23 ന് പെട്രാള്‍ പമ്പുകള്‍ അടച്ചിടും

തിരുവനന്തപുരം : പുതിയ പമ്പുകള്‍ക്കുള്ള എന്‍ഒസി കൊടുക്കുന്നതിന് വ്യക്തമായ മാനദണ്ഡങ്ങള്‍ ഉര്‍പ്പെടുത്തി ഏകജാലക സംവിധാനം ഉടന്‍ സ്യഷ്ടിക്കുക,  ഏകജാലക സംവിധാനത്തിനുള്ള കേന്ദ്ര ഗവണ്‍മെന്റിന്റെ ഉത്തരവ് വന്നതിനു ശേഷം

Read more

ചരക്ക് സേവനനികുതി (ജിഎസ്ടി) കാര്യത്തില്‍ വിശാല സമവായം.

ന്യൂഡല്‍ഹി: ചരക്ക് സേവനനികുതി (ജിഎസ്ടി) കാര്യത്തില്‍ വിശാല സമവായം. പശ്ചിമബംഗാള്‍ മാത്രമാണ് എതിര്‍ത്തുനില്‍ക്കുന്നത്. ജിഎസ്ടി നടപ്പാക്കല്‍ ജൂലൈയിലേക്കു നീളുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്്റ്റ്‌ലി പറഞ്ഞു.സംസ്ഥാന ധനമന്ത്രിമാര്‍

Read more

എടിഎമ്മുകളില്‍ നിന്നും ഒരുദിവസം പിന്‍വലിക്കാവുന്ന പണത്തിന്‍റെ പരിധി 10,000 രൂപ

കൊച്ചി:എടിഎമ്മുകളില്‍ നിന്നും ഒരുദിവസം പിന്‍വലിക്കാവുന്ന പണത്തിന്‍റെ പരിധി 10,000 രൂപയായി ഉയര്‍ത്തി. നിലവില്‍ 4500 രൂപ യായിരുന്നു ഇത്. കറന്‍റ് അക്കൌണ്ടുകളില്‍ നിന്നും ഒരാഴ്ച പിന്‍വലിക്കാവുന്ന തുക

Read more

നോട്ട് അസാധുവാക്കല്‍:തിരിച്ചെത്താന്‍ 54,000 കോടിമാത്രം

ന്യൂഡല്‍ഹി : അസാധുവാക്കിയ നോട്ടുകളില്‍ 97 ശതമാനവും ബാങ്കുകളില്‍ മടങ്ങിയെത്തിയെന്ന റിപ്പോര്‍ട്ട് ശരിയല്ലെന്ന റിസര്‍വ് ബാങ്ക് വാദത്തെ അവരുടെതന്നെ കണക്കുകള്‍ പൊളിക്കുന്നു.  പ്രചാരത്തിലുള്ള കറന്‍സി സംബന്ധിച്ച ആര്‍ബിഐയുടെ

Read more

പെട്രോള്‍ പമ്പുകളില്‍ ലീഗല്‍ മെട്രോളജി വകുപ്പ് മിന്നല്‍ പരിശോധന നടത്തി.

കൊച്ചി: എറണാകുളം ജില്ലയിലെ പെട്രോള്‍ പമ്പുകളില്‍ ലീഗല്‍ മെട്രോളജി വകുപ്പ് മിന്നല്‍ പരിശോധന നടത്തി. അളവില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് രണ്ട് പെട്രോള്‍ പമ്പുകളിലെ ആറ് യൂണിറ്റുകള്‍

Read more

ഓഫറുകളുടെ പെരുമഴയും ആയി ഫ്ളിപ്കാർട്ട്

ഓൺലൈൻ ഷോപ്പിംഗ് പോർട്ടൽ ആയ , ഫ്ലിപ്കാർട് ഈ ദിവസങ്ങളിൽ വൻപിച്ച ഓഫറുകളും ആയി ഇ-കോമേഴ്‌സ് രംഗത്ത് വീണ്ടും തരംഗം ആവുന്നു . ടെലിവിഷൻ , ആപ്പിൾ

