ക്യാന്‍സര്‍ ദിനത്തില്‍ അനുഭവം തുറന്നു പറഞ്ഞ് മമ്ത മോഹന്‍ദാസിന്റെ ഫേസ്ബുക്ക് കുറിപ്പ്

Post Views: 22 പത്തു വര്‍ഷത്തെ ക്യാന്‍സര്‍ അനുഭവം പറഞ്ഞ് മമ്ത മോഹന്‍ദാസ്. ലോക ക്യാന്‍സര്‍ ദിനത്തോട് അനുബന്ധിച്ചുള്ള ഫെയിസ്ബുക്ക് പോസ്റ്റിലാണ് നടി അനുഭവങ്ങള്‍ പങ്കുവെച്ചത്. തന്റെ

Read more

നൂറല്ല അരലക്ഷം തരും; ശതം സമര്‍പ്പയാമി ചാലഞ്ച് ഏറ്റെടുത്ത് സന്തോഷ് പണ്ഡിറ്റ്

Post Views: 13 ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന പ്രക്ഷോഭവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരെ പുറത്തിറക്കാനായി ശബരിമല കര്‍മസമിതി തുടങ്ങിയ ‘ശതം സമര്‍പ്പയാമി’ ചലഞ്ച് ഏറ്റെടുത്ത് ചലച്ചിത്രതാരം

Read more

‘ഇത് വ്യാജ വാര്‍ത്തയോടുള്ള പ്രതിഷേധം’; കറുത്ത വസ്ത്രവും തൊപ്പിയും ധരിച്ച്‌ ന്യൂസ് അവറില്‍ സലീം കുമാര്‍

Post Views: 0 തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് ചാനലിന്‍റെ ന്യൂസ് അവര്‍ ചര്‍ച്ചയില്‍ കറുത്ത വസ്ത്രവും തൊപ്പിയും ധരിച്ച്‌ നടന്‍ സലീം കുമാര്‍. ‘വര്‍ക്കല കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്കെതിരെ

Read more

മയക്കുമരുന്ന് കേസില്‍ നടി വിദേശത്തും കുടുങ്ങി ?; അന്വേഷണം സിനിമ-സീരിയല്‍ പ്രവര്‍ത്തകരിലേക്ക്

Post Views: 5 കൊച്ചി : കൊച്ചിയില്‍ സീരിയല്‍ നടി അശ്വതി ബാബു മയക്കുമരുന്ന് കേസില്‍ പിടിയിലായ സംഭവത്തില്‍ അന്വേഷണം കൂടുതല്‍ തലങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട്

Read more

ഒടിയന്‍ ഒരു മികച്ച ചിത്രം -മന്ത്രി ജി. സുധാകരന്‍

Post Views: 5 മോഹന്‍ലാലിനെ നായകനാക്കി വി.എ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത ഒടിയന്‍ സമ്മിശ്ര പ്രതികരണങ്ങളോടെ മുന്നേറുകയാണ്. സിനിമയ്‌ക്കെതിരേ ആസൂത്രിത ആക്രമണമാണ് നടക്കുന്നത് എന്നാണ് സംവിധായകന്‍

Read more

നടന്‍ കെ.എല്‍. ആന്റണി അന്തരിച്ചു

Post Views: 0   കൊച്ചി: പ്രമുഖ നാടക നടന്‍ കെ.എല്‍. ആന്റണി ഹൃദയാഘാതത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ അന്തരിച്ചു. ഫോര്‍ട്ട് കൊച്ചി സ്വദേശിയാണ്. ഏറെ

Read more

ദിലീപിൽ കുറ്റം ചാർത്തി ഒടിയൻ വിജയിപ്പിക്കാൻ സംവിധായകൻ. പ്രാഥമിക ബുക്കിങ് കഴിഞ്ഞു.. ഇപ്പോൾ ആളൊഴിഞ്ഞു തീയേറ്ററുകൾ

Post Views: 2 കൊച്ചി. – റിലീസ് ചെയ്യും മുന്നേ തന്നെ 100 കോടി ക്ലബ്ബിൽ എത്തി എന്നതായിരുന്നു മലയാളം സിനിമ കണ്ട ഏറ്റവും വലിയ തള്ളൽ.

