News Updates :

നെ​യ്യാ​റ്റി​ൻ​ക​ര ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗം ഒ​പി ഡോ​ക്ട​ർ ഇ​ല്ലാ​തെ അ​ട​ഞ്ഞ് കി​ട​ന്ന​തോ​ടെ രോ​ഗി​ക​ൾ പ്ര​തി​ഷേ​ധി​ച്ചു

അ​മ​ര​വി​ള: നെ​യ്യാ​റ്റി​ൻ​ക​ര ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗം ഒ​പി ഡോ​ക്ട​ർ ഇ​ല്ലാ​തെ അ​ട​ഞ്ഞ് കി​ട​ന്ന​തോ​ടെ രോ​ഗി​ക​ൾ പ്ര​തി​ഷേ​ധി​ച്ചു. രാ​വി​ലെ ഒ​ന്പ​തി​ന് ആ​രം​ഭി​ക്കേ​ണ്ട ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗം ഒ​പി പതിനൊന്ന്

Read more

ഗു​ളി​ക മാ​റി ന​ൽ​കി​യതാ​യി പ​രാ​തി,വേ​ദ​ന​സം​ഹാ​രി​ക്കാ​യി കു​റി​ച്ച് ന​ൽ​കി​യ ഗു​ളി​ക​യ്ക്ക് പ​ക​രം ര​ക്ത​സ​മ്മ​ർ​ദ്ദ​ത്തി​നു​ള്ള ഗു​ളി​ക​യാ​ണ് ഫാ​ർ​മ​സി​യി​ൽ നി​ന്ന് ന​ൽ​കി​യ​ത്.

ക​ഴ​ക്കൂ​ട്ടം: വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് മെ​ഡി​ക്ക​ൽ​കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച പ​ത്ര​വി​ത​ര​ണ​കാ​ര​ന് ക​മ്മ്യൂ​ണി​റ്റി ഫാ​ർ​മ​സി പേ​യിം​ഗ് കൗ​ണ്ട​റി​ൽ നി​ന്ന് മ​രു​ന്ന് മാ​റി ന​ൽ​കി​യ​താ​യി പ​രാ​തി. ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴോടെ ക​ഴ​ക്കൂ​ട്ട​ത്ത്

Read more

കട്ടപ്പനയിൽ വൃദ്ധനെ കുത്തി കൊലപ്പെടുത്തിയ ജനാധിപത്യ കേരള കോൺഗ്രസ് പ്രാദേശിക നേതാവ് ഒളിവിൽ

കട്ടപ്പന:പുളിയന്മല അമ്പലപ്പാറയിൽ കത്തികൂത്തേറ്റ് ഒരാൾ മരിച്ചു.കന്യാകുമാരിക്കടുത്ത് പാറശ്ശാല പുത്തൻപുരയ്ക്കൽ ഭാരതി ബാല (68) എന്നയാളാണ് കൊല്ലപ്പെട്ടത്.കൊലപാതകത്തിന് ശേഷം പ്രതി തങ്കച്ചൻ കൂടപ്പാട്ട് ഓടി രക്ഷപ്പെട്ടു.പുളിയന്മല അമ്പലപ്പാറ സ്വദേശിയായ

Read more

‘ശശീന്ദ്രന്‍ ദേശദ്രോഹപ്രവര്‍ത്തനമൊന്നുമല്ല ചെയ്തത്’; മനുഷ്യന്‍ മാത്രമല്ല ദൈവംപോലും ഇങ്ങനെ പറയുന്നുണ്ടാകുമെന്ന് ഉഴവൂര്‍ വിജയന്റെ പരാമർശം വിവാദമാകുന്നൂ…

‘ശശീന്ദ്രന്‍ ദേശദ്രോഹപ്രവര്‍ത്തനമൊന്നുമല്ല ചെയ്തത്’; മനുഷ്യന്‍ മാത്രമല്ല ദൈവംപോലും ഇങ്ങനെ പറയുന്നുണ്ടാകുമെന്ന ഉഴവൂര്‍ വിജയന്റെ പരാമർശം വിവാദമാകുന്നൂ.. റിപ്പോർട്ടർ ചാനലിന്റെ ചോരതിളയ്ക്കുന്നു എന്ന പരിപാടിയ്ക്കിടയിലാണ് ദൈവത്തെ കൂട്ടുചേർത്തുള്ള പരാമർശം.

