ഒമ്ബത് ദിവസത്തിന് ശേഷം വീണ്ടും കേരള ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്നു

Post Views: 0 ഐ എസ് എല്‍ മറ്റൊരു നീണ്ട ഇടവേളയ്ക്ക് ശേഷം കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് വീണ്ടും ഇറങ്ങുകയാണ്. ജംഷദ്പൂരില്‍ ആണ് ഇന്ന് കേരള ബ്ലാസ്റ്റേഴ്സിന്റെ

Read more

ഫ്രാങ്കോ മുളയ്ക്കലിനെ ഇന്ന് അറസ്റ്റ് ചെയ്‌തേക്കും എന്ന് സൂചന

Post Views: 0 കൊച്ചി: ലൈംഗികാരോപണം ഉന്നയിച്ച്‌ കന്യാസ്ത്രീ നല്‍കിയ പരാതിയില്‍ ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഇന്ന് അറസ്റ്റ് ചെയ്‌തേക്കും എന്ന് സൂചന. കന്യാസ്ത്രീയുടെ രഹസ്യ

Read more

ബ്ലാസ്റ്റേഴ്‌സ് ഉടമസ്ഥാവകാശത്തില്‍ നിന്ന് സച്ചിന്‍ പിന്‍മാറി; എംഎ യൂസഫലിഗ്രൂപ്പ് ഏറ്റെടുത്തു

Post Views: 0 തിരുവനന്തപുരം: ഐഎസ്‌എല്‍ അഞ്ചാം സീസണ്‍ തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ആരാധകരെ നിരാശപ്പെടുത്തുന്ന വാര്‍ത്ത വരുന്നത്. ബ്ലാസ്റ്റേഴ്‌സിന്റെ ഉടമസ്ഥാവകാശത്തില്‍ നിന്ന് ക്രിക്കറ്റ്

Read more

കൊച്ചിയില്‍ പീതസാഗരമൊഴുകുന്നു ; ഐഎസ്‌എല്‍ പൂരം ഇന്ന് കൊടിയേറും

Post Views: 0 കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോള്‍ പൂരത്തിന്റെ നാലാം സീസണ്‍ ഇന്ന് കൊച്ചിയില്‍ കൊടിയേറും. ഏറെ മാറ്റങ്ങളോടെയെത്തുന്ന നാലാം പതിപ്പിന് ആവേശകരമായ വരവേല്‍പ്പ്

Read more

സനാധതന ധര്‍മ്മം പടിക്കാന്‍ ആര്‍ഷ വിദ്യാ സമാജത്തിലേക്ക് വിളിച്ചിട്ടും പ്രണയം കൈവിടാന്‍ ഹരിത തയ്യാറായില്ല; മതപരിവര്‍ത്തന ശ്രമം എന്നാരോപിച്ച്‌ തങ്ങളുടെ പ്രണയം തകര്‍ക്കാന്‍ ശ്രമിച്ചവര്‍ക്ക് മുന്നില്‍ ഹരിതയും നിസാമുദ്ധീനും;പ്രണയത്തിനായി മതം മാറേണ്ടെന്ന് തെളിയിച്ച്‌ നിസാമുദ്ദീനും ഹരിതയും ഒന്നിച്ചു

Post Views: 0 തൃശ്ശൂര്‍: ഒരു ഹിന്ദു മുസ്ലിം പ്രണയമോ മറ്റൊരു മതത്തില്‍ പെട്ടവരുമായുള്ള വിവാഹമോ വിവാദമാകുന്ന കാലത്ത് എല്ലാ ആക്ഷേപങ്ങളോടും പട വെട്ടി നിസാമുദ്ദീനും ഹരിതയും

Read more

ഫര്‍ണിച്ചര്‍ കടയിലേക്ക് വാഹനമിടിച്ച് കയറി രണ്ട് പേര്‍ മരിച്ചു.

Post Views: 0 ആയൂര്‍: കൊട്ടാരക്കരക്കടുത്ത് ആയൂരില്‍ ഫര്‍ണിച്ചര്‍ കടയിലേക്ക് വാഹനമിടിച്ച് കയറി രണ്ട് പേര്‍ മരിച്ചു. രണ്ട് പേര്‍ക്ക് സാരമായി പരിക്കേറ്റു. രാത്രി രണ്ട് മണിയോടെ

Read more

അച്ഛന്‍റെ ശ്രാദ്ധത്തിന് ബലിയിടണമെന്നാവശ്യവുമായി ദിലീപ് വീണ്ടും കോടതിയെ സമീപിച്ചു.

