News Updates :

സം​സ്ഥാ​ന​ത്ത് പ​ക​ല്‍ താ​പ​നി​ല ക്ര​മാ​തീ​ത​മാ​യി ഉ​യ​രു​ന്നതിനെ തുടർന്ന് ജോ​ലി സ​മ​യം പു​ന:​ക്ര​മീ​ക​രി​ച്ചു​കൊ​ണ്ട് ലേ​ബ​ര്‍ ക​മ്മി​ഷ​ണ​ര്‍ ഉ​ത്ത​ര​വി​റ​ക്കി.

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് പ​ക​ല്‍ താ​പ​നി​ല ക്ര​മാ​തീ​ത​മാ​യി ഉ​യ​രു​ന്നതിനെ തുടർന്ന് ജോ​ലി സ​മ​യം പു​ന:​ക്ര​മീ​ക​രി​ച്ചു​കൊ​ണ്ട് ലേ​ബ​ര്‍ ക​മ്മി​ഷ​ണ​ര്‍ ഉ​ത്ത​ര​വി​റ​ക്കി. 1958 ലെ ​കേ​ര​ള മി​നി​മം വേ​ത​ന ച​ട്ടം 24(3)

Read more

അന്തരീക്ഷ മലീനികരണം; ഇന്ത്യയിൽ ഒരോ മിനിറ്റിലും രണ്ട് പേർ മരിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

ന്യൂദല്‍ഹി: ഇന്ത്യയില്‍ അന്തരീക്ഷ മലനീകരണം മൂലമുള്ള വിഷവാതകം ശ്വസിച്ച്‌ ഒരോ മിനിറ്റിലും രണ്ടു പേര്‍ മരിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. മെഡിക്കല്‍ ജേര്‍ണലായ ദ ലാന്‍സെറ്റ് തയാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം

Read more

ശ്രീചിത്ര മെഡിക്കല്‍ സെന്ററിന് സഹായഹസ്തവുമായി സുരേഷ്‌ഗോപി

തിരുവനന്തപുരം: ശ്രീചിത്ര മെഡിക്കല്‍ സെന്ററിന് സഹായ ഹസ്തവുമായി സുരേഷ് ഗോപി എംപി. എംപിഫണ്ടില്‍ നിന്നും അനുവദിച്ച മുപ്പത്തിമൂന്നര ലക്ഷം വിലമതിക്കുന്ന നാല് ഇന്‍ഫന്റ് വാമര്‍ കിടക്കകള്‍ സുരേഷ്

Read more

 64 വയസുകാരി ഇരട്ട കുട്ടികളുടെ അമ്മയായി

  ‌ബർഗോസ്: സ്പെയിനിൽ 64 വയസുകാരി ഇരട്ട കുട്ടികളുടെ അമ്മയായി. വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിലാണ് സ്പാനീഷ് വനിത ‌ആണ്‍ കുഞ്ഞിനും പെണ്‍കുഞ്ഞിനും ജന്മം നൽകിയത്. വടക്കൻ സ്പെയിനിലെ

Read more

രതി വെബ്സൈറ്റുകൾക്ക് ഭർത്താവ് അടിമ; പരാതിയുമായിഭാര്യ സുപ്രീംകോടതിയിൽ

ന്യൂഡൽഹി: കുട്ടികൾ ഉൾപ്പെട്ട ലൈംഗിക വീഡിയോകൾ പ്രദർശിപ്പിക്കുന്ന വെബ്സൈറ്റുകൾ നിരോധിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതിനിടെ ഭർത്താവ് രതി വെബ്സൈറ്റുകൾക്ക് അടിമയാണെന്ന പരാതിയുമായി ഭാര്യ സുപ്രീം കോടതിയിൽ. ഭർത്താവിന്‍റെ ഈ ദുശീലം

Read more

മുന്‍ മന്ത്രി മോന്‍സ് ജോസഫിന്‍റെ  മകന്‍ ഇമ്മാനുവേലിന്‍റെ   കണ്ണ് വെളിച്ചമേകുന്നത് ഗോപികയ്ക്ക്,അവയവദാനത്തിന്‍റെ മഹത്വ൦ ഏറ്റുപറഞ്ഞ് ഗോപിക

