ലിറ്ററിന് രണ്ടു രൂപ വര്‍ധിപ്പിക്കാന്‍ മിൽമ.

വരൾച്ച മൂലം പച്ചപുല്ലും വെള്ളവും ലഭിക്കാത്തത്​ ആഭ്യന്തര പാലുൽപാദനത്തെ ബാധിച്ചതും അന്യസംസ്ഥാനങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുന്ന പാലി​െൻറ വില കൂട്ടിയതുമാണ്​ വില വർധനവിന്​ കാരണമായി മിൽമ ചൂണ്ടിക്കാണിക്കുന്നത്​.

Read more

ഏ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ കൗ​മാ​ര ക​ലോ​ത്സ​വം നാ​ലു ദി​ന​ങ്ങ​ൾ പി​ന്നി​ടു​ന്പോ​ൾ

ഏ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ കൗ​മാ​ര ക​ലോ​ത്സ​വം നാ​ലു ദി​ന​ങ്ങ​ൾ പി​ന്നി​ടു​ന്പോ​ൾ സ്വ​ർ​ണക്ക​പ്പി​നായി മലബാർ ജില്ലകൾ പോരാടുന്നു. പാ​ല​ക്കാ​ടും കോ​ഴി​ക്കോ​ടും ത​മ്മി​ലാ​ണ് ഇ​ഞ്ചോ​ടി​ഞ്ചു പൊരു തുന്നത്. നൊ​ടി​യി​ട കൊ​ണ്ടു

Read more

ഇംഗ്ലണ്ടിന് ജയിക്കാൻ 382 റണ്‍സ്

ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിൽ യുവരാജിനും ധോണിക്കും സെഞ്ച്വറി, സെഞ്ചുറികളുടെ മികവിൽ ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്കു കൂറ്റൻ സ്കോർ. 50 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ

Read more

വിജിലന്‍സ്‌ കോടതി തള്ളി.

സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിക്കും ആര്യാടന്‍ മുഹമ്മദിനുമെതിരെ അന്വേഷണമാവശ്യപ്പെട്ടുള്ള പൊതുതാല്‍പ്പര്യ ഹര്‍ജി തിരുവനന്തപുരം പ്രത്യേക വിജിലന്‍സ്‌ കോടതി തള്ളി. സമാനമായ കേസ്‌ നേരത്തെ തൃശ്ശൂര്‍ വിജിലന്‍സ്‌ കോടതിയും ഹൈക്കോടതിയും

Read more

അപവാദ പ്രചരണം കാവ്യാമാധവന്‍ പൊലീസില്‍ പരാതി നല്‍കി.

തനിക്കെതിരെ സാമൂഹ്യമാദ്ധ്യമങ്ങളില്‍ അധിക്ഷേപകരമായ പോസ്റ്റുകള്‍ പ്രചരിപ്പിച്ചതിന്റെ പേരില്‍ നടി കാവ്യാമാധവന്‍ പൊലീസില്‍ പരാതി നല്‍കി. എറണാകുളം റേഞ്ച് ഐജിക്കാണ് പരാതി നല്‍കിയത്. തന്റെ വിവാഹവുമായി ബന്ധപ്പെട്ട് അധിക്ഷേപിക്കുന്നുവെന്നും

Read more

സംസ്ഥാനത്തെ ആദ്യ വനിതാ ജയില്‍ മേധാവിയാണ് ശ്രീലേഖ.

ജയിൽ മേധാവിയാണ് ശ്രീലേഖ. നിലവിലെ ജയിൽ മേധാവിയായിരുന്ന അനിൽകാന്തിൽ നിന്നാണ് ശ്രീലേഖ ചുമതലയേറ്റത്. ഇന്‍റലിജൻസ് മേധാവിയായി പ്രവർത്തിച്ച് വരികയായിരുന്നു ശ്രീലേഖ. സെക്രട്ടറിയേറ്റിൽ ഉന്നത ഐഎഎസ് ഉദ്യോഗസ്ഥർ യോഗം

Read more

പാലാ അല്‍ഫോന്‍സാ കോളേജിന് തിളക്കമാര്‍ന്ന നേട്ടം.

