കോട്ടയം വഴി തീവണ്ടികള്‍ക്ക് ഇന്ന് നിയന്ത്രണം

കോട്ടയം: ചങ്ങനാശ്ശേരി -തിരുവല്ല ഇരട്ടപ്പാത ഇന്ന് കമ്മീഷന്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട് ആലപ്പുഴ വഴി വഴിതിരിച്ചുവിടുന്ന ട്രെയിനുകള്‍: ബംഗളൂരു- കന്യാകുമാരി (16526), കണ്ണൂര്‍ – തിരുവനന്തപുരം ജനശതാബ്ദി(12081), തിരുവനന്തപുരം

Read more

പിണറായി സര്‍ക്കാരിന്റെ 10 മാസത്തെ പ്രകടനം മോശമെന്ന വിലയിരുത്തലിനെത്തുടര്‍ന്ന് മന്ത്രിമാര്‍ക്ക് കര്‍ശന നിയന്ത്രണം.

കൊച്ചി: പിണറായി സര്‍ക്കാരിന്റെ 10 മാസത്തെ പ്രകടനം മോശമെന്ന വിലയിരുത്തലിനെത്തുടര്‍ന്ന് മന്ത്രിമാര്‍ക്ക് കര്‍ശന നിയന്ത്രണം. മന്ത്രിമാര്‍ തിരുവനന്തപുരത്ത് തന്നെ ഉണ്ടായിരിക്കണമെന്നും പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണമെന്നും പാര്‍ട്ടി

Read more

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ ഗൂ​ഢാ​ലോ​ച​ന അ​ന്വേ​ഷി​ക്കാ​തെ അ​ന്വേ​ഷ​ണം അ​വ​സാ​നി​പ്പി​ക്കു​ക​യാ​ണെ​ന്നാ​രോ​പി​ച്ച് സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ൽ ഹൈ​ക്കോ​ട​തി സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ വി​ശ​ദീ​ക​ര​ണം തേ​ടി.

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ ഗൂ​ഢാ​ലോ​ച​ന അ​ന്വേ​ഷി​ക്കാ​തെ അ​ന്വേ​ഷ​ണം അ​വ​സാ​നി​പ്പി​ക്കു​ക​യാ​ണെ​ന്നാ​രോ​പി​ച്ച് സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ൽ ഹൈ​ക്കോ​ട​തി സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ വി​ശ​ദീ​ക​ര​ണം തേ​ടി. തൃ​ശൂ​ർ പീ​ച്ചി സ്വ​ദേ​ശി​നി മ​നീ​ഷ ന​ൽ​കി​യ

Read more

ആശുപത്രിയിൽ പ്രവേശിപ്പിച്ച വൃദ്ധയെ തെരുവുനായ്ക്കൾ കടിച്ചുകീറി കൊന്നു ഭക്ഷണമാക്കി.

ഭോപ്പാൽ: അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച വൃദ്ധയെ തെരുവുനായ്ക്കൾ കടിച്ചുകീറി കൊന്നു ഭക്ഷണമാക്കി. മധ്യപ്രദേശിലെ രാജ്ഗഡിലാണ് ദാരുണമായ സംഭവം നടന്നത്. തെരുവിൽ അലഞ്ഞുനടന്നിരുന്ന ബിസ്മില്ല എന്ന എണ്‍പതുകാരിയെ പോലീസാണ്

Read more

മാണിയുടെ തിരിച്ചുവരവ് അടഞ്ഞ അദ്ധ്യായമെന്ന് പി ടി തോമസ്, കേരള കോണ്‍ഗ്രസ് പാര്‍ട്ടി യെമുന്നണിയില്‍ ചേര്‍ക്കുന്നതിനു ഒരു കോണ്‍ഗ്രസ് നേതാവിന്‍റെ പക്കലും അപേക്ഷ നല്‍കിയിട്ടില്ലെന്നും അതിന് പി ടിയുടെ ശുപാര്‍ശ വേണ്ടെന്നും പ്രൊഫ കെ ഐ.ആന്റണി,

  മലപ്പുറം: കേരള കോണ്‍ഗ്രസ് എമ്മിന്‍റെയും കെ.എം.മാണിയുടെയും കോണ്‍ഗ്രസിലേക്കുള്ള തിരിച്ചുവരവിനെ തള്ളി പി.ടി.തോമസ് എംഎൽഎ. മാണിയെ യുഡിഎഫിലേക്കു സ്വാഗതം ചെയ്തുകൊണ്ടുള്ള നേതാക്കളുടെ പ്രസ്താവന വ്യക്തിപരമാണെന്നും മാണിയെ തിരിച്ചെടുക്കണമെങ്കിൽ

