ൺ​​​​ഗ്ര​​​​സി​​​​ലാ​​​​ണു ട്രം​​​​പ് കൊ​​​​ല​​​​പാ​​​​ത​​​​ക​​​​ത്തെ അ​​​​പ​​​​ല​​​​പി​​​​ച്ച​​​​ത്. ക​​​​ൻ​​​​സാ​​​​സ് വെ​​​​ടി​​​​വ​​​​യ്പി​​ലും

Read more

അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കാനുള്ള നടപടികള്‍ കടുപ്പിച്ച് അമേരിക്ക.

അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കാനുള്ള നടപടികള്‍ കടുപ്പിച്ച് അമേരിക്ക. രേഖകളില്ലാത്ത കുടിയേറ്റക്കാരെ എത്രയും പെട്ടെന്ന് നാടുകടത്താനുള്ള പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനും കുടിയേറ്റ ഏജന്‍സികള്‍ക്ക് അമേരിക്ക നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഡൊണാള്‍ഡ് ട്രംപ്

Read more

ഡെമോക്രാറ്റിക് പാർട്ടിക്കെതിരെ രൂക്ഷ വിമർശനവുമായി ട്രംപ്

വാഷിംഗ്ടൺ: ഡെമോക്രാറ്റിക് പാർട്ടിക്കെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. തന്‍റെ നേതൃത്വത്തിലുള്ള പുതിയ ഭരണകൂടത്തെ അംഗീകരിക്കാൻ കൂട്ടാക്കാത്ത അവർ പലതരത്തിൽ ഭരണത്തിനു തടസം സൃഷ്ടിക്കാൻ

Read more

കോടതി വിധിക്കെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി ട്രംപ്

വാഷിംങ്ടണ്‍ : അമേരിക്കയിലേക്ക് വിസ നിയന്ത്രണം ഏര്‍പ്പെടുത്തിയ നടപടി സ്റ്റേ ചെയ്ത കോടതി വിധിക്കെതിരെ വീണ്ടും രൂക്ഷമായി വിമർശിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്ത്. തന്റെ ജോലി

Read more

Enjoy this news portal? Please spread the word :)