മുസ്​ലിം ലീഗ്​ നേതാവ്​ പൊലീസ്​ സ്​റ്റേഷനില്‍ നിന്ന്​ പ്രതികളെ മോചിപ്പിച്ചു

മണ്ണാര്‍ക്കാട്​: സഫീര്‍ കൊലപാതകത്തി​ല്‍ പ്രതിഷേധിച്ച്‌​ മണ്ണാര്‍ക്കാട്​ നിയോജക മണ്ഡലത്തില്‍ മുസ്​ലീം ലീഗ്​ നടത്തിയ ഹര്‍ത്താലിനി​െട ഉണ്ടായ അക്രമസംഭവങ്ങളില്‍ പൊലീസ്​ പിടിയിലായ മൂന്നു പ്രവര്‍ത്തകരെ ലീഗ്​ നേതാവ്​ പൊലീസ്​ സ്​റ്റേഷനില്‍ നിന്ന്​ ഇറക്കി​െക്കാണ്ടു പോയി. പ്ര​ാദേശിക മുസ്​ലിം ലീഗ്​ നേതാവ്​ കല്ലടിക്കോട്​ പൊലീസ്​ സ്​റ്റേഷനില്‍ നിന്നാണ്​​ പ്രതികളെ ബലമായി ഇറക്കിക്കൊണ്ടുപോയത്​.

തടയാന്‍ ശ്രമിച്ച പൊലീസുകാരോട്​ നീയൊന്നും ഒരു ചുക്കും ​െചയ്യില്ലെന്ന്​ വെല്ലുവിളിക്കുന്നത്​ ദൃശ്യങ്ങളില്‍ കാണാം.

Facebook Comments

 

Did you enjoy the blog?
Like me!

Get the latest.

Leave a Reply

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.

Shares