രാ​ഷ്ട്ര​പ​തി തെ​ര​ഞ്ഞെ​ടു​പ്പ്: മീ​രാ​കു​മാ​ർ പ്ര​തി​പ​ക്ഷ​സ്ഥാ​നാ​ർ​ഥി

ന്യൂ​ഡ​ൽ​ഹി: രാ​ഷ്ട്ര​പ​തി സ്ഥാ​നാ​ർ​ഥി​യാ​യി പ്ര​തി​പ​ക്ഷം മു​ൻ ലോ​ക്സ​ഭാ സ്പീ​ക്ക​റും ജ​ഗ്ജീ​വ​ൻ റാ​മി​ന്‍റെ മ​ക​ളു​മാ​യ മീ​രാ​കു​മാ​റി​നെ തെ​ര​ഞ്ഞെ​ടു​ത്തു. ഡ​ല്‍​ഹി​യി​ല്‍ വ്യാ​ഴാ​ഴ്ച്ച വൈ​കു​ന്നേ​രം കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍

Read more

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതവും സിനിമയാകുന്നു

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതവും സിനിമയാകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ബോളിവുഡിലെ സൂപ്പര്‍ താരം അക്ഷയ്കുമാര്‍ നരേന്ദ്രമോദിയായി ചിത്രത്തില്‍ എത്തുമെന്നും റിപ്പോർട്ടുണ്ട്. അക്ഷയ്കുമാറിനെ കൂടാതെ പരേഷ് അഗര്‍വാള്‍, അനുപം ഖേര്‍,

Read more

മുംബൈ ഇന്ത്യയിലെ ഏറ്റവും ചെലവേറിയ നഗരം

ന്യൂദല്‍ഹി : പ്രവാസികള്‍ക്ക് ഏറ്റവും ചെലവേറിയ ഇന്ത്യയിലെ നഗരം മുംബൈയെന്ന് കണക്കുകള്‍. ആഗോള നഗരങ്ങളായ പാരീസ്, കാന്‍ബെറ, വിയന്ന എന്നിവയെ പിന്തള്ളിക്കൊണ്ടാണ് മുംബൈ മുന്‍പന്തിയില്‍ എത്തിയിരിക്കുന്നത്. മെര്‍സേഴ്‌സിന്റെ

Read more

ലോകത്തെ ഭാരതവുമായി ബന്ധിപ്പിക്കുന്ന ശക്തമായ ഘടകമായി യോഗ മാറിയതായി നരേന്ദ്രമോദി.

ലക്‌നൗ: ലോകത്തെ ഭാരതവുമായി ബന്ധിപ്പിക്കുന്ന ശക്തമായ ഘടകമായി യോഗ മാറിയതായി പ്രധാനമന്ത്രി നരേന്ദ്രമോദി. നമ്മുടെ നാടിന്റെ പാരമ്പര്യവും ഭാഷയും സംസ്‌ക്കാരവും അറിയില്ലാത്ത രാജ്യങ്ങള്‍ വരെ യോഗയിലൂടെ ഭാരതത്തെ

Read more

ജസ്റ്റിസ് കര്‍ണ്ണന് ജാമ്യമില്ല

ന്യൂദല്‍ഹി: കഴിഞ്ഞ ദിവസം അറസ്റ്റിലായ റിട്ട. ജഡ്ജി ജസ്റ്റിസ് സി.എസ്. കര്‍ണ്ണന് ജാമ്യമില്ല. ഇടക്കാല ജാമ്യം നല്‍കണമെന്നാവശ്യപ്പെട്ട് കര്‍ണ്ണന്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. കോടതിയലക്ഷ്യ കുറ്റത്തിന്

Read more

ജമ്മുകശ്​മീരിലെ പുല്‍വാമ ജില്ലയില്‍ സൈന്യം മൂന്ന് ലഷ്കറെ ത്വെയ്ബ ഭീകരരെ വധിച്ചു.

