യുപിയിൽ കർഷകന്‍റെ ഒന്നരലക്ഷം രൂപയുടെ വായ്പയിൽ എഴുതിത്തള്ളിയത് ഒരു പൈസ!

ആ​ഗ്ര: ബി​ജെ​പി ഭ​രി​ക്കു​ന്ന യു​പി​യി​ൽ ക​ർ​ഷ​ക​ന്‍റെ ഒ​ന്ന​ര​ല​ക്ഷം രൂ​പ​യു​ടെ വാ​യ്പ​യി​ൽ സ​ർ​ക്കാ​ർ എ​ഴു​തി​ത്ത​ള്ളി​യ​ത് ഒ​രു പൈ​സ. മ​ധു​ര ജി​ല്ല​യി​ലെ ഗോ​വ​ർ​ധ​ൻ സ്വ​ദേ​ശി ചി​ദ്ദി​യാ​ണ് സ​ർ​ക്കാ​രി​ന്‍റെ ക്രൂ​ര​ത​മാ​ശ​യ്ക്ക് പാ​ത്ര​മാ​യ​ത്.

Read more

Enjoy this news portal? Please spread the word :)