പള്ളികളില്‍ മുസ്‍ലിം സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി: പള്ളികളില്‍ മുസ്‍ലിം സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. ഹിന്ദു മഹാസഭ കേരളാ ഘടകത്തിന്റെ ഹര്‍ജിയാണ് തള്ളിയത്. ആവശ്യവുമായി മുസ്‌ലിം സ്ത്രീകള്‍ വരട്ടെ, അപ്പോള്‍ പരിഗണിക്കാമെന്ന്

Read more

രാജ്യം ഉറ്റുനോക്കുന്ന ശബരിമല പു:നപരിശോധന ഹര്‍ജി : സുപ്രീംകോടതിയുടെ തീരുമാനം ഇന്നറിയാം

ന്യൂഡല്‍ഹി : ശബരിമല യുവതീപ്രവേശ വിധിക്കെതിരായ പുനഃപരിശോധനാ ഹര്‍ജികളും മറ്റ് അപേക്ഷകളും സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും. യുവതീപ്രവേശ വിധിയുമായി ബന്ധപ്പെട്ട നാല് റിട്ട് ഹര്‍ജികളും ഹൈക്കോടതിയില്‍നിന്ന് കേസുകള്‍

Read more

കനക ദുര്‍ഗയ്ക്ക് ശക്തമായ സുരക്ഷ, കാവലിന് 61 പൊലീസുകാര്‍

കോഴിക്കോട്: സന്നിധാനത്ത് ദര്‍ശനം നടത്തിയ കനക ദുര്‍ഗയ്ക്ക് ശക്തമായ പൊലീസ് സുരക്ഷ. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കഴിയുന്ന കനക ദുര്‍ഗയ്ക്ക് 61 പേരുടെ പൊലീസ് കാവലാണ് ഉള്ളത്. നോര്‍ത്ത്

Read more

ശ​ബ​രി​മ​ല ദ​ര്‍​ശ​ന​ത്തി​നു വീ​ണ്ടും യു​വ​തി​ക​ള്‍ എ​ത്തി; ശ​ര​ണം വി​ളി​ച്ച്‌ പ്ര​തി​ഷേ​ധ​ക്കാ​ര്‍

ശ​ബ​രി​മ​ല: ശ​ബ​രി​മ​ല ദ​ര്‍​ശ​ന​ത്തി​നു വീ​ണ്ടും യു​വ​തി​ക​ള്‍ എ​ത്തി. രേ​ഷ്മാ നി​ഷാ​ന്ത്, സി​ന്ധു എ​ന്നി​വ​രാ​ണ് ദ​ര്‍​ശ​ന​ത്തി​നെ​ത്തി​യ​ത്. ഇ​വ​രെ പ്ര​തി​ഷേ​ധ​ക്കാ​ര്‍ നീ​ലി​മ​ല​യി​ല്‍ ത​ട​ഞ്ഞു. ബു​ധ​നാ​ഴ്ച പു​ല​ര്‍​ച്ചെ​യാ​ണ് ഇ​രു​വ​രും ശ​ബ​രി​മ​ല ദ​ര്‍​ശ​ന​ത്തി​നാ​യി

Read more

മടങ്ങിവരാന്‍ തൃപ്തി മടങ്ങി; വിമാനത്താവളത്തില്‍ പ്ര​തി​ഷേ​ധം അവസാനിച്ചു

കൊച്ചി: ശ​ബ​രി​മ​ല ദ​ര്‍​ശ​നം ന​ട​ത്താ​തെ ഭൂ​മാ​താ ബ്രി​ഗേ​ഡ് നേ​താ​വ് തൃ​പ്തി ദേ​ശാ​യി മും​ബൈ​യി​ലേ​ക്ക് മ​ട​ങ്ങി. വെള്ളിയാഴ്ച രാ​ത്രി 9.30നു​ള്ള കൊ​ച്ചി-​മും​ബൈ വി​മാ​ന​ത്തി​ലാ​ണ് തൃ​പ്തി​യടക്കമുള്ള ഏഴംഗ സം​ഘം മ​ട​ങ്ങി​യ​ത്.

Read more

ശബരിമല സത്രീപ്രവേശനം; മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷിയോഗം ആരംഭിച്ചു

തിരുവനന്തപുരം: ശബരിമല സത്രീപ്രവേശന വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച സര്‍വകക്ഷിയോഗം ആരംഭിച്ചു. മുഖ്യമന്ത്രിയുടെ ചേംബറിലാണ് യോഗം ചേരുന്നത്. കക്ഷിനേതാക്കളെല്ലാം യോഗത്തില്‍ പങ്കെടുക്കും. സര്‍വകക്ഷിയോഗത്തിന് മുന്നോടിയായി യുഡിഎഫ്

Read more

മല ചവിട്ടി ദര്‍ശനം നടത്താതെ കേരളം വിടില്ല, ചെലവ് സര്‍ക്കാര്‍ വഹിക്കണം: തൃപ്തി ദേശായി മുഖ്യമന്ത്രിക്ക് അയച്ച കത്തിന്റെ പകര്‍പ്പ്

തിരുവനന്തപുരം: സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ശബരിമല ദര്‍ശനത്തിനെത്തുന്ന തൃപ്തി ദേശായി മുഖ്യമന്ത്രിക്ക് അയച്ച കത്തിന്റെ പകര്‍പ്പ് പുറത്ത്. 2018 നവംബര്‍ 17ന് ശബരിമല സന്നിധാനത്ത് ദര്‍ശനം

