മാ​വോ​യി​സ്റ്റു​ക​ളു​ടെ വ​ധ​ശി​ക്ഷ രാ​ഷ്ട്ര​പ​തി ജീ​വ​പ​ര്യ​ന്ത​മാ​ക്കി കു​റ​ച്ചു.

ന്യൂ​ഡ​ൽ​ഹി: ബാ​ര ജാ​തി കൂ​ട്ട​ക്കൊ​ല കേ​സി​ൽ നാ​ലു മാ​വോ​യി​സ്റ്റു​ക​ളു​ടെ വ​ധ​ശി​ക്ഷ രാ​ഷ്ട്ര​പ​തി പ്ര​ണ​ബ് മു​ഖ​ർ​ജി ജീ​വ​പ​ര്യ​ന്ത​മാ​ക്കി കു​റ​ച്ചു. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നി​ർ​ദേ​ശം ത​ള്ളി​യാ​ണ് രാ​ഷ്ട്ര​പ​തി​യു​ടെ അ​സാ​ധാ​ര​ണ ന​ട​പ​ടി.

Read more

തിരിച്ചടിക്കാനൊരുങ്ങി മാവോയിസ്റ്റുകള്‍,  ഇന്റലിജന്റ്‌സ് റിപ്പോര്‍ട്ട്

      മാനന്തവാടി: നിലമ്പൂര്‍ വെടിവയ്‌പ്പോടെ നിലനില്‍പ്പ് അപകടത്തിലായ കേരളത്തിലെ മാവോയിസ്റ്റ് ഭീകരര്‍ ശക്തമായ തിരിച്ചടിക്ക് ഒരുങ്ങുന്നതായി സംസ്ഥാന ഇന്റലിജന്റ്‌സ് വിഭാഗം. അഴിമതിക്കാരായ സര്‍ക്കാര്‍ ജീവനക്കാരെയാണ്

Read more

പാലക്കാട്‌ സ്വർണ കപ്പിലേക്ക്‌ കുതിക്കുന്നു

കണ്ണൂർ :കലയുടെ പൂരമൊഴുകിയ കണ്ണൂരിന്റെ മണ്ണിൽ കൗമാര കലോത്സവത്തിന്‌ കൊടിയിറങ്ങാൻ ഇനി രണ്ടു പകലുകൾ മാത്രം. കഴിഞ്ഞ അഞ്ചു ദിനരാത്രങ്ങളിൽ കലയേയും സംസ്കാരത്തേയും ഹൃദയത്തിലേറ്റി ഒരു നാടു

Read more

ഫെബ്രുവരി 3ന്‌ കേരളാ കോണ്‍ഗ്രസ്‌ (എം) സെക്രട്ടറിയേറ്റ്‌ ധര്‍ണ്ണ സംഘടിപ്പിക്കും

    കോട്ടയം: അരിവില ക്രമാതീതമായി വര്‍ദ്ധിച്ച സാഹചര്യത്തില്‍ സംസ്ഥാനസര്‍ക്കാര്‍ വിപണിയില്‍ അടിയന്തിരമായി ഇടപെടുക, റേഷന്‍ വിതരണത്തിലെ പ്രതിസന്ധി പരിഹരിക്കുക, കര്‍ഷക പെന്‍ഷന്‍ പുന:സ്ഥാപിക്കുക, ബഡ്‌ജറ്റില്‍ വകയിരുത്തിയിരിക്കുന്ന

Read more

ജനുവരി 29 കേരളാ കോണ്‍ഗ്രസ്‌ (എം) കാരുണ്യദിനമായി ആചരിയ്‌ക്കും-പി.ജെ. ജോസഫ്‌

ജനുവരി 29 കേരളാ കോണ്‍ഗ്രസ്‌ (എം) കാരുണ്യദിനമായി ആചരിയ്‌ക്കും       കേരളാ കോണ്‍ഗ്രസ്സ്‌ (എം) ന്റെ നേതൃത്വത്തില്‍ ജനുവരി 29 കാരുണ്യദിനമായി ആചരിക്കുകയാണ്‌. ഇതിന്റെ

