Thu. Apr 18th, 2024

വാവ സുരേഷ് ഇന്ന് ആശുപത്രി വിട്ടേക്കും; വീട്ടിലേക്ക് മടങ്ങുന്നത് ഏഴ് ദിവസത്തെ ചികിത്സയ്ക്ക് ശേഷം

കോട്ടയം: പാമ്ബ് കടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വാവ സുരേഷ് ഇന്ന് ആശുപത്രി വിട്ടേക്കും. രാവിലെ മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്ന്…

Read More

വാവ സുരേഷ് പൂര്‍ണ ആരോഗ്യത്തിലേക്ക്; വിഷം പൂര്‍ണമായും നീക്കി; തിങ്കളാഴ്ചയോടെ ആശുപത്രി വിട്ടേക്കും

മൂര്‍ഖന്‍്റെ കടിയേറ്റ് ചികിത്സയില്‍ കഴിയുന്ന വാവാ സുരേഷ് തിങ്കളാഴ്ചയോടെ ആശുപത്രി വിട്ടേക്കും. കോട്ടയം മെഡിക്കല്‍ കോളജിലെ ചികിത്സയില്‍ പൂര്‍ണ ആരോഗ്യത്തിലേക്ക് അതിവേഗം മടങ്ങിയെത്തുകയാണ് വാവാ…

Read More

വെന്റിലേറ്ററില്‍ നിന്ന് ഐസിയുവിലേക്ക് മാറ്റിയ ശേഷം വാവ സുരേഷ് ‘സര്‍’ എന്ന് വിളിച്ചു, ഫോണില്‍ സംസാരിച്ചു; എല്ലാവരും പ്രതീക്ഷിച്ചതു പോലെ ആനന്ദകരമായ നിമിഷമാണ് ഇത്; വികാരാധീനനായി മന്ത്രി വി.എന്‍.വാസവന്‍

കോട്ടയം: വെന്റിലേറ്ററില്‍ നിന്ന് ഐസിയുവിലേക്ക് മാറ്റിയ ശേഷം വാവ സുരേഷുമായി ഫോണില്‍ സംസാരിച്ചു എന്ന് മന്ത്രി വി.എന്‍.വാസവന്‍. ഫോണ്‍ ലൗഡ് സ്പീക്കറിലിട്ട് മിനിസ്റ്റര്‍ ലൈനിലുണ്ടെന്നു…

Read More

പ്രാര്‍ത്ഥനകള്‍ സഫലമാകുന്നു: വാവയുടെ ആരോഗ്യ നിലയില്‍ പുരോഗതി

കോട്ടയം: വാവ സുരേഷിനായി ലോകമെമ്ബാടുമുള്ള മലയാളികള്‍ നടത്തുന്ന പ്രാര്‍ത്ഥനയും കോട്ടയം മെഡിക്കല്‍ കോളേജിലെ വിദഗ്ദ്ധ ഡോക്ടര്‍മാരുടെ ചികിത്സയും ഫലം കാണുന്നു. കഴിഞ്ഞ ദിവസം രാത്രിയും…

Read More

വാവ സുരേഷിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി; അപകടനില തരണം ചെയ്തിട്ടില്ല

കോട്ടയം: മൂര്‍ഖന്‍ പാമ്ബിന്‍റെ കടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. ഹൃദയത്തിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലായെന്ന്…

Read More