ആന്തൂര്‍ നഗരസഭാധ്യക്ഷയെ രക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നത്-തിരുവഞ്ചൂര്‍

കണ്ണൂര്‍: പ്രവാസി വ്യവസായി സാജന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആന്തൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണെ രക്ഷിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. സാജന്റെ വീട്ടില്‍ സന്ദര്‍ശനത്തിനെത്തിയ യുഡിഎഫ്

Read more

കടുത്തുരുത്തി നിയോജകമണ്ഡലത്തിൽ തോമസ് ചാഴികാടനെ മോൻസ് ജോസെഫ്ഉം കൂട്ടരും കാലു വാരിയെന്നു ആരോപണം .

കടുത്തുരുത്തി : കോട്ടയം പാർലമെൻറ് മണ്ഡലത്തിൽ കോൺഗ്രസ് ഏറ്റവും കൂടുതൽ ഭൂരിപക്ഷം പ്രതീക്ഷിച്ചിരുന്നത് കടുത്തുരുത്തിയിൽ ആണ് . ഇലക്ഷൻ കമ്മിറ്റി ചെയർമാൻ ആയിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ എം

Read more

കേരളത്തിലെ ജനങ്ങളാണ് ഇപ്പോള്‍ മാറി നില്‍ക്ക് എന്ന് പിണറായിയോട് പറയുന്നത് : വിമര്‍ശനവുമായി മുല്ലപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. യാഥാര്‍ത്ഥ്യബോധത്തോടെ മുഖ്യമന്ത്രി തെരഞ്ഞെടുപ്പിനെ വിലയിരുത്തണമെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളെ കൊഞ്ഞനം കാട്ടുന്നതാണ് ശൈലി മാറ്റില്ലെന്ന

Read more

കെ.എം മാണിയുടെ ഓർമ്മ പുതുക്കി പാലായെ ഇളക്കി മറിച്ച് കെ.എം മാണി സ്മൃതിയാത്ര: പ്രിയ നായകന്റെ ഓർമ്മകൾക്ക് മുന്നിൽ വിതുമ്പി നാടും നാട്ടുകാരും

കെ.എം മാണിയുടെ ഓർമ്മകൾക്ക് മുന്നിൽ ഒരു പിടി പൂക്കൾ അർപ്പിച്ച് പാലായുടെ മണ്ണിലൂടെ യുഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടന്റെ കെ.എം മാണി സ്മൃതി യാത്ര. കെ.എം മാണിയുടെ

Read more

തോമസ് ചാഴികാടൻ മുഖവുര ആവശ്യമില്ലാത്ത പൊതൂപ്രവർത്തകൻ; നാട്ടുകാരിൽ ഒരാൾ: എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി

നാടിന് മുഖവുര ആവശ്യമില്ലാത്ത പൊതുപ്രവർത്തകനാണ് തോമസ് ചാഴികാടനെന്ന് എ.ഐസിസി ജനറൽ സൈക്രട്ടറി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി എംഎൽഎ. യുഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടന്റെ മണ്ഡല പര്യടനത്തിന്റെ ഭാഗമായി

Read more

വിജയവഴിയിൽ മിന്നൽ വേഗത്തിൽ ചാഴികാടൻ മുന്നോട്ട്; ആവേശം നിറച്ച് ഒപ്പം ചേർന്ന് ആയിരങ്ങൾ

വിജയത്തിലേയ്ക്കുള്ള വഴിയിൽ തോമസ് ചാഴികാടനെ കാത്തു നിന്നത് പതിനായിരക്കണക്കിന് സാധാരണക്കാർ. കൊടുംചൂടിലും ആവേശത്തോടെ കാത്തു നിന്ന സ്ത്രീകളും കുട്ടികളും അടക്കമുള്ളവർ പല സ്ഥലത്തും സ്ഥാനാർത്ഥിയ്ക്കും ഒപ്പമുള്ളവർക്കുമായി വെള്ളവും,

