പ്രണയ ബന്ധം തകരുമ്പോള്‍ കാമുകനെതിരെ പീഡനക്കേസ് നല്‍കുന്നു: കോടതി

മുംബൈ: പ്രണയബന്ധം തകരുമ്പോള്‍ കാമുകന്‍ പീഡിപ്പിച്ചെന്ന് കേസ് നല്‍കുന്ന വര്‍ധിക്കുന്നുവെന്ന് ബോംബെ ഹൈക്കോടതി. വിദ്യാസമ്പന്നരായ പെണ്‍കുട്ടികള്‍ വിവാഹപൂര്‍വ ലൈംഗിക ബന്ധത്തിന് തയാറാകുമ്പോള്‍ അനന്തര ഫലങ്ങളേക്കുറിച്ച് അറിഞ്ഞിരിക്കണമെന്നും കോടതി

Read more

മാ​വോ​യി​സ്റ്റു​ക​ളു​ടെ വ​ധ​ശി​ക്ഷ രാ​ഷ്ട്ര​പ​തി ജീ​വ​പ​ര്യ​ന്ത​മാ​ക്കി കു​റ​ച്ചു.

ന്യൂ​ഡ​ൽ​ഹി: ബാ​ര ജാ​തി കൂ​ട്ട​ക്കൊ​ല കേ​സി​ൽ നാ​ലു മാ​വോ​യി​സ്റ്റു​ക​ളു​ടെ വ​ധ​ശി​ക്ഷ രാ​ഷ്ട്ര​പ​തി പ്ര​ണ​ബ് മു​ഖ​ർ​ജി ജീ​വ​പ​ര്യ​ന്ത​മാ​ക്കി കു​റ​ച്ചു. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നി​ർ​ദേ​ശം ത​ള്ളി​യാ​ണ് രാ​ഷ്ട്ര​പ​തി​യു​ടെ അ​സാ​ധാ​ര​ണ ന​ട​പ​ടി.

Read more

പ​തി​നൊ​ന്നു​വ​യ​സു​കാ​രി​യെ ഏ​ഴു കൗ​മാ​ര​ക്കാ​ർ ബ​ലാ​ത്സം​ഗം ചെ​യ്തു

                    ഷി​ല്ലോം​ഗ്: മേ​ഘാ​ല​യ​യി​ൽ പ​തി​നൊ​ന്നു​വ​യ​സു​കാ​രി​യെ പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത ഏ​ഴു ആ​ണ്‍​കു​ട്ട​ക​ൾ കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നു വി​ധേ​യ​മാ​ക്കി. ഖാ​സി ഹി​ൽ

Read more

അഗ്നിയൊരുങ്ങുന്നു : അവസാന ഘട്ട പരീക്ഷണത്തിന്

ന്യൂഡൽഹി : ഭാരതത്തിന്റെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ അഗ്നി 5 അവസാന ഘട്ട പരീക്ഷണത്തിന് തയ്യാറെടുക്കുന്നു. ഈ ഡിസംബർ അവസാനത്തോടെയോ ജനുവരി ആദ്യമോ ആണവ പോർമുന വഹിക്കാൻ

Read more

യുപിയില്‍ കോണ്‍ഗ്രസ്-എസ്പി സഖ്യം തുടരും: കോണ്‍ഗ്രസിന് 105 സീറ്റുകള്‍

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ്് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്, അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുളള സമാജ് വാദി പാര്‍ട്ടിയുമായി ചേര്‍ന്ന് മത്സരിക്കും. 105 സീറ്റുകളാണ് കോണ്‍ഗ്രസിന് നല്‍കിയിരിക്കുന്നത്. 120 സീറ്റുകളെങ്കിലും വേണമെന്ന

Read more

രണ്ടു മലയാളികൾ സലാലയിൽ മരിച്ച നിലയിൽ

  സലാല: ഒമാനിലെ സലാലയില്‍ രണ്ട് മലയാളികളെ മരിച്ച നിലയില്‍ കണ്ടെത്തി. മൂവാറ്റുപുഴ സ്വദേശികളായ നജീബ്, മുഹമ്മദ് എന്നിവരാണ് മരിച്ചത്. ഇരുവരും ഒരു വര്‍ഷത്തോളമായി സന്ദര്‍ശക വിസയിലാണ് സലാലയിൽ