Read more

സഹകരണ ബാങ്കുകളില്‍ 16,000 കോടി കള്ളപ്പണം

ന്യൂദല്‍ഹി: കള്ളപ്പണം വെളുപ്പിച്ച് നല്‍കിയെന്ന കണ്ടെത്തലുകളെത്തുടര്‍ന്ന് സഹകരണ ബാങ്കുകളില്‍ ആദായ നികുതി വകുപ്പ് പിടിമുറുക്കി. . മൊത്തം 16000 കോടിയുടെ കള്ളപ്പണം എത്തിയിട്ടുണ്ടെന്നാണ് സൂചന. ദല്‍ഹിയിലും മുംബൈയിലും

Read more

ജിഎസ്ടി: ഒരാഴ്ചക്കുള്ളിൽ വ്യാപാരികൾ രജിസ്ട്രേഷൻ നടത്തണമെന്ന് സർക്കാർ  

                      തിരുവനന്തപുരം: ജിഎസ്ടി നിയമം പ്രാബല്യത്തിൽ വരുന്നതിന് മുമ്പ് വ്യാപാരികൾ നിർബന്ധമായും രജിസ്ട്രേഷൻ

Read more

കേന്ദ്രസര്‍ക്കാര്‍ 500, 1000 രൂപ നോട്ട് അസാധുവാക്കിയിട്ട് രണ്ടുമാസം .തീരാദുരിതം

ന്യൂഡല്‍ഹി : കേന്ദ്രസര്‍ക്കാര്‍ 500, 1000 രൂപ നോട്ട് അസാധുവാക്കിയിട്ട് രണ്ടുമാസം പിന്നിട്ടിട്ടും കറന്‍സിക്ഷാമത്തിനും ഇടപാടുകളുടെ നിയന്ത്രണത്തിനും അയവില്ല. കേന്ദ്രസര്‍ക്കാരിന്റെ പ്രഖ്യാപിതലക്ഷ്യങ്ങളെ സാധൂകരിക്കുന്ന കണക്കുകള്‍ അവതരിപ്പിക്കാതെ നോട്ട്

Read more

നോട്ട് നിരോധനം; ബുദ്ധിമുട്ടുകൾ അവസാനിച്ചെന്ന് അരുൺ ജെയ്‌റ്റലി

ന്യൂദല്‍ഹി: നോട്ട് പിൻവലിക്കലിനെ തുടർന്നുണ്ടായ എല്ലാ പ്രശ്നങ്ങളും പരിഹരിച്ചെന്നു കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്‌റ്റലി. തന്റെ ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. നോട്ട് നിരോധനത്തെ വേട്ടയാടുന്ന

Read more

പെട്രോൾ പമ്പുകളിൽ തിങ്കളാഴ്ച മുതൽ കാർഡുകൾ സ്വീകരിക്കില്ല

      ന്യൂഡൽഹി: രാജ്യത്തെ പെട്രോൾ പമ്പുകളിൽ തിങ്കളാഴ്ച മുതൽ ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകൾ സ്വീകരിക്കില്ല. കാർഡ് ഇടപാടുകൾക്കു ലെവി ഏർപ്പെടുത്താനുള്ള ബാങ്കുകളുടെ തീരുമാനത്തിൽ പ്രതിഷേധിച്ചാണ് പെട്രോൾ

Read more

ലെനോവോയുടെ പുതിയ ഫാബ്ലെറ്റ് – ഫാബ് 2 പ്ലസ്

പ്രമുഖ പിസി, സ്മാർട്ട്ഫോൺ, ടാബ്ലെറ്റ് നിർമ്മാതാക്കളായ ലെനോവോയുടെ പുതിയ ഫാബ്ലെറ്റ് – ഫാബ് 2 പ്ലസ് വിപണിയിലെത്തി. ആമസോൺ ഇന്ത്യയിലൂടെ മാത്രം വിൽപ്പനയ്ക്കുള്ള സ്മാർട്ട്ഫോണിന് 14,999 രൂപയാണ്

