എല്ലാവരും ഉറങ്ങുമ്ബോഴും പൂര നഗരിയില്‍ പരിശോധന നടത്തുന്ന അനുപമയും യതീഷ് ചന്ദ്രയും; കൈയ്യടിച്ച്‌ സോഷ്യല്‍ മീഡിയ

തൃശൂര്‍: എല്ലാവരും ഉറങ്ങുമ്ബോഴും പൂര നഗരിയില്‍ പരിശോധന നടത്തുന്ന തൃശൂര്‍ ജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്രയുടെയും ജില്ലാ കളക്‌ടര്‍ ടി.വി.അനുപമയുടെയും ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

Read more

Enjoy this news portal? Please spread the word :)