Read more

വിജയമുറപ്പിച്ച് ഗ്രാമങ്ങളിലേയ്ക്കിറങ്ങി തോമസ് ചാഴികാടൻ:വികസനത്തുടർച്ചയ്ക്ക് വോട്ട് ചെയ്യാനിറങ്ങി സാധാരണക്കാർ

വിജയമുറപ്പിച്ച് ഗ്രാമങ്ങളിലേയ്ക്കിറങ്ങി യുഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ. തോമസ് ചാഴികാടന്റെ മണ്ഡലപര്യടനത്തിന് വിവിധ കേന്ദ്രങ്ങളിൽ ആവേശോജ്വല സ്വീകരണമാണ് വോട്ടർമാർ ഒരുക്കി നൽകിയിരിക്കുന്നത്. ജോസ് കെ.മാണിയുടെ വികസന നയങ്ങളുടെ

Read more

കോട്ടയത്ത് യുഡിഎഫ് സ്ഥാനാർത്ഥി തോമസ്ചാഴികാടൻനാമനിർദ്ദേശ പത്രിക സമർപ്പിച്ചു

പ്രവർത്തകരുടെ അകമ്പടിയോടെ 12 30 ന് കളക്ടറേറ്റിൽ എത്തി കലക്ടർക്ക് പത്രിക സമർപ്പിച്ചു എംഎൽഎമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മോൻസ് ജോസഫ്, ഡിസിസി പ്രസിഡൻറ് ജോഷി ഫിലിപ്പ്, ജോസ്

Read more

ചാഴിക്കാടനുവേണ്ടി പി ജെ ജോസഫ് പ്രചാരണത്തിനിറങ്ങുന്നു; തോമസ് ചാഴിക്കാടന്‍ പി ജെ ജോസഫിനെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി

കോട്ടയം: ഒടുവില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായുണ്ടായ കേരള കോണ്‍ഗ്രസിലെ പ്രശ്‌നങ്ങളെല്ലാം അവസാനിച്ചു. അതിന്റെ സൂചനയുമായി കോട്ടയത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴിക്കാടന്‍ പി ജെ ജോസഫിനെ വീട്ടിലെത്തി സന്ദര്‍ശിച്ചു.

Read more

പിറവത്തിന്റെ മനസ്സു കീഴടക്കി തോമസ് ചാഴികാടൻ. യുഡിഎഫ് കോട്ടയം പാർലമെൻറ് മണ്ഡലം കൺവെൻഷൻ നാളെ

കോട്ടയം: പിറവത്തിന്റെ മനസ് തൊട്ട പ്രചാരണ തന്ത്രവുമായി യുഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ. പാർലമെന്റ് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ചാഴിക്കാടൻ പിറവം നിയോജകമണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ

Read more

കോട്ടയം ലോകസഭ സീറ്റിൽ വിജയമുറപ്പിച്ചു തോമസ് ചാഴികാടൻ

കോട്ടയം : കോട്ടയത്തിന്റെ വികസനത്തിനും, രാഹുൽ ഗാന്ധിയുടെ യു പി എ സർക്കാരിനും, മതേതര ഇന്ത്യക്കും, കർഷക രക്ഷക്കും തനിക്കു ഒരു വോട്ട് എന്നഭ്യർത്ഥിച്ചാണ് തോമസ് ചാഴികാടൻ

Read more

ശബരിമല സര്‍ക്കാരിന് തിരിച്ചടിയാകും,​ എല്‍.ഡി.എഫ് മൂന്നുസീറ്റില്‍ ഒതുങ്ങും,​ കേരളത്തില്‍ ബി.ജെ.പി അക്കൗണ്ട് തുറക്കുമെന്ന് ടൈംസ് നൗ സര്‍വേ

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇത്തവണ കേരളത്തില്‍ ബി.ജെ.പി ആദ്യസീറ്റ് നേടുമെന്ന് ടൈംസ് നൗ വി.എം.ആര്‍ പോള്‍ ട്രാക്കര്‍. ശബരിമല വിധിയും സമരങ്ങളും യു.ഡി.എഫിനായിരിക്കും നേട്ടമാകുകയെന്നും പോള്‍ ട്രാക്കര്‍

Read more

യു.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ പാലായിൽ പര്യടനം നടത്തി.