കുട്ടിക്കാനം: മുന്‍ മന്ത്രിയും എം.എല്‍.എ.യുമായ മോന്‍സ് ജോസഫിന്റെ മകന്റെ കണ്ണ് വെളിച്ചമേകുന്നത് കുട്ടിക്കാനം മരിയന്‍ കോളേജില്‍ രണ്ടാംവര്‍ഷ സോഷ്യല്‍ വര്‍ക്ക് വിദ്യാര്‍ഥിനിയായ ഗോപികയ്ക്ക്. ദാനം കിട്ടിയ കണ്ണുകളുമായി

Read more

ലോകത്തിലെ ഏറ്റവും ഭാരമുള്ള യുവതി എമാൻ അഹമ്മദ്ഇന്ന് ഇന്ത്യയിലെത്തും

മുംബൈ: ലോകത്തെ ഏറ്റവും ഭാരമുള്ള യുവതി എമാൻ അഹമ്മദ് ഭാരം കുറയ്ക്കാനുള്ള ശസ്ത്രക്രിയക്കായി ഇന്ന് ഇന്ത്യയിലെത്തും. അഞ്ഞൂറ് കിലോയാണ് മുപ്പത്താറുകാരിയായ ഇവരുടെ ഭാരം. മുംബൈയിലെ സെയ്ഫി ആശുപത്രിയിലാണ്

Read more

തനിക്കു നേരെ നീട്ടിയ കുപ്പിവെള്ളം ആർത്തിയോടെ കുടിക്കുന്ന പട്ടിണിക്കോലമായ ഈ കരുന്നിന്‍റെ ചിത്രം ലോകത്തെ ഏറെ കരയിച്ചതാണ്.ആ ’പട്ടിണിക്കോലം’ ഇപ്പോൾ …

തനിക്കു നേരെ നീട്ടിയ കുപ്പിവെള്ളം ആർത്തിയോടെ കുടിക്കുന്ന പട്ടിണിക്കോലമായ ഈ കരുന്നിന്‍റെ ചിത്രം ലോകത്തെ ഏറെ കരയിച്ചതാണ്. മരണത്തോട് മല്ലടിച്ചു കഴിഞ്ഞ ആ ’പട്ടിണിക്കോലം’ ഇപ്പോൾ നല്ല

Read more

സ്വവര്‍ഗ്ഗ ലൈംഗികത ആകാം: നിയമവിധേയമാക്കണo.ഡിവൈഎഫ്‌ഐ

  കൊച്ചി: സ്വവര്‍ഗ്ഗ ലൈംഗികതയാകാമെന്നും നിയമവിധേയമാക്കണമെന്നും ഡിവൈഎഫ്‌ഐ. അഖിലേന്ത്യാ സമ്മേളനം അംഗീകരിച്ച പ്രമേയം, ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്ക് സംവരണാനുകൂല്യങ്ങള്‍ നല്‍കണമെന്നും ആവശ്യപ്പെടുന്നു. സ്വവര്‍ഗ്ഗ ലൈംഗികതക്ക് കേസെടുക്കുന്ന ഐപിസി 377

Read more

‘ഇ-ഹെല്‍ത്ത്’ പദ്ധതിക്ക് നാളെ തുടക്കം

തിരുവനന്തപുരം : പൊതുജനാരോഗ്യ ചികിത്സാമേഖലയില്‍ വന്‍ വഴിത്തിരിവുണ്ടാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ‘ഇ-ഹെല്‍ത്ത്’ (ജീവന്‍രേഖ) പദ്ധതിക്ക് ബുധനാഴ്ച തുടക്കമാകും. സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

Read more

ഓര്‍ഡിനന്‍സ് പോര, ജെല്ലിക്കെട്ട് പ്രക്ഷോഭം ശക്തം; കാളയുടെ കുത്തേറ്റ് രണ്ടുമരണം

  ചെന്നൈ: ജെല്ലിക്കട്ട് പ്രതിസന്ധി പരിഹരിയ്ക്കാന്‍ ഓര്‍ഡിനന്‍സ് ഇറക്കാനുള്ള സര്‍ക്കാര്‍ നീക്കം പാളി. നിയമനിര്‍മ്മാണം നടത്തി പ്രശ്നത്തിനു ശാശ്വത പരിഹാരം ഉണ്ടാക്കിയാലേ സമരം നിര്‍ത്തൂ എന്ന് സമരക്കാര്‍