പുല്‍വാമ: ജമ്മുകശ്​മീരിലെ പുല്‍വാമ ജില്ലയില്‍ സൈന്യം മൂന്ന് ലഷ്കറെ ത്വെയ്ബ ഭീകരരെ വധിച്ചു. കാകപോറയിലും പുല്‍വാമയിലുമാണ് ഏറ്റുമുട്ടലുണ്ടായത്. ബുധനാഴ്​ച രാത്രി ​​വൈകിയാണ്​ ഏറ്റുമുട്ടല്‍ തുടങ്ങിയത്​. കൊല്ലപ്പെട്ട ഭീകരരിൽ

Read more

രാംനാഥ് കോവിന്ദ് വെള്ളിയാഴ്ച പത്രിക സമര്‍പ്പിക്കും

ന്യൂദല്‍ഹി: എന്‍.ഡി.എ.യുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി രാംനാഥ് കോവിന്ദ് വെള്ളിയാഴ്ച പത്രിക സമര്‍പ്പിക്കും. ദേശീയ നേതാക്കളും ബി.ജെ.പി. മുഖ്യമന്ത്രിമാരും പത്രികാസമര്‍പ്പണത്തിനെത്തും. നാല് സെറ്റ് പത്രികകള്‍ അദ്ദേഹത്തിനുവേണ്ടി തയ്യാറാക്കും. എം.പിമാരും

Read more

രാ​​​ഷ്​​​ട്ര​​​പ​​​തി​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ എ​​​ന്‍​​​ഡി​​​എ സ്ഥാ​​​നാ​​​ര്‍​​​ഥി രാം​​​നാ​​​ഥ് കോ​​​വി​​​ന്ദി​​​നെ പി​​​ന്തു​​​ണ​​​യ്ക്കാ​​​ന്‍ അ​​​ണ്ണാ ഡി​​​എം​​​കെ അ​​​മ്മ വി​​​ഭാ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു.

ചെ​​​ന്നൈ: രാ​​​ഷ്​​​ട്ര​​​പ​​​തി​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ എ​​​ന്‍​​​ഡി​​​എ സ്ഥാ​​​നാ​​​ര്‍​​​ഥി രാം​​​നാ​​​ഥ് കോ​​​വി​​​ന്ദി​​​നെ പി​​​ന്തു​​​ണ​​​യ്ക്കാ​​​ന്‍ അ​​​ണ്ണാ ഡി​​​എം​​​കെ അ​​​മ്മ വി​​​ഭാ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു. മു​​​ഖ്യ​​​മ​​​ന്ത്രി എ​​​ട​​​പ്പാ​​​ടി കെ. ​​​പ​​​ള​​​നി​​​സ്വാ​​​മി​​​യു​​​ടെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ല്‍ ചേ​​​ര്‍​​​ന്ന യോ​​​ഗ​​​മാ​​​ണു തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ത്ത​​​ത്.

Read more

രാജീവ് ഗാന്ധി വധ കേസിലെ പ്രതിക്കു ദയാവധം അനുവദിക്കുമോ?

ചെന്നൈ: രാ​ജീ​വ് ഗാ​ന്ധി വധക്കേസിലെ പ്രതി റോബർട്ട് പ​യ​സ് തനിക്കു ദയാവധം അനുവദിക്കുന്നതിന് അനുമതി തേടിയത്. ഇതിനായി റോബർട്ട് ഒരു കത്ത് ഗവണ്മെന്റ്റിനു കൈമാറുകയും ചെയ്തു. 1991

Read more

കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​വ​കു​പ്പ് സെ​ക്ര​ട്ട​റി​യാ​യി രാ​ജീ​വ് ഗൗ​ബ​യെ നി​യ​മി​ച്ചു.

കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​വ​കു​പ്പ് സെ​ക്ര​ട്ട​റി​യാ​യി രാ​ജീ​വ് ഗൗ​ബ​യെ നി​യ​മി​ച്ചു. നി​ല​വി​ല്‍ ന​ഗ​ര​വി​ക​സ​ന സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു ഗൗ​ബ. രാ​ജീ​വ് മെ​ഹ്ര്‍​ഷി ഓ​ഗ​സ്റ്റ് 30 ന് ​വി​ര​മി​ക്കു​ന്ന ഒ​ഴി​വി​ലേ​ക്കാ​ണ് ഗൗ​ബ​യു​ടെ നി​യ​മ​നം. ജാ​ര്‍​ഖ​ണ്ഡ്

