ഷൂട്ടിംന്ഗിനിടയില്‍ തമിഴ് നടി കാജലിന് കിട്ടിയത് പെരുമ്ബാമ്ബിനെ, വീഡിയോ വൈറല്‍

Post Views: 0 തെന്നിന്ത്യയിലെ ശ്രദ്ധേയ നടിമാരില്‍ ഒരാളാണ് കാജല്‍ അഗര്‍വാള്‍. കാജലിന്റെ സിനിമകള്‍ക്ക് വലിയ പിന്തുണയാണ് ആരാധകര്‍ നല്‍കാറുള്ളത്. നിലവില്‍ പുതിയ സിനിമയുടെ തിരക്കുകളിലാണ് നടിയിപ്പോള്‍.

Read more

മാട്ടുപ്പെട്ടി അണക്കെട്ടിന്റെ രണ്ടാമത്തെ ഷട്ടറും തുറന്നു

Post Views: 0 ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഇടുക്കി മാട്ടുപ്പെട്ടി അണക്കെട്ടിന്റെ രണ്ടാമത്തെ ഷട്ടറും തുറന്നു. അണക്കെട്ടിലെ ജലനിരപ്പ് 1599 അടിയായി ഉയര്‍ന്നതോടെയാണ് ഷട്ടര്‍ തുറക്കാന്‍ തീരുമാനിച്ചത്.

Read more

ഇണയ്ക്ക് വേണ്ടി സഹോദരന്‍മാരുടെ പോരാട്ടം, വെെറലായി വീഡിയോ

Post Views: 0 https://youtu.be/UFhhH-vuydI ഇണയ്ക്ക് വേണ്ടി പോരാടുന്ന ചേട്ടന്‍ സിംഹത്തിന്റെയും അനിയന്‍ സിംഹത്തിന്റെ തീ പാറുന്ന പോരാട്ടം കണ്ടപ്പോള്‍ കുഞ്ചന്‍ നമ്ബ്യാരുടെകനകം മൂലം കാമിനി മൂലം

Read more

ലോകത്തെ ഏഴ്​ അത്ഭുതങ്ങളിലൊന്നായ താജ്​മഹലിനെ ടൂറിസം ബുക്ക്​ലെറ്റില്‍ നിന്നും ഒഴിവാക്കി ഉത്തര്‍പ്രദേശ്​ സര്‍ക്കാര്‍.

Post Views: 0 ലഖ്​നോ: ലോകത്തെ ഏഴ്​ അത്ഭുതങ്ങളിലൊന്നായ താജ്​മഹലിനെ ടൂറിസം ബുക്ക്​ലെറ്റില്‍ നിന്നും ഒഴിവാക്കി ഉത്തര്‍പ്രദേശ്​ സര്‍ക്കാര്‍. മുഖ്യമന്ത്രി യോഗി ആദിത്യനാഥി​​െന്‍റ ആറുമാസത്തെ ഭരണം രേഖപ്പെടുത്തിയ

Read more

തൃ​ശൂ​രി​ൽ ഇ​ന്നു പു​ലി​യി​റ​ക്കം; ഒ​രു​ക്ക​ങ്ങ​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ

Post Views: 0 തൃ​ശൂ​ർ: തൃ​ശൂ​ർ റൗ​ണ്ടി​ൽ ഇ​ന്നു പു​ലി​ക​ളി​റ​ങ്ങും. വൈ​കീ​ട്ട് നാ​ലി​നാ​ണ് പു​ലി​ക​ൾ ന​ഗ​ര​ത്തി​ലി​റ​ങ്ങു​ക. പു​ലി​ക​ളെ ചാ​യം തേ​ക്കു​ന്ന​ത​ട​ക്ക​മു​ള്ള ഒ​രു​ക്ക​ങ്ങ​ൾ അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണ്. നാ​യ്ക്ക​നാ​ൽ, കോ​ട്ട​പ്പു​റം,

Read more

ഇലവീഴാ പൂഞ്ചിറയിലെ ചിറ വീണ്ടും പൂര്‍വാവസ്‌ഥയില്‍. കോട്ടയം ജില്ലയുടെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായി മാറുന്ന ഇലവീഴാപൂഞ്ചിറയില്‍ ജലസേചനവകുപ്പിന്റെ മേല്‍നോട്ടത്തില്‍ നടന്നുവന്നിരുന്ന നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി.