Read more

അഴിമതിക്കാരനായ പ്രൈവറ്റ് സെക്രട്ടറിയെ മുഖ്യമന്ത്രി നീക്കണo.ബിജെപി

അഴിമതിക്കാരനായ സ്‌പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറി ഡോ. എന്‍. കെ.ജയകുമാറിനെ തല്‍സ്ഥാനത്തുനിന്നും നീക്കണമെന്നാവശ്യപ്പെട്ട് ബിജെപി ദാശീയ നിര്‍വ്വാഹക സമിതി അംഗം വി.മുരളീധരന്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു. കൊച്ചിയിലെ നാഷണല്‍ യൂണിവേഴ്‌സിറ്റി

Read more

കമലിനെ അധിക്ഷേപിച്ച് ആര്‍എസ്എസ് മുഖവാരിക കേസരിയും

തൃശൂര്‍ :ചലച്ചിത്ര സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ കമലിനെ അധിക്ഷേപിച്ച് ആര്‍എസ്എസ് മുഖവാരികയായ കേസരിയും. കമലിനോട് രാജ്യംവിട്ടുപോകണമെന്നു പറഞ്ഞ ബിജെപി സംസ്ഥാന ജനറല്‍  സെക്രട്ടറി എ എന്‍

Read more

കെജ് രിവാളിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശാസന

ന്യൂഡൽഹി: കെജ് രിവാളിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശാസന. ഗോവയിലെ തെരഞ്ഞെടുപ്പ് റാലിക്കിടെ നടത്തിയ പ്രസംഗത്തിലാണ് ശാസന. കോൺഗ്രസാണ് പ്രസംഗത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന്

Read more

ട്രംപ് പണി തുടങ്ങി; ഒബാമ കെയര്‍ അവസാനിപ്പിച്ചു

  വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റായി സ്ഥാനമേറ്റിനു പിന്നാലെ ട്രംപ് ഒബാമ കെയര്‍ ഇന്‍ഷുറന്‍സ് പദ്ധതി അവസാനിപ്പിച്ചു. അധികാരമേറ്റതിനു ശേഷമുള്ള അദേഹത്തിന്റ ആദ്യ നടപടിയായിരുന്നു ഇത്. പ്രചരണകാലം മുതല്‍

Read more

സി.പി.എം സ്പോണ്‍സേര്‍ഡ് വിദ്യാര്‍ത്ഥി സമരങ്ങള്‍ അന്യ സംസ്ഥാന വിദ്യാഭ്യാസ ലോബിയ്ക്ക് വേണ്ടി.സിറിയക്ക് ചാഴികാടന്‍

സി.പി.എം സ്പോണ്‍സേര്‍ഡ്  വിദ്യാര്‍ത്ഥി സമരങ്ങള്‍ അന്യ സംസ്ഥാന വിദ്യാഭ്യാസ ലോബിയ്ക്ക് വേണ്ടി.     കോട്ടയം:കഴിഞ്ഞ ഏതാനും ദിവസങ്ങളായി കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്ന വിദ്യാര്‍ഥി സമരങ്ങള്‍ അന്യസംസ്ഥാന വിദ്യാഭ്യാസ ലോബിയെ

Read more

കണ്ണൂർ റേഞ്ച് ഐജിയെ മാറ്റി

തിരുവനന്തപുരം: കണ്ണൂർ റേഞ്ച് ഐജി ദിനേന്ദ്ര കശ്യപിനെ മാറ്റി. ക്രൈംബ്രാഞ്ച് ഐജി മഹിപാൽ യാദവാണ് പുതിയ കണ്ണൂർ റേഞ്ച് ഐജി. രണ്ടുദിവസം മുമ്പാണ് മഹിപാൽ യാദവിനെ  ക്രൈംബ്രാഞ്ച് ഐജിയായി

Read more

ഓ​ണ്‍​ലൈ​ൻ ഇ​ട​പാ​ടു​ക​ളു​ടെ സ​ർ​വീ​സ് ചാ​ർ​ജ് കു​റ​ച്ചേ​ക്കും.

