ആരോഗ്യമന്ത്രിയുടെ മിന്നൽ പരിശോധന: ആശുപത്രിയിൽനിന്നു മദ്യക്കുപ്പികൾ കണ്ടെടുത്തു.

തിരുവനന്തപുരം: തിരുവനന്തപുരം ജനറൽ ആശുപത്രിയിൽനിന്നു മദ്യക്കുപ്പികൾ കണ്ടെത്തി. ആരോഗ്യമന്ത്രി കെ.കെ. ഷൈലജയുടെ മിന്നൽ പരിശോധനയെ തുടർന്നാണ് മദ്യക്കുപ്പികൾ കണ്ടെത്തിയത്. ആശുപത്രിയുടെ ഒന്നാം വാർഡിൽനിന്നാണ് മദ്യക്കുപ്പികൾ കണ്ടെത്തിയത്. സംഭവത്തിൽ ആശുപത്രി അധികൃതരോട് മന്ത്രി വിശദീകരണം തേടി.

Facebook Comments

 

Leave a Reply

Your email address will not be published. Required fields are marked *