Read more

ജിഷ വധക്കേസിലെ വിചാരണ നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിഭാഗം ഹർജി നൽകി.

കൊച്ചി: ജിഷ വധക്കേസിലെ വിചാരണ നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിഭാഗം ഹർജി നൽകി. കൊച്ചി വിചാരണ കോടതിയിലാണ് പ്രതിഭാഗം അപേക്ഷ നൽകിയിരിക്കുന്നത്. ഇപ്പോൾ പ്രതിയായ അമീറുൾ ഇസ്ലാം തന്നെയാണോ പ്രതിയെന്ന്

Read more

തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിക്കെതിരേ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ രംഗത്തിറക്കാൻ ബിജെപി തയാറെടുക്കുന്നു

തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിക്കെതിരേ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ രംഗത്തിറക്കാൻ ബിജെപി തയാറെടുക്കുന്നു. കേജരിവാളിനു ബദലായി ആദിത്യനാഥിനെ ഉയർത്തിക്കാട്ടാനാണ് ബിജെപി ശ്രമിക്കുന്നത്. യോഗിയെ കൂടാതെ നാലു

Read more

ഇറ്റലിയിൽ ട്രെയിനും ട്രക്കും തമ്മിൽ കൂട്ടിയിടിച്ച് 40 പേർക്ക് പരിക്ക്.

റോം: ഇറ്റലിയിൽ ട്രെയിനും ട്രക്കും തമ്മിൽ കൂട്ടിയിടിച്ച് 40 പേർക്ക് പരിക്ക്. ഇറ്റലിയിലെ ബൊലോഗാന നഗരത്തിനു സമീപമുള്ള എ1- എ14 പാതയിലെ റെയിൽവേ ക്രോസിലാണ് സംഭവം. ഇവിടെ

Read more

ഡൽഹിയിൽ കാറപകടത്തിൽ രണ്ടു പേർ മരിച്ചു

ന്യൂഡൽഹി: ഡൽഹിയിൽ കാറപകടത്തിൽ രണ്ടു പേർ മരിച്ചു. ഡൽഹിയിലെ മുകുന്ദ്പുർ ഫ്ലൈഓവറിൽ വച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ‌ രണ്ടു പേർക്ക് പരിക്കേറ്റു. ഇവരുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം.

Read more

ദേവസ്വം ബോര്‍ഡിന്റെ, ദേവികുളം ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിന്റെ ഏഴേക്കര്‍ ഭൂമി കയ്യേറിയിട്ടും നടപടിയില്ല.

ഇടുക്കി: ദേവസ്വം ബോര്‍ഡിന്റെ, ദേവികുളം ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിന്റെ ഏഴേക്കര്‍ ഭൂമി കയ്യേറിയിട്ടും നടപടിയില്ല. സിപിഎം പിന്തുണയോടെയാണ് കയ്യേറ്റം. മുന്‍പ് പൂഞ്ഞാര്‍ കൊട്ടാരത്തിന്റെ അധീനതയിലായിരുന്ന കാലത്ത് ഈ ക്ഷേത്രത്തിന്

Read more

പാരിസ്ഥിതിക അനുമതി: രണ്ടു മാസത്തിനുള്ളിൽ തീരുമാനമെന്നു മുഖ്യമന്ത്രി

തിരുവനന്തപുരം: ക്വാറികൾക്ക് പാരിസ്ഥിതിക അനുമതിക്കായി ലഭിക്കുന്ന അപേക്ഷകൾ 60 ദിവസത്തിനുളളിൽ തീർപ്പാക്കാൻ ശ്രമിക്കണമെന്ന് നിർദ്ദേശം നൽകി. 105 ദിവസത്തിനുളളിൽ തീർപ്പാക്കണമെന്നതാണ് നിയമവ്യവസ്ഥ. ഖനന-നിർമാണ മേഖല നേരിടുന്ന പ്രശ്നങ്ങൾ

Read more

കൊച്ചിയിൽ സിനിമാ നിർമാതാവിനു നേർക്കു ഗുണ്ടാ ആക്രമണം.