കോയമ്പത്തൂരില്‍ നടന്ന അന്തര്‍സര്‍വ്വകലാശാല അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ മെഡലുകള്‍ കയ്യടക്കി പാലാ അല്‍ഫോന്‍സാ കോളേജിന് തിളക്കമാര്‍ന്ന നേട്ടം. 40 അംഗ വനിതാ ടീമിലെ 23 പേരും അല്‍ഫോന്‍സാ കോളേജിന്റെ

Read more

കോട്ടയം മെഡിക്കല്‍ കോളേജിലെ എച്ച്ഡിഎസ് നഴ്സുമാരുടെ വേതനം അടിയന്തരമായി വര്‍ധിപ്പിക്കണമെന്ന്.

കോട്ടയം മെഡിക്കല്‍ കോളേജിലെ എച്ച്ഡിഎസ് നഴ്സുമാരുടെ വേതനം അടിയന്തരമായി വര്‍ധിപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കലക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കമ്മീഷന്‍ അംഗം കെ മോഹന്‍കുമാറിന്റേതാണ് ഉത്തരവ്. മെഡിക്കല്‍

Read more

ഇന്ത്യക്ക് മോശം തുടക്കം.

രണ്ടാം ഏകദിനത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിംഗിനയച്ചു. പൂനെയിൽ വിജയിച്ച ഇന്ത്യ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ മുന്നിലാണ്. ഉമേഷ് യാദവിന് പകരം ഭുവനേശ്വർ കുമാറിനെ ഇന്ത്യ

Read more

ഇക്കുറി 250ഓളം ട്രോഫികളും അര്‍ഹതപ്പെട്ടവരുടെ കൈകളിലെത്തും.

ട്രോഫികളൊന്നും സംഘാടകര്‍ക്ക് സൂക്ഷിച്ചുവെക്കേണ്ടിവരില്ല. ഫലം വന്നാല്‍ ഉടന്‍ ട്രോഫികള്‍ വിതരണം ചെയ്യുന്നതുകൊണ്ടുതന്നെ ഇക്കുറി 250ഓളം ട്രോഫികളും അര്‍ഹതപ്പെട്ടവരുടെ കൈകളിലെത്തും. മുന്‍ വര്‍ഷങ്ങളിലെ മത്സരാര്‍ത്ഥികളില്‍ പലര്‍ക്കും ട്രോഫികള്‍ ഹാജരാക്കാന്‍

Read more

വിശദീകരിക്കാനാകാതെ റിസര്‍വ് ബാങ്ക് ഗവര്‍ണര്.

അസാധുവായി പ്രഖ്യാപിക്കപ്പെട്ട 500, 1000 നോട്ടുകളിലായി എത്ര പണം ബാങ്കുകളില്‍ തിരിച്ചെത്തിയെന്ന് വിശദീകരിക്കാനാകാതെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍. ബുധനാഴ്ച പാര്‍ലമെന്റിന്റെ ധനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി

Read more

ബി.ജെ.പി ആഹ്വാനം ചെയ്​ത ഹർത്താൽ തുടങ്ങി.

കണ്ണൂരിൽ ബി.ജെ.പി ആഹ്വാനം ചെയ്​ത ഹർത്താൽ തുടങ്ങി. രാവിലെ ആറു മുതൽ വൈകീട്ട്​ ആറു വരെയാണ്​ ഹർത്താൽ. കലോത്​സവത്തെ ഹർത്താലിൽ നിന്ന്​ ഒഴിവാക്കിയിട്ടുണ്ടെന്ന്​ അധികൃതർ അറിയിച്ചു. എന്നാൽ

Read more

അനൂപ് ജേക്കബിനെതിരെ കേസെടുക്കാന്‍ വിജിലന്‍സ്

റേ​​ഷ​​ൻ ക​​ട ലൈ​​സ​​ൻ​​സ് സ​​സ്പെ​​ൻ​​ഡ് ചെ​​യ്യാ​​നും ക​​ട ന​​ട​​ത്തു​​ന്ന​​യാ​​ളെ ക​​രി​​ന്പ​​ട്ടി​​ക​​യി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്താ​​നു​​മു​​ള്ള ജി​​ല്ലാ സ​​പ്ലൈ ഓ​​ഫീ​​സ​​റു​​ടെ ഉ​​ത്ത​​ര​​വ് ന​​ട​​പ്പാ​​ക്കാ​​ത്ത​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടു ഹ​​ർ​​ജി​​യി​​ൽ മു​​ൻ മ​​ന്ത്രി അ​​നൂ​​പ് ജേ​​ക്ക​​ബ്

Read more

അഞ്ച് ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളുടെ 25 ശതമാനം വീതം ഓഹരി വിറ്റഴിക്കും.