Read more

ശശീന്ദ്രന്‍റെ ഫോണ്‍ സംഭാഷണം: ജൂഡീഷൽ അന്വേഷണം പ്രഖ്യാപിച്ചു

തിരുവനന്തപുരം: എ.കെ.ശശീന്ദ്രൻ രാജിവയ്ക്കാനിടയായ ഫോണ്‍ സംഭാഷണത്തെക്കുറിച്ച് സർക്കാർ ജുഡീഷൽ അന്വേഷണം പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനാണ് അന്വേഷണം പ്രഖ്യാപിച്ചത്. അന്വേഷണം ആര് നടത്തുമെന്ന കാര്യത്തിൽ പിന്നീട്

Read more

യുപിയിലെ ആന്‍റി-റോമിയോ സ്ക്വാഡ് ആറ് പേരെ പിടികൂടി

ലക്നോ: സ്ത്രീ സുരക്ഷയ്ക്കായി കഴിഞ്ഞ ദിവസം ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രൂപം നൽകിയ ആന്‍റി-റോമിയോ സ്ക്വാഡ് ആറ് പേരെ പിടികൂടി. പെണ്‍കുട്ടികളെ ശല്യം ചെയ്തതിനു ഷിംല

Read more

ദിവസം 18-20 മണിക്കൂർ ജോലി ചെയ്യാൻ തയാറായിട്ടുള്ളവർ മാത്രം സർക്കാർ ജോലിയിൽ് തുടർന്നാൽ മതി-യോഗി ആദിത്യനാഥ്.

ഗോരഖ്പൂർ: ദിവസം 18-20 മണിക്കൂർ ജോലി ചെയ്യാൻ തയാറായിട്ടുള്ളവർ മാത്രം സർക്കാർ ജോലിയിൽ് തുടർന്നാൽ മതിയെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അല്ലാത്തവർക്ക് രാജിവച്ച് പുറത്തുപോകാം. സർക്കാർ

Read more

ടൈം മാഗസീന്റെ ഏറ്റവും സ്വാധീനം ചെലുത്തിയ 100 പേരുടെ സാധ്യത പട്ടികയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും ഇടംനേടി.

വാഷിങ്ടണ്‍: ടൈം മാഗസീന്റെ ഏറ്റവും സ്വാധീനം ചെലുത്തിയ 100 പേരുടെ സാധ്യത പട്ടികയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും ഇടംനേടി. പട്ടിക ടൈം മാഗസിന്‍ അടുത്തമാസം പുറത്തുവിടും.

Read more

പശ്ചിമബംഗാളിലെ ബുര്‍ദ്വാനില്‍ എംയുവിയും ട്രക്കും കൂട്ടിയിടിച്ച്‌ എട്ടു പേര്‍ മരിച്ചു.

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ ബുര്‍ദ്വാനില്‍ എംയുവിയും ട്രക്കും കൂട്ടിയിടിച്ച്‌ എട്ടു പേര്‍ മരിച്ചു. ഞായറാഴ്ച പുലര്‍ച്ചെ പനാഗഡിലായിരുന്നു അപകടം. ഏഴു പേര്‍ സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. ബുര്‍ദ്വാന്‍ ജില്ലയിലെ

Read more

വിവാഹവാർഷിക ദിനത്തിൽ യുവതി ജീവനൊടുക്കി

ഹൈദരാബാദ്: ഒന്നാം വിവാഹവാർഷിക ദിനത്തിൽ യുവതി ജീവനൊടുക്കി. ഹൈദരാബാദിനടുത്ത ബീഗംപേട്ടിലാണ് സംഭവം. സെൻട്രൽ ഗവണ്‍മെന്‍റ് ഓർഗനൈസേഷനിൽ ജീവനക്കാരിയായ ഭാഗ്യലക്ഷ്മി എന്ന മുപ്പതുകാരിയാണ് ജീവനൊടുക്കിയത്. ഇവരുടെ ഭർത്താവ് ശശി

Read more

ഉത്തർപ്രദേശിലെ ഇറ്റായിൽ പിഞ്ചുകുഞ്ഞ് കൂട്ടമാനഭംഗത്തിനിരയായി.