Read more

ഇന്ത്യ – ഇംഗ്ലണ്ട് മൂന്നാം ഏകദിനം ഇന്ന് 

കൊൽക്കത്ത: ഇന്ത്യ – ഇംഗ്ലണ്ട് ഏകദിന ക്രിക്കറ്റ് പരമ്പരയിലെ മൂന്നാം മത്സരം ഇന്ന് കൊൽക്കത്തയിൽ നടക്കും. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് പരമ്പര സ്വന്തമാക്കിയ ടീം ഇന്ത്യ

Read more

ലക്ഷ്മി നായർക്കെതിരെ എബിവിപിയുടെ കരിങ്കൊടി

തിരുവനന്തപുരം: ലോ അക്കാദമി ലോ കോളേജ് പ്രിൻസിപ്പൽ ലക്ഷ്മി നായർക്കെതിരെ എബിവിപിയുടെ കരിങ്കൊടി പ്രതിഷേധം. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിനിടെയാണ് എബിവിപി പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. പത്രസമ്മേളനത്തിനിടയിലേക്ക് എത്തിയ പ്രവർത്തകർ

Read more

ഓര്‍ഡിനന്‍സ് പോര, ജെല്ലിക്കെട്ട് പ്രക്ഷോഭം ശക്തം; കാളയുടെ കുത്തേറ്റ് രണ്ടുമരണം

  ചെന്നൈ: ജെല്ലിക്കട്ട് പ്രതിസന്ധി പരിഹരിയ്ക്കാന്‍ ഓര്‍ഡിനന്‍സ് ഇറക്കാനുള്ള സര്‍ക്കാര്‍ നീക്കം പാളി. നിയമനിര്‍മ്മാണം നടത്തി പ്രശ്നത്തിനു ശാശ്വത പരിഹാരം ഉണ്ടാക്കിയാലേ സമരം നിര്‍ത്തൂ എന്ന് സമരക്കാര്‍

Read more

മീനു ‘കുര്യന്‍’ മീനു ‘മുനീര്‍’ ആയി: ക്രിസ്തുമതത്തില്‍ നിന്നും ഇസ്‌ലാം മതത്തിലേക്കുള്ള മാറ്റത്തിന്റെ കാരണം വ്യക്തമാക്കുന്ന നടിയുടെ വീഡിയോ ചര്‍ച്ചയാകുന്നു

Minu Minu Converted to Islam why???????? The Truth 由 Minu Muneer 发布于 2017年1月15日 മീനു ‘കുര്യന്‍’ മീനു ‘മുനീര്‍’ ആയി: ക്രിസ്തുമതത്തില്‍ നിന്നും

Read more

കലോത്സവ വിധിനിര്‍ണയം: വിജിലന്‍സ്ത്വരിതാന്വേഷണം

S കണ്ണൂര്‍ :സംസ്ഥാന സ്കൂള്‍ കലോത്സവ ചരിത്രത്തില്‍ ആദ്യമായി ജഡ്ജിമാര്‍ക്കും ഇടനിലക്കാര്‍ക്കുമെതിരെ വിജിലന്‍സ് നടപടി. ഹയര്‍സെക്കന്‍ഡറി വിഭാഗം പെണ്‍കുട്ടികളുടെ കുച്ചുപ്പുടി മത്സരത്തിലെ വിധി നിര്‍ണയം സംബന്ധിച്ച് വിജിലന്‍സ്

Read more

തിരിച്ചടിക്കാനൊരുങ്ങി മാവോയിസ്റ്റുകള്‍,  ഇന്റലിജന്റ്‌സ് റിപ്പോര്‍ട്ട്

      മാനന്തവാടി: നിലമ്പൂര്‍ വെടിവയ്‌പ്പോടെ നിലനില്‍പ്പ് അപകടത്തിലായ കേരളത്തിലെ മാവോയിസ്റ്റ് ഭീകരര്‍ ശക്തമായ തിരിച്ചടിക്ക് ഒരുങ്ങുന്നതായി സംസ്ഥാന ഇന്റലിജന്റ്‌സ് വിഭാഗം. അഴിമതിക്കാരായ സര്‍ക്കാര്‍ ജീവനക്കാരെയാണ്

Read more

പിഴശിക്ഷയ്ക്ക് സ്റ്റേ ആവശ്യപ്പെട്ട് ഉമ്മന്‍ചാണ്ടി വീണ്ടും ഹര്‍ജി നല്‍കി Sunday Jan 22, 2017

ബംഗളുരു: സോളാര്‍ കേസ് വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ഉമ്മന്‍ ചാണ്ടി ബംഗളുരു കോടതിയില്‍ രണ്ടാം തവണയും ഹര്‍ജി ഫയല്‍ ചെയ്തു. തടസവാദം ഉന്നയിക്കാന്‍ കേസിലെ വാദിയായ എം