Post Views: 0 കൊച്ചി: അച്ഛന്റെ ശ്രാദ്ധത്തിന് ബലിയിടണമെന്നാവശ്യവുമായി ദിലീപ് വീണ്ടും കോടതിയെ സമീപിച്ചു. അങ്കമാലി മജിസ്ട്രേറ്റ് കോടതിയെയാണ് സമീപിച്ചത്. ഈ മാസം ആറിനാണ് ശ്രാദ്ധം. രാവിലെ

Read more

മരുന്നുകളുടെ ജി‌എസ്‌ടി 12ല്‍ നിന്നും അഞ്ച് ശതമാനമാക്കി.

Post Views: 0 കൊച്ചി: മരുന്നുകളുടെ ജി‌എസ്‌ടി 12ല്‍ നിന്നും അഞ്ച് ശതമാനമാക്കി. ഇതോടെ മരുന്നുകളുടെ വിലയില്‍ കാര്യമായ കുറവുണ്ടാകും. പുതിയ വില പ്രകാരമുള്ള മരുന്നുകളെത്താന്‍ സമയം

Read more

മൂന്നാര്‍ ന്യൂകോളനിയില്‍ ഭരണകൂടത്തിന്റെ അനുമതിയില്ലാതെ നിര്‍മ്മിച്ച കെട്ടിടത്തില്‍ ദേവികുളം അഡീ. തഹസില്‍ദാറുടെ നേതൃത്വത്തില്‍ പരിശോധന നടത്തി.

Post Views: 0 ഇടുക്കി: മൂന്നാര്‍ ന്യൂകോളനിയില്‍ ഭരണകൂടത്തിന്റെ അനുമതിയില്ലാതെ നിര്‍മ്മിച്ച കെട്ടിടത്തില്‍ ദേവികുളം അഡീ. തഹസില്‍ദാറുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. നിര്‍മ്മാണത്തിനായി സൂക്ഷിച്ചിരുന്ന ഉപകരണങ്ങള്‍ പിടിച്ചെടുത്തു.

Read more

മാവേലിക്കര സിഐയെ ഹൈക്കോടതി ജഡ്ജി ഭീഷണിപ്പെടുത്തിയെന്ന് പരാതി.

Post Views: 0 കൊച്ചി/മാവേലിക്കര: സഹോദരനെയും മകനെയും കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മാവേലിക്കര സിഐയെ ഹൈക്കോടതി ജഡ്ജി ഭീഷണിപ്പെടുത്തിയെന്ന് പരാതി. ജസ്റ്റിസ് പി.ഡി.രാജന്‍ സിഐയെ ഭീഷണിപ്പെടുത്തിയെന്നാണ്

Read more

പള്‍സര്‍ സുനി ഒളിവില്‍ കഴിയുമ്പോള്‍ കാവ്യാമാധവന്റെ സ്ഥാപനമായ കാക്കനാട്ടെ ലക്ഷ്യയിലെത്തിയതായി അന്വേഷണസംഘം സ്ഥിരീകരിച്ചു.

Post Views: 0 കൊച്ചി: കൊച്ചിയില്‍ പ്രമുഖ നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി ഒളിവില്‍ കഴിയുമ്പോള്‍ കാവ്യാമാധവന്റെ സ്ഥാപനമായ കാക്കനാട്ടെ ലക്ഷ്യയിലെത്തിയതായി അന്വേഷണസംഘം സ്ഥിരീകരിച്ചു.

Read more

ത​​​മി​​​ഴ്നാ​​​ട്ടി​​​ൽ മെ​​​ഡി​​​ക്ക​​​ൽ പ്ര​​​വേ​​​ശ​​​നം ല​​​ഭി​​​ക്കാ​​​ത്ത​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ദ​​​ളി​​​ത് വി​​​ദ്യാ​​​ർ​​​ഥി​​​നി ആ​​​ത്മ​​​ഹ​​​ത്യ ചെ​​​യ്തു.

