സംഘടനാ ചുമതലയുള്ളതിനാല്‍ മത്സരിക്കാനില്ല: കെ.സി വേണുഗോപാല്‍

ആലപ്പുഴ: ലോക്‌സഭയിലേയ്ക്ക് മത്സരിക്കാനില്ലെന്ന് കെ.സി വേണുഗോപാല്‍. സംഘടനാ ചുമതലയുള്ളതു കൊണ്ട് മത്സരിക്കാനില്ലെന്നും ഇക്കാര്യം നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഡല്‍ഹിയില്‍ ഇരുന്നു കൊണ്ട് ആലപ്പുഴയില്‍ മത്സരിക്കുന്നത് നീതികേടാണെന്നും സ്ഥാനാര്‍ത്ഥികളെ കുറിച്ചുള്ള നിര്‍ണായക ചര്‍ച്ച നാളെയാണെന്നും വേണുഗോപാല്‍ അറിയിച്ചു.

Facebook Comments

 

Did you enjoy the blog?
Like me!

Get the latest.

Shares