കൊച്ചി: കൊച്ചിയിൽ സിനിമാ നിർമാതാവിനു നേർക്കു ഗുണ്ടാ ആക്രമണം. നിർമാതാവായ മഹാ സുബൈറിനു നേർക്കാണ് ആക്രമണമുണ്ടായത്. ഇദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന പ്രൊഡക്ഷൻ കണ്‍ട്രോളർ ബാദുഷയ്ക്കും ആക്രമണത്തിൽ പരിക്കേറ്റു. കൊച്ചിയിലെ ഹോട്ടലിലേക്കു

Read more

മാ​ഹി​ൻ എ​ന്ന ചെ​റു​പ്പ​ക്കാ​ര​ൻ ക​ഴി​ഞ്ഞ ദി​വ​സം ത​ന്‍റെ ശ​സ്ത്ര​ക്രി​യ ക​ഴി​ഞ്ഞ കൈ ​ഉ​യ​ർ​ത്തിയപ്പോ​ൾ അത് ഒ​രു പു​തി​യ ച​രി​ത്ര​മായി.

ഗാ​​ന്ധി​​ന​​ഗ​​ർ (കോട്ടയം): മാ​ഹി​ൻ എ​ന്ന ചെ​റു​പ്പ​ക്കാ​ര​ൻ ക​ഴി​ഞ്ഞ ദി​വ​സം ത​ന്‍റെ ശ​സ്ത്ര​ക്രി​യ ക​ഴി​ഞ്ഞ കൈ ​ഉ​യ​ർ​ത്തി ഡോ​ക്‌​ട​ർ​മാ​രെ അ​ഭി​വാ​ദ്യം ചെ​യ്ത​പ്പോ​ൾ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ഒ​രു പു​തി​യ

Read more

കോ​ട​തി ക​നി​ഞ്ഞി​ല്ലെ​ങ്കി​ൽഇ​ന്ത്യ​ൻ കോ​ഫീ ഹൗ​സി​ലെ 2,500 ജീ​വ​ന​ക്കാ​ർ  പ​ട്ടി​ണി​യി​ലേ​ക്ക്

  തൃ​ശൂ​ർ: നീ​ള​ൻ ത​ല​പ്പാ​വും വെ​ള്ള യൂ​ണി​ഫോ​മും അ​ണി​ഞ്ഞ് കൊ​തി​യൂ​റു​ന്ന മ​ണ​വും രു​ചി​യു​മു​ള്ള ഭ​ക്ഷ​ണം ചൂ​ടോ​ടെ വി​ള​ന്പു​ന്ന ഇ​ന്ത്യ​ൻ കോ​ഫീ ഹൗ​സി​ലെ 2,500 ജീ​വ​ന​ക്കാ​ർ പ​ട്ടി​ണി​യി​ലേ​ക്ക്. തൃ​ശൂ​ർ

Read more

മി​ഷേ​ലി​നെ ബോ​ട്ട് മാ​ർ​ഗം ക​ട​ത്തി​ക്കൊ​ണ്ടു​പോ​യി അ​പാ​യ​പ്പെ​ടു​ത്തി​യ​താ​കാ​മെ​ന്നു പി​താ​വ്

കൊ​ച്ചി: കാ​യ​ലി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സി​എ വി​ദ്യാ​ർ​ഥി​നി മി​ഷേ​ൽ ഷാജിയെ ബോ​ട്ട് മാ​ർ​ഗം ക​ട​ത്തി​ക്കൊ​ണ്ടു​പോ​യി അ​പാ​യ​പ്പെ​ടു​ത്തി​യ​താ​കാ​മെ​ന്നു പി​താ​വ് ഷാ​ജി. ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ ​സം​ഘ​ത്തി​നു ന​ൽ​കി​യ മൊ​ഴി​യി​ലാ​ണ്

