ലോക്സഭാ തെരഞ്ഞെടുപ്പില്‍ തന്നെ വിജയിപ്പിച്ച വയനാട്ടിലെ വോട്ടര്‍മാരോട് രാഹുല്‍ ട്വിറ്ററിലൂടെ പറഞ്ഞത്; വൈറലായി പോസ്റ്റ്

ന്യൂഡല്‍ഹി: ( 25.05.2019) വൈറലായി വയനാട്ടിലെ വോട്ടര്‍മാരെ പരാമര്‍ശിച്ചുകൊണ്ടുള്ള രാഹുലിന്റെ ട്വീറ്റ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ തന്നെ വിജയിപ്പിച്ച വയനാട്ടിലെ വോട്ടര്‍മാര്‍ക്ക് മലയാളത്തില്‍ നന്ദി അറിയിച്ചുകൊണ്ടുള്ള രാഹുലിന്റെ ട്വീറ്റാണ് വൈറലായിരിക്കുന്നത്.

Read more

പ്രി​യ​ങ്ക ഗാ​ന്ധി ഇ​ന്ന് വ​യ​നാ​ട്ടി​ല്‍

വ​യ​നാ​ട്: എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി ഇ​ന്ന് വ​യ​നാ​ട്ടി​ല്‍. കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​നും വ​യ​നാ​ട്ടി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യു​മാ​യ രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നാ​ണ് പ്രി​യ​ങ്ക വ​യ​നാ​ട്ടി​ലെ​ത്തു​ന്ന​ത്. ര​ണ്ടാം​ഘ​ട്ട

Read more

വയനാട് ഹാവ് ഇറ്റ് വിത്ത് ബട്ടര്‍?രാഹുലിനെ ട്രോളി അമുല്‍ പരസ്യം

വി എസ് അച്യുതാനന്ദന്‍ ‘അമുല്‍ ബേബി’ പ്രയോഗം പൊടിതട്ടിയെടുത്തതിന് പിന്നാലെ, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ ട്രോളി അമുലിന്റെ പരസ്യം. കോണ്‍ഗ്രസ് അധ്യക്ഷന്‍ രണ്ടുസീറ്റുകളിലായി മത്സരിക്കുന്നുവെന്ന അടിക്കുറിപ്പോടെ,

Read more

രാഹുല്‍ ​ഗാന്ധി ഇന്നെത്തും; പത്രിക സമര്‍പ്പണം നാളെ, റോഡ് ഷോയടക്കമുള്ള പ്രചാരണപരിപാടികള്‍

വയനാട്: ദേശീയ ശ്രദ്ധ ആകര്‍ഷിച്ച വയനാട്ടില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കംകുറിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്നെത്തും. ഇന്ന് രാത്രി കോഴിക്കോട്ടെത്തുന്ന അദ്ദേഹം നാളെ രാവിലെ 11.30ന് കലക്ടറുടെ

Read more

രാഹുല്‍ വയനാട്ടില്‍ മത്സരിക്കുമോ ? ഇല്ലയോ അന്തിമ തീരുമാനം ഇന്നറിയാം

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ദക്ഷിണേന്ത്യയില്‍ മല്‍സരിക്കുന്ന കാര്യത്തില്‍ ഇന്ന് അന്തിമ തീരുമാനമറിയാം. രാഹുലിനായി കര്‍ണാടകത്തിലെ ബിദാര്‍ മണ്ഡലം പരിഗണിച്ചിരുന്നെങ്കിലും അവിടെ സ്ഥാനാര്‍ഥിയാകാന്‍ സാധ്യതയില്ലെന്ന് സംസ്ഥാനത്തെ

Read more

രാഹുല്‍ വയനാട്ടില്‍ മത്സരിക്കുന്നതില്‍ അനിശ്ചിതത്വം; പത്താം പട്ടികയിലും വയനാടും വടകരയുമില്ല

ന്യൂഡല്‍ഹി: കേരളത്തിലെ വടകര, വയനാട് നിയോജകമണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാതെ കോണ്‍ഗ്രസിന്‍റെ പത്താം സ്ഥാനാര്‍ത്ഥിപ്പട്ടികയും പുറത്തിറങ്ങി. പശ്ചിമബംഗാളിലെ 25 സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെ പത്താം പട്ടികയില്‍ പ്രഖ്യാപിച്ചു. മോദിയുടെ ദക്ഷിണേന്ത്യയിലെ

Read more

വയനാട്ടിലേക്ക് ഒരു വിജയവീഥി..രാജ്യത്തിന്റെ പ്രധാനമന്ത്രി പദത്തിലേക്ക്

റൗള്‍ വിന്‍സി. അപരിചിതത്വം നിറഞ്ഞ ഈ പേരില്‍ അമ്ബരപ്പു വേണ്ട. കേംബ്രിഡ്‌ജ് ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ 1991 കാലത്ത് പഠിച്ചിരുന്ന ഡിഗ്രി വിദ്യാര്‍ത്ഥി. കോളേജിന്റെ ഉന്നത അധികൃതര്‍ക്കും ബ്രിട്ടനിലെ

Read more

വയനാട്ടില്‍രാഹുല്‍ ഗാന്ധി എത്തുമോ സസ്‌പെന്‍സ് നിലനിര്‍ത്തി കോണ്‍ഗ്രസ്; എട്ടാം സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത്

ന്യൂഡല്‍ഹി; വയനാട്ടില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എത്തുമോ എന്ന ചോദ്യത്തിന് എട്ടാം സ്ഥാനാര്‍ത്ഥി പട്ടികയിലും ഉത്തരം നല്‍കാതെ കോണ്‍ഗ്രസ്. ലോകസഭാ തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കുന്ന 38 സ്ഥാനാര്‍ത്ഥികളെയാണ്

