ഇലവീഴാ പൂഞ്ചിറയിലെ ചിറ വീണ്ടും പൂര്‍വാവസ്‌ഥയില്‍. കോട്ടയം ജില്ലയുടെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായി മാറുന്ന ഇലവീഴാപൂഞ്ചിറയില്‍ ജലസേചനവകുപ്പിന്റെ മേല്‍നോട്ടത്തില്‍ നടന്നുവന്നിരുന്ന നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി.

പാലാ: ഇലവീഴാ പൂഞ്ചിറയിലെ ചിറ വീണ്ടും പൂര്‍വാവസ്‌ഥയില്‍. കോട്ടയം ജില്ലയുടെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായി മാറുന്ന ഇലവീഴാപൂഞ്ചിറയില്‍ ജലസേചനവകുപ്പിന്റെ മേല്‍നോട്ടത്തില്‍ നടന്നുവന്നിരുന്ന നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. കോട്ടയം –

Read more

ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിനിടെ ഹോട്ടലിന്റെ ബാല്‍ക്കണിയില്‍നിന്നു വീണു; ടൂറിസ്റ്റിനു ഗുരുതര പരിക്ക്!

ലണ്ടന്‍: ഭിന്നലിംഗക്കാരിയായ വേശ്യയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിനിടെ ഹോട്ടലിന്റെ ബാല്‍ക്കണിയില്‍നിന്ന് പുറത്തേക്ക് വീണയാള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. തായ്‌ലന്റിലെ ഒരു ഗസ്റ്റ്ഹൗസിലായിരുന്നു സംഭവം. ടൂറിസ്റ്റ് വിസയിലെത്തിയ ബ്രിട്ടീഷ് സ്വദേശിയാണ് ബാല്‍ക്കണിയില്‍

Read more

അവധി ദിനങ്ങൾ ആഘോഷിക്കാൻ ഒരുങ്ങുന്നവർക്ക് കിടിലൻ ഓഫറുകളുമായി സ്‌പെെസ് ജെറ്റിന്റെ കിടിലൻ ഓഫർ

വേനലവധി അവസാനിപ്പിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ അവധി ദിനങ്ങൾ ആഘോഷിക്കാൻ ഒരുങ്ങുന്നവർക്ക് കിടിലൻ ഓഫറുകളുമായി സ്‌പെെസ് ജെറ്റിന്റെ കിടിലൻ ഓഫർ. 12 ആം വാർഷികാഘോഷത്തിന്റെ ഭാഗമായാണ്

Read more

ഗോവയിൽ നിശാപാർട്ടികൾ നിരോധിക്കാൻ സംസ്ഥാന സർക്കാർ ശ്രമം.

  പനാജി:  വരുന്ന രണ്ടാഴ്ചയ്ക്കുള്ളിൽ സംസ്ഥാനത്തെ എല്ലാ നിശാപാർട്ടികളും പൂട്ടിക്കുമെന്ന് ജലസേചന മന്ത്രി വിനോദ് പാലിയേക്കർ പറഞ്ഞു. വിനോദസഞ്ചാരത്തിന്‍റെ മറവിൽ മയക്കുമരുന്ന് വിൽക്കുന്ന സംഘങ്ങൾ ഗോവയിൽ സജീവമാണ്.

Read more

തമിഴ്നാട്ടിൽ ജല്ലിക്കെട്ടിനു അനുമതി നൽകിയതിനു പിന്നാലെ കർണാടകയിൽ എരുമയോട്ട മത്സരമായ കമ്പാലയ്ക്കും അനുമതി

: തമിഴ്നാട്ടിൽ ജല്ലിക്കെട്ടിനു അനുമതി നൽകിയതിനു പിന്നാലെ കർണാടകയിൽ എരുമയോട്ട മത്സരമായ കമ്പാലയ്ക്കും അനുമതി . കമ്പാലയ്ക്കനുകൂലമായ ബിൽ നിയമസഭ പാസാക്കി. കമ്പാലയ്ക്ക് വേണ്ടി വിവിധ സംഘടനകൾ

Read more

ത​മി​ഴ്നാ​ട്ടി​ൽ രാ​ഷ്ട്രീ​യ നാ​ട​കം മു​റു​കുമ്പോൾ ശ​ശി​ക​ല ക്യാമ്പി​ലു​ള്ള എം​എ​ൽ​എ​മാ​ർ സു​ഖ​വാ​സ കേ​ന്ദ്ര​ത്തി​ൽ.

