ബാര്‍കോഴക്കേസ്: തുടരന്വേഷണ ഹര്‍ജിക്കാര്‍ ഹാജരായില്ല

തിരുവനന്തപുരം: ബാര്‍കോഴക്കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് നിരവധി ഹര്‍ജികള്‍ ഫയല്‍ ചെയ്തിരുന്നെങ്കിലും പ്രത്യേക വിജിലന്‍സ് കോടതി കേസ് പരിഗണിച്ചപ്പോള്‍ ഹാജരായത് പുതുതായി കക്ഷി ചേര്‍ന്ന സി.പി.എെ പ്രതിനിധി പി.കെ.

Read more

അനധികൃത സ്വത്ത്​: കെ. ബാബുവിനെ കുറ്റവിമുക്​തനാക്കിയിട്ടില്ലെന്ന്​ വിജിലന്‍സ്​

തിരുവനന്തപുരം: അനധികൃത സ്വത്ത്​ സമ്ബാദനക്കേസില്‍ മുന്‍ മന്ത്രി കെ. ബാബുവിനെ കുറ്റവിമുക്​തനാക്കിയിട്ടില്ലെന്ന്​ വിജിലന്‍സ്​. വിഷയത്തില്‍ വിജിലന്‍സ്​ ഡയറക്​ടര്‍ക്ക്​ ഉടന്‍ റിപ്പോര്‍ട്ട്​ നല്‍കും. ബാബുവി​​െന്‍റ പുതിയ മൊഴിയും തൃപ്​തികരമല്ലെന്നാണ്​

Read more

ബാർകോഴ കേസ്: വിജിലൻസിന് ഹൈക്കോടതിയുടെ അന്ത്യശാസനം

കൊച്ചി: ബാർ കോഴ കേസിൽ വിജിലൻസിന് ഹൈക്കോടതിയുടെ അന്ത്യശാസനം. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുൻ ധനമന്ത്രി കെ.എം.മാണി സമർപ്പിച്ച ഹർജി പരിഗണിക്കവേയാണ് ഹൈക്കോടതി വിജിലൻസിനെ കടുത്ത ഭാഷയിൽ വിമർശിച്ചത്.

Read more

തോ​മ​സ് ചാ​ണ്ടി​ക്കെ​തി​രേ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ​ത്തി​ന് ശി​പാ​ർ​ശ

ആ​ല​പ്പു​ഴ: ഗ​താ​ഗ​ത മ​ന്ത്രി തോ​മ​സ് ചാ​ണ്ടി​ക്കെ​തി​രേ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ​ത്തി​ന് ശി​പാ​ർ​ശ. ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ലാ​ണ് ഇ​തു സം​ബ​ന്ധി​ച്ച് ശി​പാ​ർ​ശ ചെ​യ്ത​ത്. മ​ന്ത്രി​യു​ടെ ഭൂ​മി കൈ​യേ​റ്റ​ങ്ങ​ൾ അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ശി​പാ​ർ​ശ​യി​ൽ

Read more

സെന്‍കുമാറിനെതിരെയുള്ള ആറു പരാതികളിലും കഴമ്പില്ലെന്ന് വിജിലന്‍സ്.

തിരുവനന്തപുരം: പോലീസ് മേധാവി ടി പി സെന്‍കുമാറിനെതിരെയുള്ള ആറു പരാതികളിലും കഴമ്പില്ലെന്ന് വിജിലന്‍സ്. പരാതികള്‍ നേരത്തെ പരിശോധിച്ചതാണെന്നും, തെളിവുകളില്ലന്നും നടപടിക്ക് ശുപാര്‍ശകളില്ലെന്നും വിജിലന്‍സ് തിരുവനന്തപുരത്തെ പ്രത്യേക കോടതിയെ

