ജനക്ഷേമ പദ്ധതികളുടെ ടി.ഡി.പി ബന്ധമുള്ള പേരുകളെല്ലാം പിതാവിന്റെ പേരിലാക്കി ജഗന്‍മോഹന്‍ റെഡ്ഢി

അമരാവതി: ആന്ധ്രാപ്രദേശില്‍ ജനക്ഷേമ പദ്ധതികളുടെ പേര് മാറ്റി ജഗന്‍ മോഹന്‍ സര്‍ക്കാര്‍. മുന്‍ ഭരണകക്ഷി തെലുങ്ക് ദേശം പാര്‍ട്ടിയുടെ സ്ഥാപകനും ഐക്യ ആന്ധ്രയുടെ മുഖ്യമന്ത്രിയുമായിരുന്ന എന്‍.ടി രാമറാവുവിന്റെ

Read more

പ്രത്യേക പദവി പ്രശ്‌നം: വൈഎസ്‌ആര്‍ കോണ്‍ഗ്രസ് എംപിമാര്‍ രാജിവെച്ചു

ന്യൂഡല്‍ഹി : ആന്ധ്ര പ്രദേശിന് പ്രത്യേക പദവി നല്‍കാത്തതില്‍ പ്രതിഷേധിച്ച്‌ വൈഎസ്‌ആര്‍ കോണ്‍ഗ്രസിന്റെ എംപിമാര്‍ സ്ഥാനങ്ങള്‍ രാജിവെച്ചു. സര്‍ക്കാരിനെതിരെ തങ്ങള്‍ കൊണ്ടുവന്ന അവിശ്വാസ പ്രമേയം ചര്‍ച്ച ചെയ്യാന്‍

Read more

ച​ന്ദ്ര​ബാ​ബു നാ​യി​ഡു​വി​നെ​തി​രേ വീ​ണ്ടും ജ​ഗ​ൻ​മോ​ഹ​ൻ റെ​ഡ്ഡി​യു​ടെ കൊ​ല​വി​ളി

ഹൈ​ദ​രാ​ബാ​ദ്: ആ​ന്ധ്രാ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി ച​ന്ദ്ര​ബാ​ബു നാ​യി​ഡു​വി​നെ​തി​രേ വീ​ണ്ടും കൊ​ല​വി​ളി​യു​മാ​യി വൈ​എ​സ്ആ​ർ കോ​ണ്‍​ഗ്ര​സ് നേ​താ​വ് ജ​ഗ​ൻ​മോ​ഹ​ൻ റെ​ഡ്ഡി. നാ​യി​ഡു ചെ​യ്ത തെ​റ്റു​ക​ൾ​ക്കും വ​ഞ്ച​ന​ക​ൾ​ക്കും പ​ക​ര​മാ​യി തൂ​ക്കി​ക്കൊ​ല പോ​ലും അ​ധി​ക​മാ​വി​ല്ലെ​ന്നാ​ണ്

Read more

Enjoy this news portal? Please spread the word :)