Read more

ഛമ്മ ഛമ്മയുടെ റിമേക്കിന് രൂക്ഷ വിമര്‍ശനവുമായി സോഷ്യല്‍മീഡിയ

Post Views: 0 ഊര്‍മ്മിള തകര്‍ത്ത് നൃത്തം ചെയ്ത ഛമ്മ ഛമ്മ എന്ന ഗാനം റീമേക്ക് ചെയ്ത് നശിപ്പിച്ചെന്ന് സോഷ്യല്‍മീഡിയ. ശരീരം പ്രദര്‍ശിപ്പിക്കാനും അശ്ലീലം കുത്തി നിറയ്ക്കാനുമാണ്

Read more

വനിതാ മതില്‍; മഞ്ജു വാര്യര്‍ക്കെതിരെ തുറന്നടിച്ച്‌ എം.എം മണി

Post Views: 13 തിരുവനന്തപുരം: സര്‍ക്കാര്‍ സംഘടിപ്പിച്ച വനിതാ മതിലില്‍ നിന്ന് പിന്മാറിയ മഞ്ജു വാര്യര്‍ക്കെതിരെ തുറന്നടിച്ച്‌ മന്ത്രി എം.എം മാണി. മഞ്ജു വാര്യരെ ആശ്രയിച്ചല്ല വനിതാ

Read more

ഒടിയനെതിരെ വിമര്‍ശനവുമായി ശബരീനാഥ് എംഎല്‍എ

Post Views: 1 തിരുവനന്തപുരം : മോഹന്‍ലാല്‍ ചിത്രം ഒടിയനെതിരെ വിമര്‍ശനവുമായി ശബരീനാഥ് എംഎല്‍എ. ജാതി-വര്‍ണ്ണ വിവേചനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള ചിത്രമാണ് ഒടിയന്‍ എന്നായിരുന്നു ശബരീനാഥ് എംഎല്‍എയുടെ

Read more

കൊച്ചി നഗരത്തിലെ വെടിവയ്പ്; നടിയുടെ സാമ്ബത്തിക ഇടപാടുകള്‍ പരിശോധിക്കും

Post Views: 0 കൊച്ചി: കൊച്ചിയില്‍ ബ്യൂട്ടി പാര്‍ലറിനു നേരെയുണ്ടായ വെടിവയ്പില്‍ ഹവാലാ ഇടപാടുകളെ കേന്ദ്രീകരിച്ച്‌ പൊലീസ് അന്വേഷണം തുടങ്ങി. ഉടമയായ നടി ലീന മരിയ പോളിന്‍റെ

Read more

അനു സിത്താരയെ ട്രോളിയ ഞരമ്ബുരോഗിക്ക് കിട്ടിയത് ഒന്നൊന്നരപ്പണി! കൈയ്യടിയുമായി സോഷ്യല്‍ മീഡിയ!

Post Views: 0 മലയാളികളുടെ പ്രിയനായികമാരിലൊരാളാണ് അനു സിത്താര. ആദ്യ സിനിമ മുതല്‍ത്തന്നെ പ്രേക്ഷകര്‍ ഈ താരത്തെ ഏറ്റെടുത്തിരുന്നു. പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെയായിരുന്നു ഈ നായിക

Read more

വിക്രം വീണ്ടും മലയാളത്തിലേക്ക്

Post Views: 0 തമിഴ് സൂപ്പര്‍ താരം വിക്രം മലയാളത്തിലേക്ക് തിരിച്ചുവരവിനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. മലയാളത്തിലെ മുന്‍നിര സംവിധായകരില്‍ ഒരാളായ അന്‍വര്‍ റഷീദ് ചിത്രത്തിലൂടെയാകും താരം തിരിച്ചുവരുന്നതെന്നാണ് അറിയുന്നത്.