Read more

നികുതി ഇളവുകേസിൽ തെറ്റുപറ്റിയെന്ന് വിജിലൻസ്

കൊച്ചി: കെ.എം. മാണിക്കെതിരായ കേസിൽ തെറ്റുപറ്റിയെന്ന് വിജിലൻസ്. അധികാരമില്ലാത്ത വിഷയത്തിൽ അന്വേഷണം നടത്തിയത് തെറ്റായിപ്പോയി. ബാറ്ററി കന്പനികൾക്കു നികുതി ഇളവു നൽകിയെന്ന കേസിലാണ് നടപടി. ഹൈക്കോടതിയിലാണ് ഉദ്യോഗസ്ഥർ

Read more

ജേക്കബ് തോമസിനെ സർക്കാർ ഒഴിവാക്കിയതാണെന്ന് എം.എം. മണി

തിരുവനന്തപുരം: വിജിലൻസ് ഡയറക്ടറായിരുന്ന ജേക്കബ് തോമസിനെ സർക്കാർ ഒഴിവാക്കിയതു തന്നെയാണന്ന് മന്ത്രി എം.എം. മണി. ഉദ്യോഗസ്ഥരുടെ പാദസേവ ചെയ്യാൻ സർക്കാരിനെ കിട്ടില്ല. ഉദ്യോഗസ്ഥർ ശരിയല്ലെന്നു കണ്ടാൽ ഒഴിയാൻ

Read more

വിജിലൻസ് ഡയറക്ടർ സ്ഥാനത്തുനിന്ന് ജേക്കബ് തോമസിനെ മാറ്റി; സംസ്ഥാന പൊലീസ് മേധാവിയായ ലോക്നാഥ് ബെഹ്റയ്ക്ക് വിജിലൻസിന്റെ അധിക ചുമതല

തിരുവനന്തപുരം∙ വിജിലൻസ് ഡയറക്ടർ സ്ഥാനത്തുനിന്ന് ജേക്കബ് തോമസിനെ മാറ്റി; സംസ്ഥാന പൊലീസ് മേധാവിയായ ലോക്നാഥ് ബെഹ്റയ്ക്ക് വിജിലൻസിന്റെ അധിക ചുമതല. മുൻ മന്ത്രി ഇ.പി. ജയരാജൻ ഒന്നാം

Read more

സം​​സ്ഥാ​​ന വി​​​ജി​​​ല​​​ൻ​​​സ് ഡ​​​യ​​​റ​​​ക്ട​​​ർ ജേ​​ക്ക​​ബ് തോ​​മ​​സി​​നെ​​തി​​രേ വീ​​ണ്ടും ഹൈ​​ക്കോ​​ട​​തി​​യു​​ടെ രൂ​​​ക്ഷ​​വി​​​മ​​​ർ​​​ശ​​​നം

കൊ​​​ച്ചി: സം​​സ്ഥാ​​ന വി​​​ജി​​​ല​​​ൻ​​​സ് ഡ​​​യ​​​റ​​​ക്ട​​​ർ ജേ​​ക്ക​​ബ് തോ​​മ​​സി​​നെ​​തി​​രേ വീ​​ണ്ടും ഹൈ​​ക്കോ​​ട​​തി​​യു​​ടെ രൂ​​​ക്ഷ​​വി​​​മ​​​ർ​​​ശ​​​നം. വി​​​ജി​​​ല​​​ൻ​​​സ് പ​​​രി​​​ധി​​​ക​​​ട​​​ന്നു​​​ള്ള ഇ​​​ട​​​പെ​​​ട​​​ലു​​​ക​​​ൾ ന​​​ട​​​ത്തു​​​ക​​​യാ​​​ണെ​​​ന്നും നിരീക്ഷി ച്ച കോടതി ഇ​​​ത്ത​​​രം സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലും വി​​​ജി​​​ല​​​ൻ​​​സ് ഡ​​​യ​​​റ​​​ക്ട​​​റെ

Read more

കാരൂണ്യ പദ്ധതി വിജിലൻസ് അന്വേഷണം : ഉമ്മന്‍ചാണ്ടിക്കും മാണിക്കും ക്ലീന്‍ ചിറ്റ്

കാരൂണ്യ പദ്ധതി : ഉമ്മന്‍ചാണ്ടിക്കും മാണിക്കും വിജിലന്‍സിന്റെ ക്ലീന്‍ ചിറ്റ് തിരുവനന്തപുരം: കാരൂണ്യ ലോട്ടറി ചികിത്സ പദ്ധതിയിലെ ക്രമക്കേടില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മുന്‍ ധനകാര്യമന്ത്രി കെ.എം

Read more

ജേക്കബ് തോമസിനെ വിടാതെ ധനകാര്യ പരിശോധന വിഭാഗം.