Post Views: 1 അ​​​രി​​​യാ​​​ലൂ​​​ർ: ത​​​മി​​​ഴ്നാ​​​ട്ടി​​​ൽ മെ​​​ഡി​​​ക്ക​​​ൽ പ്ര​​​വേ​​​ശ​​​നം ല​​​ഭി​​​ക്കാ​​​ത്ത​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ദ​​​ളി​​​ത് വി​​​ദ്യാ​​​ർ​​​ഥി​​​നി ആ​​​ത്മ​​​ഹ​​​ത്യ ചെ​​​യ്തു.​​​അ​​​രി​​​യാ​​​ലു​​​ർ ജി​​​ല്ല​​​യി​​​ലെ കു​​​ഴു​​​മൂ​​​ർ സ്വ​​​ദേ​​​ശി​​​നി എ​​​സ്. അ​​​നി​​​ത(17)​​​ആ​​​ണു മ​​​രി​​​ച്ച​​​ത്. ത​​​മി​​​ഴ്നാ​​​ടി​​​നെ നീ​​​റ്റ്

Read more

ന​​​ട​​​ൻ ക​​​മ​​​ൽ​​​ഹാ​​​സ​​​ൻ ക്ലി​​​ഫ് ഹൗ​​​സി​​​ലെ​​​ത്തി മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി.

Post Views: 0 തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ന​​​ട​​​ൻ ക​​​മ​​​ൽ​​​ഹാ​​​സ​​​ൻ ക്ലി​​​ഫ് ഹൗ​​​സി​​​ലെ​​​ത്തി മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി. സൗ​​​ഹൃ​​​ദ സ​​​ന്ദ​​​ർ​​​ശ​​​ന​​​മാ​​​യി​​​രു​​​ന്നെ​​​ങ്കി​​​ലും സം​​​ഭാ​​​ഷ​​​ണ​​​ത്തി​​​ൽ ത​​​മി​​​ഴ്നാ​​​ട്ടി​​​ലെ രാ​​​ഷ്‌​​ട്രീ​​യ​​​വും ക​​​ട​​​ന്നു​​വ​​​ന്ന​​​താ​​​യി മു​​​ഖ്യ​​​മ​​​ന്ത്രി

Read more

ബാ​​​റു​​​ക​​​ൾ സ്ഥാ​​​പി​​​ക്കാ​​​നു​​​ള്ള ദൂ​​​ര​​​പ​​​രി​​​ധി 50 മീ​​​റ്റ​​​റാ​​​ക്കി കുറച്ചുകൊ​​​ണ്ടു സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി.

Post Views: 0 തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ളു​​​ടെ​​​യും ആ​​​രാ​​​ധ ന​​​ാല​​​യ​​​ങ്ങ​​​ളു​​​ടെ​​​യും സ​​​മീ​​​പ​​​ത്തു ബാ​​​റു​​​ക​​​ൾ സ്ഥാ​​​പി​​​ക്കാ​​​നു​​​ള്ള ദൂ​​​ര​​​പ​​​രി​​​ധി 50 മീ​​​റ്റ​​​റാ​​​ക്കി കുറച്ചുകൊ​​​ണ്ടു സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി. ഫോ​​​ർ സ്റ്റാ​​​റി​​​നും അ​​​തി​​​നു

Read more

സംസ്ഥാനത്തെ ബാറുകളുടെ ദൂരപരിധി 200 മീറ്ററില്‍ നിന്ന് 50 മീറ്ററായി കുറച്ചു.

Post Views: 0 തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകളുടെ ദൂരപരിധി 200 മീറ്ററില്‍ നിന്ന് 50 മീറ്ററായി കുറച്ചു. ആരാധനാലയങ്ങളിലും സ്‌കൂളുകളിലും നിന്ന് 50 മീറ്ററിന് അപ്പുറത്ത് ഇനിമുതല്‍

Read more

മതം മാറ്റി വിവാഹം കഴിച്ച അഖിലയുടെ വീട്ടില്‍ സോഷ്യല്‍ മീഡിയ കൂട്ടായ്മയുടെ പേരില്‍ അതിക്രമിച്ചു കടക്കാന്‍ ശ്രമം.

Post Views: 0 വൈക്കം: മതം മാറ്റി വിവാഹം കഴിച്ച അഖിലയുടെ വീട്ടില്‍ സോഷ്യല്‍ മീഡിയ കൂട്ടായ്മയുടെ പേരില്‍ അതിക്രമിച്ചു കടക്കാന്‍ ശ്രമം. ഓണസമ്മാനം നല്‍കാനെന്ന വ്യാജേന

Read more

ക​ഞ്ചാ​വ് ക​ട​ത്ത് ത​ട​യാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ എ​ക്സൈ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍​ക്കു കൈ​യി​ല്‍ കു​ത്തേ​റ്റു.