Read more

മീ ടൂവുമായി അമല പോളും

Post Views: 0 തമിഴ് സവിധായകന്‍ സൂസി ഗണേഷിനെതിരെയാണ് ആരോപണം. ‘തിരിട്ടുപയലേ’ എന്ന ചിത്രത്തിന്റെ സൈറ്റില്‍ ദുരനുഭവം ഉണ്ടായെന്നു അമല പോള്‍ വ്യക്തമാക്കി. സൈറ്റില്‍ ദ്വയാര്‍ത്ഥത്തില്‍ സംസാരിച്ചുവെന്നും

Read more

ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്‌മി സംസാരിച്ചു തുടങ്ങി

Post Views: 1 തിരുവനന്തപുരം: കാറപകടത്തില്‍ മരിച്ച വയലിന്‍ മാന്ത്രികന്‍ ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്‌മി സംസാരിച്ചു തുടങ്ങിയതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ മാസമുണ്ടായ അപകടത്തില്‍ ലക്ഷ്‌മിക്ക്

Read more

ദിലീപിന്റെ രാജി താരസംഘടനയായ അമ്മ ആവശ്യപ്പെട്ടിരുന്നു എന്ന് പ്രസിഡന്റ് മോഹന്‍ലാല്‍.

Post Views: 0 ദിലീപിന്റെ രാജി താരസംഘടനയായ അമ്മ ആവശ്യപ്പെട്ടിരുന്നു എന്ന് പ്രസിഡന്റ് മോഹന്‍ലാല്‍. താന്‍ പ്രസിഡന്റ് ആയതിനു ശേഷം വന്ന വലിയ വിഷയമായിരുന്നു ദിലീപിന്റേത്. ഇത്

Read more

അ​മ്മ​യു​ടെ നി​ല​പാ​ടി​ല്‍ പ്ര​തീ​ക്ഷ​യി​ല്ലെ​ന്നും നീ​തി​ക്കു​വേ​ണ്ടി​യാ​ണു ത​ങ്ങ​ള്‍ ച​ര്‍​ച്ച​ക​ള്‍​ക്കു തു​ട​ക്ക​മി​ട്ട​തെ​ന്നും പാ​ര്‍​വ​തി

Post Views: 2 വി​മ​ന്‍ ഇ​ന്‍ സി​നി​മ ക​ള​ക്ടീ​വ് ഉ​ന്ന​യി​ച്ച ചോ​ദ്യ​ങ്ങ​ളി​ല്‍​നി​ന്ന് അ​മ്മ ഒ​ഴി​ഞ്ഞു​മാ​റാ​ന്‍ ശ്ര​മി​ക്കു​ക​യാ​ണെ​ന്ന് ന​ടി പാ​ര്‍​വ​തി. അ​മ്മ​യു​ടെ നി​ല​പാ​ടി​ല്‍ പ്ര​തീ​ക്ഷ​യി​ല്ലെ​ന്നും നീ​തി​ക്കു​വേ​ണ്ടി​യാ​ണു ത​ങ്ങ​ള്‍ ച​ര്‍​ച്ച​ക​ള്‍​ക്കു

Read more

ആഷിഖ് അബുവിന്റെ സിനിമകളില്‍ ലൈംഗിക ചൂഷണം തടയാനുള്ള കമ്മിറ്റി രൂപീകരിക്കുന്നെങ്കില്‍ അയാളുടെ ഷൂട്ടിംഗ് സെറ്റില്‍ അത്തരം പ്രശ്നങ്ങള്‍ ഒരുപാട് ഉണ്ടാകുന്നത് കൊണ്ടായിരിക്കാം- സിദ്ധിഖ്

Post Views: 0 ആഷിഖ് അബു മുന്നോട്ട് വച്ച ആഭ്യന്തര സമിതി എന്ന നിര്‍ദ്ദേശത്തെ പരിഹസിച്ച്‌ നടനും താരസംഘടനയായ ‘അമ്മ’യുടെ സെക്രട്ടറി സിദ്ധിഖ്.ആഷിഖ് അബുവിന്റെ സിനിമകളില്‍ ലൈംഗിക