തിരുവനന്തപുരം: വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെതിരേ വീണ്ടും ധനകാര്യ പരിശോധന വിഭാഗത്തിന്‍റെ അന്വേഷണ റിപ്പോർട്ട്. കൊല്ലം നീണ്ടകരയിൽ മറൈൻ ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ നിർമാണവുമായി ബന്ധപ്പെട്ട് കോടികളുടെ അഴിമതിയുണ്ടെന്നാണു അന്വേഷണ

Read more

സംസ്ഥാനത്ത് വിജിലൻസ് രാജ്, ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്ത് വിജിലൻസ് രാജാണോ നടക്കുന്നതെന്ന് ഹൈക്കോടതി ചോദിച്ചു. എൻ.ശങ്കർ റെഡ്ഡിക്ക് ഡിജിപിയായി സ്ഥാനക്കയറ്റം നൽകിയ യുഡിഎഫ് സർക്കാർ തീരുമാനം അന്വേഷണ വിധേയമാക്കിയ വിജിലൻസ് നടപടി ചോദ്യം

Read more

കശുവണ്ടി ഇറക്കുമതി: ജെ.മേഴ്സിക്കുട്ടിയമ്മയ്ക്ക് വിജിലൻസിന്‍റെ ക്ലീൻചിറ്റ്

തിരുവനന്തപുരം: കശുവണ്ടി ഇറക്കുമതി ക്രമക്കേട് ആരോപണത്തിൽ മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മയ്ക്ക് വിജിലൻസിന്‍റെ ക്ലീൻചിറ്റ്. തൊഴിലാളികൾക്കുവേണ്ടി സദുദ്ദേശ്യത്തോടെയാണ് മന്ത്രി ഇടപെട്ടതെന്ന് വിജിലൻസ് ദ്രുതപരിശോധനാ റിപ്പോർട്ടിൽ പറയുന്നു. തിരുവനന്തപുരം വിജിലൻസ് കോടതിയിൽ

Read more

ജേ​ക്ക​ബ് തോ​മ​സി​നെ​തി​രാ​യ ഹ​ർ​ജി ഹൈ​​​ക്കോ​​​ട​​​തി വി​ധി പ​റ​യാ​ൻ മാ​റ്റി

  കൊ​​​ച്ചി: വി​​​ജി​​​ല​​​ൻ​​​സ് ഡ​​​യ​​​റ​​​ക്ട​​​ർ ജേ​​​ക്ക​​​ബ് തോ​​​മ​​​സ് കേ​​​ര​​​ള ട്രാ​​​ൻ​​​സ്പോ​​​ർ​​​ട്ട് ഡെ​​​വ​​​ല​​​പ്മെ​​​ന്‍റ് ഫി​​​നാ​​​ൻ​​​സ് കോ​​​ർ​​​പ്പ​​​റേ​​​ഷ​​​ൻ (കെ​​​ടി​​​ഡി​​​എ​​​ഫ്സി) എം​​​ഡി​​​യാ​​​യി​​​രി​​​ക്കെ അ​​​വ​​​ധി​​​യെ​​​ടു​​​ത്ത് സ്വ​​​കാ​​​ര്യ സ്ഥാ​​​പ​​​ന​​​ത്തി​​​ൽ പ​​​ഠി​​​പ്പി​​​ച്ച​​​തും ശ​​​ന്പ​​​ളം വാ​​​ങ്ങി​​​യ​​​തും സം​​​ബ​​​ന്ധി​​​ച്ച്