Read more

മഞ്ഞില്‍ പുതഞ്ഞ യജമാനന് പുനര്‍ജന്മമേകി നായ

വാഷിങ്ടണ്‍: തന്റെ യജമാനന്റെ ജീവന്‍ രക്ഷിക്കാനായി അദ്ദേഹത്തിന്റെ ശരീരത്തില്‍ ഒരുദിവസം മുഴുവനും കിടന്ന് ഒരു നായ താരമായിരിക്കുന്നു. മഞ്ഞില്‍ പുതഞ്ഞുപോയ തന്റെ യജമാനന്റെ ശരീരത്തിലെ ചൂട് നഷ്ടമാകാതിരിക്കാനാണ്

Read more

വളർച്ചയില്ലാത്ത ഭ്രൂണം നശിപ്പിക്കാമെന്ന് സുപ്രീം കോടതി

              ന്യൂഡൽഹി: വളർച്ചയില്ലാത്ത ഭ്രൂണം നശിപ്പിക്കാൻ സുപ്രീം കോടതി അനുമതി നൽകി. മുംബൈ സ്വദേശിനിയായ 22 വയസുകാരിയുടെ ഹർജിയിലാണ്

Read more

മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ദളിത് യുവതി ക്‌ളോസറ്റില്‍ പ്രസവിച്ചു

മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളേജില്‍ യുവതി ക്‌ളോസറ്റില്‍ പ്രസവിച്ചു. മഞ്ചേരി സ്വദേശിയായ ദളിത് യുവതിയാണ് ഉച്ചയോടെ ക്‌ളോസറ്റില്‍ പ്രസവിച്ചത്. അമ്മയേയും കുഞ്ഞിനേയും തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ജനുവരി

Read more

തൊടുപുഴ നഗരത്തിലെ മത്സ്യകടകളിൽപരിശോധന.

തൊടുപുഴ: മത്സ്യ വിപണന കേന്ദ്രങ്ങളിൽ ഭക്ഷ്യ സുരക്ഷ വിഭാഗത്തിന്റെ പരിശോധന. നഗരത്തിലെ മൂന്ന് മത്സ്യ വിപണന കേന്ദ്രങ്ങളിലാണ് പരിശോധന നടത്തി സാമ്പിളുകൾ ശേഖരിച്ചത്. വെങ്ങല്ലൂർ ട്രാഫിക് സിഗ്നലിന്

Read more

ആനാസ്താസ്യ ഒൻടോ ഏറ്റവും പ്രായം കൂടിയ സറഗേറ്റ് അമ്മ

ആഥൻസ്: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ സറഗേറ്റ് അമ്മ എന്ന നേട്ടം ഗ്രീക്ക് വനിത ആനാസ്താസ്യ ഒൻടോയ്ക്കു സ്വന്തം. അറുപത്തിയേഴാം വയസിലാണ് ഒൻടോ അമ്മയായത്. മക്കൾ ഇല്ലാതിരുന്ന

Read more

മതത്തിന്റെ വേലിതകർത്ത് അവയവദാനത്തിന്റെ ധന്യതയിൽ ഷിബു അച്ചൻ. നന്ദി പറയാൻ വാക്കുകൾ ഇല്ലാതെ ഖൈറുന്നീസ.

വയനാട് ചീങ്ങേരി സെന്‍റ് മേരീസ് യാക്കോബായ പള്ളി വികാരി ഫാ. ഷിബു കുറ്റിപറിച്ചേലിന്‍െറ വൃക്കകളിലൊന്ന് തൃശൂര്‍ ചാവക്കാട് അകലാട് സ്വദേശിനി ഖൈറുന്നിസക്ക് ദാനംചെയ്തു. എറണാകുളം വി.പി.എസ് ലേക്

Read more

സുഷമ ആശുപത്രി വിട്ടു.

ന്യൂദല്‍ഹി: വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്കു ശേഷം ആരോഗ്യസ്ഥിതി മെച്ചപ്പെട്ട കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ആശുപത്രി വിട്ടു. നവംബര്‍ ഏഴിനാണ് അവരെ എയിംസില്‍ പ്രവേശിപ്പിച്ചിരുന്നത്. ഈ മാസം

Read more

കേരളത്തിന് എയിംസ് ഉടനില്ലെന്ന് കേന്ദ്രം.

തിരുവനന്തപുരം: കേരളത്തിന് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (എയിംസ്) ഈ വര്‍ഷം അനുവദിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. മുഖ്യമന്ത്രിക്കയച്ച കത്തിലാണ് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ

Read more

സുഷമ സ്വരാജിന്റെ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ശനിയാഴ്ച.

