കുവൈത്തില്‍ പ്രവാസികള്‍ക്ക് ആശ്വാസമായി സന്ദര്‍ശക വിസ നിയമത്തില്‍ ഇളവ്

കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രവാസികള്‍ക്ക് ആശ്വാസമായി സന്ദര്‍ശക വിസ നിയമത്തില്‍ ഇളവ്. ഇനി മുതല്‍ സന്ദര്‍ശക വിസയില്‍ രാജ്യത്തെത്തുന്ന പ്രവാസികളുടെ മാതാപിതാക്കള്‍ക്ക് കുവൈത്തില്‍ മൂന്നുമാസത്തോളം താമസിക്കാനാകും. നിലവില്‍ ഇത് ഒരു മാസമാണ്. അതുകൊണ്ട് തന്നെ, വിസാ കാലാവധി നീട്ടുന്നതിനായി വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. ഇതേ തുടര്‍ന്നാണ് കാലാവധി നീട്ടാനുള്ള തീരുമാനം.

Facebook Comments

 

Did you enjoy the blog?
Like me!

Get the latest.

Shares