Read more

ജേക്കബ് തോമസിനെ സര്‍വീസില്‍ നിന്ന് മാറ്റി നിര്‍ത്തണo വി.എസ്. പ്രതികരിക്കാതെ ജേക്കബ്ബ് തോമസ്‌

തിരുവനന്തപുരം: താന്‍ നില്‍ക്കുന്നത് നന്മയുള്ളവരുടെ നടുവിലാണെന്നും കുഴപ്പമില്ലെന്നും വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്. ജേക്കബ് തോമസിനെ സര്‍വീസില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്ന വി.എസ്. അച്യുതാനന്ദന്റെ ആവശ്യത്തെക്കുറിച്ചുള്ള ചോദ്യത്തിന്

Read more

ജേക്കബ് തോമസിനെ കൈയൊഴിഞ്ഞ് മുഖ്യമന്ത്രി; അഴിമതി ആരോപണത്തിൽക​ഴ​ന്പുണ്ട്

കോ​ഴി​ക്കോ​ട്: പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രി​ൽ ത​ന്‍റെ വി​ശ്വ​സ്ത​നാ​യ വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​ർ ജേ​ക്ക​ബ് തോ​മ​സി​നെ കൈ​യൊ​ഴി​ഞ്ഞ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. മു​ഖ്യ​മ​ന്ത്രി കൂ​ടി കൈ​യൊ​ഴി​ഞ്ഞ​തോ​ടെ അ​ഴി​മ​തി കേ​സി​ൽ ജേ​ക്ക​ബ് തോ​മ​സി​നെ​തി​രെ​യു​ള്ള

Read more

സ്പോർട്സ് ലോട്ടറി അഴിമതിക്കേസ്: ടി.പി. ദാസൻ ഒന്നാം പ്രതി

തിരുവനന്തപുരം: സ്പോർട്സ് ലോട്ടറി അഴിമതിക്കേസിൽ സ്പോർട്സ് കൗണ്‍സിൽ പ്രസിഡന്‍റ് ടി.പി. ദാസനെ ഒന്നാം പ്രതിയാക്കി വിജിലൻസ് കേസെടുത്തു. പ്രാഥമിക അന്വേഷണത്തിൽ ക്രമക്കേടുകൾക്ക് തെളിവു ലഭിച്ച സാഹചര്യത്തിലാണ് ഒന്നാം

Read more

വിജിലന്‍സ്‌ കോടതി തള്ളി.

സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിക്കും ആര്യാടന്‍ മുഹമ്മദിനുമെതിരെ അന്വേഷണമാവശ്യപ്പെട്ടുള്ള പൊതുതാല്‍പ്പര്യ ഹര്‍ജി തിരുവനന്തപുരം പ്രത്യേക വിജിലന്‍സ്‌ കോടതി തള്ളി. സമാനമായ കേസ്‌ നേരത്തെ തൃശ്ശൂര്‍ വിജിലന്‍സ്‌ കോടതിയും ഹൈക്കോടതിയും

Read more

സംസ്ഥാന സ്‌കൂള്‍ കലോത്സവം വിജിലന്‍സ് നിരീക്ഷിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം : സ്‌കൂ‌‌ള്‍ കലോത്സവങ്ങളിലെ അപ്പീലുകള്‍ നീതിപൂര്‍വ്വകമായി തീര്‍പ്പാക്കുന്നുവെന്ന് ഉറപ്പാക്കാന്‍ വിദ്യാഭ്യാസവകുപ്പിനും, കലോത്സവവേദികളിലെ ഒത്തുകളികളും കയ്യാങ്കളിയും ഇല്ലാതാക്കാന്‍ ഫലവത്തായ നിര്‍ദ്ദേശങ്ങളും മാര്‍ഗ്ഗരേഖകളും നടപ്പാക്കണമെന്ന് വിദ്യാഭ്യാസ മന്ത്രിക്കും നിര്‍ദ്ദേശം