കേന്ദ്രസര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള അഞ്ച് ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളുടെ 25 ശതമാനം വീതം ഓഹരി വിറ്റഴിക്കും. ഇതിനായി ദി ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനി, യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ്

Read more

കൊൽക്കൊത്തയിൽ ഇൻഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി.

കൊൽക്കൊത്തയിൽ രണ്ടു പിഞ്ചു കുഞ്ഞുങ്ങളും, ജീവനക്കാരുമടക്കം 186 യാത്രക്കാരുമായി ഇൻഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി. സാങ്കേതികത്തകരാറാണ് വിമാനം അടിയന്തരമായി നിലത്തിറക്കാൻ കാരണമെന്ന് അധികൃതർ അറിയിച്ചു. ഡൽഹിയിൽ നിന്നും

Read more

സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയര്‍ന്നു.

സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയര്‍ന്നു. തമിഴ്‌നാട്ടിലെ കൃഷിനാശവും പൊങ്കല്‍ ആഘോഷവുമാണ് പച്ചക്കറിയെ പൊള്ളിച്ചതെന്ന് വ്യാപാരികള്‍ പറയുന്നു. വിപണിയില്‍ പച്ചക്കറി വില കുത്തനെ ഉയര്‍ന്നിട്ടും ബദല്‍ സംവിധാനമൊരുക്കാതെ സര്‍ക്കാര്‍

Read more

സഹകരണ ബാങ്കുകളിലോ ജില്ലാ ബാങ്കുകളിലോ കള്ളപ്പണമില്ല.

അസാധുവാക്കിയ 500, 1000 രൂപ നോട്ടുകളുടെ കൈമാറ്റവുമായി ബന്ധപ്പെട്ട് രാജ്യത്തെ സഹകരണ ബാങ്കുകളില്‍ എന്തെങ്കിലും ക്രമക്കേട് നടന്നതായി ഒരു അറിവുമില്ലെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. വിവരാവകാശ

Read more

ശിവസേന അതിരൂക്ഷ വിമർശനവുമായി.

മൂല്യം കൂടിയ നോട്ടുകൾ നിരോധിച്ച കേന്ദ്ര സർക്കാർ നടപടിക്കെതിരേ അതിരൂക്ഷ വിമർശനവുമായി എൻഡിഎ ഘടകകക്ഷിയായ ശിവസേന വീണ്ടും രംഗത്ത്. ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബ് വർഷിച്ചപ്പോൾ സംഭവിച്ച നാശം

Read more

1000 രൂപ നോട്ട് വീണ്ടും

രണ്ടായിരം രൂപ നോട്ടുകള്‍ ചില്ലറക്ഷാമത്തെതുടര്‍ന്ന് വേണ്ടത്ര ഉപയോഗപ്രദമാകാത്ത സാഹചര്യത്തില്‍ 1000 രൂപ നോട്ടുകള്‍ വീണ്ടും അച്ചടിച്ച് ഇറക്കാന്‍ റിസര്‍വ് ബാങ്ക് നീക്കമാരംഭിച്ചു. പുതിയ 1000 രൂപ നോട്ടുകളുടെ

Read more

പൊന്‍കുന്നം പോലീസ് സ്റ്റേഷനിലെ സി സി ടി വി കാമറകളും തല്ലി തകര്‍ത്തു.

കോട്ടയം പൊന്‍കുന്നം പോലീസ് സ്റ്റേഷനിലേക്ക് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പൊന്‍കുന്നം സ്കൂളില്‍ ആര്‍ എസ് എസ് ക്യാമ്പ് നടത്തിയവര്‍ക്കെതിരെ നടപടി

Read more

മൂന്നാം സ്ഥാനത്ത് നിന്ന് ഒന്നാം സ്ഥാനത്തേക്ക്.