പാലാ: കോട്ടയം മണ്ഡലത്തിലെ യു.ഡി.എഫ്.സ്ഥാനാർത്ഥി മുൻ എം.എൽ.എ തോമസ് ചാഴികാടൻ പാലായിൽ വോട്ട് അഭ്യർത്ഥിച്ച് പര്യടനം നടത്തി. രാവിലെ മരിയ സദനം അഭയകേന്ദ്രത്തിൽ അന്തേവാസികളോടൊപ്പം ഭക്ഷണം കഴിച്ച്

Read more

അക്രമത്തിലൂടെ അധികാരത്തില്‍ എക്കാലവും തുടരമാമെന്ന സിപിഎമ്മിന്റെ മോഹം നടക്കില്ലെന്ന് രാഹുല്‍ ഗാന്ധി

അക്രമത്തിലൂടെ അധികാരത്തില്‍ എക്കാലവും തുടരമാമെന്ന സിപിഎമ്മിന്റെ മോഹം നടക്കില്ലെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍​ഗാന്ധി. സിപിഎം പ്രത്യയശാസ്ത്രത്തിന്റെ പൊള്ളത്തരം ജനങ്ങള്‍ തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു. അക്രമത്തില്‍ മാത്രമാണ് സി.പി.എമ്മിന്റെ

Read more

പി.​ജെ. ജോ​സ​ഫ് ഇ​ടു​ക്കി​യി​ല്‍ മ​ത്സ​രി​ക്കാ​ന്‍ സാ​ധ്യ​ത

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള കോ​ണ്‍​ഗ്ര​സ് വ​ര്‍​ക്കിം​ഗ് ചെ​യ​ര്‍​മാ​ന്‍ പി.​ജെ. ജോ​സ​ഫ് ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കാ​ന്‍ സാ​ധ്യ​ത. ഇ​ടു​ക്കി​യി​ല്‍​നി​ന്ന് ജോ​സ​ഫ് ജ​ന​വി​ധി തേ​ടു​മെ​ന്നാ​ണ് സൂ​ച​ന. യു​ഡി​എ​ഫ് പൊ​തു​സ്വ​ത​ന്ത്ര​നാ​യി ജോ​സ​ഫി​നെ മ​ത്സ​രി​പ്പി​ക്കാ​നാ​ണ്

Read more

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തില്‍

തിരുവനന്തപുരം: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തിലെത്തും. കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിടുകയെന്ന ലക്ഷ്യത്തോടെയാണ് രാഹുല്‍ കേരളത്തിലെത്തുന്നത്. സ്ഥാനാര്‍ത്ഥിപട്ടിക സംബന്ധിച്ച്‌ മുതിര്‍ന്ന

Read more

ജോസഫുമായി ഇന്ന് വീണ്ടും ചര്‍ച്ച; തോമസ്ചാഴിക്കാടന്‍ പ്രചാരണമാരംഭിച്ചു

കോട്ടയം: കേരള കോണ്‍ഗ്രസിലെ ഭിന്നത പരിഹരിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് പി.ജെ.ജോസഫുമായി ചര്‍ച്ച നടത്തും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, ഉമ്മന്‍ചാണ്ടി

Read more

ഷാഫി പറമ്ബില്‍ എം.എല്‍.എ പാലക്കാട് യു.ഡി.എഫ് സ്ഥാനാര്‍‌ഥിയായേക്കും

പാലക്കാട് : ഷാഫി പറമ്ബില്‍ എം.എല്‍.എ പാലക്കാട് യു.ഡി.എഫ് സ്ഥാനാര്‍ഥിയായേക്കുമെന്ന് സൂചന. മത്സരിക്കാന്‍ തയ്യാറാകണമെന്ന് ഷാഫിയോട് കെ.സി വേണുഗോപാല്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പാലക്കാട്,പട്ടാമ്ബി,മണ്ണാര്‍ക്കാട്,കോങ്ങാട് മണ്ഡലങ്ങളില്‍ ഷാഫിക്കുള്ള സ്വാധീനമാണ്