Read more

വൈത്തിരി വെടിവയ്പ്പ്; രക്ഷപ്പെട്ട മാവോയിസ്റ്റുകള്‍ക്കായി വയനാടന്‍ കാട്ടില്‍ തെരച്ചില്‍ നടത്താന്‍ തണ്ടര്‍ബോള്‍ട്ട്

വയനാട്; വയനാട് വൈത്തിരിയില്‍ പൊലീസുമായുണ്ടായ വെടിവെപ്പിനെ തുടര്‍ന്ന് കാട്ടിലേക്ക് കടന്ന മാവോയിസ്റ്റുകള്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കി തണ്ടര്‍ബോള്‍ട്ട്. ജില്ലയിലെ മുഴുവന്‍ വനങ്ങള്‍ കേന്ദ്രീകരിച്ചായിരിക്കും തിരച്ചില്‍ നടത്തുക. അന്യ സംസ്ഥാനങ്ങളിലേക്ക്

Read more

വയനാട്ടില്‍ ആദ്യം വെടിവച്ചത് പൊലീസ് തന്നെ ; പോലീസിന്റെ വാദം പൊളിക്കുന്ന റിസോര്‍ട്ട് മാനേജറുടെ വെളിപ്പെടുത്തല്‍

വയനാട് : വൈത്തിരിയില്‍ പൊലീസും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ പൊലീസിന്റെ വാദം പൊളിക്കുന്ന തരത്തില്‍ റിസോര്‍ട്ട് മാനേജറുടെ വെളിപ്പെടുത്തല്‍. മാവോയിസ്റ്റുകളല്ല പൊലീസാണ് ആദ്യം വെടിവെച്ചത്. പൊലീസ്

Read more

എം ഐ ഷാനവാസ് എംപി അന്തരിച്ചു,ക​ബ​റ​ട​ക്കം വ്യാ​ഴാ​ഴ്ച രാ​വി​ലെ പ​ത്തി​ന് എ​റ​ണാ​കു​ളം തോ​ട്ട​ത്തും​പ​ടി പ​ള്ളി​യി​ല്‍

ചെന്നൈ: വയനാട് എംപിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എം ഐ ഷാനവാസ് (67) അന്തരിച്ചു.ബു​ധ​നാ​ഴ്ച പു​ല​ര്‍​ച്ചെ ഒ​ന്ന​ര​യോ​ടെ ചെ​ന്നൈ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. ന​വം​ബ​ര്‍ ര​ണ്ടി​ന് ക​ര​ള്‍​മാ​റ്റ

Read more

പ്രളയക്കെടുതി ഭൂമി ദാനം ചെയ്ത് കെ.ജെ ദേവസ്യ

കൽപ്പറ്റ:പ്രളയക്കെടുതിയിൽ വീട് നഷ്ടപ്പെട്ടവർക്ക് ഭൂമി ദാനം ചെയ്ത് കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് കെ.ജെ ദേവസ്യ. നൂൽപ്പുഴ വില്ലേജിൽ ഊട്ടി സംസ്ഥാന പാതയിൽ 55 സെൻറ്

Read more

വയനാട്ടില്‍ വ്യാഴാഴ്ച യുഡിഎഫ് ഹര്‍ത്താല്‍

സുല്‍ത്താന്‍ ബത്തേരി: വയനാട്ടില്‍ വ്യാഴാഴ്ച യുഡിഎഫ് ഹര്‍ത്താല്‍. വന്യമൃഗ ശല്യത്തിന് ശാശത്രമായ പരിഹാരം കാണണമെന്നാവശ്യപ്പെട്ടാണ് വയനാട് ജില്ലയില്‍ നാളെ രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെ

Read more

കാട്ടുതീ ഭീഷണിയെ തുടർന്ന് വയനാട് വന്യജീവി സങ്കേതം അടച്ചിടാൻ വനം വകുപ്പ് തീരുമാനം.

കാട്ടുതീ ഭീഷണിയെ തുടർന്ന് വയനാട് വന്യജീവി സങ്കേതം അടച്ചിടാൻ വനം വകുപ്പ് തീരുമാനം. മാർച്ച് 31 വരെയാണ് സഞ്ചാരികൾക്ക് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. കർണ്ണാടക അതിർത്തിയിലെ ബന്ദിപ്പൂർ വനമേഖലയും കാട്ടു

Read more

അത്ഥിതി ദേവാ ഭവ നിയമ പ്രകാരം മാത്രം.

വയനാട്: നിയമം പാലിക്കാതെ വിദേശപൗരനെ വീട്ടിൽ താമസിപ്പിച്ചതിന് അച്ഛനും മകനുമെതിരെ പൊലീസ് കേസെടുത്തു. കോട്ടത്തറ വില്ലേജിലെ വണ്ടിയാമ്പറ്റ പരമൂട്ടിൽ പി.ജെ.വർക്കി ,മകൻ ബിനു വർക്കി എന്നിവർക്കെതിരെയാണ് കമ്പളക്കാട്

Read more

വയനാടൻ കല്ലൂർ ഒറ്റയാൻ.

ബത്തേരി :- കഴിഞ്ഞ ദിവസം ബത്തേരിക്കടുത്ത് കല്ലൂരിൽ കർഷകനെ ആക്രമിച്ചു പരിക്കേൽപ്പിച്ച കല്ലൂർ കൊമ്പനെന്ന് വിളിപ്പേരുള്ള കാട്ടാനയെ വെടിവച്ചുമയക്കി പിടികൂടി പന്തിയിലാക്കാനുള്ള സംസ്ഥാന വനം-വന്യജീവി വകുപ്പിന്റെ നീക്കം

Read more

Enjoy this news portal? Please spread the word :)