ആരാധകര്‍ക്കൊരു സന്തോഷവാര്‍ത്ത; വിജയ് ദേവരെക്കൊണ്ടയും രശ്മിക മന്ദാനയും ശനിയാഴ്ച കൊച്ചിയില്‍ വരുന്നു

അല്ലു അര്‍ജുനന് ശേഷം മലയാളികള്‍ക്കിടയില്‍ ഹരമായി മാറിയ തെലുങ്ക് താരമാണ് വിജയ് ദേവരക്കൊണ്ട. ഇപ്പോഴിതാ തന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി താരം കൊച്ചിയില്‍ എത്തുകയാണ്. ശനിയാഴ്ചയാണ്

Read more

Enjoy this news portal? Please spread the word :)