Read more

വിമാനത്തിലും സുരക്ഷിതയല്ലവൾ..! അഭിഭാഷകയ്ക്കു നേരെയും പീഡന ശ്രമം

മും​ബൈ: അ​ഭി​ഭാ​ഷ​ക​യാ​യ യു​വ​തി വി​മാ​ന​ത്തി​ൽ സ​ഹ​യാ​ത്രി​ക​ന്‍റെ ലൈം​ഗി​ക അ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​യി. ഡ​ൽ​ഹി​യി​ൽ​നി​ന്നു മും​ബൈ​യി​ലേ​ക്കു​ള്ള വി​മാ​ന​ത്തി​ൽ തി​ങ്ക​ളാ​ഴ്ച​യാ​യി​രു​ന്നു പീ​ഡ​ന​ശ്ര​മം. യു​വ​തി​യു​ടെ പ​രാ​തി​യി​ൽ ഗു​ഡ്ഗാ​വ് സ്വ​ദേ​ശി​യാ​യ മോ​ഹി​ത് ക​ൻ​വ​ർ എ​ന്ന​യാ​ളെ

Read more

ജൂൺ 30ന്‌ അർധരാത്രി പാർലമെന്റിൽ ജിഎസ്ടി പ്രഖ്യാപിച്ചേക്കും

ന്യൂഡൽഹി: ജൂൺ 30ന്‌ പ്രത്യേക പാർലമെന്റ് സമ്മേളനം വിളിച്ചു കൂട്ടാൻ തത്വത്തിൽ തീരുമാനമായി. ജൂൺ 30 അർധ രാത്രി മുതൽ രാജ്യം ചരിത്രത്തിലെ ഏറ്റവും വലിയ നികുതി

Read more

ക​ർ​ഷ​ക​രു​ടെ വാ​യ്പ എ​ഴു​തി​ത്ത​ള്ളു​ന്ന​തി​നാ​യി ഏ​തെ​ങ്കി​ലും പ​ദ്ധ​തി​യെക്കുറി​ച്ച് ആ​ലോ​ച​ന​യി​ല്ലെ​ന്ന് കേ​ന്ദ്ര ധ​ന​മ​ന്ത്രി അ​രു​ണ്‍ ജയ്‌റ്റ്‌ലി.

ന്യൂ​ഡ​ൽ​ഹി: ക​ർ​ഷ​ക​രു​ടെ വാ​യ്പ എ​ഴു​തി​ത്ത​ള്ളു​ന്ന​തി​നാ​യി ഏ​തെ​ങ്കി​ലും പ​ദ്ധ​തി​യെക്കുറി​ച്ച് ആ​ലോ​ച​ന​യി​ല്ലെ​ന്ന് കേ​ന്ദ്ര ധ​ന​മ​ന്ത്രി അ​രു​ണ്‍ ജയ്‌റ്റ്‌ലി. രാ​ജ്യ​ത്തി​ന്‍റെ ധ​നക​മ്മി കു​റ​യ്ക്കു​ന്ന​ത് അ​ട​ക്ക​മു​ള്ള സാ​ന്പ​ത്തി​ക ഉ​ന്ന​മ​ന​മാ​ണ് ല​ക്ഷ്യ​മാ​ക്കു​ന്ന​തെ​ന്നും ജയ്‌റ്റ്‌ലി വ്യ​ക്ത​മാ​ക്കി.

Read more

നീറ്റ് ഫലം ഉ​ട​ൻ പ്ര​സി​ദ്ധീ​ക​രി​ക്കും.

ന്യൂ​ഡ​ൽ​ഹി: മെഡിക്കൽ, ഡെന്‍റ ൽ പ്രവേശനത്തിനുള്ള നാ​ഷ​ണ​ൽ എ​ലി​ജി​ബി​ലി​റ്റി കം ​എ​ൻ​ട്ര​ൻ​സ് ടെ​സ്റ്റി​ന്‍റെ (നീ​റ്റ്) ഫ​ലം ഉ​ട​ൻ പ്ര​സി​ദ്ധീ​ക​രി​ക്കും. ഇ​ന്ന​ലെ പ്ര​സി​ദ്ധീ​ക​രി​ക്കു​മെ​ന്ന് ഇ​ന്ന​ലെ രാ​വി​ലെ സെ​ൻ​ട്ര​ൽ ബോ​ർ​ഡ്