Post Views: 0 പാലാ: ഇലവീഴാ പൂഞ്ചിറയിലെ ചിറ വീണ്ടും പൂര്‍വാവസ്‌ഥയില്‍. കോട്ടയം ജില്ലയുടെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായി മാറുന്ന ഇലവീഴാപൂഞ്ചിറയില്‍ ജലസേചനവകുപ്പിന്റെ മേല്‍നോട്ടത്തില്‍ നടന്നുവന്നിരുന്ന നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍

Read more

ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിനിടെ ഹോട്ടലിന്റെ ബാല്‍ക്കണിയില്‍നിന്നു വീണു; ടൂറിസ്റ്റിനു ഗുരുതര പരിക്ക്!

Post Views: 1 ലണ്ടന്‍: ഭിന്നലിംഗക്കാരിയായ വേശ്യയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിനിടെ ഹോട്ടലിന്റെ ബാല്‍ക്കണിയില്‍നിന്ന് പുറത്തേക്ക് വീണയാള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. തായ്‌ലന്റിലെ ഒരു ഗസ്റ്റ്ഹൗസിലായിരുന്നു സംഭവം. ടൂറിസ്റ്റ് വിസയിലെത്തിയ

Read more

അവധി ദിനങ്ങൾ ആഘോഷിക്കാൻ ഒരുങ്ങുന്നവർക്ക് കിടിലൻ ഓഫറുകളുമായി സ്‌പെെസ് ജെറ്റിന്റെ കിടിലൻ ഓഫർ

Post Views: 0 വേനലവധി അവസാനിപ്പിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ അവധി ദിനങ്ങൾ ആഘോഷിക്കാൻ ഒരുങ്ങുന്നവർക്ക് കിടിലൻ ഓഫറുകളുമായി സ്‌പെെസ് ജെറ്റിന്റെ കിടിലൻ ഓഫർ. 12

Read more

ഗോവയിൽ നിശാപാർട്ടികൾ നിരോധിക്കാൻ സംസ്ഥാന സർക്കാർ ശ്രമം.

Post Views: 3   പനാജി:  വരുന്ന രണ്ടാഴ്ചയ്ക്കുള്ളിൽ സംസ്ഥാനത്തെ എല്ലാ നിശാപാർട്ടികളും പൂട്ടിക്കുമെന്ന് ജലസേചന മന്ത്രി വിനോദ് പാലിയേക്കർ പറഞ്ഞു. വിനോദസഞ്ചാരത്തിന്‍റെ മറവിൽ മയക്കുമരുന്ന് വിൽക്കുന്ന

Read more

തമിഴ്നാട്ടിൽ ജല്ലിക്കെട്ടിനു അനുമതി നൽകിയതിനു പിന്നാലെ കർണാടകയിൽ എരുമയോട്ട മത്സരമായ കമ്പാലയ്ക്കും അനുമതി

Post Views: 0 : തമിഴ്നാട്ടിൽ ജല്ലിക്കെട്ടിനു അനുമതി നൽകിയതിനു പിന്നാലെ കർണാടകയിൽ എരുമയോട്ട മത്സരമായ കമ്പാലയ്ക്കും അനുമതി . കമ്പാലയ്ക്കനുകൂലമായ ബിൽ നിയമസഭ പാസാക്കി. കമ്പാലയ്ക്ക്

Read more

ത​മി​ഴ്നാ​ട്ടി​ൽ രാ​ഷ്ട്രീ​യ നാ​ട​കം മു​റു​കുമ്പോൾ ശ​ശി​ക​ല ക്യാമ്പി​ലു​ള്ള എം​എ​ൽ​എ​മാ​ർ സു​ഖ​വാ​സ കേ​ന്ദ്ര​ത്തി​ൽ.

