ഫൈനലിലെത്താന്‍ ഇന്ത്യയ്ക്ക് വേണ്ടത് 240 റണ്‍സ്

ന്യൂസിലാന്‍ഡിനെതിരായ ലോകകപ്പ് സെമിഫൈനലില്‍ ഇന്ത്യയ്ക്ക് 240 റണ്‍സിന്റെ വിജയലക്ഷ്യം. മത്സരത്തില്‍ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാന്‍ഡിന് നിശ്ചിത 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ട്ടത്തില്‍ 239 റണ്‍സ്

Read more

Enjoy this news portal? Please spread the word :)