Read more

ജസ്റ്റീസ് കർണൻ അറസ്റ്റിൽ

കോ​​​​യ​​​​ന്പ​​​​ത്തൂ​​​​ർ: കോ​​​​ട​​​​തി​​​​യ​​​​ല​​​​ക്ഷ്യ ക്കേ​​​​സി​​​​ൽ സു​​​​പ്രീം​​​​കോ​​​​ട​​​​തി ആ​​​​റു​​​​മാ​​​​സം ത​​​​ട​​​​വി​​​​നു​​ വി​​​​ധി​​​​ച്ച കൽക്കട്ട ഹൈ​​​​ക്കോ​​​​ട​​​​തി മു​​​​ൻ ജ​​​​ഡ്ജി ജ​​​​സ്റ്റീ​​​​സ് സി.​​​​എ​​​​സ്. ക​​​​ർ​​​​ണ​​​​ൻ അ​​​​റ​​​​സ്റ്റി​​​​ൽ. പ​​​​ശ്ച​​​​ിമബം​​​​ഗാ​​​​ൾ സി​​​​ഐ​​​​ഡി സം​​​​ഘ​​​​വും ത​​​​മി​​​​ഴ്നാ​​​​ട് പോ​​​​ലീ​​​​സും

Read more

അന്താരാഷ്ട്ര യോഗാ ദിനാഘോഷത്തിന്റെ ഭാഗമായി ലക്‌നൗവില്‍ ഇന്ന് അരലക്ഷത്തിലേറെ പേര്‍ പങ്കെടുക്കുന്ന യോഗാഭ്യാസം നടക്കും.

ലക്‌നൗ: അന്താരാഷ്ട്ര യോഗാ ദിനാഘോഷത്തിന്റെ ഭാഗമായി ലക്‌നൗവില്‍ ഇന്ന് അരലക്ഷത്തിലേറെ പേര്‍ പങ്കെടുക്കുന്ന യോഗാഭ്യാസം നടക്കും. രാവിലെ ആറു മുതല്‍ രമാഭായ് അംബേദ്ക്കര്‍ സഭാ മൈതാനത്തു നടക്കുന്ന

Read more

ഉത്തര്‍പ്രദേശിലെ പ്രാദേശിക പാര്‍ട്ടികള്‍ എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി രാംനാഥ് കോവിന്ദിനെ പിന്തുണച്ചേക്കും.

ലക്‌നൗ: ഉത്തര്‍പ്രദേശിലെ പ്രാദേശിക പാര്‍ട്ടികള്‍ എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി രാംനാഥ് കോവിന്ദിനെ പിന്തുണച്ചേക്കും. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായി ഒരുക്കിയ അത്താഴ വിരുന്നില്‍

Read more

അന്താരാഷ്ട്ര യോഗാ ദിനാചരണത്തിന് ഉത്തര്‍പ്രദേശിലെ ലക്‌നൗവില്‍ തുടക്കമായി.

ലക്നൗ: അന്താരാഷ്ട്ര യോഗാ ദിനാചരണത്തിന് ഉത്തര്‍പ്രദേശിലെ ലക്‌നൗവില്‍ തുടക്കമായി. അംബേദ്കര്‍ സ്റ്റേഡിയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗാദിനാചരണ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. ഫിറ്റ്‌നസിനൊപ്പം നന്മകള്‍ പ്രദാനം ചെയ്യാനും

Read more

ജമ്മുകശ്മീരില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു ഭീകരര്‍ കൊല്ലപ്പെട്ടു.