Read more

ബജറ്റ് ഫെബ്രുവരി ഒന്നിന്

ന്യൂദല്‍ഹി: പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ഈ മാസം 31ന് തുടങ്ങും. പൊതുബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കും. റെയില്‍വേക്കുള്ള വിഹിതവും ചേര്‍ത്തുള്ള ആദ്യ ബജറ്റാണിത്. സമ്മേളനത്തിന്റെ ആദ്യ ഭാഗം

Read more

ഡിജിറ്റല്‍ ഇടപാടുകള്‍ നടത്താനുള്ള ഭീം ആപ്പ് പ്രധാനമന്ത്രി പുറത്തിറക്കി.

ന്യൂദല്‍ഹി: ഡിജിറ്റല്‍ ഇടപാടുകള്‍ വേഗത്തില്‍ നടത്താനുള്ള പ്രത്യേക മൊബൈല്‍ ആപ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തിറക്കി.ദല്‍ഹിയില്‍ നടന്ന ഡിജിധാന്‍ മേളയിലാണ് ഭീം എന്ന പുതിയ ആപ്പ് പ്രധാനമന്ത്രി

Read more

സംസ്‌ഥാനത്ത് പകുതിയോളം മദ്യശാലകൾക്ക് കൂടി പൂട്ട് വീഴും

തിരുവനന്തപുരം: സംസ്‌ഥാനത്ത് നിലവിൽ പ്രവർത്തിക്കുന്ന പകുതിയോളം മദ്യശാലകൾക്ക് കൂടി പൂട്ടുവീഴും. ദേശീയ–സംസ്‌ഥാന പാതയോരങ്ങളിലെ മദ്യശാലകൾ പൂട്ടുകയോ മാറ്റി സ്‌ഥാപിക്കുകയോ ചെയ്യണമെന്ന സുപ്രീം കോടതി വിധിയാണ് ഇതിന് കാരണം.

Read more

റിലയന്‍സ് ജിയോ സൌജന്യ ഓഫര്‍ നിബന്ധന ലംഘിച്ചു ?; ട്രായ് വിശദീകരണം തേടി

ന്യുഡല്‍ഹി: സൌജന്യ ഓഫര്‍ നിബന്ധന ലംഘിച്ചതായി ചൂണ്ടിക്കാട്ടി ടെലികോം റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) റിലയന്‍സ് ജിയോയോട് വിശദീകരണം തേടി. ജിയോയുടെ സൌജന്യ ഓഫറായ ഹാപ്പി

Read more

45 ദിവസം പിന്നിടുന്നു,രാജ്യത്ത് കറന്‍സി ക്ഷാമം അതിരൂക്ഷം. അറുതിയില്ലാതെ ദുരിതങ്ങള്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡി 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ച് 45 ദിവസം പിന്നിടുമ്പോഴും രാജ്യത്ത് കറന്‍സി ക്ഷാമം അതിരൂക്ഷം. ഒരാഴ്ചയ്ക്കകം വീണ്ടുമൊരു ശമ്പള ദിവസത്തിലേക്ക്

Read more

കള്ളപ്പണം വെളുപ്പിക്കുന്നത് പുതുതലമുറ ബാങ്കുകള്‍

തിരുവനന്തപുരം:നോട്ട് അസാധുവാക്കല്‍ തീരുമാനത്തിനുശേഷം സംസ്ഥാനത്ത് കണക്കില്ലാത്ത പണം വെളുപ്പിക്കുന്നതിന് കൂട്ടുനിന്നത് പുതുതലമുറ ബാങ്കുകളും വാണിജ്യബാങ്കുകളും. ബാങ്കേഴ്സ് സമിതിയുടെ ഔദ്യോഗിക കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. നവംബര്‍ പത്തുമുതല്‍ 14

Read more

ഡിജിറ്റൽ പദ്ധതികൾ പ്രഖ്യാപിച്ച് പ്രധാനമന്ത്രി. വ്യാപാരികള്‍ക്കായി ഡിജി ധന്‍ വ്യാപാര്‍ യോജന, ഉപഭോക്താക്കള്‍ക്കായി ലക്കി ഗ്രഹക് യോജന