Read more

തടവിലായിരുന്ന ഇന്ത്യന്‍ സൈനികനെ പാക്കിസ്ഥാന്‍ വിട്ടയച്ചു

ന്യൂദല്‍ഹി: തടവിലായിരുന്ന ഇന്ത്യന്‍ സൈനികനെ പാക്കിസ്ഥാന്‍ വിട്ടയച്ചു. മാനിച്ചു. അബദ്ധത്തില്‍ അതിര്‍ത്തി കടന്ന് പാക്കിസ്ഥാനിലെത്തിയ ചന്ദു ബാബുലാല്‍ ചൗഹാനെന്ന ജവാനെയാണ് മോചിപ്പിച്ചത്. ഇദ്ദേഹത്തെ വാഗ അതിര്‍ത്തി വഴിയായിരിക്കും

Read more

ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ സ​മാ​ജ് വാ​ദി കോ​ൺ​ഗ്ര​സ് ബന്ധം ഉലയുന്നു

                ല​ക്നോ/​ന്യൂ​ഡ​ൽ​ഹി: തെ​ര​ഞ്ഞെ​ടു​പ്പി​നൊ​രു​ങ്ങു​ന്ന ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ സ​ഖ്യ​മു​ണ്ടാ​ക്കാ​നു​ള്ള സ​മാ​ജ് വാ​ദി കോ​ൺ​ഗ്ര​സ് ശ്ര​മ​ങ്ങ​ൾ​ക്ക് ഉ​ല​ച്ചി​ൽ. കോ​ൺ​ഗ്ര​സി​ന് 100 സീ​റ്റി​ൽ

Read more

പാലക്കാട്‌ സ്വർണ കപ്പിലേക്ക്‌ കുതിക്കുന്നു

കണ്ണൂർ :കലയുടെ പൂരമൊഴുകിയ കണ്ണൂരിന്റെ മണ്ണിൽ കൗമാര കലോത്സവത്തിന്‌ കൊടിയിറങ്ങാൻ ഇനി രണ്ടു പകലുകൾ മാത്രം. കഴിഞ്ഞ അഞ്ചു ദിനരാത്രങ്ങളിൽ കലയേയും സംസ്കാരത്തേയും ഹൃദയത്തിലേറ്റി ഒരു നാടു

Read more

ഫെബ്രുവരി 3ന്‌ കേരളാ കോണ്‍ഗ്രസ്‌ (എം) സെക്രട്ടറിയേറ്റ്‌ ധര്‍ണ്ണ സംഘടിപ്പിക്കും

    കോട്ടയം: അരിവില ക്രമാതീതമായി വര്‍ദ്ധിച്ച സാഹചര്യത്തില്‍ സംസ്ഥാനസര്‍ക്കാര്‍ വിപണിയില്‍ അടിയന്തിരമായി ഇടപെടുക, റേഷന്‍ വിതരണത്തിലെ പ്രതിസന്ധി പരിഹരിക്കുക, കര്‍ഷക പെന്‍ഷന്‍ പുന:സ്ഥാപിക്കുക, ബഡ്‌ജറ്റില്‍ വകയിരുത്തിയിരിക്കുന്ന

Read more

ജനുവരി 29 കേരളാ കോണ്‍ഗ്രസ്‌ (എം) കാരുണ്യദിനമായി ആചരിയ്‌ക്കും-പി.ജെ. ജോസഫ്‌

ജനുവരി 29 കേരളാ കോണ്‍ഗ്രസ്‌ (എം) കാരുണ്യദിനമായി ആചരിയ്‌ക്കും       കേരളാ കോണ്‍ഗ്രസ്സ്‌ (എം) ന്റെ നേതൃത്വത്തില്‍ ജനുവരി 29 കാരുണ്യദിനമായി ആചരിക്കുകയാണ്‌. ഇതിന്റെ

Read more

അഴിമതിക്കാരനായ പ്രൈവറ്റ് സെക്രട്ടറിയെ മുഖ്യമന്ത്രി നീക്കണo.ബിജെപി

അഴിമതിക്കാരനായ സ്‌പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറി ഡോ. എന്‍. കെ.ജയകുമാറിനെ തല്‍സ്ഥാനത്തുനിന്നും നീക്കണമെന്നാവശ്യപ്പെട്ട് ബിജെപി ദാശീയ നിര്‍വ്വാഹക സമിതി അംഗം വി.മുരളീധരന്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു. കൊച്ചിയിലെ നാഷണല്‍ യൂണിവേഴ്‌സിറ്റി