ന്യൂ​ഡ​ൽ​ഹി: ഓ​ണ്‍​ലൈ​ൻ ഇ​ട​പാ​ടു​ക​ളു​ടെ സ​ർ​വീ​സ് ചാ​ർ​ജു​ക​ൾ കു​റ​യ്ക്കാ​ൻ റി​സ​ർ​വ് ബാ​ങ്ക് നീ​ക്കം. ഡി​ജി​റ്റ​ൽ ബാ​ങ്കിം​ഗ് പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് സ​ർ​വീ​സ് ചാ​ർ​ജു​ക​ൾ കു​റ​യ്ക്കാ​ൻ ആ​ർ​ബി​ഐ നീ​ക്കം ന​ട​ത്തു​ന്ന​ത്. റി​സ​ർ​വ്

Read more

മഹാരാജാസ് പ്രിന്‍സിപ്പാളിന്റെ കസേര കത്തിച്ചു

    കൊച്ചി: എറണാകുളം മഹാരാജാസ് കോളജ് പ്രിന്‍സിപ്പാളിന്റെ ഔദ്യോഗിക കസേര സമരക്കാര്‍ നടുറോഡിലിട്ട് കത്തിച്ചു. ഇടത് അധ്യാപക സംഘടനയായ എകെജെസിടിഎയുടെ പിന്തുണയോടെയാണ് പ്രിന്‍സിപ്പല്‍ എന്‍.എല്‍. ബീനയുടെ

Read more

മാധ്യമപ്രവർത്തകയെ അപമാനിച്ച പൊലീസിനു കോടതിയുടെ വിമർശനം

മഞ്ചേരി:മാധ്യമപ്രവർത്തകയെ അപമാനിച്ച പൊലീസിന് ജില്ലാ സെഷൻസ് കോടതിയുടെ രൂക്ഷവിമർശനം. കക്കാടം‌പൊയിലിൽ വച്ച് മാധ്യമപ്രവർത്തകയെ അപമാനിച്ച കേസിൽ മൂന്നു പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം കേൾക്കുമ്പോഴാണ് കോടതി പൊലീസിനെതിരേ

Read more

23 ന് പെട്രാള്‍ പമ്പുകള്‍ അടച്ചിടും

തിരുവനന്തപുരം : പുതിയ പമ്പുകള്‍ക്കുള്ള എന്‍ഒസി കൊടുക്കുന്നതിന് വ്യക്തമായ മാനദണ്ഡങ്ങള്‍ ഉര്‍പ്പെടുത്തി ഏകജാലക സംവിധാനം ഉടന്‍ സ്യഷ്ടിക്കുക,  ഏകജാലക സംവിധാനത്തിനുള്ള കേന്ദ്ര ഗവണ്‍മെന്റിന്റെ ഉത്തരവ് വന്നതിനു ശേഷം

Read more

സെൻകുമാറിനെതിരെ വ്യാജരേഖയുണ്ടാക്കി; നളിനി നെറ്റോയ്‌ക്കെതിരെ ഹർജി

  തിരുവനന്തപുരം: ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോക്കെതിരെ വിജിലൻസ് കോടതിയിൽ ഹർജി. മുൻ ഡിജിപി ടി.പി. സെൻകുമാറിനെതിരെ വ്യാജരേഖയുണ്ടാക്കിയെന്നാണ് പരാതി. തിരുവനന്തപുരം വിജിലൻസ് കോടതിയാണ് ഹർജി ഫയലിൽ

Read more

തെരുവുനായ്ക്കൾക്കും ജീവിക്കാൻ അവകാശമുണ്ടെന്ന്‌ സുപ്രിംകോടതി.

    ന്യൂഡൽഹി: തെരുവുനായ്ക്കൾക്കും ജീവിക്കാൻ അവകാശമുണ്ടെന്ന്‌ സുപ്രിംകോടതി. രാജ്യത്തെമ്പാടും തെരുവുനായ്ക്കളെ പൂർണമായി നശിപ്പിക്കണമെന്ന അപേക്ഷയോട്‌ പ്രതികരിക്കവെയാണ്‌ സുപ്രിംകോടതിയുടെ ഈ നിലപാട്‌. തെരുവുനായ്ക്കളെ നിയന്ത്രിക്കുന്നത്‌ അനുവദനീയമാണെങ്കിലും, അതിനു

