ആദ്യ ട്വന്റി 20 യില്‍ ന്യുസിലന്റിനെതിരെ ഇന്ത്യക്ക്‌ 80 റണ്‍സിന്റെ പരാജയം

ആദ്യ ട്വന്റി 20 യില്‍ ന്യുസിലന്റിനെതിരെ ഇന്ത്യക്ക്‌ 80 റണ്‍സിന്റെ പരാജയം. ആദ്യം ബാറ്റ്‌ ചെയ്ത ന്യുസിലാന്റ്‌ 219/6 റണ്‍സ്‌ നേടിയപ്പോള്‍ ഇന്ത്യക്ക്‌ 19.2 ഓവറില്‍ 139 റണ്‍സ്‌ എടുക്കാനെ കഴിഞ്ഞുള്ളു 39 റണ്‍സ്‌ എടുത്ത ധോനിയാണ്‌ ടോപ്‌ സ്കോറര്‍. ശിഖര്‍ ധവാന്‍ (29), വിജയ് ശങ്കര്‍ (27), ക്രുനാല്‍ പാണ്ഡ്യ (20) എന്നിവരാണ് രണ്ടക്കം തികച്ച മറ്റു താരങ്ങള്‍. ന്യൂസിലാന്‍ഡിനായി ടിം സോത്തി മൂന്നു വിക്കറ്റെടുത്തപ്പോള്‍ ലോക്കി ഫെര്‍ഗൂസന്‍, മിച്ചെല്‍ സാന്റ്‌നര്‍, ഇഷ് സോധി എന്നിവര്‍ രണ്ടു വിക്കറ്റ് വീതമെടുത്തു. ജയത്തോടെ മൂന്നു മല്‍സരങ്ങളുടെ പരമ്ബരയില്‍ ന്യൂസിലാന്‍ഡ് 1-0നു മുന്നിലെത്തി.

Facebook Comments

 

Did you enjoy the blog?
Like me!

Get the latest.

Shares