കണ്ണൂരിൽ നടക്കുന്ന സംസ്ഥാന കലോൽത്സവത്തിൽ നമ്മുടെ ശ്രീരഞ്ജനി ഭരതനാട്യ മത്സരത്തിൽ ഒന്നാം സ്ഥാനം കരിസ്ഥമാക്കി, കഴിഞ്ഞ 3 വർഷം മൂന്നാം സ്ഥാനം ശ്രീരജ്ഞനിക്ക് ആയിരുന്നു, ഇന്നലെ നടന്ന

Read more

കോട്ടയത്ത് ഹര്‍ത്താലിനിടെ വ്യാപക അക്രമം.

സിപിഎം,എസ്എഫ്‌ഐ,ഡിവൈഎഫ്‌ഐ സംഘടനകള്‍ നടത്തുന്ന ദളിത് പീഡനങ്ങള്‍ക്കെതിരേ കോട്ടയത്ത് ചേരമ സാംബവ ഡെവല്പമെന്റ് സൊസൈറ്റി (സിഎസ്ഡിഎസ്) പ്രഖ്യാപിച്ച ഹര്‍ത്താലിനിടെ വ്യാപക അക്രമം. ഹര്‍ത്താല്‍ തുടങ്ങിയ രാവിലെ ആറ് മണി

Read more

ജർമൻ പാസ്പോർട്ടുമായി വിസയില്ലാതെ 157 രാജ്യങ്ങൾ സഞ്ചരിക്കാം.

ലോകത്തിലെ ഏറ്റവും കരുത്തുറ്റ പാസ്പോർട്ട് ജർമനിയുടേത്. ജർമൻ പാസ്പോർട്ടുമായി വിസയില്ലാതെ 157 രാജ്യങ്ങൾ സഞ്ചരിക്കാം. പാസ്പോർട്ട് ഇൻഡെക്സിൽ ഇന്ത്യ 78–ാം സ്‌ഥാനത്താണ്. ഇന്ത്യൻ പാസ്പോർട്ട് ഉപയോഗിച്ച് 46

Read more

മന്ത്രിമാർ എല്ലാവരും സമന്മാരെന്നു മുഖ്യമന്ത്രി

തിരുവനന്തപുരം: മന്ത്രിമാരുടെ സീനിയോരിറ്റിയിൽ വ്യക്‌തത വരുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രിമാർക്കിടയിൽ വലുപ്പച്ചെറുപ്പമില്ലെന്നും എല്ലാവരും സമന്മാരാണെന്നുമാണ് ഫയലിൽ മുഖ്യമന്ത്രി വ്യക്‌തമാക്കിയിരിക്കുന്നത്. ഇക്കാര്യത്തിൽ മുഖ്യമന്ത്രി രേഖാമൂലം നിർദേശം നൽകി.

Read more

തന്നോട് അടുപ്പം ഉണ്ടായിരുന്ന 40 യു ഡീ എഫ് സ്ഥാനാർത്ഥികളെ തോല്‍പ്പിക്കുവാന്‍ കോൺഗ്രസിൽ ഒരു വിഭാഗം ശ്രമിച്ചു . തന്നെ ഒതുക്കുവാൻ പ്രതിപക്ഷത്തിരിക്കുവാൻ ആണ് ചിലർ ശ്രമിച്ചത് ; എല്ലാം കേട്ട് ഞെട്ടി തരിച്ചു രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും .

തന്നോട് അടുപ്പം ഉണ്ടായിരുന്ന 40 യു ഡീ എഫ് സ്ഥാനാർത്ഥികളെ തോല്‍പ്പിക്കുവാന്‍ കോൺഗ്രസിൽ ഒരു വിഭാഗം ശ്രമിച്ചു . തന്നെ ഒതുക്കുവാൻ വേണ്ടി പ്രതിപക്ഷത്തിരിക്കുവാൻ ആണ് ചിലർ ശ്രമിച്ചത്

Read more
Close