Read more

സീറ്റ് വിഭജനത്തെ കുറിച്ചുള്ള തര്‍ക്കം പരിഹരിക്കാനായി കോണ്‍ഗ്രസ്-ലീഗ് ഉഭയകക്ഷി ചര്‍ച്ച ഇന്ന്

കോഴിക്കോട് : ലോക്‌സഭ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തെ കുറിച്ചുള്ള തര്‍ക്കം പരിഹരിക്കാനായി കോണ്‍ഗ്രസ്-ലീഗ് ഉഭയകക്ഷി ചര്‍ച്ച ഇന്ന് നടക്കും. കഴിഞ്ഞ രണ്ട് വട്ടം നടത്തിയ ചര്‍ച്ചകളും പരാജയപ്പെട്ട

Read more

കര്‍ഷക ആത്മഹത്യ ; രമേശ് ചെന്നിത്തലയുടെ ഏകദിന ഉപവാസം ഇന്ന് കട്ടപ്പനയില്‍

ഇടുക്കി: സംസ്ഥാനത്ത് കര്‍ഷക ആത്മഹത്യ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഏകദിന ഉപവാസം ഇടുക്കിയില്‍ നടത്തുന്നു. കര്‍ഷക ആത്മഹത്യയില്‍ സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ലെന്നാരോപിച്ചാണ് ആരോപണം. രാവിലെ

Read more

ലോക്‌സഭാ തെരഞ്ഞെടുപ്പ് : യു.ഡി.എഫ് സീറ്റ് വിഭജന ചര്‍ച്ച ഇന്ന്

കൊച്ചി : ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി യു.ഡി.എഫ് സീറ്റ് വിഭജന ചര്‍ച്ച ഇന്ന് ആരംഭിക്കും. രാവിലെ 10.30 ന് എറണാകുളം ഡി.സി.സി ഓഫീസിലാണ് ചര്‍ച്ച നടക്കുക. കഴിഞ്ഞ

Read more

എൽ ഡീ എഫിൽ ഘടക കക്ഷികളിൽ ജനതാ ദളിന് മാത്രം സീറ്റ്‌. തുടർ തോൽവികൾ ഫ്രാൻസിസ് ജോർജിന് വിനയായി

കോട്ടയം : കോട്ടയം , അല്ലെങ്കിൽ ഇടുക്കി സീറ്റ്‌ മത്സരിക്കാൻ ചോതിച്ചു കത്ത് നൽകിയ ജനാതിപത്യ കേരളാ കോൺഗ്രസിന് തിരിച്ചടി . ഇന്ന് നടന്ന സിപിഐഎം, സിപിഐ

Read more

കേരള കോണ്‍ഗ്രസിന് രണ്ട് സീറ്റ് വേണം; നയം വ്യക്തമാക്കി പി.ജെ ജോസഫ്‌

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിന് രണ്ട് സീറ്റുകള്‍ വേണമെന്ന ആവശ്യത്തിലുറച്ച്‌ പി.ജെ ജോസഫ്. കോട്ടയത്തിനു പുറമെ ഇടുക്കിയോ ചാലക്കുടിയോ ലഭിക്കണമെന്നും ജോസഫ് ആവശ്യപ്പെട്ടു. നേരത്തെ മൂന്ന്

Read more

സീറ്റ് വിഭജന ചര്‍ച്ച; യു ഡി എഫ് യോഗം ഇന്ന്

തിരുവനന്തപുരം: സീറ്റ് വിഭജന ചര്‍ച്ചകള്‍ക്ക് തുടക്കമിടാന്‍ യു ഡി എഫ് യോഗം ഇന്ന്. ലീഗും കേരള കോണ്‍ഗ്രസ് എമ്മും കൂടതല്‍ സീറ്റുകള്‍ ആവശ്യപ്പെട്ട് സമ്മര്‍ദം ശക്തമാക്കിയ സാഹചര്യത്തിലാണ്

Read more

Enjoy this news portal? Please spread the word :)