Read more

കമലിനെ അധിക്ഷേപിച്ച് ആര്‍എസ്എസ് മുഖവാരിക കേസരിയും

തൃശൂര്‍ :ചലച്ചിത്ര സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ കമലിനെ അധിക്ഷേപിച്ച് ആര്‍എസ്എസ് മുഖവാരികയായ കേസരിയും. കമലിനോട് രാജ്യംവിട്ടുപോകണമെന്നു പറഞ്ഞ ബിജെപി സംസ്ഥാന ജനറല്‍  സെക്രട്ടറി എ എന്‍

Read more

കെജ് രിവാളിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശാസന

ന്യൂഡൽഹി: കെജ് രിവാളിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശാസന. ഗോവയിലെ തെരഞ്ഞെടുപ്പ് റാലിക്കിടെ നടത്തിയ പ്രസംഗത്തിലാണ് ശാസന. കോൺഗ്രസാണ് പ്രസംഗത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന്

Read more

ചുവപ്പ് മുണ്ടുടുത്തു; ദളിത് യുവാക്കളെ ഉടുമുണ്ടുരിഞ്ഞ് മര്‍ദിച്ചു

തലശേരി : ചുവപ്പ് മുണ്ടുടുത്തതിന്റെ വിരോധത്തില്‍ ദളിത് യുവാക്കളെ നടുറോഡില്‍ ഉടുമുണ്ടുരിഞ്ഞ് നഗ്നരാക്കി മര്‍ദിച്ചു. എന്നിട്ടും കലി തീരാതെ ദൃശ്യം നവമാധ്യമങ്ങളിലൂടെയും പ്രചരിപ്പിച്ചു. ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ കുട്ടിമാക്കൂലിലെ

Read more

ഓ​ർ​ഡി​ന​ൻ​സി​ലും മ​യ​പ്പെ​ടാ​തെ, പ്ര​ക്ഷോ​ഭം തു​ട​രു​മെ​ന്ന് ജെ​ല്ലി​ക്കെ​ട്ട് സ​മ​ര​സ​മി​തി

ചെ​ന്നൈ: ഓ​ർ​ഡി​ന​ൻ​സു​കൊ​ണ്ട് സ​മ​രം അ​വ​സാ​നി​ക്കി​ല്ലെ​ന്ന് ജെ​ല്ലി​ക്കെ​ട്ട് സ​മ​ര​സ​മി​തി. മ​റീ​നാ ബീ​ച്ചി​ലേ​യും മ​ധു​ര​യി​ലെ അ​ള​ങ്ക​നെ​ല്ലൂ​രി​ലേ​യും സ​മ​രം തു​ട​രു​മെ​ന്നും സ​മ​ര​സ​മി​തി അ​റി​യി​ച്ചു. ഓ​ർ​ഡി​ന​ൻ​സു​കൊ​ണ്ട് പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​ര​മാ​കി​ല്ല. ജെ​ല്ലി​ക്കെ​ട്ടി​ന് അ​നു​മ​തി ന​ൽ​കു​ന്ന

Read more

ട്രംപ് പണി തുടങ്ങി; ഒബാമ കെയര്‍ അവസാനിപ്പിച്ചു

  വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റായി സ്ഥാനമേറ്റിനു പിന്നാലെ ട്രംപ് ഒബാമ കെയര്‍ ഇന്‍ഷുറന്‍സ് പദ്ധതി അവസാനിപ്പിച്ചു. അധികാരമേറ്റതിനു ശേഷമുള്ള അദേഹത്തിന്റ ആദ്യ നടപടിയായിരുന്നു ഇത്. പ്രചരണകാലം മുതല്‍

Read more

ടോംസ് എഞ്ചിനീയറിംഗ് കോളേജിനെതിരെയുള്ള ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ അട്ടിമറി

  കോട്ടയം: കോട്ടയം മറ്റക്കര ടോംസ് എഞ്ചിനീയറിംഗ് കോളേജിനെതിരെ നടന്ന ക്രൈംബ്രാഞ്ച് അന്വേഷണം അട്ടിമറിച്ചു. 2011 ല്‍ കോളേജിലെ 25 ഓളം വിദ്യാര്‍ഥികള്‍ നല്‍കിയ പരാതിയില്‍ കഴമ്ബുണ്ടെന്നും

Read more
Close