സോപോര്‍: ജമ്മുകശ്മീരില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു ഭീകരര്‍ കൊല്ലപ്പെട്ടു. സോപോര്‍ ജില്ലയിലെ പസല്‍പോരെ പ്രദേശത്ത് പുലര്‍ച്ചെയാണ് ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. സുരക്ഷാ

Read more

പാ​ക് വി​ജ​യം ആ​ഘോ​ഷി​ച്ച​വ​ർ​ക്കെ​തി​രേ രാ​ജ്യ​ദ്രോ​ഹ​ക്കു​റ്റം ചു​മ​ത്തി

ബു​ർ​ഹാ​ൻ​പു​ർ: ചാ​ന്പ്യ​ൻ ട്രോ​ഫി ഫൈ​ന​ലി​ൽ ഇ​ന്ത്യ​യെ പാ​ക്കി​സ്ഥാ​ൻ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത് ആ​ഘോ​ഷി​ച്ച 15 പേ​ർ അ​റ​സ്റ്റി​ൽ. മ​ധ്യ​പ്ര​ദേ​ശി​ലെ ബു​ർ​ഹാ​ൻ​പൂ​രി​ലാ​ണ് പാ​ക് അ​നു​കൂ​ല മു​ദ്രാ​വാ​ക്യ​ങ്ങ​ൾ വി​ളി​ച്ചെ​ന്നാ​രോ​പി​ച്ച് 15 പേ​രെ അ​റ​സ്റ്റ്

Read more

ആം​ബു​ല​ൻ​സിന് കടന്നുപോകാൻ രാ​ഷ്ട്ര​പ​തിയുടെ വാഹനം തടഞ്ഞു; പോലീസുകാരൻ താരമായി

ബം​ഗ​ളൂ​രു: രാ​ഷ്ട്ര​പ​തി പ്ര​ണാ​ബ് മു​ഖ​ർ​ജി​യു​ടെ വാ​ഹ​ന​വ്യൂ​ഹം ത​ട​ഞ്ഞ് ആം​ബു​ല​ൻ​സ് ക​ട​ത്തി വി​ട്ട പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന് അ​ഭി​ന​ന്ദ​ന​പ്ര​വാ​ഹം. ട്രാ​ഫി​ക് പൊ​ലീ​സ് സ​ബ് ഇ​ൻ​സ്പെ​ക​ട​ർ എം.​എ​ൽ.​നി​ജ​ലിം​ഗ​പ്പ​യു​ടെ ന​ട​പ​ടി​ക്കാ​ണ് കൈ​യ്യ​ടി ല​ഭി​ച്ച​ത്.

Read more

ബിഹാറില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം പുറത്തേക്ക് വലിച്ചെറിഞ്ഞു.

പാറ്റ്‌ന: ബിഹാറില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം പുറത്തേക്ക് വലിച്ചെറിഞ്ഞു. ബിഹാറിലെ ലഘോചക് ഗ്രാമത്തില്‍ വെളളിയാഴ്ച രാത്രിയാണ് സംഭവം. യുവതിയെ തട്ടിക്കൊണ്ടുപോയി ട്രയിനില്‍ കയറ്റിയാണ് അക്രമികള്‍

Read more

ഡൽഹിയിൽ ഭീകരാക്രമണസാധ്യതയുള്ളതായി കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം

ഡൽഹിയിൽ ഭീകരാക്രമണസാധ്യതയുള്ളതായി കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം സ്വന്തം ലേഖകൻ ന്യൂഡൽഹി: ഭീകരാക്രമണ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ മുന്നറിയിപ്പിനേത്തുടർന്ന് രാജ്യതലസ്ഥാനം കനത്തസുരക്ഷാ വലയത്തിൽ. ഡൽഹിയിൽ മാത്രമല്ല, രാജ്യത്തെ മറ്റ്

Read more

രാഷ്‌ട്രപതി തെരെഞ്ഞെടുപ്പ്: പ്രതിപക്ഷ പാർട്ടികളുടെ യോഗം 22ന്

രാഷ്‌ട്രപതി തെരെഞ്ഞെടുപ്പ്: പ്രതിപക്ഷ പാർട്ടികളുടെ യോഗം 22ന് ന്യൂഡൽഹി: രാഷ്‌ട്രപതി തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള ചർച്ചകൾക്കായി പ്രതിപക്ഷ പാർട്ടികൾ ജൂൺ 22ന് യോഗം ചേരാൻ തീരുമാനമായി. പ്രതിപക്ഷ പാർട്ടികളുടെ കൂടെ

Read more

ആധാരങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍.

ന്യൂദല്‍ഹി: ആധാരങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ഭൂരേഖകള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് അയച്ചതെന്ന പേരില്‍ പ്രചരിക്കുന്ന കത്ത് വ്യാജമാണെന്നും പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ

Read more