മുന്‍ കേന്ദ്ര പ്രതിരോധ മന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസ് അന്തരിച്ചു, അന്ത്യം ദില്ലിയില്‍

Post Views: 4 ദില്ലി: മുന്‍ കേന്ദ്രമന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസ് അന്തരിച്ചു. 88 വയസ്സായിരുന്നു. ദില്ലിയിലെ സ്വകാര്യ വസതിയില്‍ ആയിരുന്നു അന്ത്യം. ഏറെക്കാലമായി അല്‍ഷിമേഴ്‌സ് രോഗബാധയെ തുടര്‍ന്ന്

Read more

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ്ജ് എച്ച്‌ ഡബ്ല്യു ബുഷ് അന്തരിച്ചു; ഒരു യുഗത്തിന് അന്ത്യം

Post Views: 2 വാഷിങ്ടണ്‍: അമേരിക്കയുടെ 41-ാം പ്രസിഡന്റ് ആയിരുന്നു ജോര്‍ജ്ജ് എച്ച്‌ ഡബ്ല്യു ബുഷ് അന്തരിച്ചു. 94 വയസ്സായിരുന്നു. അമേരിക്കയുട 43-ാം പ്രസിഡന്റ് ആയിരുന്ന ജോര്‍ജ്ജ്

Read more

എം ഐ ഷാനവാസ് എംപി അന്തരിച്ചു,ക​ബ​റ​ട​ക്കം വ്യാ​ഴാ​ഴ്ച രാ​വി​ലെ പ​ത്തി​ന് എ​റ​ണാ​കു​ളം തോ​ട്ട​ത്തും​പ​ടി പ​ള്ളി​യി​ല്‍

Post Views: 0 ചെന്നൈ: വയനാട് എംപിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എം ഐ ഷാനവാസ് (67) അന്തരിച്ചു.ബു​ധ​നാ​ഴ്ച പു​ല​ര്‍​ച്ചെ ഒ​ന്ന​ര​യോ​ടെ ചെ​ന്നൈ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം.

Read more

ലാ​ന്‍​സ് നാ​യി​ക് ആ​ന്‍റ​ണി സെ​ബാ​സ്റ്റ്യ​ന് ജ​ന്മ​നാ​ടിന്‍റെ യാ​ത്രാ​മൊ​ഴി

Post Views: 0 ഉ​ദ​യം​പേ​രൂ​ര്‍: രാ​ജ്യ​ത്തി​നു​വേ​ണ്ടി വീ​ര​മൃ​ത്യു വ​രി​ച്ച ധീ​ര​ജ​വാ​നു ജ​ന്മ​നാ​ടി​ന്‍റെ യാ​ത്രാ​മൊ​ഴി. കാ​ഷ്മീ​രി​ല്‍ നി​യ​ന്ത്ര​ണ രേ​ഖ​യ്ക്കു സ​മീ​പം പാ​ക്കി​സ്ഥാ​ന്‍ സൈ​ന്യം ന​ട​ത്തി​യ വെ​ടി​വ​യ്പി​ല്‍ വീ​ര​മൃ​ത്യു വ​രി​ച്ച

Read more

പിതാവിനൊപ്പം ബൈക്കില്‍ സഞ്ചരിച്ച യുവതിക്ക് റോഡില്‍ വീണ് ദാരുണാന്ത്യം

Post Views: 1 ഹരിപ്പാട്: പിതാവ് ഓടിച്ച ബൈക്കിന് പിന്നിലിരുന്ന് യാത്ര ചെയ്ത യുവതി തലകറങ്ങി റോഡില്‍ തലയടിച്ച്‌ വീണു മരിച്ചു. ചേര്‍ത്തല നഗരസഭ 14-ാം വാര്‍ഡില്‍

Read more

ബാലഭാസ്‌ക്കറിന്‍റെ സംസ്‌കാരം നാളെ

Post Views: 0 വയലിനിസ്റ്റും സംഗീതസംവിധായകനുമായ ബാലഭാസ്‌ക്കറിന്‍റെ സംസ്‌കാരം നാളെ. തൈക്കാട് ശാന്തികവാടത്തിലാണ് മൃതദേഹം സംസ്കരിക്കുക. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഇന്ന് ഉച്ചയ്ക്ക് ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി

