മാസ് ടോള്‍വോര്‍ത്തിന് പുതിയ സാരഥികള്‍.

 

jayasree Anil
Joby george
Binu Abraham

ടോള്‍വോര്‍ത്ത്(ലണ്ടന്‍);മലയാളം ആര്‍ട്സ്ആന്‍ഡ് സ്പോര്‍ട്സ് സൊസൈറ്റി ടോള്‍വോര്‍ത്ത്     ലണ്ടന്‍  2017-18  വര്‍ഷത്തിലെ പുതിയ ഭാരവാഹികളെ ഐക്യകണ്ടേന തിരഞ്ഞെടുത്തു.ജോജോ അരയത്തിന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന വാര്‍ഷിക  യോഗമാണ്ഭാരവാഹികളെ നിശ്ചയിച്ചത്.

ജയശ്രീ അനില്‍(പ്രസിഡണ്ട്) ജോബി ജോര്‍ജ്ജ്(സെക്രട്ടറി),ബിനു എബ്രാഹം(ട്രെഷറര്‍) എന്നിവരാണ് ഭാരവാഹികള്‍.തരംനഗ് എബ്രാഹം പുതിയ ഭാരവാഹികളെ അഭിവാദ്യം അര്‍പ്പിച്ചുകൊണ്ട് സംസാരിച്ചു.

സംഘടനയുടെ ഭാവി പ്രവര്‍ത്തനങ്ങളെകുറിച്ചും കേരളത്തിലെ വിവിധ പ്രദേശങ്ങളില്‍ നടപ്പുവര്ഷം മാസ് ടോള്‍വോര്‍ത്ത് ഏറ്റെടുത്തു നടത്തുന്ന വിവിധ സന്നദ്ധ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള രൂപരേഖയും യോഗം ചര്‍ച്ച ചെയ്തു.

Facebook Comments

 

Leave a Reply

Your email address will not be published. Required fields are marked *