Post Views: 0 തി​രു​വ​ന​ന്ത​പു​രം: ക​ഞ്ചാ​വ് ക​ട​ത്ത് ത​ട​യാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ എ​ക്സൈ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍​ക്കു കൈ​യി​ല്‍ കു​ത്തേ​റ്റു. തി​രു​വ​ന​ന്ത​പു​രം എ​ക്സൈ​സ് റേ​ഞ്ച് ഇ​ന്‍​സ്പെ​ക്ട​ര്‍ സി.​പി പ്ര​വീ​ണി​നാ​ണു കു​ത്തേ​റ്റ​ത്. ഓ​ട്ടോ

Read more

വരാപ്പുഴ പീഡനവുമായി ബന്ധപ്പെട്ട് ഒന്നും രണ്ടും കേസുകളില്‍ രണ്ട് പ്രതികള്‍ കുറ്റക്കാരാണെന്ന് എറണാകുളം അഡീഷണല്‍ ജില്ലാ കോടതി വിധിച്ചു.

Post Views: 0 കൊച്ചി: വരാപ്പുഴ പീഡനവുമായി ബന്ധപ്പെട്ട് ഒന്നും രണ്ടും കേസുകളില്‍ രണ്ട് പ്രതികള്‍ കുറ്റക്കാരാണെന്ന് എറണാകുളം അഡീഷണല്‍ ജില്ലാ കോടതി വിധിച്ചു. ഇവര്‍ക്കുള്ള ശിക്ഷ

Read more

ടി.പി ചന്ദ്രശേഖരന്‍ വധത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കെ.കെ രമ ഹൈക്കോടതിയില്‍.

Post Views: 0 കൊച്ചി: ടി.പി ചന്ദ്രശേഖരന്‍ വധത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കെ.കെ രമ ഹൈക്കോടതിയില്‍. അന്വേഷണം ഏറ്റെടുക്കാന്‍ സിബിഐ തയ്യാറാകാത്ത സാഹചര്യത്തിലാണ് ഹര്‍ജി നല്‍കുന്നത്.

Read more

അഖിലയെ മതംമാറ്റി ഭീകരവാദ റിക്രൂട്ടിങ്ങിന് ഇരയാക്കിയ സംഭവത്തില്‍ എന്‍ഐഎ അന്വേഷണം ആരംഭിച്ചു.

Post Views: 0 വൈക്കം: വൈക്കം സ്വദേശിനി അഖിലയെ മതംമാറ്റി ഭീകരവാദ റിക്രൂട്ടിങ്ങിന് ഇരയാക്കിയ സംഭവത്തില്‍ എന്‍ഐഎ അന്വേഷണം ആരംഭിച്ചു. ഇന്ന് രാവിലെ അഖിലയുടെ വീട്ടിലെത്തിയ ഉദ്യോഗസ്ഥര്‍

Read more

ഉ​​​​റ​​​​ങ്ങി​​​​ക്കി​​​​ട​​​​ന്ന യു​​​​വ​​​​തി​​​​യു​​​​ടെ ക​​​​ഴു​​​​ത്തി​​​​നു കു​​​​ത്തി​​​​പ്പി​​​​ടി​​​​ച്ചു മാ​​​​ല ക​​​​വ​​​​ർ​​​​ന്ന മോ​​​​ഷ്ടാ​​​​വ് അ​​​വ​​​രു​​​ടെ ഒ​​​​ന്ന​​​​ര ​വ​​​​യ​​​​സു​​​​ള്ള കു​​​​ട്ടി​​​​യെ ക​​​ട​​​ത്തി​​​ക്കൊ​​​ണ്ടു​​​പോ​​​യി.

Post Views: 0 ചാ​​​​രും​​​​മൂ​​​​ട് : ഉ​​​​റ​​​​ങ്ങി​​​​ക്കി​​​​ട​​​​ന്ന യു​​​​വ​​​​തി​​​​യു​​​​ടെ ക​​​​ഴു​​​​ത്തി​​​​നു കു​​​​ത്തി​​​​പ്പി​​​​ടി​​​​ച്ചു മാ​​​​ല ക​​​​വ​​​​ർ​​​​ന്ന മോ​​​​ഷ്ടാ​​​​വ് അ​​​വ​​​രു​​​ടെ ഒ​​​​ന്ന​​​​ര ​വ​​​​യ​​​​സു​​​​ള്ള കു​​​​ട്ടി​​​​യെ ക​​​ട​​​ത്തി​​​ക്കൊ​​​ണ്ടു​​​പോ​​​യി. ക​​​​ഴു​​​​ത്തി​​​​ലെ മാ​​​​ല​​​​യും അ​​​​ര​​​​ഞ്ഞാ​​​​ണ​​​​വും