Read more

ജേക്കബ് തോമസിനെതിരെ ക്രമിനല്‍ ഗുഡാലോചനയ്ക്ക് കേസ് എടുക്കേണ്ടിവരുമെന്ന്

നിഷ്പക്ഷമായ അന്വേഷണം ഉണ്ടായാല്‍ ജേക്കബ് തോമസിനെതിരെ ക്രമിനല്‍ ഗുഡാലോചനയ്ക്ക് കേസ് എടുക്കേണ്ടിവരുമെന്ന് അഡീഷ്ണല്‍ ചീഫ് സെക്രട്ടറി കെ.എം എബ്രഹാം. ജേക്കബ് തോമസിനെതിരെ വിജിലന്‍സ് നടത്തിയ അന്വേഷണ റിപ്പോര്‍ട്ടും

Read more

ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദിനെതിരെ തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയില്‍ ഹര്‍ജി.

ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദിനെതിരെ തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയില്‍ ഹര്‍ജി. പൊതുപ്രവര്‍ത്തകനായ പായിച്ചറ നവാസിന്‍റെ പരാതി കോടതി ഈ മാസം 19ന് പരിഗണിക്കും. 19ന്

Read more

എസ്പി നിശാന്തിനിക്ക് വിജിലൻസിൽ നിയമനം.

വിജിലൻസ് അന്വേഷണം നേരിടുന്ന എസ്പി ആർ. നിശാന്തിനിയെ സർക്കാർ വിജിലൻസിൽ നിയമിച്ചു. വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയുടെ തിരുവനന്തപുരം സ്പെഷൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റിലെ എസ്പിയായാണ് നിയമനം.

Read more

ജേക്കബ്ബ് തോമസിനെതിരെ ഐ എ എസ് ഉദ്യോഗസ്ഥർ.

ഐഎഎസ് ഉദ്യോഗസ്‌ഥർ തിങ്കളാഴ്ച കൂട്ട അവധിയെടുക്കും. വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിന്റെ നടപടികളിൽ പ്രതിഷേധിച്ചാണ് അവധിയെടുക്കുന്നത്. പോൾ ആന്റണിയെ ബന്ധുനിയമന കേസിൽ പ്രതിയാക്കിയത് ബോധപൂർവമാണെന്ന് ഐഎഎസുകാർ ആരോപിക്കുന്നു.

Read more

കണ്‍സ്യൂമര്‍ഫെഡ് കേസുകള്‍ക്ക് മാത്രമായി വിജിലന്‍സ് യൂണിറ്റ് വരുന്നു

തിരുവനന്തപുരം• കണ്‍സ്യൂമര്‍ഫെഡിലെ ക്രമക്കേടുകള്‍ അന്വേഷിക്കാന്‍ മാത്രമായി വിജിലന്‍സിന്റെ പ്രത്യേക യൂണിറ്റ് വരുന്നു. വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ ആവശ്യം കണക്കിലെടുത്താണിത്. അന്വേഷണം യഥാസമയം പൂര്‍ത്തിയാക്കാന്‍ കഴിയാത്തതിനാല്‍ ക്രമക്കേട്

Read more

വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് ഫേസ്ബുക്കിൽ സര്‍ക്കാരിനെതിരെ ആക്ഷേപഹാസ്യവുമായി.സഖാക്കള്‍ പൊങ്കാലയുമായി…

തിരുവനന്തപുരം: ഉപ്പിനു മധുരമുള്ള കാലം കടന്നുപോവേണ്ടേയെന്ന് വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് ഫേസ്ബുക്കിൽ കുറിച്ചു. അഴിമതിക്കേസിൽ പ്രതിചേർത്ത അഡി.ചീഫ്സെക്രട്ടറി ടോംജോസിനെ സസ്പെൻഡ് ചെയ്യാനുള്ള തന്റെ ശുപാർശയിൽ സർക്കാർ

Read more

Enjoy this news portal? Please spread the word :)