Read more

വിശ്വാസിയാണോ എന്ന് ഹൈക്കോടതി – താന്‍ വിശ്വാസിയാണെന്നും തത്ത്വമസിയില്‍ വിശ്വസിക്കുന്നുവെന്നും രഹ്ന ഫാത്തിമ

കൊച്ചി: ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ചതിനു പിന്നാലെ മല ചവിട്ടാനെത്തിയ ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യപേക്ഷ ഹൈക്കോടതി പരിഗണിച്ചു. ഹര്‍ജി പരിഗണിക്കുന്നതിനിടെ രഹ്ന ഫാത്തിമ വിശ്വാസിയാണോയെന്ന്

Read more

കൂടുതല്‍ യുവതികള്‍ ശബരിമലയിലേക്ക്, പൊലീസ് പോര്‍ട്ടലില്‍ രജിസ്‌റ്റര്‍ ചെയ്‌തത് 550 പേര്‍

തിരുവനന്തപുരം: ശബരിമലയില്‍ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് ഹിന്ദു സംഘടനകളുടെ പ്രതിഷേധം ശക്തമാകവെ, മണ്ഡല മകരവിളക്ക് കാലം കൂടുതല്‍ കലുഷിതമാകുമെന്ന സൂചന നല്‍കി പുതിയ റിപ്പോര്‍ട്ട്. മണ്ഡലകാലത്ത് ശബരിമല ദര്‍ശനത്തിനായി

Read more

ദേവസ്വം ബോര്‍ഡ് നിലപാടു മാറ്റി ; ശബരിമലയില്‍ യുവതി പ്രവേശനമാകാമെന്ന് സുപ്രീം കോടതിയെ അറിയിക്കും

ശബരിമലയില്‍ യുവതി പ്രവേശനം പാടില്ലെന്ന മുന്‍ നിലപാടില്‍ നിന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നിലപാട് മാറ്റുന്നു. സര്‍ക്കാര്‍ നിലപാടിനെ പിന്തുണച്ചു സുപ്രീം കോടതിയില്‍ പുതിയ നിലപാടറിയിക്കാനാണ് നീക്കം.

Read more

ശബരിമല സ്ത്രീപ്രവേശനം: സുപ്രീം കോടതി വിധി പാലിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: പ്രായഭേദമന്യേ ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതിയുടെ വിധി പാലിക്കാന്‍ ഭരണഘടനാ സ്ഥാപനങ്ങള്‍ക്ക് ബാദ്ധ്യതയുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. സ്ത്രീ പ്രവേശന വിധി ഉടന്‍ നടപ്പാക്കുന്നത്

Read more

ശബരിമല ആക്രമണത്തില്‍ 1407 പേര്‍ അറസ്റ്റില്‍

ശബരിമലയില്‍ അക്രമം നടത്തിയ 1407 പേരെ പോലീസ് അറസ്റ്റ് ചെയ്തു. നിലയ്ക്കലിലും ശബരിമലയിലുമായി അക്രമം ഉണ്ടാക്കിയവര്‍ക്ക് എതിരെ കര്‍ശന നടപടിയുമായി മുന്നോട്ട് പോകുകയാണ് പോലീസ്. കൂടുതല്‍ അറസ്റ്റുണ്ടാകുമെന്ന്

Read more

ശ​ബ​രി​മ​ല സ്ത്രീ ​പ്ര​വേ​ശ​ന​ത്തി​ല്‍ പാ​ര്‍​ട്ടി ഇ​ട​പെ​ടി​ല്ല; നി​ല​പാ​ട് മ​യ​പ്പെ​ടു​ത്തി കോ​ടി​യേ​രി

തി​രു​വ​ന​ന്ത​പു​രം: സ്ത്രീ​ക​ളെ ശ​ബ​രി​മ​ല​യി​ല്‍ കൊ​ണ്ടു​പോ​കാ​നും വ​രാ​നും സി​പി​എം ഇ​ട​പെ​ടി​ല്ലെ​ന്നു സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍. ശ​ബ​രി​മ​ല സ്ത്രീ​പ്ര​വേ​ശ​ന​ത്തി​ല്‍ ഹൈ​ന്ദ​വ സം​ഘ​ട​ന​ക​ള്‍ പ്ര​തി​ഷേ​ധം തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് നി​ല​പാ​ട് മ​യ​പ്പെ​ടു​ത്തി

Read more

ശബരിമല വിധിയില്‍ ഏറെ സന്തോഷമെന്ന്‌ ജയമാല

ബെംഗളൂരു; ശബരിമലയില്‍ ഏതുപ്രായത്തിലുള്ള സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധിയില്‍ വലിയ സന്തോഷമെന്ന് കര്‍ണാടകമന്ത്രി ജയമാല. സുപ്രീം കോടതി വിധി പൂര്‍വികരുടെ പുണ്യമെന്നും ദൈവഹിതമാണെന്നും ജയമാല പറഞ്ഞു. യുവതിയായിരിക്കെ

Read more

ശബരിമലയില്‍ സ്ത്രീപ്രവേശനം : സുപ്രീംകോടതി വിധി ഇന്ന്

ന്യൂഡല്‍ഹി>ശബരിമല സ്ത്രീ പ്രവേശന കേസ് ഭരണഘടന ബഞ്ചിന് വിടുന്നത് സംബന്ധിച്ച്‌ സുപ്രിം കോടതി ഇന്ന് വിധി പ്രസ്താവിക്കും. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് വിധി

Read more

Enjoy this news portal? Please spread the word :)