Read more

വിനോദയാത്രയ്ക്കിടെ മലയാളി സഹോദരങ്ങള്‍ മുങ്ങി മരിച്ചു

Post Views: 0 ലണ്ടന്‍: വിനോദയാത്രയ്ക്കിടെ മലയാളി സഹോദരങ്ങള്‍ മുങ്ങി മരിച്ചു. ബ്രിട്ടനിലാണ് ചെങ്ങന്നൂര്‍ സ്വദേശിയായ അനിയന്‍കുഞ്ഞ് – സൂസന്‍ ദമ്ബതികളുടെ മകന്‍ ജോയല്‍ (19) റാന്നി

Read more

മുന്‍ പ്രധാനമന്ത്രി എ ബി വാജ്‌പേയി അന്തരിച്ചു; വിട പറഞ്ഞത് ബിജെപിയെ ആദ്യമായി ഇന്ദ്രപ്രസ്ഥത്തില്‍ അധികാരത്തിലേറ്റിയ കരുത്തനായി നേതാവ്;

Post Views: 0 ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രിയും ബിജെപിയുടെ സമുന്നതനായ നേതാവുമായ എ ബി വാജ്പേയി (94)അന്തരിച്ചു. ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസി(എയിംസ്)ല്‍

Read more

ഹാസ്യ സാഹിത്യത്തിന്റെ അമരക്കാരന്‍ ചെമ്മനം ചാക്കോ (92) അന്തരിച്ചു. കാക്കനാട് പടമുകളിലെ വീട്ടിലായിരുന്നു അന്ത്യം.

Post Views: 0 കൊച്ചി: ഹാസ്യസാഹിത്യത്തിന്റെ കുലപതി കവി ചെമ്മനം ചാക്കോ അന്തരിച്ചു. കാക്കനാട് പടമുകളിലെ വീട്ടിലായിരുന്നു അന്ത്യം. വൈക്കം താലൂക്കിലെ മുളക്കുളം വില്ലേജില്‍ ചെമ്മനം കുടുംബത്തില്‍

Read more

‘അപകടം നടന്നതിന്റെ തലേദിവസം മഞ്ജുഷ ഓരാഗ്രഹം പറഞ്ഞിരുന്നു”

Post Views: 0 ഗായിക മഞ്ജുഷയ്‌ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച്‌ നടനും നൃത്താദ്ധ്യാപകനുമായ ആര്‍.എല്‍.വി രാമകൃഷ്‌ണന്‍. നൃത്തത്തിലും സംഗീതത്തിലും പഠനത്തിലും അഗ്രഗണ്യയായിരുന്നു മഞ്ജുഷയെന്നും അപകടം നടക്കുന്നതിന്റെ തലേദിവസം തന്നോട്

Read more

മാധ്യമ പ്രവർത്തകൻ വി.എം. സതീഷ്​ അന്തരിച്ചു

Post Views: 0 ദുബൈ: രണ്ടു പതിറ്റാണ്ടായി യു.എ.ഇയിലെ മാധ്യമ സാമൂഹിക രംഗത്ത്​ നിറ സാന്നിധ്യമായിരുന്ന വി.എം. സതീഷ്​ (54) അന്തരിച്ചു. ബുധനാഴ്​ച രാത്രി അജ്​മാനിലെ ഷെയ്ഖ്

Read more

മുന്‍ മന്ത്രി ഇ.ചന്ദ്രശേഖരന്‍ നായര്‍ അന്തരിച്ചു

Post Views: 0 രുവനന്തപുരം: മുന്‍ മന്ത്രിയും മുതിര്‍ന്ന സി.പി.ഐ നേതാവുമായ ഇ.ചന്ദ്രശേഖരന്‍ നായര്‍ (89) അന്തരിച്ചു. ശ്രീചിത്ര മെഡിക്കല്‍ സെന്‍റര്‍ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. സംസ്കാരം