ഇറ്റാ: ഉത്തർപ്രദേശിലെ ഇറ്റായിൽ പിഞ്ചുകുഞ്ഞ് കൂട്ടമാനഭംഗത്തിനിരയായി. ജയ്തേര കോട്വാലിയിലെ നാഗ്ല ബീച്ച് വില്ലേജിൽ വ്യാഴാഴ്ചയായിരുന്നു സംഭവം. ആറു വയസുകാരിയായ കുഞ്ഞിനെ വീട്ടിൽനിന്നു തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തുകയായിരുന്നു. അയൽവാസിയായ യുവാവാണ്

Read more

ഡൽഹി ഗാന്ധി നഗർ പ്രദേശത്ത് പത്തുവയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച റെയിൽവേ ജീവനക്കാരൻ അറസ്റ്റിൽ.

ന്യൂഡൽഹി: ഡൽഹി ഗാന്ധി നഗർ പ്രദേശത്ത് പത്തുവയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച റെയിൽവേ ജീവനക്കാരൻ അറസ്റ്റിൽ. ഞായറാഴ്ചയായിരുന്നു സംഭവം. ഷാഹദാരയിലെ പാർക്കിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ ഐസ്ക്രീം വാങ്ങിത്തരാമെന്നു പറഞ്ഞാണ്

Read more

സാർലൻഡ് തെരഞ്ഞെടുപ്പിൽ ജർമൻ ചാൻസലർ ആംഗല മെർക്കലിന്‍റെ പാർട്ടിക്ക് ജയം.

ബെർലിൻ: സാർലൻഡ് തെരഞ്ഞെടുപ്പിൽ ജർമൻ ചാൻസലർ ആംഗല മെർക്കലിന്‍റെ പാർട്ടിക്ക് ജയം. മെർക്കലിന്‍റെ ക്രിസ്ത്യൻ ഡെമോക്രാറ്റിക് യൂണിയൻ(സിഡിയു) 40.7 ശതമാനം വോട്ടു നേടി. അതേസമയം, സോഷ്യൽ ഡെമോക്രാറ്റിക്

Read more

മുൻ ഡിജിപി ടി.പി. സെൻകുമാർ നൽകിയ ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും.

ന്യൂഡൽഹി: പോലീസ് മേധാവി സ്ഥാനത്ത് നിന്ന് മാറ്റിയത് ചോദ്യം ചെയ്ത് മുൻ ഡിജിപി ടി.പി. സെൻകുമാർ നൽകിയ ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. കേസിൽ സംസ്ഥാന

Read more

അധികാരത്തിലെത്തി ഒരാഴ്ച പിന്നിടുന്നതിന് മുന്നെ യോഗിയുടെ 50 തീരുമാനങ്ങള്‍; വെല്ലുന്ന പരിഷ്കാരങ്ങള്‍

ലക്‌നൗ: അനധികൃത അറവുശാലകൾ പൂട്ടിക്കുകയും പൂവാലന്മാരെ മെരുക്കാൻ ആന്റി റോമിയോ നിയമം നടപ്പാക്കിയും ഭരണം തുടങ്ങിയ മുഖ്യമന്ത്രി ആദിത്യനാഥ് യോഗി ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരോടും ബിജെപി പ്രവര്‍ത്തകരോടും

Read more

തൃശൂരിൽ ഒരു കുടുംബത്തിലെ നാലു പേരെ മരിച്ച നിലയിൽ കണ്ടെത്തി.

തൃശൂർ: എരുമപ്പെട്ടിക്കടുത്ത് കടങ്ങോടിൽ ഒരു കുടുംബത്തിലെ നാലു പേരെ മരിച്ച നിലയിൽ കണ്ടെത്തി. സാന്പത്തിക ബാധ്യതയെ തുടർന്ന് ജീവനൊടുക്കിയതാണെന്നാണ് സൂചന. സുരേഷ്, ഭാര്യ ധന്യ, മക്കളായ വൈഗ,

Read more

മന്ത്രി എ.കെ ശശീന്ദ്രന്‍ രാജി വച്ചത്, കേട്ടതിലും വലുത് വരാനുണ്ടെന്ന ഭീഷണിയില്‍.?

ആരോടും മോശമായി സംസാരിച്ചിട്ടില്ല. എല്ലാവരോടും സ്നേഹം മാത്രം.. പ്രതിപക്ഷ നേതാക്കള്‍ പോലും മന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ചിട്ടില്ല. ഇങ്ങനെയുള്ള മന്ത്രി ഒരു ചാനല്‍ പുറത്തുവിട്ട ഓഡിയോ ടേപ്പിന്റെ പേരില്‍

Read more

എ.കെ.ശശീന്ദ്രൻ രാജിവച്ചപ്പോൾ എല്‍ഡിഎഫ് മന്ത്രിസഭയ്ക്കു നഷ്ടമായത് കോഴിക്കോട് ജില്ലയിൽ ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ ജയിച്ച എംഎൽഎയെ.