ന്യൂഡൽഹി: വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ശനിയാഴ്ച എയിംസ് ആശുപത്രിയിൽ നടക്കും. രാവിലെ 8.30നാണു ശസ്ത്രക്രിയ. ബന്ധുക്കളിൽനിന്നു അനുയോജ്യമായ വൃക്ക ലഭിക്കാത്തതുമൂലം മറ്റൊരാളുടെ വൃക്കയാണു

Read more

കുടുംബ ജീവിതത്തിൽ സെക്സിനുള്ള പ്രാധാന്യം . പോൺ മൂവിയും, സ്വയഭോഗവും കുടുംബത്തകർച്ചയ്‌ക്ക്‌ വില്ലന്മാരായി മാറുന്നുണ്ടോ???

കുടുംബ ജീവിതത്തിൽ സെക്സിനുള്ള പ്രാധാന്യം … പോൺ മൂവിയും, സ്വയഭോഗവും കുടുംബത്തകർച്ചയ്‌ക്ക്‌ വില്ലന്മാരായി മാറുന്നുണ്ടോ??? ഈ വിഷയത്തെ പറ്റി ക്രിസ്ത്യൻ പ്രഭാഷകൻ ഡോക്ടർ മരിയോ ജോസെഫിന്റെ ക്ലാസ്

Read more

ശസ്ത്രക്രകിയയുടെ ലൈവ് നടത്തണോ? സുഷമ സ്വരാജിന്റെ മാറ്റിവെക്കല്‍ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ അഭൂയ്ഹങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ സഹിക്കാനാവാതെ ഭര്‍ത്താവ് സ്വരാജ് കൗശല്‍

ന്യൂഡല്‍ഹി: മോദി മന്ത്രിസഭയിലെ മന്ത്രിമാരില്‍ ഏറ്റവും പ്രിയങ്കരിയാണ് സുഷമ സ്വരാജ്. പ്രവാസികള്‍ക്ക് അടക്കം പ്രിയങ്കരിയായ സുഷമ ആശുപത്രിയില്‍ ആയതു മുതല്‍ സോഷ്യല്‍ മീഡിയയും ്‌അതീവ ആശങ്കയിലാണ്. ആശുപത്രി

Read more

വയ്യാത്തകാലുമായി പതിനാറുകിലോമീറ്റര്‍ നടന്ന് സതീശന്‍ പ്രതീക്ഷയോടെ സ്കൂളിലേയ്ക്ക്‌.

വെള്ളരിക്കുണ്ട്: പഠിച്ച് ഒരു ജോലി നേടണമെന്ന സ്വപ്നം യാഥാര്‍ഥ്യമാക്കാനുള്ള പ്രയത്നത്തിനിടയില്‍ വൈകല്യങ്ങളെ മറക്കുകയാണ് സതീശന്‍. ചലനശേഷി കുറഞ്ഞ വലതുകാലിന്‍െറ വെല്ലുവിളിയെ അതിജീവിച്ച് സ്കൂളിലേക്കും തിരിച്ചുമുള്ള 16 കിലോമീറ്റര്‍

Read more

ഭിന്നശേഷിക്കാരുടെ ക്ഷേമപ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിൽ മുന്തിയപരിഗണന , മന്ത്രി,കെ കെ ശൈലജ .

ലോകം ഇന്ന്‌ ലോകഭിന്നശേഷിദിനമായി ആചരിക്കുകയാണ്‌. ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള ലോകാരോഗ്യസംഘടന 1981-ലാണ്‌ ആദ്യമായി ലോകഭിന്നശേഷി വർഷമായി ആചരിച്ചത്‌. അത്‌ വർഷംതോറും എല്ലാ ഡിസംബർ മാസത്തേയും മൂന്നാമത്തെ ഞായറാഴ്ചയാണ്‌ ആചരിച്ചിരുന്നത്‌.

Read more

സ്‌കൂളുകളില്‍ യോഗ നിര്‍ബന്ധമാക്കുന്നതു സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ തന്നെ തീരുമാനമെടുക്കട്ടെയെന്ന് സുപ്രിംകോടതി.

സ്‌കൂളുകളില്‍ യോഗ നിര്‍ബന്ധമാക്കുന്നതു സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ തന്നെ തീരുമാനമെടുക്കട്ടെയെന്ന് സുപ്രിംകോടതി. സ്‌കൂളുകളില്‍ യോഗ പരിശീലനം പാഠ്യവിഷയമാക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകരായ ജെ എസ് സേഥ്, അശ്വിനികുമാര്‍ ഉപാധ്യായ് എന്നിവര്‍ സമര്‍പ്പിച്ച

Read more