Read more

മാണിയും കേരള കോൺഗ്രസും തൊട്ടുകൂടാത്തവരല്ലെന്ന് എം.ടി.രമേശ്

കോട്ടയം: കെ.എം.മാണിയും കേരള കോൺഗ്രസ്–എമ്മും തൊട്ടുകൂടാത്തവരല്ലെന്ന് ബിജെപി നേതാവ് എം.ടി.രമേശ്. നേതാവിന്റെ അഴിമതി പാർട്ടിയുടെ അഴിമതിയായി കാണേണ്ടതില്ലെന്നും മാണിയെ എൻഡിഎയിലേക്ക് ക്ഷണിച്ച് രമേശ് പറഞ്ഞു. എൻഡിഎ കേരള

Read more

സുകേശനെ മാറ്റണം; വിജിലന്‍സ് ഡയറക്ടര്‍ക്ക് ശങ്കര്‍ റെഡ്ഡിയുടെ കത്ത്

തിരുവനന്തപുരം: തനിക്കെതിരായ അന്വേഷണ ചുമതലയില്‍ നിന്നും എസ്.പി ആര്‍.സുകേശനെ നീക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപി ശങ്കര്‍ റെഡ്ഡി വിജിലന്‍സ് ഡയറക്ടര്‍ക്ക് കത്ത് നല്‍കി. ക്രൈംബ്രാഞ്ച് അന്വേഷണത്തിന് നേരത്തെ ഞാന്‍

Read more

എടിഎമ്മുകളില്‍ നിന്നും ഒരുദിവസം പിന്‍വലിക്കാവുന്ന പണത്തിന്‍റെ പരിധി 10,000 രൂപ

കൊച്ചി:എടിഎമ്മുകളില്‍ നിന്നും ഒരുദിവസം പിന്‍വലിക്കാവുന്ന പണത്തിന്‍റെ പരിധി 10,000 രൂപയായി ഉയര്‍ത്തി. നിലവില്‍ 4500 രൂപ യായിരുന്നു ഇത്. കറന്‍റ് അക്കൌണ്ടുകളില്‍ നിന്നും ഒരാഴ്ച പിന്‍വലിക്കാവുന്ന തുക

Read more

തൃശൂരില്‍ യുവാവിന് നേരെ സദാചാര ഗുണ്ടകളുടെ ആക്രമണം.

തൃശൂര്‍: കൊടുങ്ങല്ലൂര്‍ അഴിക്കോട് മേഖലയില്‍ യുവാവിന് നേരെ സദാചാര ഗുണ്ടകളുടെ ആക്രമണം. സംശയകരമായി കണ്ടെന്നാരോപിച്ചാണ് യുവാവിനെ നഗ്‌നനാക്കി മര്‍ദ്ദിച്ചത്. മണിക്കൂറുകള്‍ നീണ്ട മര്‍ദനത്തിനൊടുവില്‍ പോലീസ് എത്തിയാണ് ഇയാളെ

Read more

മോദിയുടെ മുഖത്ത് കരിയോയില്‍ ഒഴിക്കാന്‍ ഫത്വ

    കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖത്ത് കരിഓയില്‍ ഒഴിക്കാന്‍ ഫത്വ. അങ്ങനെ ചെയ്യുന്നവര്‍ക്ക് 25 ലക്ഷം രൂപയും മൗലവി പ്രഖ്യാപിച്ചു .കൊല്‍ക്കത്ത ടിപ്പു സുല്‍ത്താന്‍

Read more

ഉമ്മൻ ചാണ്ടി ഡൽഹിക്കുപോകുന്നു; രാഹുലുമായി കൂടിക്കാഴ്ച നടത്തും.

                      തിരുവനന്തപുരം: ഡിസിസി പുനഃസംഘടനയുടെ പേരിൽ കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന മുൻ

Read more

കമല്‍ രാജ്യസ്നേഹി ; എം ടി ഹിമാലയതുല്യന്‍: സി കെ പത്മനാഭന്‍

തിരുവനന്തപുരം : എം ടി വാസുദേവന്‍നായര്‍ ഹിമാലയത്തിന് തുല്യനാണെന്ന് ബിജെപി നേതാവ് സി കെ പത്മനാഭന്‍ അഭിപ്രായപ്പെട്ടു. സംവിധായകന്‍ കമലിന്റെ ദേശസ്നേഹം ചോദ്യംചെയ്യാന്‍ ബിജെപിക്ക് കഴിയില്ല. ചെഗുവേര

Read more
Close