എനിക്ക് വോട്ട് നല്‍കു, ഞാന്‍ നിങ്ങള്‍ക്ക് പണം നല്‍കാം” , ബിജെപി എംപി പണം വാഗ്ദാനം ചെയ്യുന്ന വീഡിയോ പുറത്ത്

മുംബൈ : ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് നല്‍കിയാല്‍ പണം തരാം എന്ന് പറയുന്ന ബിജെപി എംപിയുടെ വീഡിയോ പുറത്ത്. പരസ്യമായിട്ടാണ് അദ്ദേഹം പണം നല്‍കാമെന്ന് ജനങ്ങളോട് പറയുന്നത്.

മഹാരാഷ്ട്രയിലെ ബിജെപി അധ്യക്ഷനും എംപിയുമായ റാവു സാഹേബ് ധാന്‍വേയുടെ വീഡിയോ ആണ്
സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആകുന്നത്. കള്ളന്മാരെല്ലാം പ്രധാനമന്ത്രിക്ക് എതിരെ ഒന്നിച്ചിരിക്കുകയാണെന്നും അദ്ദേഹം പറയുന്നു. ഞാന്‍ നിങ്ങള്‍ക്ക് പണം നല്‍കാം പകരം തെരഞ്ഞെടുപ്പില്‍ നിങ്ങള്‍ എന്നെ പിന്തുണക്കണം. എനിക്കെതിരെ നില്‍ക്കുന്നവരുടെ പക്കല്‍ പണം ഇല്ല, നിങ്ങള്‍ എന്നെ പിന്തുണക്കില്ലെ?- ധന്‍വേ പറഞ്ഞു.

Facebook Comments

 

Did you enjoy the blog?
Like me!

Get the latest.

Shares