കൊലക്കേസ് പ്രതി അടക്കം 3 പേർ കോട്ടയം ഈസ്റ്റ് പോലീസിന്റെ പിടിയിൽ

കോട്ടയം:കൊലക്കേസ് പ്രതി അടക്കം 3 പേർ കോട്ടയം ഈസ്റ്റ് പോലീസിന്റെ പിടിയിൽ. അലോട്ടി എന്നറിയപ്പെടുന്ന ജെയ്സ് മോൻ, ബർളിൻ ജോസ്‌, ഗുണ്ടാ ആക്ടിൽ ഉൾപ്പെട്ടിട്ടുള്ളതും ബോംബ് കേസ് പ്രതിയുമായ മിഥുൻ എന്നിവരാണ് പിടിയിലായത്.ഇവരിൽ നിന്നും വെട്ടുകത്തി ,വടിവാൾ അടക്കമുള്ള മാരകായുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. തിരുനക്കര അമ്പലത്തിന്നു സമീപത്തെ ലോഡ്ജിലെ മാനേജരെ കൊന്ന കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതിയാണ് ജയസ് മോൻ.

Facebook Comments

 

Leave a Reply

Your email address will not be published. Required fields are marked *