Read more

സിഎംപി നേതാവ് കെ.ആർ.അരവിന്ദാക്ഷൻ അന്തരിച്ചു

Post Views: 2 സിഎംപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.ആർ. അരവിന്ദാക്ഷൻ അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം കോട്ടയം:  പ്രമുഖ സഹകാരിയും സംസ്ഥാന സഹകരണ

Read more

 കേരള കോൺഗ്രസ് (എം) കൊട്ടാരക്കര നിയോജക മണ്ഡലം പ്രസിഡന്റ് സി. കെ ജോസ് അന്തരിച്ചു

Post Views: 0 കൊട്ടാരക്കര:  കേരള കോൺഗ്രസ് (എം) കൊട്ടാരക്കര നിയോജക മണ്ഡലം പ്രസിഡന്റ് സി. കെ ജോസ് അന്തരിച്ചു.അറുപത് വയസ്സ് ആയിരുന്നു. സംസ്കാരം പിന്നീട്. മൂന്ന്

Read more

മധുരയില്‍ അപകടം- നാലു മലയാളികള്‍ മരിച്ചു

Post Views: 0 മധുര: തമിഴ്നാട്ടിലെ മധുരയ്ക്ക് സമീപം തിരുമംഗലത്തുണ്ടായ വാഹനാപകടത്തില്‍ നാലു മലയാളികള്‍ മരിച്ചു. രണ്ടുപേര്‍ക്ക് പരുക്കേറ്റു. കാറും ലോറിയും കൂട്ടിയിടിച്ചായിരുന്നു അപകടം. കൊല്ലം സ്വദേശികളാണ്

Read more

തിരുവോണനാളിൽ പെർത്ത് മലയാളികളെ കണ്ണീർകടലിലാക്കി സുനീഷ് (35) യാത്രയായി

Post Views: 0 പെർത്ത് : തിരുവോണനാളിൽ പെർത്ത് മലയാളികളെ ദുഖത്തിലാക്കി സണ്ണി എന്നറിയപ്പെടുന്ന സുനീഷ് (35) യാത്രയായി. തിരുവോണനാളിൽ ഓണസദ്യകഴിച്ച് വീട്ടിൽ വിശ്രമിക്കുകയായിരുന്ന സുനീഷിനെ ഹൃദയാഘാതം

Read more

ഐറീഷ് മലയാളികളുടെ പ്രിയപ്പെട്ട ഇളങ്കുളത്ത് സണ്ണിച്ചേട്ടൻ ഓർമയായി.

Post Views: 0 . ഡബ്ലിൻ: ഐറീഷ് മലയാളികളുടെ ഹൃദയത്തിൽ ഇടംനേടിയ ഇളങ്കുളത്ത് സണ്ണിച്ചേട്ടൻ (സണ്ണി എബ്രഹാം, 59) ഓർമയായി. പ്രിയ മാതാവ് അന്നമ്മയുടെ മരണവാർത്ത അറിഞ്ഞ

Read more

ഡബ്ലിന്‍ മലയാളി സണ്ണി ഇളംകുളത്ത് (57) നിര്യാതനായി

Post Views: 0 ഡബ്ലിന്‍ :ഡബ്ലിന്‍ മലയാളിയും വേള്‍ഡ് മലയാളി കൗണ്‍സില്‍ അയര്‍ലണ്ട് പ്രൊവിന്‍സിന്റെ ട്രഷറര്‍, അയര്‍ലണ്ട് ക്‌നാനായ കത്തോലിക്കാ അസോസിയേഷന്‍ ,കേരളാ പ്രവാസി കോണ്‍ഗ്രസ് എന്നിവയുടെ

Read more

മ​ധ്യ​പ്ര​ദേ​ശി​ല്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​ല​യാ​ളി വൈ​ദി​ക​ന്‍ മ​രി​ച്ചു

