നോട്ടുമാല വിവാദം , ഫരീദാബാദ് മെത്രാന് ബിഷപ്പ് ഭരണിക്കുളങ്ങരയും , കാർദിനാളും വിവാദത്തിലേക്ക് .

whatsapp-image-2016-10-20-at-3-40-55-pm

ഡൽഹി : ഡൽഹിയുടെ ഉൾനാടൻ പ്രദേശത്തു വെച്ച് നടന്ന ഒരു പള്ളി പരുപാടിയിൽ , നോട്ടു മാല അണിഞ്ഞത് , ബിഷപ്പ് ഭരണികുളങ്ങര , കാർഡിനാൾ ആലഞ്ചേരി ഇവർ സോഷ്യൽ മീഡിയയിലും മാധ്യമങ്ങളിലും വൻ വിമർശനം നേരിടുന്നു .2007 ഉള്ള സുപ്രീം കോടതി നിയമ പ്രകാരം നോട്ട് മാല ഉണ്ടാക്കാനോ , അണിയുവാനോ പാടുള്ളതല്ല .

സിംപ്ലിസിറ്റി എന്നപേരും പറഞ്ഞു , കാർഡിനാൾ ഇറക്കിയ പത്രക്കുറുപ്പ് , അടുത്ത് ഇടയ്ക്കു വൻ ചർച്ച ആയിരുന്നു . എന്നാൽ ഇപ്പോൾ ഈ പ്രശ്‍നം ഉള്ള പേരും കൂടി കളയുന്നതാണെന്നു എറണാകുളത്തെ ഒരു കെ സി വൈ എം നേതാവ് പറഞ്ഞു . 1000 ത്തിന്റെയും , 500 ഇന്റെയും ഒക്കെ നോട്ടുകൾ അണിഞ്ഞ മെത്രാന്മാർ , വാൻ ട്രോളുകൾ ആണ് നവമാധ്യമങ്ങളിൽ നേരിടുന്നത് . ഒരു പക്ഷെ കോടതി അലക്ഷ്യ കേസ് പോലും ഉണ്ടായേക്കാവുന്ന ഒരു പ്രശ്നം ആണിത് .

തന്റെ രൂപത അതിർത്തിക്കുള്ളിൽ ആയ കൊണ്ട് ബിഷപ്പ് ഭരണികുളങ്ങര ആവും ഇതിന്റെ പ്രധാന ഉത്തരവാദി . തങ്ങളുടെ കാർഡിനാളിനെ മനപ്പൂർവം ഈ വിവാദത്തിൽ ചാടിച്ചതാണ് എന്ന് , എറണാകുളം രൂപതയിലെ ഒരു എ കെ സി സി പ്രവർത്തകൻ പറഞ്ഞു .

Facebook Comments

 

2 thoughts on “നോട്ടുമാല വിവാദം , ഫരീദാബാദ് മെത്രാന് ബിഷപ്പ് ഭരണിക്കുളങ്ങരയും , കാർദിനാളും വിവാദത്തിലേക്ക് .

 • October 20, 2016 at 6:14 pm
  Permalink

  നാലാം പത്രവാർത്ത. എത്ര രൂപാ കിട്ടി? പത്രപ്രവർത്തനം പഠിച്ച കുട്ടികൾ ആണെന്ന് About Us ഇൽ എഴുതി കണ്ടു. ശരിക്കും ഉള്ളതാണോ?

  Reply
 • October 20, 2016 at 6:14 pm
  Permalink

  നാലാം കിട പത്രവാർത്ത. എത്ര രൂപാ കിട്ടി? പത്രപ്രവർത്തനം പഠിച്ച കുട്ടികൾ ആണെന്ന് About Us ഇൽ എഴുതി കണ്ടു. ശരിക്കും ഉള്ളതാണോ?

  Reply

Leave a Reply

Your email address will not be published. Required fields are marked *