Read more

പൊ​​ള്ള​​ലേ​​റ്റ് ചി​​കി​​ത്സ​​യി​​ലാ​​യി​​രു​​ന്ന ഗൃ​​ഹ​​നാ​​ഥ മ​​രി​​ച്ചു

തു​​റ​​വൂ​​ര്‍: പൊ​​ള്ള​​ലേ​​റ്റ് ചി​​കി​​ത്സ​​യി​​ലാ​​യി​​രു​​ന്ന ഗൃ​​ഹ​​നാ​​ഥ മ​​രി​​ച്ചു. കു​​ത്തി​​യ​​തോ​​ട് പ​​ഞ്ചാ​​യ​​ത്ത് പ​​തി​​മൂ​​ന്നാം വാ​​ര്‍ഡി​​ല്‍ പ​​റ​​യ കാ​​ട് തെ​​ക്കേ​​ച്ചി​​റ മാ​​ധ​​വ​​ന്‍റെ ഭാ​​ര്യ രു​​ദ്രാ​​ണി (68) യാ​​ണ് മ​​രി​​ച്ച​​ത്. ക​​ഴി​​ഞ്ഞ 16നു​വീ​​ട്ടി​​ല്‍

Read more

മ​ദ്യ​ശാ​ല​യ്ക്കെ​തി​രെ​യു​ള്ള സ​മ​ര​ത്തി​ന് യു​ഡി​എ​ഫ് പി​ന്തു​ണ ‌

പ​ത്ത​നം​തി​ട്ട: വെ​ട്ടി​പ്ര​ത്ത് ബി​വ​റേ​ജ​സ് കോ​ർ​പ​റേ​ഷ​ൻ ചി​ല്ല​റ മ​ദ്യ​വി​ല്പ​ന​ശാ​ല സ്ഥാ​പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വി​ധ രാ​ഷ്ട്രീ​യ​ക​ക്ഷി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന സ​മ​ര​ത്തി​ന് ന​ഗ​ര​സ​ഭ യു​ഡി​എ​ഫ് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി യോ​ഗം പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു.

Read more

കൊല്ലത്ത് 12 വയസുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി.

കൊല്ലം: കുലശേഖരപുരത്ത് 12 വയസുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി. വീട്ടിലെ ജനാലയിൽ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ച് അന്വേഷണം

Read more

മിഷേലിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിൽ രാസപരിശോധനാഫലം പുറത്തുവന്നു.

കൊച്ചി: സിഎ വിദ്യാർഥിനിയായ മിഷേൽ ഷാജി വർഗീസിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിൽ രാസപരിശോധനാഫലം പുറത്തുവന്നു. മിഷേലിന്‍റെ ശരീരത്തിൽ വിഷമോ രാസപദാർഥങ്ങളോ ഇല്ലെന്നു റിപ്പോർട്ട്. ലൈംഗിക പീഡനം നടന്നിട്ടില്ലെന്നും

Read more

സി.പി.എം എം.എല്‍.എ എസ്.രാജേന്ദ്രന്‍ ഭൂമാഫിയയുടെ ആളാണെന്ന് വി.എസ്

തിരുവനന്തപുരം: സി.പി.എം എം.എല്‍.എ എസ്.രാജേന്ദ്രന്‍ ഭൂമാഫിയയുടെ ആളാണെന്ന് ഭരണ പരിഷ്കരണ കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍. രാജേന്ദ്രന്‍ ഭൂമാഫിയയുടെ ആളെന്ന കാര്യത്തില്‍ സംശയമില്ല, കയ്യേറ്റങ്ങളെ ന്യായീകരിക്കുന്നത് ആശയക്കുഴപ്പമുണ്ടാക്കും,

Read more

കോട്ടയം വഴി തീവണ്ടികള്‍ക്ക് ഇന്ന് നിയന്ത്രണം

കോട്ടയം: ചങ്ങനാശ്ശേരി -തിരുവല്ല ഇരട്ടപ്പാത ഇന്ന് കമ്മീഷന്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട് ആലപ്പുഴ വഴി വഴിതിരിച്ചുവിടുന്ന ട്രെയിനുകള്‍: ബംഗളൂരു- കന്യാകുമാരി (16526), കണ്ണൂര്‍ – തിരുവനന്തപുരം ജനശതാബ്ദി(12081), തിരുവനന്തപുരം

Read more

പിണറായി സര്‍ക്കാരിന്റെ 10 മാസത്തെ പ്രകടനം മോശമെന്ന വിലയിരുത്തലിനെത്തുടര്‍ന്ന് മന്ത്രിമാര്‍ക്ക് കര്‍ശന നിയന്ത്രണം.