ന്യൂദല്‍ഹി: രാജ്യത്ത് ഡിജിറ്റല്‍ വിനിമയ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി രണ്ട് പദ്ധതികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മന്‍ കി ബാത്ത് പരിപാടിയിലൂടെ പ്രഖ്യാപിച്ചു. വ്യാപാരികള്‍ക്കായി ഡിജി ധന്‍

Read more

നോട്ട് അസാധുവാക്കല്‍ കൊള്ള: ഫോബ്സ് മാഗസിന്‍

ന്യൂഡല്‍ഹി :കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് അസാധുവാക്കല്‍ നടപടി അധാര്‍മികമെന്ന് പ്രമുഖ വാണിജ്യ മാസികയായ ഫോബ്സ്. ഇന്ത്യയുടെ സമ്പദ്ഘടനയുടെ അടിത്തറയിളക്കുന്ന നീക്കമെന്നതിനു പുറമെ സാധാരണക്കാരായ പൌരന്മാരുടെ പണം തട്ടിപ്പറിക്കുന്ന

Read more

റേഷനില്ല, പെന്‍ഷനുമില്ല ;ധനമന്ത്രി കോട്ടക്കല്‍ ആര്യവൈദ്യശാലയില്‍ സുഖചികിത്സയില്‍

തൃശൂര്‍: റേഷനരിപോലും ലഭിക്കാതെ ജനം നട്ടംതിരിയുമ്പോള്‍ ധനമന്ത്രി ടി.എം.തോമസ് ഐസക്ക് കോട്ടക്കല്‍ ആര്യവൈദ്യശാലയില്‍ സുഖചികിത്സയില്‍. പന്ത്രണ്ടിനാണ് തോമസ് ഐസക് ഇവിടെ എത്തിയത്. 29 വരെ ചികിത്സ തുടരും.

Read more

ജിഎസ്ടി സംസ്‌ഥാന കൗൺസിലിന്റെ നിയന്ത്രണം സംസ്‌ഥാനങ്ങൾക്ക്ആവശ്യം കേന്ദ്രം അംഗീകരിച്ചു.

ന്യൂഡൽഹി: ചരക്കു സേവന നികുതി (ജിഎസ്ടി) സംസ്‌ഥാന കൗൺസിലിന്റെ നിയന്ത്രണം പൂർണമായും സംസ്‌ഥാനങ്ങൾക്കു തന്നെ. ചരക്കു സേവന നികുതി (ജിഎസ്ടി) സംസ്‌ഥാന കൗൺസിലിൽ കേന്ദ്രസർക്കാരിന്റെ പ്രതിനിധി ഉണ്ടാകില്ല.

Read more

മലപ്പുറം ജില്ലാ സഹകരണ ബാങ്കിലെ 260 കോടി നിക്ഷേപത്തിൽ അന്വേഷണം .

മലപ്പുറം: കേന്ദ്ര സർക്കാരിന്റെ നോട്ട് നിരോധനത്തെ തുടർന്ന് കള്ളപ്പണം കണ്ടെത്താനുള്ള കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിൽ മലപ്പുറം ജില്ലാ സഹകരണ ബാങ്കിൽ 260 കോടി രൂപ കണ്ടെത്തിയതായി സിബിഐ.

Read more

എടിഎം നിയന്ത്രണം 30 വരെ.

ന്യൂദല്‍ഹി; നോട്ട് അസാധുവാക്കലിനെത്തുടര്‍ന്ന് എടിഎമ്മുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം 30 വരെ മാത്രമേയുണ്ടാകുകയുള്ളുവെന്ന് ധനമന്ത്രാലയം. ബാങ്കുകളുടെ കൈവശം ആവശ്യത്തിന് നോട്ടുകളുണ്ടെന്ന് ധനസഹമന്ത്രി സന്തോഷ് ഗാങ്ങ്വാര്‍ അറിയിച്ചു. ഇപ്പോള്‍ 2500

Read more
Close