Post Views: 1 ചേ​ര്‍​ത്ത​ല: മ​ധ്യ​പ്ര​ദേ​ശി​ലെ അ​ശോ​ക് ന​ഗ​റി​ല്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​ല​യാ​ളി വൈ​ദി​ക​ന്‍ മ​രി​ച്ചു. സാ​ഗ​ര്‍ മി​ഷ​ന്‍ രൂ​പ​ത​യി​ലെ ആ​ദ്യ​കാ​ല വൈ​ദി​ക​നും ചേ​ര്‍​ത്ത​ല ത​ണ്ണീ​ര്‍​മു​ക്കം സ്വ​ദേ​ശി​യു​മാ​യ ഫാ.​തോ​മ​സ്

Read more

ചരിത്രം പകർത്തിയ ഫോട്ടോ എഡിറ്റർ ജോൺ മോറിസ് അന്തരിച്ചു

Post Views: 0 പാ​രീ​സ്: പ്ര​ശ​സ്ത അ​മേ​രി​ക്ക ഫോ​ട്ടോ എ​ഡി​റ്റ​ർ ജോ​ൺ മോ​റി​സ്(100) അ​ന്ത​രി​ച്ചു. വെ​ള്ളി​യാ​ഴ്ച പാ​രീ​സി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. ഇ​രു​പ​താം നൂ​റ്റാ​ണ്ടി​ന്‍റെ ച​രി​ത്ര​മു​ദ്ര​ക​ളാ​യി മാ​റി​യ

Read more

സംവിധായകനും ചലച്ചിത്ര അക്കാദമിയുടെ മുന്‍ ചെയര്‍മാനുമായ കെ. ആര്‍. മോഹന്‍ (69) അന്തരിച്ചു.

Post Views: 0 സംവിധായകനും ചലച്ചിത്ര അക്കാദമിയുടെ മുന്‍ ചെയര്‍മാനുമായ കെ. ആര്‍. മോഹന്‍ (69) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. അശ്വത്ഥാമ, പുരുഷാര്‍ഥം,

Read more

മു​ൻ ബോംബെ ആ​ർ​ച്ച്ബി​ഷ​പ് ഐ​വാ​ൻ ഡ​യ​സ് കാ​ലം ചെ​യ്തു

Post Views: 0 മും​ബൈ: മു​ൻ ബോംബെ ആ​ർ​ച്ച്ബി​ഷ​പും ജ​ന​ത​ക​ളു​ടെ സു​വി​ശേ​ഷ​വ​ത്ക​ര​ണ​ത്തി​നാ​യു​ള്ള തി​രു​സം​ഘ​ത്തി​ന്‍റെ മു​ൻ പ്രി​ഫ​ക്ടു​മാ​യി​രു​ന്ന ക​ർ​ദി​നാ​ൾ ഐ​വാ​ൻ ഡ​യ​സ്(81) കാ​ലം ചെ​യ്തു. തി​ങ്ക​ളാ​ഴ്ച രാത്രി എ​ട്ടി​ന്

Read more

കലാഭവൻ സാജൻ ഇനി ഓർമ്മ

Post Views: 0 കലാഭവൻ സാജൻ ഇനി ഓർമ്മ തി​രു​വ​ന​ന്ത​പു​രം: ന​ട​നും മി​മി​ക്രി, ഡബ്ബിങ് ക​ലാ​കാ​ര​നു​മാ​യ ക​ലാ​ഭ​വ​ൻ സാ​ജ​ൻ(50) അ​ന്ത​രി​ച്ചു. കരള്‍ രോഗം ബാധിച്ചതിനെ തുടര്‍ന്ന് മെ​ഡി​ക്ക​ൽ

Read more

കുറിഞ്ഞി പള്ളി വികാരി ഫാ. തോമസ്‌ അയലുക്കുന്നേലിന്‍റെ സഹോദരനും കേരള കോൺഗ്രസ് നേതാവുമായ ബിജു തോമസ്‌ – 47 നിര്യാതനായി , സംസ്കാരം തിങ്കളാഴ്ച

Post Views: 17 കുറിഞ്ഞി പള്ളി വികാരി ഫാ. തോമസ്‌ അയലുക്കുന്നേലിന്‍റെ സഹോദരന്‍ ബിജു തോമസ്‌ – 47 നിര്യാതനായി . പാലാ : രാമപുരം കുറിഞ്ഞി

Read more