കന്നഡ നടി ഷൂട്ടിംഗ് ലൊക്കേഷനിൽ കെട്ടിടത്തിൽനിന്നു വീണു മരിച്ചു.

 

 

 

ബംഗളൂരു: ഷൂട്ടിംഗിനിടെ കർണാടകയിൽ വീണ്ടും ഷൂട്ടിംഗ് ലൊക്കേഷനിൽ ദുരന്തം. കന്നഡനടി ഷൂട്ടിംഗ് ലൊക്കേഷനിൽ കെട്ടിടത്തിൽനിന്നും വീണു മരിച്ചു. സഹനടി പദ്മ എന്ന പദ്മാവതി(45)യാണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം ബംഗളൂരു യെലഹങ്കയ്ക്കടുത്ത് അവലാഹള്ളിയിൽ വിഐപി എന്ന ചലച്ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയായിരുന്നു ദുരന്തം. മനോരഞ്ജൻ നായകനായ സിനിമയ്ക്കായി നിർമാണത്തിലിരിക്കുന്ന കെട്ടിടമായിരുന്നു ലൊകന്നഡ നടി ഷൂട്ടിംഗ് ലൊക്കേഷനിൽ കെട്ടിടത്തിൽനിന്നു വീണു മരിച്ചു

 

Facebook Comments

 

Leave a Reply

Your email address will not be published. Required fields are marked *

Close