മണപ്പുറം മിസ്‌ സൗത്ത്‌ ഇന്ത്യ- 2019 കിരീടം മലയാളിയായ നിഖിത തോമസിന്‌

കോയമ്ബത്തൂര്‍: തെന്നിന്ത്യയുടെ സൗന്ദര്യ റാണിയെ കണ്ടെത്താനായി കന്യക സ്‌ത്രീ ദൈ്വവാരികയുടെ സഹകരണത്തോടെ കോയമ്ബത്തൂരില്‍ നടന്ന മണപ്പുറം മിസ്‌ സൗത്ത്‌ ഇന്ത്യ- 2019 മത്സരത്തില്‍ മലയാളിയായ നിഖിത തോമസിന്‌ കിരീടം.തമിഴ്‌നാട്ടില്‍ നിന്നുളള തരുണി ഫസ്‌റ്റ്‌ റണ്ണറപ്പും കേരളത്തില്‍നിന്നുള്ള ദീപാ തോമസ്‌ സെക്കന്‍ഡ്‌ റണ്ണറപ്പുമായി.കോയമ്ബത്തൂര്‍ ലേ മെറീഡിയന്‍ ഹോട്ടലില്‍ നടന്ന മത്സരത്തില്‍ ദക്ഷിണേന്ത്യയിലെ അഞ്ച്‌ സംസ്‌ഥാനങ്ങളില്‍നിന്നായി 24 സുന്ദരികളാണു പങ്കെടുത്തത്‌.

Facebook Comments

 

Did you enjoy the blog?
Like me!

Get the latest.

Shares