കൊച്ചി: പിണറായി സര്‍ക്കാരിന്റെ 10 മാസത്തെ പ്രകടനം മോശമെന്ന വിലയിരുത്തലിനെത്തുടര്‍ന്ന് മന്ത്രിമാര്‍ക്ക് കര്‍ശന നിയന്ത്രണം. മന്ത്രിമാര്‍ തിരുവനന്തപുരത്ത് തന്നെ ഉണ്ടായിരിക്കണമെന്നും പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണമെന്നും പാര്‍ട്ടി

Read more

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ ഗൂ​ഢാ​ലോ​ച​ന അ​ന്വേ​ഷി​ക്കാ​തെ അ​ന്വേ​ഷ​ണം അ​വ​സാ​നി​പ്പി​ക്കു​ക​യാ​ണെ​ന്നാ​രോ​പി​ച്ച് സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ൽ ഹൈ​ക്കോ​ട​തി സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ വി​ശ​ദീ​ക​ര​ണം തേ​ടി.

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ ഗൂ​ഢാ​ലോ​ച​ന അ​ന്വേ​ഷി​ക്കാ​തെ അ​ന്വേ​ഷ​ണം അ​വ​സാ​നി​പ്പി​ക്കു​ക​യാ​ണെ​ന്നാ​രോ​പി​ച്ച് സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ൽ ഹൈ​ക്കോ​ട​തി സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ വി​ശ​ദീ​ക​ര​ണം തേ​ടി. തൃ​ശൂ​ർ പീ​ച്ചി സ്വ​ദേ​ശി​നി മ​നീ​ഷ ന​ൽ​കി​യ

Read more

ആശുപത്രിയിൽ പ്രവേശിപ്പിച്ച വൃദ്ധയെ തെരുവുനായ്ക്കൾ കടിച്ചുകീറി കൊന്നു ഭക്ഷണമാക്കി.

ഭോപ്പാൽ: അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച വൃദ്ധയെ തെരുവുനായ്ക്കൾ കടിച്ചുകീറി കൊന്നു ഭക്ഷണമാക്കി. മധ്യപ്രദേശിലെ രാജ്ഗഡിലാണ് ദാരുണമായ സംഭവം നടന്നത്. തെരുവിൽ അലഞ്ഞുനടന്നിരുന്ന ബിസ്മില്ല എന്ന എണ്‍പതുകാരിയെ പോലീസാണ്

Read more

മാണിയുടെ തിരിച്ചുവരവ് അടഞ്ഞ അദ്ധ്യായമെന്ന് പി ടി തോമസ്, കേരള കോണ്‍ഗ്രസ് പാര്‍ട്ടി യെമുന്നണിയില്‍ ചേര്‍ക്കുന്നതിനു ഒരു കോണ്‍ഗ്രസ് നേതാവിന്‍റെ പക്കലും അപേക്ഷ നല്‍കിയിട്ടില്ലെന്നും അതിന് പി ടിയുടെ ശുപാര്‍ശ വേണ്ടെന്നും പ്രൊഫ കെ ഐ.ആന്റണി,

  മലപ്പുറം: കേരള കോണ്‍ഗ്രസ് എമ്മിന്‍റെയും കെ.എം.മാണിയുടെയും കോണ്‍ഗ്രസിലേക്കുള്ള തിരിച്ചുവരവിനെ തള്ളി പി.ടി.തോമസ് എംഎൽഎ. മാണിയെ യുഡിഎഫിലേക്കു സ്വാഗതം ചെയ്തുകൊണ്ടുള്ള നേതാക്കളുടെ പ്രസ്താവന വ്യക്തിപരമാണെന്നും മാണിയെ തിരിച്ചെടുക്കണമെങ്കിൽ

Read more