Read more

ദി​​​ലീ​​​പ് ന​​​ൽ​​​കി​​​യ ജാ​​​മ്യാ​​​പേ​​​ക്ഷ ഹൈ​​​ക്കോ​​​ട​​​തി സിം​​​ഗി​​​ൾ​​​ബെ​​​ഞ്ച് ര​​​ണ്ടാ​​​മ​​​തും ത​​​ള്ളി.

Post Views: 0 കൊ​​​ച്ചി: ന​​​ടി​​​യെ ആ​​​ക്ര​​​മി​​​ച്ച കേ​​​സി​​​ൽ ന​​ട​​ൻ ദി​​​ലീ​​​പ് ന​​​ൽ​​​കി​​​യ ജാ​​​മ്യാ​​​പേ​​​ക്ഷ ഹൈ​​​ക്കോ​​​ട​​​തി സിം​​​ഗി​​​ൾ​​​ബെ​​​ഞ്ച് ര​​​ണ്ടാ​​​മ​​​തും ത​​​ള്ളി. കേ​​​സി​​​ലെ അ​​​ന്വേ​​​ഷ​​​ണം പൂ​​​ർ​​​ത്തി​​​യാ​​​യി​​​ട്ടി​​​ല്ലെ​​​ന്നും ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ച്ചാ​​​ൽ

Read more

കേരളത്തിലെ വിവിധഭാഗങ്ങളില്‍ വിതരണത്തിനായി കൊണ്ടുവന്ന പായ്ക്കറ്റ് പാലില്‍ ഹൈഡ്രജന്‍ പെറോക്‌സൈഡിന്റെ അംശം.

Post Views: 1 പാലക്കാട്: തമിഴ്‌നാട്ടിലെ ഡിണ്ടിക്കലില്‍നിന്ന് കേരളത്തിലെ വിവിധഭാഗങ്ങളില്‍ വിതരണത്തിനായി കൊണ്ടുവന്ന പായ്ക്കറ്റ് പാലില്‍ ഹൈഡ്രജന്‍ പെറോക്‌സൈഡിന്റെ അംശം. ക്ഷീരവികസന വകുപ്പിന്റെ മീനാക്ഷിപുരത്തെ സ്ഥിരം പാല്‍പരിശോധനാകേന്ദ്രത്തില്‍

Read more

ഭര്‍ത്താവ് ഉപദ്രവിക്കുന്നതായും രക്ഷിക്കണമെന്നും ആവശ്യപ്പെട്ട് വീട്ടമ്മയായ യുവതി സമൂഹമാധ്യമങ്ങളില്‍ അയച്ച വിഡിയോ ക്ലിപ് വൈറലായി.

Post Views: 0 വൈക്കം: ഭര്‍ത്താവ് ഉപദ്രവിക്കുന്നതായും രക്ഷിക്കണമെന്നും ആവശ്യപ്പെട്ട് വീട്ടമ്മയായ യുവതി സമൂഹമാധ്യമങ്ങളില്‍ അയച്ച വിഡിയോ ക്ലിപ് വൈറലായി. വിഡിയോ ലഭിച്ച വൈക്കം പൊലീസ് സംഭവസ്ഥലത്തെത്തി

Read more

അമിത് ഷാ കേരളത്തില്‍ വരുമെന്നുകേള്‍ക്കുമ്പോഴൊക്കെ സിപിഎമ്മിനെന്തേ ഉറക്കമില്ലാത്ത രാവുകള്‍.

Post Views: 0 ബിജെപി അധ്യക്ഷന്‍ അമിത് ഷാ കേരളത്തില്‍ വരുമെന്നുകേള്‍ക്കുമ്പോഴൊക്കെ സിപിഎമ്മിനെന്തേ ഉറക്കമില്ലാത്ത രാവുകള്‍. ആരേയും ഭയക്കാത്ത സിപിഎം ഇപ്പോഴെന്തുകൊണ്ടാണ് ബിജെപി എന്നുകേള്‍ക്കുമ്പോള്‍ പനിച്ചു തുള്ളുന്നു.

Read more