Read more

‘അമ്മ’യില്‍ ഭിന്നത

Post Views: 4 അമ്മയുടെ വക്താവ് എന്ന നിലയില്‍ ഇന്ന് രാവിലെ നടന്‍ ജഗദീഷ് പുറത്തിറക്കിയ പത്രക്കുറിപ്പിനെ സിദ്ദിഖ് പാടെ തള്ളി. ജഗദീഷ് പറഞ്ഞതിനെ കുറിച്ചറിയില്ല. വാര്‍ത്താക്കുറിപ്പ്

Read more

അര്‍ച്ചന ഉന്നയിച്ച ആരോപണങ്ങള്‍ ശുദ്ധകള്ളം, തന്നെ വ്യക്തിപരമായി അധിക്ഷേപിച്ചതിന് നിയമനടപടി സ്വീകരിക്കുമെന്ന് ബി ഉണ്ണികൃഷ്ണന്‍

Post Views: 0 കൊച്ചി: മമ്മൂട്ടി നായകനായ പുള്ളിക്കാരന്‍ സ്റ്റാറാ എന്ന സിനിമയുടെ സെറ്റില്‍ വ്ച്ച്‌ തനിക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തിയ നടി അര്‍ച്ചന പദ്മിനിക്കെതിരെ സംവിധായകന്‍ ബി.ഉണ്ണിക്കൃഷ്ണന്‍.

Read more

“ശബരിമലയില്‍ പോകുന്ന സ്ത്രീകളെ രണ്ടായി വലിച്ചു കീറണം; വിധി പുറപെടുവിച്ച ജഡ്ജിമാര്‍ ശുഭന്‍മാര്‍”; വിവാദപ്രസ്താവനകളുമായി നടന്‍ കൊല്ലം തുളസി

Post Views: 3 കൊല്ലം: ശബരിമലയില്‍ പോകുന്ന സ്ത്രീകളെ രണ്ടായി വലിച്ചു കീറണമെന്ന വിവാദപ്രസ്താവനയുമായി നടന്‍ കൊല്ലം തുളസി. രണ്ടായി വലിച്ചു കീറി ഒരു ഭാഗം ദില്ലിയിലേക്കും

Read more

നിർമ്മാതാവ് മാണി സി കാപ്പന്റെ തട്ടിപ്പു ശ്രമം പൊളിഞ്ഞു

Post Views: 0 നിർമ്മാതാവ് മാണി സി കാപ്പന്റെ തട്ടിപ്പു ശ്രമം പൊളിഞ്ഞു ഒരിക്കൽ വിറ്റ സിനിമകളുടെ അവകാശം മറിച്ചു വിൽക്കാൻ ശ്രമം കള്ളക്കേസിൽ കുടുക്കി നിർമ്മാതാവിനെ

Read more

ഷൂട്ടിംന്ഗിനിടയില്‍ തമിഴ് നടി കാജലിന് കിട്ടിയത് പെരുമ്ബാമ്ബിനെ, വീഡിയോ വൈറല്‍

Post Views: 0 തെന്നിന്ത്യയിലെ ശ്രദ്ധേയ നടിമാരില്‍ ഒരാളാണ് കാജല്‍ അഗര്‍വാള്‍. കാജലിന്റെ സിനിമകള്‍ക്ക് വലിയ പിന്തുണയാണ് ആരാധകര്‍ നല്‍കാറുള്ളത്. നിലവില്‍ പുതിയ സിനിമയുടെ തിരക്കുകളിലാണ് നടിയിപ്പോള്‍.

Read more

ബാലഭാസ്കര്‍ ഇനി ഓര്‍മ്മ

Post Views: 0 കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാഞ്ജലിയോടെ കലാകേരളം ബാലുവിന് വിട നല്‍കി. തൈക്കാട് ശാന്തികവാടത്തില്‍ ബാലുവിന്റെ ശരീരം അഗ്നിനാളങ്ങളേറ്റുവാങ്ങി. ഇത്തിരിയകലെ പ്രിയപ്പെട്ടവന്റെ വേര്‍പാട് പോലും അറിയാതെ

Read more