ഫ്രാങ്കോക്കെതിരായ സമരത്തില്‍ പങ്കെടുത്ത ഒരു കന്യാസ്ത്രീക്കെതിരെ കൂടിനടപടി


കൊച്ചി : ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ നടത്തിയ സമരത്തില്‍ പങ്കെടുത്ത ഒരു കന്യാസ്ത്രീക്കെതിരെ പ്രതികാര നടപടി . കുറവിലങ്ങാട് മഠത്തിലെ സി.നീന റോസിനെതിരെയാണ് നടപടി ഉണ്ടായിരിക്കുന്നത് . ജനുവരി 26ന് നേരിട്ട് പഞ്ചാബിലെ ജലന്ധറില്‍ എത്തി വിശദീകരണം നല്‍കണമെന്ന നിര്‍ദ്ദേശവും നല്‍കി .സിസ്റ്റര്‍ മിഷണറീസ് ഓഫ് ജീസസിന്റെ കത്തില്‍ അച്ചടക്കം ലംഘിച്ചതായും പറയപെടുന്നു . സിസ്റ്റര്‍ അനുപമ, ജോസഫൈന്‍, ആല്‍ഫി, ആന്‍സിറ്റ എന്നിവരെ സമരത്തില്‍ പങ്കെടുത്തതിന് നേരത്തെ സ്ഥലം മാറ്റിയിരുന്നു.

Facebook Comments

 

Did you enjoy the blog?
Like me!

Get the latest.

Shares