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ രാ​ഷ്ട്രീ​യ നാ​ട​കം മു​റു​കുമ്പോൾ ശ​ശി​ക​ല ക്യാമ്പി​ലു​ള്ള എം​എ​ൽ​എ​മാ​ർ സു​ഖ​വാ​സ കേ​ന്ദ്ര​ത്തി​ൽ. പ​നീ​ർ​ശെ​ൽ​വം ക്യാമ്പ് എം​എ​ൽ​എ​മാ​രെ റാ​ഞ്ചു​മെ​ന്ന് പേ​ടി​ച്ചാ​ണ് ചി​ന്ന​മ്മ ത​ന്‍റെ പി​ന്തു​ണ​ക്കാ​രെ സു​ഖ​വാ​സ​ത്തി​ന് പ​റ​ഞ്ഞ​യച്ച​ത്.

Read more

ഓ​ർ​ഡി​ന​ൻ​സി​ലും മ​യ​പ്പെ​ടാ​തെ, പ്ര​ക്ഷോ​ഭം തു​ട​രു​മെ​ന്ന് ജെ​ല്ലി​ക്കെ​ട്ട് സ​മ​ര​സ​മി​തി

ചെ​ന്നൈ: ഓ​ർ​ഡി​ന​ൻ​സു​കൊ​ണ്ട് സ​മ​രം അ​വ​സാ​നി​ക്കി​ല്ലെ​ന്ന് ജെ​ല്ലി​ക്കെ​ട്ട് സ​മ​ര​സ​മി​തി. മ​റീ​നാ ബീ​ച്ചി​ലേ​യും മ​ധു​ര​യി​ലെ അ​ള​ങ്ക​നെ​ല്ലൂ​രി​ലേ​യും സ​മ​രം തു​ട​രു​മെ​ന്നും സ​മ​ര​സ​മി​തി അ​റി​യി​ച്ചു. ഓ​ർ​ഡി​ന​ൻ​സു​കൊ​ണ്ട് പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​ര​മാ​കി​ല്ല. ജെ​ല്ലി​ക്കെ​ട്ടി​ന് അ​നു​മ​തി ന​ൽ​കു​ന്ന

Read more

മൂന്നാറില്‍ നിന്ന് ബെംഗളൂരുവിലേക്കുള്ള കെ.എസ്.ആര്‍.ടി.സി. ബസിന്റെ സമയത്തില്‍ വീണ്ടും മാറ്റം.

മൂന്നാറില്‍ നിന്ന് ബെംഗളൂരുവിലേക്കുള്ള കെ.എസ്.ആര്‍.ടി.സി. ബസിന്റെ സമയത്തില്‍ വീണ്ടും മാറ്റം. പുതിയ സമയം അനുസരിച്ച് വൈകുന്നേരം 3.30ന് മൂന്നാറില്‍ നിന്ന് പുറപ്പെടുന്ന ബസ് അടുത്ത ദിവസം പുലര്‍ച്ചെ

Read more

പെരിയാര്‍ കടുവാസങ്കേതത്തില്‍ കടുവകളുടെ എണ്ണം 35നും 40നും ഇടയിലാണെന്നും കണക്കെടുപ്പില്‍ കണ്ടെത്തി.

പെരിയാര്‍ കടുവാസങ്കേതത്തില്‍ പുതിയതായി 19 കടുവകളെ കൂടി കണ്ടെത്തി. കടുവാ സെന്‍സസിലാണ് ഇവയെ കണ്ടെത്തിയത്. ആകെ കടുവകളുടെ എണ്ണം 35നും 40നും ഇടയിലാണെന്നും കണക്കെടുപ്പില്‍ കണ്ടെത്തി. ഒക്ടോബര്‍

Read more

കൊച്ചിയില്‍ ഡിജെ പാര്‍ട്ടികള്‍ക്ക് കര്‍ശന നിബന്ധനകള്‍.

കൊച്ചി: കൊച്ചിയില്‍ പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായുള്ള ഡിജെ പാര്‍ട്ടികള്‍ക്ക് നിരോധനം. സംഗീത പരിപാടികള്‍ക്ക് അരണ്ട വെളിച്ചം പാടില്ല. സ്ഥലത്ത് സിസിടിവി ക്യാമറകള്‍ വേണമെന്നു ഹോട്ടല്‍ ഉടമകളോട് പോലീസ്

Read more

‘ബിനാലെ കേരള ടൂറിസത്തിന്റെ പ്രചാരണ വാചകമാകും’.യു വി ജോസ്

കൊച്ചി: ബിനാലെയുടെ നാട്, കേരള ടൂറിസത്തിന്റെ പ്രധാന പ്രചാരണ വാചകമാകുമെന്ന് കേരള ടൂറിസം ഡയറക്ടര്‍ യു വി ജോസ് പറഞ്ഞു. ‘ദൈവത്തിന്റെ സ്വന്തം നാട്’എന്ന പരസ്യവാചകത്തിനൊപ്പം ശക്തമായ

Read more