Post Views: 0 ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ രാ​ഷ്ട്രീ​യ നാ​ട​കം മു​റു​കുമ്പോൾ ശ​ശി​ക​ല ക്യാമ്പി​ലു​ള്ള എം​എ​ൽ​എ​മാ​ർ സു​ഖ​വാ​സ കേ​ന്ദ്ര​ത്തി​ൽ. പ​നീ​ർ​ശെ​ൽ​വം ക്യാമ്പ് എം​എ​ൽ​എ​മാ​രെ റാ​ഞ്ചു​മെ​ന്ന് പേ​ടി​ച്ചാ​ണ് ചി​ന്ന​മ്മ ത​ന്‍റെ

Read more

ഓ​ർ​ഡി​ന​ൻ​സി​ലും മ​യ​പ്പെ​ടാ​തെ, പ്ര​ക്ഷോ​ഭം തു​ട​രു​മെ​ന്ന് ജെ​ല്ലി​ക്കെ​ട്ട് സ​മ​ര​സ​മി​തി

Post Views: 0 ചെ​ന്നൈ: ഓ​ർ​ഡി​ന​ൻ​സു​കൊ​ണ്ട് സ​മ​രം അ​വ​സാ​നി​ക്കി​ല്ലെ​ന്ന് ജെ​ല്ലി​ക്കെ​ട്ട് സ​മ​ര​സ​മി​തി. മ​റീ​നാ ബീ​ച്ചി​ലേ​യും മ​ധു​ര​യി​ലെ അ​ള​ങ്ക​നെ​ല്ലൂ​രി​ലേ​യും സ​മ​രം തു​ട​രു​മെ​ന്നും സ​മ​ര​സ​മി​തി അ​റി​യി​ച്ചു. ഓ​ർ​ഡി​ന​ൻ​സു​കൊ​ണ്ട് പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​ര​മാ​കി​ല്ല.

Read more

മൂന്നാറില്‍ നിന്ന് ബെംഗളൂരുവിലേക്കുള്ള കെ.എസ്.ആര്‍.ടി.സി. ബസിന്റെ സമയത്തില്‍ വീണ്ടും മാറ്റം.

Post Views: 0 മൂന്നാറില്‍ നിന്ന് ബെംഗളൂരുവിലേക്കുള്ള കെ.എസ്.ആര്‍.ടി.സി. ബസിന്റെ സമയത്തില്‍ വീണ്ടും മാറ്റം. പുതിയ സമയം അനുസരിച്ച് വൈകുന്നേരം 3.30ന് മൂന്നാറില്‍ നിന്ന് പുറപ്പെടുന്ന ബസ്

Read more

പെരിയാര്‍ കടുവാസങ്കേതത്തില്‍ കടുവകളുടെ എണ്ണം 35നും 40നും ഇടയിലാണെന്നും കണക്കെടുപ്പില്‍ കണ്ടെത്തി.

Post Views: 1 പെരിയാര്‍ കടുവാസങ്കേതത്തില്‍ പുതിയതായി 19 കടുവകളെ കൂടി കണ്ടെത്തി. കടുവാ സെന്‍സസിലാണ് ഇവയെ കണ്ടെത്തിയത്. ആകെ കടുവകളുടെ എണ്ണം 35നും 40നും ഇടയിലാണെന്നും

Read more

കൊച്ചിയില്‍ ഡിജെ പാര്‍ട്ടികള്‍ക്ക് കര്‍ശന നിബന്ധനകള്‍.

Post Views: 0 കൊച്ചി: കൊച്ചിയില്‍ പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായുള്ള ഡിജെ പാര്‍ട്ടികള്‍ക്ക് നിരോധനം. സംഗീത പരിപാടികള്‍ക്ക് അരണ്ട വെളിച്ചം പാടില്ല. സ്ഥലത്ത് സിസിടിവി ക്യാമറകള്‍ വേണമെന്നു

Read more

‘ബിനാലെ കേരള ടൂറിസത്തിന്റെ പ്രചാരണ വാചകമാകും’.യു വി ജോസ്

Post Views: 0 കൊച്ചി: ബിനാലെയുടെ നാട്, കേരള ടൂറിസത്തിന്റെ പ്രധാന പ്രചാരണ വാചകമാകുമെന്ന് കേരള ടൂറിസം ഡയറക്ടര്‍ യു വി ജോസ് പറഞ്ഞു. ‘ദൈവത്തിന്റെ സ്വന്തം

Read more