തിരുവനന്തപുരം: പരാതിയുമായി തന്നെ സമീപിച്ച സ്ത്രീയോടു ഫോണിൽ അശ്ലീലഭാഷണം നടത്തിയെന്ന ആരോപണത്തെത്തുടർന്നു മന്ത്രി എ.കെ.ശശീന്ദ്രൻ രാജിവച്ചപ്പോൾ എല്‍ഡിഎഫ് മന്ത്രിസഭയ്ക്കു നഷ്ടമായത് കോഴിക്കോട് ജില്ലയിൽ ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ

Read more

മൂന്നാറിലെ ഭൂമി കൈയേറ്റം, അനധികൃത കെട്ടിട നിര്‍മ്മാണം എന്നിവയെക്കുറിച്ച് സിബിഐ അന്വേഷണം വേണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.

മൂന്നാര്‍ (ഇടുക്കി): മൂന്നാറിലെ ഭൂമി കൈയേറ്റം, അനധികൃത കെട്ടിട നിര്‍മ്മാണം എന്നിവയെക്കുറിച്ച് സിബിഐ അന്വേഷണം വേണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കൈയേറ്റ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച

Read more

എല്ലാവരുടെയും വികസനമാണ് തന്‍റെ സർക്കാരിന്‍റെ ലക്ഷ്യമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

    ലക്നോ: എല്ലാവരുടെയും വികസനമാണ് തന്‍റെ സർക്കാരിന്‍റെ ലക്ഷ്യമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഏതെങ്കിലും പ്രത്യേക വിഭാഗത്തെ പ്രീണിപ്പിക്കാനുള്ള ശ്രമം ഉണ്ടാകില്ല. ജാതിയുടെയോ മതത്തിന്‍റെയോ പേരിൽ

Read more

ഞാന്‍ ചെയ്തതിനേക്കാള്‍ മഹത്തരമായ ജീവകാരുണ്യ പ്രവര്‍ത്തനമാണ് ബേബിച്ചന്‍ തന്‍റെ വൃക്ക ദാനം ചെയ്തതിലൂടെ നടത്തിയതെന്ന് പാലാ രൂപതാ സഹായമെത്രാന്‍ മാര്‍ജേക്കബ് മുരിക്കൻ

പാലാ:     ഞാന്‍    ചെയ്തതിനേക്കാള്‍ മഹത്തരമായ ജീവകാരുണ്യ പ്രവര്‍ത്തനമാണ് ബേബിച്ചന്‍ തന്‍റെ വൃക്ക ദാനം ചെയ്തതിലൂടെ നടത്തിയതെന്ന് പാലാ രൂപതാ സഹായമെത്രാന്‍ മാര്‍ജേക്കബ് മുരിക്കൻ

Read more

ഇന്ത്യയ്ക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ ഒന്നാം ഇന്നിംഗ്സിൽ ഓസ്ട്രേലിയ 300 റൺസിന് പുറത്തായി.

ധർമശാല: തുടക്കത്തിലെ കുതിപ്പിന് ശേഷം മധ്യനിര തകർന്നടിഞ്ഞതോടെ ഇന്ത്യയ്ക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ ഒന്നാം ഇന്നിംഗ്സിൽ ഓസ്ട്രേലിയ 300 റൺസിന് പുറത്തായി. ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിന്‍റെ 20-ാ

Read more

മാർച്ച് 30ന് വാഹനപണിമുടക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് മാർച്ച് 30ന് 24 മണിക്കൂർ വാഹന പണിമുടക്ക്. ഇൻഷുറൻസ് പ്രീമിയം വർധന പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് പണിമുടക്ക്. ബിഎംഎസ് ഒഴികെയുള്ള സംഘടനകൾ പണിമുടക്കിൽ പങ്കെടുക്കും. ഇൻഷുറൻസ് പ്രീമിയം

Read more

ഏപ്രിൽ ഒന്നു വരെ ബാങ്കുകൾ എല്ലാ ദിവസവും തുറന്നു പ്രവർത്തിക്കാൻ ആർബിഐ നിർദേശം

ന്യൂഡൽഹി: രാജ്യത്തെ എല്ലാ പൊതുമേഖലാ ബാങ്കുകളും സ്വകാര്യ ബാങ്കുകളും ഏപ്രിൽ ഒന്നു വരെ മുഴുവൻ ദിവസങ്ങളിലും തുറന്നു പ്രവർത്തിക്കാൻ റിസർവ് ബാങ്ക് നിർദേശം നൽകി. ശനി, ഞായർ

Read more